കള്ളനും പോലീസും Like

കള്ളനും പോലീസും

Kallanum Policum | Author : Srinidhi


ഞാൻ ഇവിടെ നിന്ന് കഥ വായിച്ചാണ് വാണം അടിക്കാറുള്ളത്.അപ്പോഴാണ് എന്റെ കഥ കേട്ട് നിങ്ങളും വിടട്ടെ എന്നൊരു തോന്നൽ. ആ തോന്നലിൽ നിന്നുണ്ടായതാണ് ഈ സ്റ്റോറി. ആദ്യമായിട്ട് ആയതു കൊണ്ട് തെറ്റുണ്ടാവാം. ദയവു ചെയ്ത് ക്ഷമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. കഥയിലേക്ക് കടക്കാം.


“അന്ന് എന്തായാലും ലീവ് എടുക്കാൻ പറ്റില്ല “.”സാറേ അത്യാവശ്യം ആയത് കൊണ്ടാണ് “.”എനിക്ക് തന്റെ പ്രശ്നം മനസ്സിലാകും. But താൻ ഈ മാസം തന്നെ കുറച്ചു ലീവ് എടുത്തതല്ലേ. പോരാത്തതിന് മറ്റേ കേസും”.”സർ വേറെന്തെലും പരിഹാരം ഉണ്ടോ?”

” നിനക്ക് നൈറ്റ്‌ ഡ്യൂട്ടി ചെയ്യാൻ പറ്റോ? “. “എന്നാൽ മാത്രമേ വർക്കിംഗ്‌ ടൈം പൂർത്തിയാവൂ. താൻ ഇതിന് മുന്നേ ചെയ്തിട്ടില്ലേ “.”ഉണ്ട് സർ. എന്നാൽ അങ്ങനെ ആവാം. Thanks “.”ഓക്കെ”.

എസ്.ഐ. ജേക്കബ് സർ ലീവിന് സമ്മതിച്ചപ്പോൾ സമീറയുടെ മുഖത്ത് മുഴുവൻ സന്തോഷം ആയിരുന്നു. അസിസ്റ്റന്റ് എസ്.ഐ ആയിട്ട് ജോയിൻ ചെയ്തിട്ട് കാലം അതികം ആയില്ല. എന്നാലും സീനിയർ ഓഫീസർമാർക്കിടയിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ നല്ല പേരുണ്ടാക്കിയെടുക്കാൻ സമീറക്ക് സാധിച്ചിട്ടുണ്ട്.

അതിന് കാരണം അവളുടെ കേസ് തെളിയിക്കാൻ ഉള്ള ശേഷിയും അതിബുദ്ധിയുമാണ്. വലിയ കുടുംബത്തിലൊന്നുമല്ല ജനിച്ചതെങ്കിലും അവൾ പഠിച്ചു ഒരു പോലീസ് ഓഫീസർ ആയി. അവളുടെ നാട്ടിൽ പ്രത്യേകിച്ച് അവളുടെ സമുദായത്തിൽ നിന്ന് ഒരു പെണ്ണ് പോലീസുകളാരി ആവുന്നത് ആദ്യമായിട്ടായിരുന്നു. 25 വയസ്സിലും കല്യാണത്തിൽ നിന്നൊക്കെ വിട്ടു നിന്ന് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സമീറ.

പോലീസ് യൂണിഫോമിലായാലും നാടൻ വസ്ത്രങ്ങളിലായാലും അതീവ സൗന്ദര്യവതിയായത് കൊണ്ട് തന്നെ എവിടെ പോയാലും വിവാഹാലോചന വരുന്നത് സമീറക്ക് ഭയങ്കര ബുദ്ധിമുട്ട് തന്നെയാണ്. തിരക്കിനിടയിലും ഫ്രണ്ട്സിനൊപ്പവും കസിൻസിനൊപ്പവും ജോളി അടിച്ചു നടക്കാൻ സമയം കണ്ടെത്താറുണ്ട്. അങ്ങനെ അടിച്ചു പൊളിച്ചു ലീവ് കൂടിയപ്പോളാണ് അത്യാവശ്യ കാര്യമായിട്ടും എസ്. ഐ ലീവ് അനുവദിക്കാതിരുന്നത്.

