ബൂട്ടി കാൾഅടിപൊളി 

ബൂട്ടി കാൾ

Beauty Call | Author : Munshi


മനോഹരൻ നാമധേയം, മന്മദൻ മുൻഷി എന്നറിയപ്പെടുന്നു. ജന്മസ്യാ കർമസ്യാ നോം ഒരുമുൻഷിയാകുന്നു. ഭാഷാധ്യാപനവും,മറുഭാഷാ  ഗ്രന്ഥ പരിഭാഷണവുമാണ് മുൻഷികളുടെ മുഖമുദ്രയെന്നറിയുക, ദൂരെ വള്ളുവനാട്ടിൽനിന്നുമാണ് നിങ്ങളുടെ മുന്നിലെത്തിയിരിക്കുന്നത്. വരുന്നത് ഒരു ചെറിയ കഥയുമായാണ്.

—————————————————————————————————————————-

Disclaimer:- All characters depicted in this story are over the age of eighteen, and everybody’s happy with what’s going on .

—————————————————————————————————————————-

“ BOOTY CALL is a communication (such as a phone call or text message) by which a person arranges a sexual encounter with someone “


യാതൊരു കെട്ടുപാടുകളുമില്ലാതെ വെറും ലൈംഗികബന്ധമാണ് ലക്ഷ്യമെങ്കില്‍ കാഷ്വല്‍ സെക്‌സ് നല്ലൊരു വഴിയാണ്. സെക്‌സ് എന്ന വികാരത്തിനു മാത്രമേ ഇവിടെ പ്രാധാന്യമര്‍ഹിക്കുന്നുള്ളു. രണ്ടു പേരും തമ്മില്‍ അറ്റാച്ച്‌മെന്റ് വരാനുള്ള സാധ്യത ഒഴിവാക്കാവുന്നതാണ് എന്നതാണ്  ഇതിന്റെ പ്രസക്തി .

ഇവിടെയാണ് ബൂട്ടി കാൾ ആരംഭിക്കുന്നത് . പരസ്പര ധാരണയോടെ ഉള്ള രണ്ടു വ്യക്തികൾ തമ്മിലുള്ള സെക്ഷുല്‍ ആവശ്യത്തിന് മാത്രമായി ഉള്ള ബന്ധം . ദൈനംദിന ഫോൺ പ്രണയ സംഭാഷണങ്ങളോ പ്രണയോപഹാരങ്ങളോ ആവശ്യമില്ലാത്ത ഒരു ബന്ധം . ആമുഖം പറഞ്ഞു  വെറുപ്പിക്കാതെ തുടങ്ങാം.

 

ഒരു വെള്ളിയാഴ്ച , നേരം മൂന്നുമണിയോടടുത്തിരിക്കുന്നു . എന്റെ ഫ്ളാറ്റിലെ ഞാൻ സെറ്റ് ആക്കിയ ഓഫീസിൽ ഇരുന്നു ചില കോഡുകൾ റീ റൈറ്റ് ചെയ്യുമ്പോൾ ആണ് ഫോൺ അടിച്ചത് . നിമ ആണ് . പഴയ കമ്പനിയിൽ ഉണ്ടായിരുന്ന ഒരു അക്കൗണ്ട് ട്രെയിനി ആയിരുന്നു.. അന്നുതൊട്ടെൻറെ കളിപ്പെങ്ങളാ. 28 വയസ്സ് . പട്ടാമ്പി, തൃത്താലക്കാരി , അവളെ നിലംബുരിലേക്കാണ് കെട്ടിച്ചത് . ഹസ്ബന്റ് സനൽ മാധവ് ബോംബെയിൽ. LKG  പഠിക്കുന്ന ഒരു മോനുണ്ട്.  ഇപ്പോൾ പെണ്ണ് ടെസ്റ്റ്  എഴുതി ഒരു ബാങ്കിൽ കയറിയിട്ടുണ്ട് കൊച്ചിയിൽ MG റോഡിൽ . ഇവിടെ രവിപുരത്ത്  ( സൗത്തിനടുത്ത് ) മോനുമൊത്ത് പേയിങ് ഗസ്റ് ആയി താമസം .

ഫോൺ എടുത്തതും  ..” ഹലോ .. മൈ ഡിയർ ബിഗ് ബ്രോ … തിരക്കിലാണോ ..  “

ഞാൻ -” അല്ലടാ .. പറഞ്ഞോ ”

നിമ – ” മോനുനെ നെലമ്പൂരിത്തെ ( സനലിന്റെ ) അച്ഛൻ വന്നു കൊണ്ടോയി . ഞാൻ അങ്ങോട്ട് വന്നാലോ ? ”

ഞാൻ -” നീ വാടാ .. നിനക്ക് വരണെങ്കിൽ അനുവാദം ചോദിക്കണോ ”

നിമ – ” അല്ല അച്ചോട്ടാ , അവിടെ ആരെങ്കിലും ഒക്കെ വിസിറ്റേഴ്സ് ഒക്കെ ഉണ്ടോന്നറിയാനാ ? ”

ഞാൻ -” ഇവിടെ എനിക്ക് ആര് വിസിറ്റേഴ്സ് വരാനാ. നിനക്കറിയണതല്ലേ ഡാ. ”

നിമ – ” അപ്പൊ അച്ചോട്ടാ ഞാൻ അഞ്ചിനിറങ്ങും. മെട്രോ പിടിച്ച് വരാം. ”

ഞാൻ -” ഓക്കേ . ഞാൻ അവിടെ പുറത്ത് വണ്ടികൊണ്ട് വരാം . വല്ലോം വെടിക്കണോ ”

നിമ – ” ഫുഡ് ഉണ്ടാക്കാനുള്ളത് വെടിക്കോ . സാധനം ഇരിപ്പുണ്ടാവുലോ ലെ ? ”

ഞാൻ -” അതൊക്കെ ഉണ്ട് . പോരാത്തത് വേടിച്ചു വെക്കാം . ഇപ്പൊ വിളിച്ചു പറഞ്ഞാൽ ഇവിടെ റൂമിൽ കൊണ്ടുവന്നു തരും ”

നിമ – ” അപ്പൊ ബിഗ് ബ്രോ രണ്ടു ദിവസം അച്ചോട്ടന്റെ കാമുകി പെങ്ങളായി എനിക്ക് തകർക്കണം . സണ്ഡേ എന്നെ തിരിച്ചു കൊണ്ടുവന്നാകണം ട്ടോ  “

ഞാൻ -” അതൊക്കെ ചെയ്യാ ഡാ .. നീ ഇവിടെ ഇറങ്ങുമ്പോളെക്ക് ഞ പുറത്ത് ഉണ്ടാവും ”

നിമ – ” ന്നാ . ഓക്കേ അച്ചോട്ടാ .. ഉമ്മ … ബൈ  ”

ഞാൻ -” ഓക്കേ … ബൈ ഡാ  ”

 

ഇനി എന്നെപ്പറ്റി പറയാം . ഞാൻ അച്യുത് M വാര്യർ  . മഞ്ചേരിക്കാരൻ , 36 വയസ്സ് . കംപ്യുട്ടർ സയൻസിൽ എം ടെക് ഉണ്ട് . എംബെഡ്ഡ്ഡ്  സിസ്റ്റം കോഡിങ്ങിൽ അത്യാവശ്യം പേരുണ്ടാക്കിയതുകൊണ്ട് വീട്ടിൽ ( ഫ്ലാറ്റിൽ ) തന്നെ ഇരുന്നു മറ്റുള്ള കമ്പനികൾക്ക് വേണ്ടി വർക് ചെയ്യുകയാണ് . ഈ സ്മാർട്ട് വാച്ച്, ഫിറ്റ്നസ് ബാൻഡ് ഇവയുടെ എല്ലാം പ്രോഗ്രാമിങ് ഒക്കെ എന്റെ ഒരു ഫീൽഡ് ആണ് ട്ടോ. മൂന്നര ലക്ഷം രൂപ എല്ലാ മാസവും അക്കൗണ്ടിൽ എത്താറുണ്ട് . ചില സ്റ്റാർട്ടപ്പ് കമ്പനികൾക്ക് വേണ്ടി ഫണ്ടിങ്ങും ചെയ്തിട്ടുണ്ട് .

 

ആൻഡ് മോസ്റ്റ് ഇമ്പോര്ടന്റ്റ് തിങ്ക്

 

എന്റെ കല്യാണം കഴിഞ്ഞതാണ് ….

 

അതുപോലെ തന്നെ ഡൈവോഴ്‌സും ….

 

അടിച്ചു പിരിഝാച്ച് . ലവൾ ഒരു ഡാക്ടർ .. വെറും വായിൽ നോക്കി .. പല്ലിന്റെ ഡാക്ടർ ..

ഫാമിലി ഫ്രണ്ട് , അനിയന്റെ ക്‌ളാസ്‌മേറ്റ് .. മാങ്ങ തേങ്ങാ ചക്ക ….

