കളിയിൽ അവസാനിച്ച സഹായം 64അടിപൊളി  

“എന്താ സർ?”

“അനീറ്റ, നമ്മൾ തുല്യദുഖിതർ അല്ലേ. ഞാൻ ഒരു വലിയ ഫ്ലാറ്റിൽ ഒറ്റക്ക് കഴിയുന്നു. അനീറ്റ ഹോസ്റ്റലിലും. നമ്മൾക്ക് ഒന്നിച്ച് താമസിച്ചു കൂടെ?” അനീറ്റ ഒന്ന് ഞെട്ടി.

“അതൊക്കെ ശരിയാണോ സർ? ആളുകൾ എന്ത് പറയും” അനീറ്റ ചോദിച്ചു.

“ആളുകൾ എന്തെങ്കിലും പറയട്ടെ. താൻ എന്തു പറയുന്നു?” മനോജ്.

“ആലോചിച്ചു നാളെ പറയാം സർ” അനീറ്റ ഒരു മങ്ങിയ പുഞ്ചിരിയോടെ പറഞ്ഞു.

കാർ സ്റ്റാർട്ട് ചെയ്ത് മനോജ് അവളെ ഹോസ്റ്റലിന് മുന്നിൽ ഡ്രോപ്പ് ചെയ്തു. പരസ്പരം നമ്പർ ഷെയർ ചെയ്തിട്ട് അനീറ്റ ഹോസ്റ്റലിലേക്ക് കയറി. ഹോസ്റ്റലിൽ കയറിയ അനീറ്റ മേട്രൻ്റെ ദുർമുഖമാണ് കാണുന്നത്. കുടിശ്ശിക തുക അവൾ അപ്പോൾ തന്നെ അടച്ചു. മേട്രൻ്റെ മുഖം ഒന്ന് തെളിഞ്ഞു. അവരെ ഗൗനിക്കാതെ അനീറ്റ റൂമിലേക്ക് പോയി.

റൂമിൽ കയറിയ അനീറ്റ ഡ്രസ് ഒക്കെ മാറി ഫ്രെഷ് ആയ ശേഷം ആലോചിച്ചു. മനോജ് കണ്ടിടത്തോളം മാന്യനാണ്. പിന്നെ കൊച്ചിയിൽ തന്നെ അറിയുന്ന ആളുകൾ ഇല്ല. ഒരു കൂട്ട് ഉള്ളത് നല്ലതല്ലേ. അവളുടെ ആലോചനകൾ അങ്ങനെ നീണ്ടു. അവസാനം മനോജിൻ്റെ ക്ഷണം സ്വീകരിക്കുവാൻ അവൾ തീരുമാനിച്ചു.

അവൾ ഫോണെടുത്ത് മനോജിനെ വിളിച്ചു. അങ്ങേത്തലക്കൽ മനോജ് ഫോൺ എടുത്തു.

“അനീറ്റ, ജോലിയുടെ കാര്യം പേടിക്കേണ്ട. ഞാൻ കുറെ മുമ്പ് അജയനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. ഇന്റർവ്യൂ ഫോർമാലിറ്റി മാത്രമാണ്.”

“താങ്ക്യൂ സർ. പിന്നെ സർ പറഞ്ഞ് കാര്യം എനിക്ക് ഓകെ ആണ്” അനീറ്റ പറഞ്ഞു നിർത്തി.

മനോജിൻ്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.

“താങ്ക്യൂ അനീറ്റ എനിക്ക് കമ്പനി തരുന്നതിന്. നാളെ വൈകിട്ടു തന്നെ ഇങ്ങോട്ട് മാറാം. ഞാൻ കാറുമായി വരാം. സാധനങ്ങൾ ഒക്കെ കൊണ്ട് വരേണ്ടേ” മനോജ് പറഞ്ഞു.

“ശരി സാർ” അനീറ്റ.

“ഇനി സർ വിളി ഒന്നും വേണ്ട. മനോജ് മതി. നമ്മൾ ഏതാണ്ട് സമപ്രായക്കാരല്ലേ” മനോജ്.

അനീറ്റ മറുപടിയായി ഒന്ന് പൊട്ടി ചിരിച്ചു.

“ഗുഡ് നൈറ്റ് മനോജ്. നാളെ കാണാം” എന്ന് പറഞ്ഞ് അനീറ്റ ഫോൺ കട്ട് ചെയ്തു.

പിറ്റേന്ന് രാവിലെ മനോജിൻ്റെ ഫോൺ വിളി എത്തി. ഒൻപത് മണിയോടെ റെഡിയായി നിന്നാൽ തൻ്റെ കാറിൽ അജയൻ്റെ ഓഫീസിൽ ഡ്രോപ്പ് ചെയ്യാം എന്ന് മനോജ് പറഞ്ഞു. അനീറ്റ ഓകെ പറഞ്ഞു.

അവൾ കുളി ഒക്കെ കഴിഞ്ഞ് ഒരു മഞ്ഞ സാരിയും മാച്ചിംഗ് ബ്ലൗസും ധരിച്ചു. ആ വേഷത്തിൽ അവളെ കണ്ടാൽ ഏത് ആണിനും കമ്പി ആകും. 9 മണി ആകുന്നതിന് മുൻപ് അവൾ ബാഗും സർട്ടിഫിക്കറ്റുകൾ അടങ്ങിയ ഫോൾഡറും ആയി റോഡ് സൈഡിൽ നിന്നു പറഞ്ഞ് സമയത്ത് തന്നെ മനോജ് എത്തി.

ഫ്രണ്ട് ഡോർ തുറന്ന് അവൾ കാറിൽ കയറി. ഇപ്പോൾ മനോജിനോട് അവൾക്ക് കൂടുതൽ അടുപ്പം തോന്നി.

“ഗുഡ് മോണിംഗ് അനീറ്റ. ഇന്ന് കൂടുതൽ സുന്ദരിയായിരിക്കുന്നല്ലോ. അജയൻ്റെ കാര്യം പോക്കാണ്” മനോജ് ചിരിച്ചു കൊണ്ട് പറഞ്ഞു.

“കളിയാക്കാതെടാ” അനീറ്റ മനോജിൻ്റെ ചുമലിൽ തോണ്ടിക്കൊണ്ട് പറഞ്ഞു.

“സത്യമാടീ പറഞ്ഞത്” മനോജ്.

മനോജ് കാർ സ്റ്റാർട്ട് ചെയ്തു. കടവന്ത്രയിൽ അജയൻ്റെ ഓഫീസ് ബിൽഡിങ്ങിനു മുൻപിൽ കാർ നിർത്തി. കമ്പനി സെക്കന്റ് ഫ്ലോറിലാണെന്നും ആൽഫ എന്റർപ്രൈസസ് ലിമിറ്റഡ് എന്നാണെന്നും മനോജ് പറഞ്ഞു കൊടുത്തു.

അനീറ്റ കാറിൽ നിന്നിറങ്ങി. “ഓൾ ദി ബെസ്റ്റ്” പറഞ്ഞ് മനോജ് കാർ മുന്നോട്ട് എടുത്തു. അനീറ്റ ലിഫ്റ്റിൽ കയറി സെക്കന്റ് ഫ്ലോറിൽ എത്തി. ആൽഫ എന്റർപ്രൈസസ് എന്നെഴുതിയ വാതിൽ തുറന്ന് അകത്ത് പ്രവേശിച്ചു. അവിടെ ഉണ്ടായിരുന്ന പ്യൂണിനോട് വിവരം പറഞ്ഞു. അയാൾ അനീറ്റയെ അജയൻ്റെ ചേംബറിലേക്ക് കൂട്ടികൊണ്ട് പോയി. റിസപ്ഷൻ ക്യാബിൻ ഒഴിഞ്ഞു കിടക്കുന്നു. നാളെ താൻ അതിൽ ഇരിക്കേണ്ടതാണല്ലോ എന്ന് അനീറ്റ മനസ്സിൽ ഓർത്തു.

അജയൻ അനീറ്റയോട് ഇരിക്കാൻ പറഞ്ഞു, “മനോജ് എല്ലാം പറഞ്ഞിട്ടുണ്ട്. എക്സ്പീരിയൻസ് ഉണ്ടല്ലോ? അടുത്ത ഒന്നാം തീയതി ജോയിൻ ചെയ്തോളൂ” അജയൻ പറഞ്ഞു.

“താങ്ക്യൂ വെരി മച്ച് സർ” അനീറ്റക്ക് അത്യധികം സന്തോഷമായി.

പിന്നീട് അജയൻ അവളുടെ സർട്ടിഫിക്കറ്റുകൾ വാങ്ങി പരിശോധിച്ചു. അതിനുശേഷം ജോലിയെപ്പറ്റി ഒരു ചെറു വിവരണം നൽകി.

Leave a Reply

Your email address will not be published. Required fields are marked *