കേസിൽ തന്നെ അതിയായി സഹായിക്കുന്നത് കൊണ്ട് തന്നെ അയാൾക്ക് സമീറക്ക് ലീവ് കൊടുക്കാതിരിക്കാൻ ആവുമായിരുന്നില്ല. എന്നാൽ കേസ് പൂർത്തിയാക്കേണ്ടിയിരുന്നതും, ബാക്കി പോലീസുകാർക്ക് പരാതി ഉണ്ടാവാതിരിക്കാനും വേണ്ടിയാണ് നൈറ്റ്‌ ഡ്യൂട്ടിക്ക് വരാൻ സമീറയോട് പറഞ്ഞത്. സമീറ ആദ്യമായിട്ടല്ല നൈറ്റ്‌ ഡ്യൂട്ടി ചെയ്യുന്നതെങ്കിലും അന്ന് രാത്രി അത് തികച്ചും വ്യത്യസ്തവും അവൾക്ക് മറക്കാനാവാത്തതുമായ രാത്രിയായി മാറുകയായിരുന്നു.

വയസ്സ് 25 ആയെങ്കിലും കഴപ്പിയായ സമീറ ഇതുവരെ പുരുഷസുഖം അറിഞ്ഞിരുന്നില്ല. പലപ്പോഴും ആരെങ്കിലും കൊണ്ട് തന്റെ പൂർ തീറ്റിക്കാൻ കൊതിച്ചുപോയിട്ടുണ്ട്. എന്നാലും അവൾ തന്നെ പിന്നീട് അത് വേണ്ടെന്ന് വെക്കും. സ്റ്റേഷനിലെത്തിയ സമീറയുടെ കൂടെ ഒരു വനിതാ കോൺസ്റ്റബിൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഡ്യൂട്ടിക്ക് കയറുമ്പോൾ തന്നെ ഇന്ന് പ്രശ്നങ്ങളൊന്നും ഉണ്ടാവാതിരിക്കാൻ ഒരായിരം വട്ടമെങ്കിലും സമീറ ദൈവത്തോട് പ്രാർത്ഥിച്ചു കാണും.

അവളുടെ പ്രാർത്ഥന ഫലിച്ചത് പോലെ തന്നെ ഒരു കേസോ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല. അങ്ങനെ ഇരിക്കെയാണ് അവൾ തന്റെ രസത്തിലേക്ക് കടക്കുന്നത്. ടെലെഗ്രാമിലൂടെയും ഇൻസ്റ്റയിലൂടെയും ആവൾ കമ്പി ട്രോളുകളും കഥകളും വായിച്ചു മൂഡ് ആയിരിക്കുവായിരുന്നു. ഓരോ പോസ്റ്റിലെ കമന്റുകളും അവളുടെ ആ കാമപരവശയായ ശരീരത്തെ ഉണർത്തി. അവളുടെ ഓരോ സിരകളിലും കാമം കത്തി നിന്നു. അങ്ങനെ ഇരിക്കെയാണ് സ്റ്റേഷനിലേക്ക് കാൾ വരുന്നത്. മറുവശത്തു ഒരു സ്ത്രീ ശബ്ദമായിരുന്നു.

താൻ വിളിക്കുന്നത് ഒരു മോഷണ കേസുമായി ബന്ധപ്പെട്ടിട്ടാണെന്നും തന്റെ വീട്ടിൽ കള്ളനെ പിടിച്ചു കെട്ടിയിട്ടുണ്ടെന്നും വന്നാൽ പോക്കാമെന്നും പറഞ്ഞു. തന്റെ സുഖത്തെ മുറിച്ചതിന് സകല കള്ളന്മാരെയും ശപിച്ചുകൊണ്ടായിരുന്നു അവൾ സ്റ്റേഷനിൽ നിന്ന് പുറത്തേക്കിറങ്ങിയത്. സ്റ്റേഷനിൽ ആളില്ലാത്തതു കൊണ്ട് കോൺസ്റ്റബിളിനെ സ്റ്റേഷനിൽ തന്നെ നിർത്തി. അവൾ തന്നെ വണ്ടിയെടുത്തു വിളിച്ചു പറഞ്ഞ അഡ്രസ്സിൽ എത്തി.

