കളിവീട്അടിപൊളി 

മമ്മി എന്നിട്ടു എന്താ എന്നു കുറച്ചു ദേഷ്യത്തിൽ ചോദിച്ചു .

ചേട്ടൻ “ അതു എനിക്ക് കുറച്ചു എണ്ണ വേണം ഒന്നു തേച്ചു കുളിക്കൻ “

മമ്മി വീണ്ടും ഗൗവുരവത്തിൽ “ ദെ അവിടെ ഇരിക്കുന്നു “ എന്നു പറഞ്ഞു

ചേട്ടന് വീണ്ടും സംസാരിക്കാൻ ഉള്ള അവസരം മമ്മി കൊടുക്കുന്നില്ല. മമ്മി ചെയ്തിരുന്ന പണി തുടർന്നു.

മമ്മി കുറച്ചു ദേഷ്യത്തിൽ ആയതു കൊണ്ട് ആണ് എന്നു തോന്നുന്നു ചേട്ടൻ ആ എണ്ണയും എടുത്തു കുളിമുറിയിലെക്കു പോയി.

ഞാൻ അവിടെ നിന്നും പോകാൻ പോയപ്പോൾ ആണ് മമ്മി ചെയ്തു ഇരുന്ന പണി നിർത്തി. അടുക്കള ജനലിൽ കൂടി ചേട്ടൻ പോകുന്നത് നോക്കുന്നത് കണ്ടത്. അതു കണ്ടപ്പോൾ ഞാൻ അവിടെ തന്നെ നിന്നു.

ചേട്ടൻ ഒരു 15 മിനിറ്റ് കഴിഞ്ഞപ്പോൾ കുളിച്ചു തിരിച്ചു വന്നു. ഈ നേരം എന്റെ ചങ്കു പട പട ഇടിച്ചു കൊണ്ടിരുന്നു. ചേട്ടൻ വന്നപ്പോളുo മമ്മി പണിയിൽ ആണ്.

ചേട്ടൻ അടയുകയിൽ വന്നിട്ടും മമ്മിക്കു ഒരു മൈൻഡും ഇല്ല. ചേട്ടൻ എണ്ണ വെച്ചിട്ട് പറഞ്ഞു “ദാ എണ്ണ ഇവിടെ വെച്ചിട്ടുണ്ട് എന്നു പറഞ്ഞു “.

മമ്മി അതു കേട്ടിട്ടും മ്മ് എന്നു മൂളി അങ്ങനെ തന്നെ നിന്നും. ചെയ്ത പണി തുടർന്നു.

അപ്പോൾ ചേട്ടൻ ചോദിച്ചു “ ചേച്ചിക്ക് എന്നോട് ദേഷ്യം ആണോ”

മമ്മി ഒന്നും മിണ്ടിയില്ല

ചേട്ടൻ “ ചേച്ചി ഞാൻ ചേച്ചിയോട് ആണ് ചോദിച്ചത് എന്നോട് ദേഷ്യം ആണോ”

മമ്മി അപ്പോൾ തിരിഞ്ഞിട്ടു പറഞ്ഞു “ സണ്ണി നീ എന്നോട് സംസാരിക്കണ്ട. നിന്നെ കുറിച്ച് ഞാൻ ഇങ്ങനെ ഒന്നും അല്ല കരുതിയത്”

ചേട്ടൻ “ അതു ചേച്ചി അറിയാതെ”

മമ്മി “ നിന്നോട് ഞാൻ ഇത്തിരി ഫ്രീ ആയിട്ട് പെരുമാറിയത്. എന്റെ മകന്റെ സാർ ആണ് എന്നു ഓർത്തു ആണ്. പിന്നെ നിന്റെ കാര്യങ്ങൾ കേട്ടപ്പോൾ എനിക്ക് നിന്റെ കാര്യം ഓർത്തു വിഷമം തോന്നി. പക്ഷെ നീ എന്നോട് അങ്ങനെ പെരുമാറിയപ്പോൾ അതു എല്ലാം പോയി. നിന്നെ വീട്ടിൽ കെറ്റാൻ കൊള്ളാത്തവൻ ആണ് എന്നു എനിക്ക് ഇന്നലെ മനസിലായി. ഇനി കുറച്ചു ദിവസം കഴിഞ്ഞു നിങ്ങൾ തിരിച്ചു പോകും അതു വരെ ദയവു ചെയ്തു നീ എന്നോട് സംസാരിക്കരുത്”

ഇതു കേട്ട ചേട്ടൻ മമ്മിയുടെ അടുത്തെക്കു ചെന്നു “ ചേച്ചി എന്നോട് ക്ഷമിക്കണം. അതു എനിക്ക് ആ നേരത്തു എന്റെ മനസിനെ അടക്കി നിർത്താൻ പറ്റിയില്ല”

മമ്മി “ ഞാൻ കല്യാണം കഴിഞ്ഞു കുടുബംവും ആയി ജീവിക്കുന്ന ഒരു പെണ്ണും ആണ്. അങ്ങനെ ഉള്ളവരുടെ അടുത്തു ആണ് നീ വേഷം കേട്ടുo ആയി നടക്കുന്നത്”

ചേട്ടൻ “ ചേച്ചി പ്ലീസ് ഞാൻ അങ്ങനെ ഒരു ആളു അല്ല എന്നെ ഒന്നു മനസിലാക്കു. ഇന്നലെ എന്റെ മനസിനെ നിയന്ദ്രിക്കാൻ എനിക്ക് പറ്റിയില്ല.”

മമ്മി “ നീ ഇനി ഒന്നും പറണ്ട. എനിക്ക് എല്ലാം മനസിലായി ”

ചേട്ടൻ “ ചേച്ചി പ്ലീസ്” എന്നെ ഒന്നു മനസിലാക്കു.

എന്നിട്ട് മമ്മിയുടെ കണ്ണുകളിലെക്കു നോക്കി പറഞ്ഞു “ചേച്ചി ഞാൻ ഇവിടെ വന്ന ദിവസം മുതൽ ചേച്ചിയെ കാണുമ്പോൾ എല്ലാം എനിക്ക് എന്റെ ആൻസിയെ ഓർമ്മ വരും. ചേച്ചിക്കു അവളുടെ അതെ മുഖം അതെ കണ്ണുകൾ. ചേച്ചി ചിരിച്ച മുഖം കാണുമ്പോൾ എനിക്ക് എന്റെ ആൻസി അടുത്തു ഉള്ളത് പോലെ തോന്നും. ചേച്ചിയെ ഇന്നലെ ആ സാരീയിൽ കണ്ടപ്പോൾ എന്റെ ആൻസി അടുത്തു നില്കുന്നത് പോലെ തോന്നി അങ്ങനെ പറ്റി പോയതാ..”

ഈ സമയം ചേട്ടന്റെ കണ്ണുകളിലേക്കു ഒരു ആശ്ചര്യത്തോടെ നോക്കുന്ന മമ്മിയെ ആണ് ഞാൻ കണ്ടത്.

പിന്നേ അവിടെ എല്ലാം പെട്ടന്ന് ആയിരുന്നു.

ചേട്ടൻ “ എന്റെ ആൻസി ഇല്ലാതെ എനിക്ക് പറ്റില്ല. എനിക്ക് എന്റെ ആൻസി അടുത്തു ഉള്ളത് പോലെ തോന്നുന്നു ചേച്ചിയെ കാണുമ്പോൾ “ എന്നു പറഞ്ഞു

ചേട്ടൻ രണ്ടു കൈയും മമ്മിയുടെ അരയിൽ വെച്ചു മമ്മിയെ ദേഹത്തേക്ക് അടുപ്പിച്ചു.

മമ്മി ആണെങ്കിൽ സണ്ണി നീ എന്താ ഈ കാണിക്കുന്നത് വിടു എന്നെ എന്നു പറഞ്ഞു കൊണ്ട് രണ്ടു കൈയും മടക്കി ചേട്ടന്റ് നെഞ്ചത്ത് വെച്ചു ചേട്ടനെ തള്ളി മാറ്റാൻ നോക്കുന്നു.

ചേട്ടൻ മമ്മിയുടെ ആ എതിർപ്പ് കാര്യം ആക്കാതെ അരയിൽ ഇരുന്ന കൈ ഒന്നും കുടി പുറകിലേക്ക് ആക്കി വട്ടം ചുറ്റി പിടിച്ചു മമ്മിയെ ചേട്ടനിലേക്കു കൂടുതൽ അടുപ്പിച്ചു കൊണ്ടിരുന്നു.

മമ്മി കുതറി മാറാൻ നോക്കി കൊണ്ടിരുന്നു. പക്ഷെ ചേട്ടന്റെ കാരുത്തിന് മുൻപിൽ അതു ഒന്നും എല്ലായിരുന്നു.

ചേട്ടൻ മമ്മിയെ ദേഹതെക്കു നന്നായി അടുപ്പിച്ചു. എന്നിട്ടും മമ്മി എതിർത്തു കൊണ്ട് ഇരിക്കുന്ന കണ്ടപ്പോൾ .

ചേട്ടൻ ചുണ്ടു മമ്മിയുടെ കഴുത്തിലേക്ക് കൊണ്ട് പോയി. മമ്മി തല വെട്ടിച്ചു അതു എതിർക്കാൻ ശ്രേമിച്ചു എങ്കിലും. ഒരു വിധത്തിൽ ചേട്ടൻ ചുണ്ടുകൾ മമ്മിയുടെ കഴുത്തിൽ മുട്ടിച്ചു ഉമ്മകൾ വെക്കാൻ തുടങ്ങി.

അത്ര നേരം ബലം പിടിച്ചു കൊണ്ട് ഇരുന്നു മമ്മി പെട്ടന്നു. ചേട്ടന്റെ ചുണ്ട് മമ്മിയുടെ കഴുത്തിൽ ഓടാൻ തുടങ്ങിയപ്പോൾ “ വേണ്ട ആ വേണ്ട ആ “എന്ന പറഞ്ഞു കൊണ്ട്. സൈഡിലേക്കു വെട്ടിച്ചു കൊണ്ടിരുന്ന തല പുറകിലേക്ക് മലർത്തി.”

ഇതു മുതലാക്കി ചേട്ടൻ മമ്മിയുടെ കഴുത്തിൽ ഉമ്മ കൊണ്ട് മൂഡി. ചേട്ടൻ ഉമ്മ വെക്കും തോരും മമ്മിയുടെ എതിർപ്പ് ഇല്ലാതെ ആകുന്നത് ഞാൻ കണ്ടു.

മമ്മിയിൽ നിന്നും എതിർപ്പ് ഇല്ലാതെ ആയപ്പോൾ ചേട്ടന്റെ മമ്മിയുടെ അരയിൽ ഉള്ള കൈകൾ ലൂസ് ആയി . മമ്മിയും ഇപ്പോൾ ചേട്ടന്റെ പ്രവർത്തികൾ ആസ്വദിക്കുക ആണ് എന്നു എനിക്ക് തോന്നി .

ചേട്ടനു അതു ആവേശം ആയി എന്നു തോന്നുന്നു ഉമ്മ വെച്ചു വെച്ചു. ചേട്ടന്റ് വലതു കൈ നേരെ മമ്മിയുടെ കുണ്ടിയിലേക്ക് കൊണ്ട് പോയി.

ചേട്ടൻ കൈകൊണ്ട് മമ്മിയുടെ ഇടതു കുണ്ടിയിൽ ഒന്നും വട്ടം കറിക്കി അതു ഞെരിച്ചു. ആ നേരം മമ്മി “സണ്ണി ആ എന്നു പറഞ്ഞു ഒന്നും വിറച്ചു”

എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ പറ്റിയില്ല എത്ര പെട്ടന്നാണ് മമ്മിയെ ചേട്ടാൻ കൈകളിൽ ആക്കിയത്. പക്ഷെ അതിനു ആയിസു അധികo ഉണ്ടായില്ല. അപ്പോൾ ആണ് കാളിങ് ബെൽ ചിലച്ചത്.

അതു കെട്ടത്തോടെ മമ്മി ചേട്ടനെ തള്ളി മാറ്റി . മമ്മിക്കു അപ്പോൾ ആണ് സ്ഥലകാല ബോധം തിരിച്ചു കിട്ടിയത് എന്നു എനിക്ക് തോന്നി. മമ്മി ചേട്ടനോട് അവിടെ നിന്നും പോകാൻ പറയുന്നത് ഞാൻ കേട്ടു.

ആരാണാവോ ഇപ്പോൾ എന്നു ഓർത്തു വന്നതു എന്നു ഞാൻ ഓർത്തു. വന്ന ആളെ ഞാൻ മനസ്സിൽ പ്രാകി അവിടെ നിന്നും എന്റെ റൂമിലേക്ക് ഓടി കയറി..

ഞാൻ റൂമിൽ കയറി വെളിയിലെ കാര്യങ്ങൾ അവിടെ നിന്നും നോക്കി. എന്റെ പുറകെ തന്നെ ചേട്ടനും വന്നു ചേട്ടന്റെ റൂമിൽ കയറി. മമ്മി ആണ് വന്നു ഡോർ തുറന്നത്.

ആരാണ് വീട്ടിലെ അധിതികൾ എന്നു നോക്കിയപ്പോൾ ചേച്ചിയും അളിയനും ആയിരുന്നു വന്നത്. ആവിർ പള്ളി പെരുന്നാളു കൂടാൻ ഇന്നു വരും എന്നു മമ്മി ഇന്നലയെ പറഞ്ഞിരുന്നു. പക്ഷെ ആവിർ ഇത്ര നേരത്തെ വരും എന്നു ഞാനും കരുതിയില്ല. രണ്ടു പേരെയും മമ്മി അകത്തു കയറ്റി ഇരുത്തി.