കളളിപൂച്ച -2

….. നവ്യ സുന്ദരി ആയിട്ടുണ്ട് ഈ ചുരിദാറിൽ…… അവളെ നോക്കി ചിരിച്ചു കൊണ്ട് ടോണി പറഞ്ഞു
നവ്യ ഒന്നും മിണ്ടാതെ ഒരു വരണ്ട ചിരി ചിരിച്ചു
….. തനിക്ക് ടെൻഷൻ ഉണ്ടല്ലേ?…..
…. അത് ഞാൻ….. നവ്യ വിക്കി…..
…. എനിക്കു മനസിലാകും നവ്യ…… ഭർത്താവ് അല്ലാതെ ഇറ്റ്സ് യുവർ ഫസ്റ്റ് ടൈം…..സോ ഷുവർ ആയും ടെൻസ്ഡ് ആയിരിക്കും….. ബട്ട് താൻ കൂൾ ആയിരികൂ…… പേടിക്കേണ്ട….
ഇടതു കൈ നവ്യയുടെ തുടയിലൂടെ ഓടിച്ചു കൊണ്ട് അയാൾ പറഞ്ഞു….
അവൾക് ശരീരത്തിൽ ഒരു മിന്നൽ പാഞ്ഞു പോയ പോലെ തോന്നി തലോടുന്ന ടോണിയുടെ കൈ പിടിച്ചു മാറ്റാൻ മനസ് ആഗ്രഹിച്ചെങ്കിലും അവൾക് അതിന് കഴിഞ്ഞില്ല
…. നമ്മൾ ഒരു പത്തു മിനുട്ടിനുള്ളിൽ എത്തും…..അതിനു മുമ്പ് ചെറിയൊരു കാര്യമുണ്ട്…….
കാർ വഴിയോരത്തെ മെഡിക്കൽ ഷോപ്പിനു മുൻപിൽ നിർത്തി കൊണ്ട് ടോണി പറഞ്ഞു
…..ഐ വിൽ കം നൗ…..
നവ്യ ഒരു ദീർഘ നിശ്വാസം എടുത്തു
ഇനി വരാൻ പോകുന്ന കുറച്ചു മണിക്കൂറുകൾ എങ്ങനെ ആയിരിക്കും എന്ന് ഓർത്തപ്പോൾ തന്നെ അവൾക് കലശലായ പരിഭ്രമം തോന്നി
….. പോകാം……
ഡോർ തുറന്ന് ഒരു പാക്കറ്റ് നവ്യയുടെ മടിയിലേക്ക് ഇട്ട് കൊണ്ട് ടോണി പറഞ്ഞു…..
…… ഉം….. നവ്യ മൂളി
…… താൻ അത് തുറന്നു നോക്കൂ……
കാർ മുന്നോട്ടു എടുത്തു കൊണ്ട്ടോണി പറഞ്ഞു..
നവ്യ പതുക്കെ പാക്കറ്റ് തുറന്നു നോക്കി അവൾക് പരിചയമില്ലാത്ത ഒരു സാധനം ആണ് ആദ്യം കണ്ടത്
നീല നിറത്തിലുള്ള ഒരു ചെറിയ ബോട്ടിൽ ആയിരുന്നു അത് നവ്യ ചോദ്യ ഭാവത്തിൽ ടോണിയെ നോക്കി
…… ദാറ്റ് ഈസ് ഡ്യൂറക്സ് ജെൽ…. എന്തിനാണെന്ന് നവ്യക് മനസിലായില്ലഅല്ലേ?….
…..ഇ ഇല്ല…..
….യാ എനിക്കറിയാം ദിൽന പറഞ്ഞിരുന്നു താൻ ഒരു നാടൻ പെൺകുട്ടി ആണെന്ന്…..വഴിയേ എല്ലാം ഞാൻ മനസിലാക്കി തരാം…ആദ്യം ആ ടാബ്‌ലറ്റ് എടുത്തു തരൂ….
നവ്യ പതുക്കെ പാക്കററിനുളളിൽ നിന്നും ചെറിയ ഒരു കവർ പുറത്തേക്ക് എടുത്തു…….. വയാഗ്ര…… പുറത്ത് എഴുതിയ പേര് കണ്ടതും നവ്യയുടെ നെഞ്ചിൽ കൊള്ളിയാൻ മിന്നി…..
കവർ തുറന്നു ഒരു ടാബ്‌ലറ്റ് എടുത്തു ടോണി വായിലേക്ക് ഇട്ടു തുറന്നു വച്ച ബോട്ടിലിൽ നിന്നും അയാൾ വെള്ളം വായിലേക്ക് കമിഴ്ത്തി…..
നവ്യയുടെ നിഷ്കളങ്കമായ മുഖത്തെ പരിഭ്രമം കണ്ടു ടോണി ചിരിച്ചു….
…..കൂൾ ബേബി…….യൂ ആർ സോ ബ്യൂട്ടിഫുൾ……ഐ വാണ്ട് ടു ഫക് യൂ ലോങ് അവേർസ്…….
നവ്യക് തല ചുറ്റുന്നത് പോലെ തോന്നി
കവറിനുള്ളിൽ അവസാനം കണ്ടത് അവൾക് പരിചിതമായ ഐ പിൽ ആയിരുന്നു….. കാർ ഓടികൊണ്ടിരുന്നു ടോണി പലതും പറഞ്ഞു കൊണ്ടേയിരുന്നു….. പക്ഷേ പലതും നവ്യ കേട്ടില്ല….
….. ഹേയ്…. നമ്മൾ എത്തി….വരൂ….. നവ്യയുടെ മടിയിൽ നിന്നും കവർ എടുത്ത് കൊണ്ട് ടോണി പറഞ്ഞു
സ്ഥലകാല ബോധം തിരിച്ചു കിട്ടിയ നവ്യ പതുക്കെ ഡോർ തുറന്നു പുറത്തേക്കു ഇറങ്ങി…. അതിമനോഹരമായ ഒരു വില്ല ആയിരുന്നു അത് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് കൊണ്ട് ഗേറ്റ് അടച്ച് കൊണ്ട് ടോണി അവളുടെ കൈ പിടിച്ചു അകത്തേക്ക് നടന്നു യാന്ത്രികമായി നവ്യ അയാളെ അനുഗമിച്ചു… അതിവിശാലമായ വാതിൽ തുറന്നടഞ്ഞു…… അരക്കെട്ടിൽ കൈ ചുറ്റി കൊണ്ട് ടോണി അവളെ ആനയിച്ചു… അകത്തേക്ക്… വീണ്ടും അകത്തേക്ക്…. പ്രൗഢഗംഭീരമായ അയാളുടെ കിടക്കറയിലേക്ക്…..

Leave a Reply

Your email address will not be published. Required fields are marked *