കളിക്കാരൻ – 4

മലയാളം കമ്പികഥ – കളിക്കാരൻ – 4

ഹായ് ഫ്രണ്ട്സ്,

എല്ലാ കൂട്ടുകാർക്കും നന്ദി
ഓരോ പാർട്ടിനും നിങ്ങൾ തരുന്ന ലൈക്ക് ആൻഡ് കമെന്റും ഇതിനും പ്രധീക്ഷിക്കുന്നു..
ബൈ അനിത….

സരിതയുമായി നല്ല അടുപ്പത്തിലായാ മനു മറ്റുതടസങ്ങൾ ഒന്നുമില്ലാത്ത കാരണം മിക്കപ്പോഴും അവിടെ ആയിരുന്നു.

വിജിതയെ ഫോണിലൂടെ അല്ലാതെ പിന്നെ ഒന്നും നടന്നില്ല.!!!

രണ്ടു ദിവസം കഴിഞ്ഞു മനുവിന്റെ മാമൻ ഗൾഫിലേക്ക് പറന്നു.
പോകുന്നദിവസം എന്തോ അവനും നല്ല സങ്കടം ഉണ്ടായിരുന്നു.
മാമിയും അവനും കൂടിയാണ് എയർപോർട്ടിൽ പോയത് കൂടെ പോകാൻ ഹാജ്യാരുടെ വീട്ടിലെ ഡ്രൈവറും ഉള്ളത് കൊണ്ട് കൂടുതൽ
സങ്കടം ആര്ക്കും തന്നെ തോന്നിയില്ല…..
മാമൻ പോയ പിറ്റേദിവസം മുതൽ സുമ മാമിയെ കൊണ്ടാകുന്ന ജോലി അവനായിരുന്നു.

മലയാളം കമ്പികഥ – കളിക്കാരൻ – 1

മലയാളം കമ്പികഥ – കളിക്കാരൻ – 2

മലയാളം കമ്പികഥ – കളിക്കാരൻ – 3

ലൈസെൻസ് കിട്ടാത്ത കാരണം മനു ഹാജ്യാരുടെ വീട്ടിൽ ജോലിക്കായി കേറിയില്ല
അതിനു ഇനി കുറെ ദിവസം കൂടി കാത്തിരിക്കണം…
എന്നാലും മാമൻ ഇല്ലാത്ത കൊണ്ട് മാമിയുടെ അവിടെ എത്തിക്കഴിഞ്ഞാൽ പിന്നെ കുറെ നേരം മനു ഹാജ്യാരുടെ വീട്ടിൽ തന്നെ
നില്കും.. അവിടെ ഉള്ളവരുമായി പരിചയപ്പെട്ടു വരുന്നതേയുള്ളു.

സുലൈമാൻ ഹാജ്യാർ ആ നാട്ടിലെ തന്നെ
വലിയ സമ്പന്നൻ ആയിരുന്നു. പണ്ട് ഗൾഫിൽ പോയികിടന്നു കുറെ ഉണ്ടാക്കി
അതുകൊണ്ടിപ്പോൾ നല്ല നിലയിൽ ജീവിക്കുന്നു
ഗൾഫിൽ മൂന്നാലു കമ്പിനികളും പമ്പും എല്ലാം ഉണ്ട്.
അതുപോലെ നാട്ടിലും ഓരോന്ന് കെട്ടിപോകുവാണ്.!!!

മനു സുമയെ അവിടെ ആക്കിയിട്ടു വെളിയിൽ ഇരുന്നപ്പോൾ വീടിന്റെ ഡോർ തുറന്നു ഒരാൾ പുറത്തേക്കിറങ്ങി.
അവനെ അടിമുടിയൊന്നു നോക്കി
മനു. അല്ലേ!!!!!!
അവനൊന്നു മൂളി
വിജയൻറെ ചെഴക്കാരനാ അല്ലെ
ലൈസെൻസ് ഒകെ റെഡി ആയോ നിന്റെ????
മനു:- ഇല്ലാ
രണ്ടുമൂന്നു ദിവസം കഴിയും
മ്മ്മ്
അതൊന്നും കുഴപ്പമില്ല
നീ ആ വണ്ടിയെടുത്തു പുറത്തേക്കിടു
നമ്മുക്ക് അപ്പുറം വരെ പോകണം!!
അയാൾ വണ്ടിയുടെ ചാവി അവന്റെ കയ്യിൽ കൊടുത്തിട്ടു അകത്തേക്ക് കയറിയപ്പോൾ
അകത്തു നിന്ന്
അവന്റെ മാമി ഇറങ്ങി വന്നു..
ഡാ മനു
എന്ത് പറഞ്ഞു ഇക്ക??????
വണ്ടിയെടുത്തു പുറത്തിടാൻ എവിടെയോ പോകണമെന്നും പറഞ്ഞു.
സുമ :- മ്മ്മ് നിനക്ക് ആളെ മനസിലായോ ???
ഇതാ ഹാജ്യാർ
മനു :- ഇതായിരുന്നോ മാമി!!
എനിക്ക് മനസിലായില്ല
കണ്ടാൽ പറയില്ല
സുമ:- കണ്ടാൽ പ്രായം തോനിക്കില്ലന്നെ ഉള്ളു
ശെരിയെങ്കിൽ നീ പോയി വണ്ടി എടുത്തിട്.
എനിക്ക് അടുക്കളയിൽ കുറച്ചു പണിയുണ്ട്
ഞാൻ ഈ ഡ്രസ്സ് ഒക്കെയൊന്ന് മാറട്ടെ..
എന്നും പറഞ്ഞുകൊണ്ട് സുമ ആ വലിയ വീടിന്റെ അകത്തേക്ക് കയറി..
മനു ചാവിയുമായി പോർച്ചിൽ കിടന്ന കാറെടുത്തു പുറത്തേക്കിട്ടു. അതിന്റെ ഗ്ലാസ് ഒകെ തുടച്ചു വൃത്തിയാക്കി ഇട്ടു
അരമണിക്കൂർ ആവാറായി കാണും
ഹാജ്യാർ ഇറങ്ങി വന്നു
കൂടെ രണ്ടു പെണ്ണുങ്ങളും ഉണ്ടായിരുന്നു
കറുത്ത പർദ്ദ ധരിച്ച പെണ്ണുങ്ങൾ
സലീന നിനക്ക് ആളെ മനസിലായോ ?????
മ്മ്മ്

മനുവല്ലേ

അവര് കൂടെ വന്നപെണ്ണിനോടും മനുവിന്റെ കാര്യങ്ങൾ പറഞ്ഞു.
മോളെ ഐഷ”””””

ഇത് നമ്മുടെ വിജയൻറെ ചെഴക്കാരനാ!!!

മ്മ്മ്””മനസിലായി ഉമ്മ

മനു അവരെ കാണിക്കാൻ വേണ്ടി നല്ലൊരു പുഞ്ചിരി മുഖത്ത് വരുത്തി.

രണ്ടും നല്ല എമണ്ടൻ ചരക്കുകൾ
ഈ ഹാജ്യാർക്കു ഇവരെ എങ്ങനെ കിട്ടി
സലീന ഹാജ്യാരുടെ ഭാര്യ ആണെന്ന് മനസിലായി
ഇതെങ്ങനെ സംഭവിച്ചു

നിന്ന നിൽപ്പിൽ മനു ഓരോന്ന് ആലോചിച്ചു

മനു നീ വണ്ടിയെടുക്കു”””””””
ഒരു സ്വപ്നത്തിൽ മുഴുകിയ മനു ഹാജ്യാരുടെ വാക്കുകേട്ട് ഉണർന്നു

അവൻ ഡോർ തുറന്നു വണ്ടിയുടെ അകത്തു കയറി
കൂടെ ഫ്രണ്ട് സീറ്റിൽ ഹാജ്യാരും
ബാക്ക് സീറ്റിലായി സലീനയും ഐഷയും കയറി
മനു വണ്ടി സ്റ്റാർട്ട് ചെയ്തു ഗേറ്റ് കിടന്നു
പുറത്തെ റോഡിലൂടെ മുന്നോട്ടു
നീങ്ങി….