ആ വീട് തന്നെയാണോ എന്ന് ഉറപ്പുവരുത്തി. അതീവ ധൈര്യശാലിയായ സമീറക്ക് ഏതു രാത്രിയിലും ആരെയും പിടിക്കാനുമുള്ള ധൈര്യം ഉണ്ടായിരുന്നു. അങ്ങനെ കാളിങ് ബെൽ അടിച്ചു. ഒരു 35-40 വയസ്സ് തോന്നിക്കുന്ന സ്ത്രീ വരികയും വാതിൽ തുറന്നു സമീറയെ അകത്തു കയറ്റി. സമീറ അവരോട് മൊഴിയെടുക്കുകയും കള്ളൻ ഉള്ള ഭാഗത്തേക്ക്‌ പോകുകയും ചെയ്തു.കള്ളനെ കണ്ട സമീറ അധികം സംസാരിക്കാതെ അവനെ കയ്യിൽ വിലങ്ങിട്ടു കൊണ്ടുപോയി കാറിലേക്ക് കയറ്റി. കണ്ടിട്ട് ഒരു 19 വയസ്സ് തോന്നും. പൊടിമീശ മുളക്കുന്ന ചെക്കനാണ്. കണ്ടിട്ട് നിഷ്കളങ്കനായ പയ്യനാണെന്ന് തോന്നുന്നു.

“എന്ത് കക്കാനായിരുന്നെടാ കയറിയത്?” സമീറ ചൂടായി. പയ്യൻ കരയുന്നത് പോലെ തോന്നി. അവൾ വണ്ടി സൈഡ് ആക്കി. എന്നിട്ട് അവനോട് കാര്യമായി ശാന്തമായി തന്നെ ചോദിച്ചു. അവൻ തന്റെ കാമുകിയെ കാണാനായി പോയതായിരുന്നെനും വീട് മാറിയതാണെന്നും പറഞ്ഞു. അവൾക്ക് അവൻ പറയുന്നത് സത്യമാണെന്നു തോന്നി.

കാമുകിക്ക് പ്രശ്നം ഒന്നും വരരുതെന്ന് കരുതി ആണ് മോഷ്ടിക്കാൻ പോയതാണെന്ന് പറഞ്ഞത്. അവൾ വണ്ടി വീണ്ടും ഓടിക്കാൻ ആരംഭിച്ചു. അവന്റെ പേര് ഹരി എന്നായിരുന്നു.20 വയസ്സാണ് പോലീസ് സ്റ്റേഷനടുത്തു തന്നെയുള്ള വലിയൊരു വർക്ക്‌ ഷോപ്പിൽ പണിയെടുക്കുന്നത് കൊണ്ട് സമീറക്ക് ഒരു മുഖപരിചയം ഉണ്ടായിരുന്നു. “നീ എന്തിനാ കാമുകിയെ കാണാൻ പോയത്?””അത് മാഡം ഒന്നുമില്ല”.”ഒന്നുമില്ലാതെ വെറുതെ പോകുമോ?”അവളുടെ കാമം ഉണർന്നു.”സത്യം പറയടാ. നിന്നെ ഞാൻ കേസ് ഒന്നും ആക്കില്ല.

നീ സത്യം പറ. കളവ് പറഞ്ഞാൽ എനിക്ക് മനസ്സിലാകും”.”അത് ചേച്ചി അവളുടെ വീട്ടിൽ ഇന്ന് അമ്മയും അച്ഛനുമില്ല. വയ്യാത്ത മുത്തശ്ശി മാത്രമാണ് ഉള്ളത്. അപ്പോൾ ഞങ്ങൾക്ക് ചെയ്യാൻ ഒരു ആഗ്രഹം തോന്നിയിട്ട് കയറിയതാ. അവളും കണ്ടിരുന്നു എന്നെ പിടിച്ചത്.മാഡം പ്ലീസ് എന്നെ ഒന്നും ചെയ്യരുത് “. സമീറയുടെ ആ വെളുത്ത മുഖവും വടിവൊത്ത ശരീരവും കണ്ടുകൊണ്ട് ഹരിക്കും അവളെ താല്പര്യം തോന്നിയിരുന്നു.”ഓഹ്..

ചെറിയ പ്രായത്തിൽ തന്നെ ഇങ്ങനെ ഒക്കെ ആയോടാ?വീട്ടിൽ അറിഞ്ഞാൽ എന്തായിരിക്കും അവസ്ഥ?”അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. ഇവളെ വിചാരിച്ചാൽ വലയിലാക്കാമെന്നും പണ്ണാമെന്നും ഹരിക്ക് തോന്നി.അവൻ ഒരു സൂത്രം പ്രയോഗിക്കാൻ ഉദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *