കളിക്കാരൻ – 1

സബീന:- അല്ലേലും ഈ മനുവിന്
രുചിച്ചു നോക്കാൻ നല്ല മിടുക്കാ.””””””

മനുവിന്റെ നോക്കി കണ്ണിറുക്കിക്കൊണ്ടു ചന്തി കുലുക്കി കുലുക്കി സബീന അകത്തേക്ക് കയറി പോയി.
കുറെ നേരം ഷാജിയ്ക്കയുടെ കത്തിയടിയും കേട്ടുകൊണ്ട് അവിടിരുന്നു.
പിന്നെ അവിടെ നിന്നും വീട്ടിലോട്ടു പോയി.

തിങ്കളാഴ്ച രാവിലെ കുറച്ചു നേര്ത്ത തന്നെ മനു ഉറക്കമെഴുനേൽറ്റു.
കുളിച്ചു ഫ്രഷ് ആയി ആഹാരമൊക്കെ കഴിച്ചു പത്തുമണിയായപ്പോഴേക്കും നേരെ

ഡ്രൈവിംഗ് സ്കൂളിലേക്ക് വെച്ച് പിടിച്ചു.

അവിടെ ചെന്ന് സുരേന്ദ്രൻ മാഷിനെ കണ്ടു.. അവിടെ ഡ്രൈവിംഗ് പഠിക്കാൻ കുറെ ആൾകാർ ഉണ്ടായിരുന്നു.
വണ്ടിയിൽ കയറി അടുത്തുള്ള ചെറിയ റോഡുകളിലൂടെയൊക്കെ വണ്ടിയിൽ ഇരിക്കുന്ന മിക്ക ആൾക്കാരുടെ കയ്യിലും
സ്റ്റിയറിങ് കൊടുത്തു
രണ്ടുമൂന്നുപേരൊക്കെ നല്ലപോലെ ഓടിച്ചു.. ചിലർക്ക് നല്ലപേടി.
എല്ലാവരുടെയും ഊഴം കഴിഞ്ഞു
ഇനി മനുവാണ്..
ആശാൻ പറഞ്ഞപോലെയൊക്കെ അവനു ചെയ്തു കൂടുതൽ നേരമൊന്നും ഓടിക്കാനോ ഒന്നും അവനു കൊടുത്തില്ല.!!
പന്ത്രണ്ടു മണികഴിഞ്ഞപ്പോൾ അന്നത്തെ പഠിത്തമൊക്കെ കഴിഞ്ഞു.
എല്ലാവരും പോയി
ആശാനോട് പറഞ്ഞിട്ട് മനു ഇറങ്ങിയപ്പോൾ
ആശാൻ:- മനു.
മനു :- മ്മ് എന്താ ആശാനേ.????
ആശാൻ:- നാളെ മുതൽ നീ ഉച്ചയ്ക്ക് വന്ന മതി
രാവിലെ ആള് ഒരുപാടു ഉണ്ട്.
നിനക്ക് പെട്ടന്ന് പഠിക്കാനും പറ്റില്ല.
മനു:- ശരി ഉച്ചയ്ക്ക് വരാം.!!!
അടുത്ത ദിവസം ഉച്ചയ്ക്ക് രണ്ടു മണിയായപ്പോൾ അവിടെ ചെന്ന്.
നോക്കിയപ്പോൾ ആരെയും കാണുന്നില്ല.
രണ്ടു ചേച്ചിമാർ മാത്രം അവിടെ നില്കുന്നു
മനു അവരോടായി.
ആശാൻ വന്നില്ലേ..
ഇല്ല
മ്മ്
ആദ്യം നോട്ടത്തിൽ തന്നെ അവരുടെ ശരീരം മനു മനസുകൊണ്ട് ആവാഹിച്ചു..
നല്ല ഉരുപ്പടികൾ
സബീനയെ കടത്തി വെട്ടും.
ഒരുത്തി ചുരിദാറും മറ്റവൾ സാരിയുമാണ് വേഷം
വിവാഹം കഴിഞ്ഞതാണ്.
മനു:
ഹോ.. ഇവരുടെ കൂടെയങ്ങാം ആയിരിക്കണം ഡ്രൈവിംഗ് പഠിത്തം
തകർക്കമായിരുന്നു..
ഓരോന്നും ചിന്തിച്ചു കൂട്ടികൊണ്ടു അവിടെ കിടന്ന കസേരയിൽ ഇരുന്നു.
പത്തുമിനിറ്റ് കഴിഞ്ഞു കാണും ആശാൻ വന്നു.
ആശാൻ:- മനു വന്നോ??!
നീ ഡ്രൈവിംഗ് സീറ്റിൽ കയറാടാ മനു..
തൊട്ടുപിറകേ..
മനു ആഗ്രഹിച്ചത് പോലെ അവിടെ നിന്ന രണ്ടു പെണ്ണുങ്ങളും മാരുതിയുടെ ബാക്കിൽ കയറി.
ആശാൻ പറയുന്ന ഓരോ കാര്യങ്ങളും വ്യക്താമായി മനസ്സിൽ കുറിച്ചിട്ടുകൊണ്ടു വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ടു നീങ്ങി.
എതിരെ വണ്ടികൾ വരുമ്പോൾ ആശാനും കൈവെച്ചു തന്നു..

