കള്ളൻ

വരില്ലേ !!!! വരാമെന്നു പറഞ്ഞതും അവൾ ഡോർ തുറന്നു തന്നു. ഞാൻ അവളുടെ കവിളിൽ ചുംബിച്ചു കൊണ്ട് അവിടെ നിന്ന് ഇറങ്ങി. അപ്പോഴും അടുത്ത റൂമിൽ ആരാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ വന്ന വഴിക്കു തന്നെ പുറത്തേക്കു ഇറങ്ങി. അപ്പോഴേക്കും നേരം നാലുമണി ആയിരുന്നു എന്ന് തോന്നുന്നു. പെട്ടന്ന് ബൈക്ക് എടുത്തു വീട്ടിലേക്കു പോന്നു.

ആ കളി പോലെ മറ്റൊരു കളി എവിടെയും എനിക്ക് ഒത്തില്ല. പിന്നീട് ഞാൻ അവളെ വിളിക്കുകയോ ഒന്നും ചെയ്തില്ല. പക്ഷേ അപ്രതീക്ഷിതമായി ഞങ്ങൾ മാസങ്ങൾക്കു ശേഷം ടൗണിൽ സൂപ്പർമാർക്കറ്റിൽ വച്ച് കണ്ടു മുട്ടി. അന്ന് അവളുടെ കൂടെ ഭർത്താവ് ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ എനിക്ക് അവളോട് ഒന്നും സംസാരിക്കാൻ പറ്റിയില്ല. അവൾ എന്നെ നോക്കി ചിരിച്ചു കൊണ്ടേ ഇരുന്നു. ആ ചിരി ഇന്നും മായാതെ മനസ്സിൽ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *