മലയാളം കമ്പികഥ – കളളിപൂച്ച -1
ഫോൺ ബെൽ അടിക്കുന്ന ശബ്ദം കേട്ട് നവ്യ പതുക്കെ ഉണർന്നു…. ആരാണാവോ ഈ പാതിരാ നേരത്ത് എന്നോർത്ത് കൊണ്ട് അവൾ കോട്ടു വാ ഇട്ട് കൊണ്ട് ഫോൺ എടുത്തു നോക്കി….. ഓഹ്…. ഇയാളെകൊണ്ട് വലിയ ശല്യം ആയല്ലോ….
ഹലോ….. അവൾ ഫോൺ ചെവിയിൽ വച്ച് പറഞ്ഞു…..
മോളൂ ഉറങ്ങിയില്ലേ……
പിന്നെ ഉറങ്ങാതെ……. എന്ത് ഈ സമയത്ത് വിളിക്കുന്നത്…
എനിക്കു നിന്നെ കാണാൻ തോന്നുന്നു മോളൂ……
… രാകേഷ് ഞാൻ പറഞ്ഞിട്ടില്ലേ problems ഉണ്ട് എന്ന്…. എനിക്കു രാകേഷിനെ ഇഷ്ടമാണ് എന്ന് സത്യം ആണ് പക്ഷെ രാകേഷ് പറയുന്നത് പോലെ ഇപ്പോ എനിക്ക് കൂടെ വരാൻ പറ്റില്ല….. ഞാൻ പറഞ്ഞിട്ടില്ലേ എനിക്ക് ബാങ്കിൽ അടയ്ക്കാൻ ഉള്ള തുക ഓർത്ത് ഒരു മനസമാധാനവും ഇല്ല
…. എനിക്കു മനസ്സിലായി നവ്യ….. ഇങ്ങനെ ഒരു അവസരത്തിൽ നിന്നെ സഹായിച്ചില്ലെങ്കിൽ പിന്നെ ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത്……
വേണ്ട രാകേഷ് ചെറിയ പൈസ അല്ല…. പിന്നെ ഇത് എന്റെ ഭർത്താവ് വരുത്തി വച്ച കടമാണു.ം അതു രാകേഷിന്റെ പൈസ കൊടുത്തു വീടുനത് എനിക്ക് ഇഷ്ടമല്ല….
…നീ ഇനി ഇങ്ങോട്ട് ഒന്നും പറയണ്ട…. നാളെ രാവിലെ 10 മണിക്ക് ടൗണിൽ എത്തുക നാളെ തന്നെ നമുക്ക് പൈസ ബാങ്കിൽ അടക്കാം….. Good night……. ഉമമ…ം
രാകേഷ് ഫോൺ വച്ചതും നവ്യ ഒരു ദീർഘ നിശ്വാസം വിട്ടു കൊണ്ട് കിടക്ക യിലേക്ക് ചാഞ്ഞു….. അവളുടെ ചുണ്ടുകളിൽ ഒരു മന്ദസ്മിതം വിരിഞ്ഞു….. രണ്ടു മാസം മുന്പ് ഒരു ചാറ്റ് റൂമിൽ വച്ചാണ് അവൾ ആദ്യമായി രാകഷിനെ പരിചയപ്പെടുന്നതും പിന്നെ പതുക്കെ ആ ബന്ധം കൂടുതൽ വളരുന്നതും…
രാകേഷ് ഖത്തറിലാണ് ജോലി ചെയ്യുന്നത് അത്യാവശ്യം നല്ല ശമ്പളം ഉള്ള ഒരു സോഫ്റ്റ്വെയർ കമ്പനിയിലാണ് അയാൾ… കാണാൻ സുമുഖനായ ഒരു മുപ്പതുകാരൻ…. കല്യാണ ആലോചനകൾ പലതും നടക്കുന്നുണ്ടെങ്കിലും ജാതകം ദോഷം ഉള്ളതിനാൽ ഇതുവരെ ഒന്നും ശരിയായില്ല…. അങ്ങനെ ഇരിക്കെ ആണ് ചാറ്റ് റൂമിൽ വച്ച് നവ്യ യുമായി അവൻ പരിചയപ്പെടുന്നത്…
കല്യാണ ം കഴിഞ്ഞു രണ്ടു മാസം കൊണ്ട് ഭർത്താവ് അവളെ തനിച്ച് ആക്കി ം മസ്കറ്റലേക് പോയതാണ്
ഏകാന്തതയിൽ സമയം കളയാനാണു നവ്യ ചാറ്റ് റൂമിൽ വരാൻ തുടങ്ങിയത്
രാകേഷിൻടെ നല്ല പെരുമാറ്റവും സമീപനവും പെട്ടെന്ന് അവരെ തമ്മിൽ
അടുപ്പിച്ചു….. നവ്യ പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞു നിൽക്കുന്ന സമയത്താണ് മസ്കറ്റിൽ അക്കൗണ്ടൻററായി ജോലി ചെയ്യുന്ന വിനോദ് അവളെ വിവാഹം ചെയ്യുന്നത്….. നവ്യക് ആ ബന്ധം അത്ര കണ്ട് ഇഷ്ടമൊനും ആയിരുന്നില്ല ബി എഡും MA യും എല്ലാം കഴിഞ്ഞു നിൽക്കുന്ന അവളുടെ സ്വപ്നം ഒരു ജോലി ആയിരുന്നു എന്നാൽ സാധാരണക്കാരായ അവളുടെ അച്ഛന്റെ നിർബന്ധതിനു വഴങ്ങി അവൾ വിനോദിന്റെ ഭാര്യ ആകാൻ സമ്മതിക്കുകയായിരുന്നു…. വെളുത്ത് തുടുത്തു സുന്ദരിയായ നവ്യക് വിനോദ് അത്ര നല്ല ചേർച്ചയും അല്ലായിരുന്നു
കല്യാണ ം കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോൾ വീടിന്റെ അടുത്തുള്ള സ്കൂളിൽ ഒരു ഒഴിവു വരികയും ഒരു ബന്ധുവിന്റെ ഇടപെടൽ വഴി ആ വേകൻസി 6 ലക്ഷം രൂപയ്ക്ക് നവ്യക് കിട്ടാനുള്ള സാധ്യത ഉണ്ടാവുകയും ചെയ്തു എന്നാൽ പൈസ മുടക്കാൻ വിനോദ് തയ്യാറാവാത്തതിനാൽ നവ്യക് നിരാശപ്പെടേണ്ടി വന്നു….
ആറു ം മാസങ്ങൾക്ക് ശേഷം വരാനിരിക്കുന്ന അടുത്ത ഒഴിവ് അതേ തുകയ്ക്ക് അവൾക് നൽകാമെന്ന് അവർ വാഗ്ദാനം ചെയ്തപ്പോൾ മുതൽ എങ്ങനെയെങ്കിലും ആ ജോലി കരസ്ഥമാകുമെനന് അവൾ മനസ്സിൽ ഉറപ്പിച്ചു….. പക്ഷേ അതിനുള്ള പണം എങ്ങനെ ഉണ്ടാകുമെന്ന് അവൾക് ഒരു പിടിയും ഇല്ലായിരുന്നു… എത്ര കേണപേക്ഷിചിടും അത്രയൊന്നും പൈസ ചിലവാക്കാൻ വിനോദ് തയാറായില്ല….. അങ്ങനെ ഇരിക്കെയാണ് അവൾ ചാറ്റ് റൂമിൽ വച്ച് ദിൽനയെ പരിചയപ്പെടുന്നത് വളരെ പെട്ടെന്ന് തന്നെ അവർ അടുത്ത സുഹൃത്തുക്കൾ ആവുകയും ചെയ്തു.ം.ദിൽനയും വിവാഹിതയാണു അവൾ ഒരു കുട്ടിയുടെ അമമ കൂടെ ആയിരുന്നു… ജീവിതം അടിച്ചു പൊളിച്ചു ജീവിക്കുക എന്ന പോളിസി ആണ് ദിൽനയുടേത്
ആണുങ്ങളെ കറക്കി എടുക്കുന്നതും അവരെ ആവശ്യത്തിന് ഉപയോഗിച്ച് ഒഴിവാക്കുന്നതും അവളുടെ ഹോബിയായിരുനു. കപ്പലിൽ ജോലി ചെയ്യുന്ന അവളുടെ ഭർത്താവ് വർഷത്തിൽ നാല് മാസം ആണ് നാട്ടിൽ ഉണ്ടാവും ആ സമയത്ത് ദിൽനയെപോലെ ഒരു പതിവ്രതയെ ഈ ഭൂമി മലയാളത്തിൽ കാണുകയുമില്ല….ദിൽനയുമായുളള ചങ്ങാത്തം പെട്ടെന്ന് തന്നെ നവ്യയെ ഒരു നാടൻ പെണ്ണിൽ നിന്ന് മോഡേൺ പെണ്ണിനെ പോലെ ആക്കി മാററി..
ആയിടെ ആണു രാകേഷ് ചാറ്റ് റൂമിലൂടെ നവ്യയുടെ സുഹൃത്ത് ആകുന്നതും…..