പിന്നെ മൂന്നു മാസം കഴിഞ്ഞപ്പോൾ അവളും വേറെ ഒരു കണ്ണുഡോക്ടറും ഊട്ടി ട്രിപ്പ് … പോണ പോക്കില് പോത്തുകല്ലിൽ  വച്ച് വണ്ടി ഇടിച്ച് ആക്സിഡന്റായതുകൊണ്ട് നാടും നാട്ടാരും അറിഞ്ഞു . ഒപ്പം ആ കണ്ണ് ഡാക്ടർ നായിന്റെ മോന്റെ പെണ്ണുമ്പിള്ളയും . അവർ നല്ല മനസ്സിനുടമ . ആ മഹതി, ഒരു പാവം tech savvy വീട്ടമ്മ. ഓടിപ്പിടിച്ച് ഹോസ്പിറ്റലിലെത്തി. അവിടെത്തെ സംഗതികൾ കണ്ട ഏകദേശം കാര്യങ്ങളുടെ കിടപ്പുവശം അറിഞ്ഞതും  അവന്റെ ഫോൺ പിടിച്ചുവാങ്ങി അതിലെ ചാറ്റ് ഹിസ്റ്ററി മൊത്തം സ്ക്രീൻഷോട്ട് എടുത്ത് എനിക്കയച്ചു തന്നു . അത് മതിയായിരുന്നു ഒരു ഡൈവോഴ്‌സിന്. അന്ന് പ്രീ മാട്രിയൽ അഫയർ ഒരു ഓഫൻസാണ് . പണ്ണുന്നവരുടെ മാത്രമല്ല പണ്ണുന്നവരുടെ സ്‌പോസിന്റെ കോൺസെന്റും വേണം . ഇല്ലെങ്കിൽ ഡ്രൈവാഷ് ചെയ്യാം .  ആകെ മൊത്തം നാറ്റക്കേസ് .

 

എന്റെ അനിയൻ എന്ന് പറയുന്ന നാറി സൈക്യാട്രിസ്റ്റിനും കൂടി അറിവുള്ളതാണ് ഈ ഏർപ്പാട് എന്നാണ് കേട്ടത് ….. ചെല നേരത്ത് ഈ മൈരൻറെ കൊണം ഒക്കെ കാണുമ്പൊൾ “വർമസാറെ…. നിന്റെ തന്തയല്ല എന്റെ തന്ത ” എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അവനോടൊന്നു സംസാരിച്ചു . സംസാരം തീർന്നതും അവൻ ആ ഹോസ്പിറ്റലിലെ എല്ലു ഡാക്ടറെ കാണാൻ പോവേണ്ടി വന്നു.

 

അന്നവിടെനിന്നും ഇറങ്ങി നേരെ വക്കീലിനെ കണാൻ പോയി, കൂടെ ആ ഡാക്ടർ നായിന്റെ മോന്റെ പെണ്ണുമ്പിള്ളയും വന്നു.. അവരുടെ ഫ്രണ്ട് ഒരു ഡോക്ടർ വിരോധി വക്കീൽ പെണ്ണ്. അവരുടെ അച്ഛൻ എങ്ങാണ്ട് ഏതോ ഡോക്ടറുടെ അനാസ്ഥ കാരണം മരിച്ചതാണത്രേ. ഡോക്ടർ വർഗത്തിന് മൊത്തം വെറുപ്പുള്ള ഒരു ഭവതി. കൂടാതെ കള്ളവെടിക്കാരെ അവർക്ക് കണ്ണിന്റെ നേരെ കണ്ടൂടത്രേ. അവരെ കണ്ട് കേസിന്റെ കാര്യം സെറ്റാക്കി ഞാൻ തിരികെ കൊച്ചിക്ക് പോന്നു. ഡാക്ടർ മൈരൻറെ പെണ്ണുമ്പിള്ളേ അവനെ ഡ്രൈവാഷ് ആക്കുന്നില്ലന്ന്. “ആ ഫുണ്ടക്ക് അങ്ങനെ ഫ്രീഡം കൊടുക്കുന്നില്ലിപ്പോ. ഇട്ടു നരകിപ്പിക്കും ഞാൻ ആ മൈരനെ ”

 

അവളുടെയും എന്റെയും പേരന്റ്സ് വന്നിരുന്നു ഫ്ലാറ്റിൽ .. ഒരു സന്ധി സംഭാഷണത്തിന് .. അവരുടെ കാഴ്ചപ്പാടനുസരിച്ച് അവൾ ചെയ്തതിൽ തെറ്റൊന്നും ഇല്ല . ഒരു ചെറിയ മിസാണ്ടർസ്റ്റാന്ഡിങ് . ഞാൻ ക്ഷമിച്ച് അവളെ സ്വീകരിക്കണം എന്ന് . ഞാൻ അവരുടെ അവിഹിതാനന്ദ ഭൈരവി ( ചാറ്റ് ഹിസ്റ്ററി ) അവർക്ക് കാണിച്ച് കൊടുത്തു . അതോടെ വീട്ടുകാർ വായടച്ച് തിരിച്ചു പോയി .

Leave a Reply

Your email address will not be published. Required fields are marked *