മുന്നിലോട്ടു നോക്കി മനുവിന്റെ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു കൊണ്ട് ആശാൻ പിറകിലിരുന്ന പെണ്ണുങ്ങളോട് എന്തെക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.
അര മണിക്കൂറിൽ കൂടുതൽ നേരം വണ്ടി ഓടിച്ചു
നല്ലപോലെ പഠിക്കണമെന്ന മോഹം അവനുണ്ടായത് കൊണ്ട്
സ്റ്റീയറിങിൽ നല്ലപോലെ കൈതെളിഞ്ഞു വന്നു..
പല ചെറിയ വഴികളിലൂടെ ഒകെ പോയി
വലിയൊരു ഗ്രൗണ്ടിലേക്ക് ഇറങ്ങി.
വണ്ടി നിർത്തി ഞാൻ ഇറങ്ങി പിറകിൽ കയറി..
ആശാൻ:- ഇറങ്ങി വാ സരിതേ.!!!
സാരിയുടുതിരുന്ന പെണ്ണ് ഇറങ്ങി ഡ്രൈവിങ്ങിൽ സീറ്റിൽ ഇരുന്നു..
മനുവും മറ്റേ ചേച്ചിയും ഇറങ്ങി
ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്നു
ആശാനും സരിത ചേച്ചിയും കൂടി മെല്ലെ വണ്ടിയോടിച്ചു തുടങ്ങി.
മനു:- ചേച്ചിയുടെ പേരെന്താ.????
അവർ :- വിജിത
മനുവെന്നാണ് പേരല്ലേ.!!
മനു:- മ്മ്
കുറെ ദിവസമായോ വരൻ തുടങ്ങിട്ടു.
വിജി:- ഒരു മൂന്നാലു ദിവസമേ ആയിട്ടുള്ളു
കൂടുതല് കേറി മുട്ടൻ മനു നിന്നില്ല.
ഫോണിൽ കളിച്ചു കൊണ്ട് അവിടിരുന്ന്
അതിനിടയിൽ വിജിയും ഡ്രൈവിങ്ങിനു കയറി.. അപ്പോൾ സരിതയുമായും പരിചയപ്പെട്ടു.
വിജിതയെ പോലെയല്ല സരിത
എല്ലാ കാര്യത്തിലും ഒരു കമ്പി വർത്തമാനം ഉണ്ടായിരുന്നു.
സാരിയുടെ ഇടയിലൂടെ കൂർത്ത മുലകളും വയറും നല്ലപോലെ കാണാമായിരുന്നു.
സരിതയുമായി മനു ഒരുപാടു നേരം സംസാരിച്ചു
ഭർത്താവു ഗൾഫിൽ ആണ്.
രണ്ടു മക്കൾ ഉണ്ട്.
അങ്ങനെ ഓരോന്നൊക്കെ സംസാരിച്ചു
രണ്ടുമൂന്ന് ദിവസം കൊണ്ട്
വിജിതയും സരിതയുമായും നല്ല കമ്പിനിയായി.. ഗ്രൗണ്ടിൽ ആശാനില്ലാതെ
വണ്ടിയോടിക്കാൻ മനു പഠിച്ചു കഴിഞ്ഞു.
ദിവസങ്ങൾ ഓരോന്നായി മുന്നോട്ടു നീങ്ങി.
ഒരു ശനിയാഴ്ച ഉച്ചയ്ക്ക്.
വേറെ ജോലിയൊന്നും പ്രതേകിച്ചു ഇല്ലാതാകാരണം മനു പന്ത്രണ്ടു മണിയായപ്പോൾ തന്നെ ഡ്രൈവിംഗ് സ്കൂളിൽ എത്തി.
ഒരു ചെറിയ വീടാണ്. ആശാന്റെ തന്നെ
അത് സ്കൂൾ ആക്കി മാറ്റിയതാണ്..
തുടരും..

Leave a Reply

Your email address will not be published. Required fields are marked *