വഴിയൊന്നും നല്ലപോലെ മനുവിന് അറിയില്ലായിരുന്നു. അവര് പറഞ്ഞു തന്ന വഴിയിലൂടെ അവൻ പോയി
കാറിലിരുന്ന് എല്ലാവരുമായി നല്ല കമ്പിനിയായി
സംസാരമായി.

സഹകരണത്തിൽ മാമനെക്കാൾ ഒരുപടി മുന്നിലാണെന്ന് മനു ആദ്യ ദിവസം തന്നെ തെളിയിച്ചു. അവന്റെ സംസാരവും തമാശകളും അവർക്കും രസിച്ചു തുടങ്ങി
സലീനതയുടെ സംസാരത്തിൽ നിന്ന് ഐഷ അവരുടെ മരുമകൾ ആണെന്ന് മനസിലായി… പക്ഷെ,
സലീനയുടെ പ്രായവും സൗന്ദര്യവും
അവനെ വീണ്ടും കുഴപ്പിച്ചു

അരമണിക്കൂറിൽ കൂടുതൽ ഓട്ടമുണ്ടായിരുന്നു
വണ്ടി ചെന്ന് നിന്നതു ഒരു വലിയ വീട്ടിൽ ആയിരുന്നു.

ചെന്ന പാടെ തന്നെ അവനു ഒരു കാര്യം മനസിലായി അവിടെ എന്തോ വിശേഷം ഉണ്ടെന്നു
മൂന്നലു കാറുകൾ കിടപ്പുണ്ട്
വീട്ടുമുറ്റത്തു.

ഹാജ്യാർ :- മനു”””
ഐഷയുടെ വീടാ ഇത്
നീ വഴി മറക്കണ്ടാ ഇടക്ക് ഇവിടെയൊക്കെ വരേണ്ടാതാ.

മനു :- ശെരി ഇക്കാ!!

അവർ ഇറങ്ങി വീട്ടിലേക്കു കയറി
മനു കുറെണ് നേരം കാറിൽ തന്നെ ഇരുന്നു.
കൂടെ സംസാരിക്കാൻ ആരുമില്ലത്താ കാരണം
അവിടെ കിടക്കുന്ന
കാറുകൾക്കൊന്നും പ്രതേകം ഡ്രൈവർ ഇല്ലായിരുന്നു
കുറെ കഴിഞ്ഞപ്പോൾ അവിടെ ജോലി ചെയ്യുന്ന ചേച്ചി ആണെന്ന് തോന്നുന്നു
കുടിക്കാൻ ജ്യൂസ് കൊണ്ടുതന്നു…

അവൻ അതും കുടിച്ചുകൊണ്ട് അവിടെ നിന്ന്..
കുറച്ചു കഴിഞ്ഞപ്പോൾ അവർ ഇറങ്ങി വന്നു കൂടെ വേറെ രണ്ടുമൂന്നുപേരും
ഉണ്ടായിരുന്നു.

ഹാജ്യാർ അവിടെനിന്നുകൊണ്ടു മനുവിനെ വിളിച്ചു.
മനു എങ്കിൽ നമ്മുക്ക് പോവാം…
അപ്പോഴാ മനു ഐഷയെയും സലിനാത്തയെയും ശ്രദ്ധിച്ചത്
രണ്ടുപേരും ഡ്രസ്സ് എല്ലാം മാറിയിരിക്കുന്നു.

