‘ഏതു അളിയനാ ചേട്ടാ ഇന്നു വരുന്നത് ചേട്ടന്‍ ഒന്നും പറഞ്ഞില്ലല്ലോ ‘, എന്‍റെ ഭാര്യ ഒരു ചോദ്യം. എന്‍റെ മുഖത്തെ ചോര വറ്റി. ഞാന്‍ എന്തെങ്കിലും പറയുന്നതിനു മുമ്പു തന്നെ യോഹന്നാന്‍, ‘കൊച്ചിന്‍റെ ആങ്ങളയുടെ കാര്യമാ പറെന്നെ പുള്ളിക്കാരനെന്നതാ പണി?’
‘എനിക്കു ആങ്ങള ഇല്ലല്ലോ ഞാന്‍ ഒറ്റ മോളാ’ ഭാര്യ പറഞ്ഞു, കള്ളി പൊളിഞ്ഞു. അവറാച്ചന്‍ എഴുനേറ്റു . പിന്നെ തെറിയുടെ പൂരമായിരുന്നു എന്‍റെ ഭാര്യ സ്തംഭിച്ചു . ഞാന്‍ അവറാച്ചന്‍റെ കാലു പിടിച്ചു എന്‍റെ ഭാര്യ നോക്കി നില്‍ക്കുന്നതു ഞാന്‍ കണ്ടില്ലെന്നു നടിച്ചു. ‘അചായാ ഒരു ആറു മാസം അവധികൂടി തരണം’ അങ്ങിനെ കുറെ നേരം ഞാന്‍ അവതാ പറഞ്ഞു നോക്കി ഒടുവില്‍ അവറാച്ചന്‍ എന്നെ വിളിച്ചു മുറ്റത്തിറങ്ങി ‘ഗോപി സാറെ അമ്പതിനായിരത്തിന്‍റെ ഉരുപ്പടി സാറിന്‍റെ വീട്ടില്‍ തന്നെ ഉണ്ടല്ലോ കള്ളം പറയരുത്’.
‘അയ്യോ അവറാച്ചന്‍ സത്യമായും ഇവിടെ അമ്പതു രൂപ പോലുമില്ല പണയം വെക്കാന്‍ ഒന്നുമില്ല’.
‘ഗോപി സാറെ ഒന്നൂടെ ആലോചിക്കു. അല്ല സാറിനു ഞാന്‍ പറയുന്നതു മനസ്സിലായിക്കാണും. സാറിന്‍റെ ഭാര്യേടെ കാര്യമാ ഞാന്‍ ഈ പറയുന്നെ. സാര്‍ ഒരു ഭാഗ്യവാനാ സാറിന്‍റെ ഭാര്യ ഒരു ചരക്കാ, അവളുടെ കാര്യമാ ഞാന്‍ പറഞ്ഞത്’.
‘പോടാ പറട്ട പട്ടീ ‘ ഞാന്‍ ചീറി.
‘എന്നാ പിന്നെ നാളെ ഒഴിയണം വീടു!! എനിക്കു വേറെ വാടകക്കു കൊടുക്കണം. പ്രമാണം എന്‍റെ കയ്യിലാന്നറിയാമല്ലോ. അല്ലേല്‍ നിന്നെ വണ്ടിച്ചെക്കു കേസില്‍ പോലീസില്‍ കേറ്റി ഇടിപ്പിക്കും. നിന്‍റെ നട്ടെല്ലു ചവിട്ടി ഒടിപ്പിക്കും. സ്റ്റേഷനീനു ഇറങ്ങിയാല്‍ നീ നേരെ നില്‍ക്കത്തില്ല’.
‘അവറാച്ചാ പ്ലീസ് എന്നെ കൊല്ലാക്കൊല ചെയ്യരുത്, ഒരു അവധി കൂടി’ . ഞാന്‍ അയാളുടെ കാലില്‍ കെട്ടിപ്പിടിച്ചു.
