ഞാൻ: നടക്ക് രണ്ടും…
ഞാൻ അങ്ങനെ അവരെയും കൊണ്ട് വീട്ടിലേക്ക് പോന്നു. വീട്ടിൽ എത്തിയപോ തന്നെ ഒമ്പത് മണി ആയി.
റിനി : ഈശ്വരാ… എന്താ പറ്റിയെ മോളെ.
അമ്മു എല്ലാം പറഞ്ഞു കൊടുത്തു.
അമ്മ: അല്ല… കുഞ്ഞുന് ഒന്നും പറ്റിയില്ലേ.
അമ്മു: അതിന് മേമ്മ എൻ്റെ മേലെയല്ലേ വീണേ.
അമ്മ: ഹോ… ഭാഗ്യം.
ഞാൻ: ആ.. അവൾക്ക് ഇനി ഇതിൽ കൂടുതൽ എന്ത് പറ്റാൻ.
അമ്മു: അല്ല.. മേമ്മക്ക് എന്ത് പറ്റി.
ഞാൻ: ഒന്നുമില്ല മോളെ. ഡാഡി വെറുതെ പറഞ്ഞതാ.
അമ്മ: നിങ്ങൾ കഴിക്കാൻ നോക്ക്. നേരം ഇത്രയും ആയില്ലേ.
ഞാൻ: ആ.. റിനി… നീ കുപ്പി എടുത്തു ബാൽക്കണിയിലേക്ക് പോരെ.
അമ്മ: അപ്പൊ കഴിക്കുന്നില്ലേ.
ഞാൻ: അമ്മ അമ്മുന് വാരി കൊടുക്ക്. അവൾക്ക് ഒറ്റക്ക് കഴിക്കാൻ പറ്റില്ല. ആ ഡ്രസ്സ് കൂടി മാറി കൊടുത്തോളൂ.
അമ്മ അമ്മുവിൻ്റെ കൂടെ റൂമിലേക്ക് ചെന്നു.
കുഞ്ഞു: ഞാൻ ഡ്രസ്സ് മാറി ബാൽക്കണിയിലേക്ക് വരാം ചേട്ടാ.
ഞാൻ: ആ.. ശരി… എന്നാ വരുമ്പോൾ കുറച്ചു അച്ചാറും കൂടി എടുത്തോ.
കുഞ്ഞു: ആ… ശരി ശരി.
അവൾ അങ്ങനെ റൂമിലേക്ക് പോയി. ഞാൻ ബാൽക്കണിയിൽ ചെന്നു ഇരുന്ന് കുറച്ചു കഴിഞ്ഞതും റിനിയും കുഞ്ഞുവും വന്നു.
റിനി : അല്ല ചേട്ടാ… എന്തോ കുഴപ്പം ഉണ്ടല്ലോ.
രണ്ടുപേരും എൻ്റെ ഇരു വശങ്ങളിൽ ഇരുന്നു.
ഞാൻ: സന്തോഷവും ഉണ്ട് എന്നാൽ കുഴപ്പവുമുണ്ട്.
കുഞ്ഞു: ചേച്ചിയുടെ…. ഞാൻ ഗർഭിണിയാണ്.
അതുകേട്ട് റിനി അവളെ ഒന്ന് നോക്കി.
റിനി : ആ… അത് ഞാൻ പ്രതീക്ഷിച്ചു. ഇനി എന്താ വഴി.
കുഞ്ഞു: ഇനി എന്താ, ഞാൻ പ്രസവിക്കും.
റിനി : എടി മണ്ടി. നീ കെട്യോൻ്റെ വീട്ടിൽ നിന്ന് വന്ന ഡേറ്റ് നോക്കുബോൾ ഇപ്പൊ ഗർഭിണി ആണെന്ന് പറഞ്ഞാ അവർക്ക് സംശയം തോന്നില്ലേ. കെട്യോൻ ആണെങ്കിൽ ഇവിടെ വന്നിട്ടുമില്ല.
ഞാൻ: അതാണ് ഞാൻ പറഞ്ഞ കുഴപ്പം.
കുഞ്ഞു: അത് ഞാൻ ഓർത്തില്ല.
റിനി : നീ ഒരു കാര്യം ചെയ്തോ. നാളെ തന്നെ വീട്ടിൽ പൊക്കോ.
കുഞ്ഞു: അവിടെ പോയാൽ….