കുട്ടിപ്പാവാടയുടുത്തു നിൽക്കുന്ന
ഐഷയെ അവൻ ഒന്ന് നോക്കി
വിരിഞ്ഞു പിറകോട്ടു തെറിച്ച കുണ്ടികൾ
മുട്ടിനു കുറച്ചു താഴെ വരെ നിൽക്കുന്ന പാവാട..
കാലിലെ കറുത്ത രോമങ്ങൾ
സ്വർണ്ണ പാദസ്വരം
അവനെ മത്തുപിടിപ്പിച്ചു…

സലീന ഇത്ത ഒരു ചുരിദാർ ആയിരുന്നു
ആ ഡ്രെസ്സിൽ അവർ സുന്ദരിയായി, പ്രായം വീണ്ടും കുറഞ്ഞപോലെ.

ഡാ മനു:- ഇവരിനി നാളെ വാര്ത്തോളൂ.”””
നമ്മുക്കിറങ്ങാം
എന്നുപറഞ്ഞുകൊണ്ട് ഹാജ്യാർ ഡോർ തുറന്നു വണ്ടിയിൽ കയറി
മനു വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ടു നീങ്ങിയപ്പോൾ സലീനയും ഐഷയും അവനെ നോക്കി ചിരിച്ചു.
മനു മുഖത്ത് ഒരു പുഞ്ചിരി വരുത്തി
അവർ നേരെ പോയത് അവിടെ അടുത്തുള്ള അവരുടെ ഒരു തുണിക്കടയിലേക്കായിരുന്നു.
അവിടെ നിന്ന്
ഒരു ഹോസ്പിറ്റൽ ക്ലിനിക്
എല്ലാടവും കറങ്ങി നേരെ വീട്ടിലേക്കു.
അപ്പോഴേക്കും സമയം ഏതാണ്ട് വൈകിട്ട് അഞ്ചു മണി കഴിഞ്ഞിരുന്നു.
മാമി ജോലിയെല്ലാം ഒതുക്കി അവിടെ മനുവിനെ കാത്തിരിക്കുവായിരുന്നു.
ഹാജ്യാർ ഇറങ്ങി നേരെ അകത്തോട്ടു കയറി
ഡാ
സുമ മനുവിനെ വിളിച്ചു
മനു ;- എന്താ മാമി ?????
നീ ഇവിടെ നില്ക്കു ഞാൻ പോയി ഇക്കയ്ക് ചായ എടുത്തുകൊടുത്തിട്ടു ഇപ്പം
വരാം
മനു :- മ്മ്മ്
അതും പറഞ്ഞുകൊണ്ട് സുമ അകത്തേക്ക് കയറി.. പത്തുമിനിറ് കഴിഞ്ഞപ്പോൾ സുമ വന്നു
പോകാം
സുമ മനുവിനോടായി പറഞ്ഞു.
അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു സുമ വണ്ടിയിലേക്ക് കയറിയപ്പോൾ
അയ്യോ മാമി
സുമ :- എന്താടാ ????
കാറിന്റെ ചാവി കൊടുത്തില്ല
മനു അതുകൊടുക്കാനായി ബൈക്കിൽ നിന്ന് ഇറങ്ങിയപ്പോൾ
ഇക്ക അകത്തുനിന്നും പുറത്തേക്കു വന്നു.
ഇക്ക :- എന്തുപറ്റി ???
മനു ചാവി പൊക്കികാണിച്ചു..
കുഴപ്പമില്ലടാ കയ്യിൽ വെച്ചോ ഇനി ഞാൻ എങ്ങോടും പോകുന്നില്ല.
നാളെ രാവിലെ ഇങ്ങു വന്ന മതി.
മനു :- മ്മ്മ്മ്
മനുവും സുമയും കൂടി നേരെ അവരുടെ വീട്ടിലേക്കു വിട്ടു..

Leave a Reply

Your email address will not be published. Required fields are marked *