‘എടോ ഗോപി സാറെ താന്‍ എവിടുന്നു തരാനാ , ഞാന്‍ പറയുന്നതു മനസ്സിലാക്കു. എനിക്കു നിന്‍റെ ഭാര്യയെ അങ്ങു പിടിച്ചു. ഒരു ഒത്ത ചരക്കു. എനിക്കു ഒരു രാത്രി അവളുടെ കൂടെ കെടന്നാല്‍ മതി. പ്രമാണം ഞാന്‍ തിരികെ തരും. ആരും അറിയത്തില്ല. ഒരു രാത്രീ. എനിക്കവളെ ഒന്നു കണ്ടാല്‍ മതി. വേറെ ഒന്നും ചെയ്യാന്‍ എനിക്കു പറ്റുകേല. നീ അവളെ പറഞ്ഞു മനസ്സിലാക്ക്. ആരും അറിയത്തില്ല. നിന്‍റെ കടം അതോടെ തീര്‍ന്നു. യോഹന്നാന്‍ വാക്കു പറഞ്ഞാല്‍ വാക്കാ അതുപോലെ ഉടക്കിയാല്‍ സിംഹമാ സിംഹം!!, എനിക്കു ഒന്നും വേണ്ട. അവളെ ശരിക്കു ഒന്നു കണ്ടാ മതി’
‘അവറാച്ചാ പ്ലീസ് ഞാന്‍ ഒരു സര്‍ക്കാര് ഉദ്യോഗസ്ഥനാണു. എന്‍റെ ഭാര്യ ഒരു പാവമാണു എനിക്കും അന്തസ്സുണ്ട്. ഭാര്യയെ വല്ലവനും കൊടുത്തു കടം വീട്ടാന്‍ എനിക്കു പറ്റുകയില്ല്. അതില്‍ ഭേദം മരിക്കുന്നതാണു ഞങ്ങള്‍ വിഷം കഴിച്ചു മരിക്കും അവറാച്ചാ, അതിനെന്നെ പ്രേരിപ്പിക്കരുതു, പണം ഞാന്‍ എങ്ങിനെ എങ്കിലും തിരികെ തരും, ഇങ്ങിനെ വൃത്തികേടു പറയരുത്, ഞാന്‍ കാലു പിടിക്കാം’
‘എടോ ഗോപീ സാറെ താന്‍ ചത്താല്‍ എനിക്കു പുരയിടം വിറ്റു പണം ഈടാക്കാം, തന്‍റെ ഭാര്യയും കൊച്ചും തെണ്ടി നടക്കും, അപ്പോള്‍ ചിലപ്പോള്‍ അവരു വേശ്യയാകണ്ടി വന്നെന്നുമിരിക്കും, ഇതു നമ്മള്‍ തമ്മിലുള്ള ഒരു ചെറിയ അഡ്ജസ്റ്റ്മെന്‍റ്! ആരും അറിയാത്ത ഒരു അഡ്ജസ്റ്റ്മെന്‍റ്!! ഞാന്‍ ഒന്നും ചെയ്യത്തില്ല. സാറിന്‍റെ ഭാര്യയെ എനിക്കൊന്നു നല്ലവണ്ണം കണ്ടാല്‍ മതി.
പിന്നെ അമ്പതിനായിരം സാര്‍ തരണ്ട. ഉള്ളതുപറയാമല്ലൊ സാറിന്‍റെ ഭാര്യയെ കണ്ടപ്പോള്‍ ഒരു പൂതി. അത്രെ ഉള്ളു വയസ്സായി വരുവാ എന്നു ചത്തുപോകുമെന്നാര്‍ക്കറിയം. ചത്താ പിന്നെ തല തെക്കോ വടക്കോ ആരുമറിയത്തില്ല. ഈ ഒരു രാത്രി മതി. ഞാന്‍ കാലത്തെ എഴുനേറ്റു പൊയ്ക്കോളാം. സാറിന്‍റെ പ്രമാണവും തരാം പോയി ഒന്നു ആലോചിച്ചു നോക്കു , താന്‍ വിചാരിച്ചാല്‍ പത്തു കൊല്ലം കഴിഞ്ഞാലും അമ്പതിനായിരം ഒക്കുകേല , ഇതിനു വഴങ്ങിയില്ലെങ്കില്‍ ഞാന്‍ അമ്മ സത്യമായിട്ടും തന്നെ വണ്ടി ചെക്കു കേസിലാക്കി പോലീസില്‍ കേറ്റി ഇടിപ്പിക്കും.