റിനി : ഒരു വഴിയുണ്ട്. ഇപ്പൊ ഗർഭിണി ആണെന്ന് പറയണ്ട. അവൻ്റെ കൂടെ കിടന്നു ഒരു മാസം കഴിഞ്ഞു പറഞ്ഞാ മതി.
കുഞ്ഞു: അതിന് അവന് കഞ്ചാവും അടിച്ചു വല്ല ബോധം വേണ്ടേ.
ഞാൻ: അത് നന്നായി. ബോധം ഇല്ലാത്തപ്പോൾ സംഭവിച്ചതാണെന്ന് പറഞ്ഞാ മതി.
കുഞ്ഞു: അതൊക്കെ വിശ്വസിക്കോ.
റിനി : എടി… രണ്ടുമാസം ആയെന്ന് പറയണ്ട.
ഞാൻ: ഇനിയും ഒരു മാസം കൂടി കഴിഞ്ഞു കഴിയുമ്പോൾ നീ ഒരു മാസം ആയി എന്ന് പറഞ്ഞാ മതി.
കുഞ്ഞു: അപ്പൊ പ്രസവ സമയത്തോ.
റിനി : അതൊക്കെ അപ്പോൾ നോക്കാം. ഏഴ് മാസം കഴിഞ്ഞു നീ ഇങ്ങോട്ട് തന്നെയല്ലേ വരാ.
ഞാൻ: പക്ഷെ പ്രസവം നേരത്തെ ആവും എന്ന് അറിയാം.
റിനി : എട്ടാം മാസത്തിൽ പ്രസവിച്ചു എന്ന് പറഞ്ഞാ മതി. അതാവുമ്പോൾ കുഴപ്പമില്ല.
ഞാൻ: അത് നല്ല ഐഡിയ.
കുഞ്ഞു: പക്ഷെ എനിക്ക് ഇവിടെനിന്നു പോവാൻ തോന്നുന്നില്ല.
അവൾ എൻ്റെ തോളിൽ കൈയിട്ടു പറഞ്ഞു.
റിനി : ആ.. അതെനിക്ക് മനസിലായി. ഇപ്പൊ നല്ലോണം സൂക്ഷിക്കേണ്ട സമയമാണ്. അതുകൊണ്ട് നീ പോകുന്നത്താ നല്ലത്.
കുഞ്ഞു അതുകേട്ട് ചിരിച്ചുകൊണ്ട് എന്നെ നോക്കി.
കുഞ്ഞു: അതെ… ഏഴു മാസം ഒന്നും എനിക്കു അവിടെ നിക്കാൻ പറ്റില്ല. എന്നെ നേരത്തെ കൂട്ടികൊണ്ട് വന്നോണം.
ഞാൻ: അതൊക്കെ നോക്കാം.
ഞാൻ കുഞ്ഞുവിൻ്റെ തുടയിൽ പിടിച്ചു പറഞ്ഞു.
റിനി : കൈ എടുക്ക് ചേട്ടാ. അമ്മ വരുന്നു.
അമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നു.
അമ്മ: എന്താ ഒരു ഗൂഡാലോചന.
റിനി : ഏയ്.. ഒന്നുമില്ല അമ്മേ. കുഞ്ഞു നാളെ വീട്ടിലേക്ക് പോവാ എന്ന് പറയായിരുന്നു.
അമ്മ: അതെന്താ ഇത്രയും പെട്ടന്ന്.
ഞാൻ: കുറെ നാളായില്ലേ വന്നിട്ട്, അവൾക്ക് കെട്യോനെ കാണാതെ ഒരു സുഖവും ഇല്ലാന്ന്.
കുഞ്ഞു എൻ്റെ തുടയിൽ ഒരു പിച്ച് തന്നു.
ഞാൻ: ഹൗ…. പെണ്ണെ….
റിനി : ആ…. ഇവിടെ കുറച്ചു സുഖം കൂടിപോയതാ കാരണം.
കുഞ്ഞു: ഒന്ന് പോ ചേച്ചി.
അമ്മ: എല്ലാം അവളുടെ ഇഷ്ടം. എപ്പോ വേണേലും പോവാം വരാം. അല്ല… ഇന്ന് കുപ്പി പൊട്ടിച്ചില്ലേ.
ഞാൻ: സംസാരിച്ചു ഇരുന്നപ്പോൾ മറന്നു. റിനി ഒഴിച്ചെടി.
