കാംകോ – 6 11

ഞാൻ പിന്നേം ചമ്മിയ ഒരു ചിരി പാസാക്കി..

ചിറ്റ പ്ലേറ്റും ഗ്ലാസും എടുത്ത് ലൈറ്റ് ഓഫ് ചെയ്തു വാതിൽ ചാരി പുറത്തേക്ക് പോയി..

ഞാൻ വീണ്ടും കിടന്നു..
വെറുതെ അങ്ങനെ കണ്ണടച്ച് കിടന്നു..

അപ്പോളാണ് ഓർത്തത്‌, ചിറ്റക്ക് ഒരു Adult movie send ചെയ്ത് കൊടുക്കണം എന്ന് വിചാരിച്ചിരുന്നു..

അത് ഡൌൺലോഡ് ചെയ്യാൻ ഇട്ടു..

“The Reader”

എന്റെ favorite movie ആണ്..

ഒരു പതിനഞ്ചു വയസുകാരൻ തന്റെ അമ്മയുടെ പ്രായമുള്ള ഒരു സുന്ദരിയായ സ്ത്രീയുമായി സെക്സിൽ ഏർപ്പെടുന്നതാണ് ആ സിനിമ..
അതിലെ എല്ലാ സെക്സ് സീനുകളും എനിക്ക് കാണാപാടമാണ്..

അങ്ങനെ ഫോണും നോക്കി കെടന്നു..

കുറച്ചു കഴിഞ്ഞപ്പോൾ വാതിലിനുള്ളിലൂടെ വരുന്ന ലൈറ്റും off ആയി, പെട്ടന്ന് മൊത്തം ഇരുട്ടായി..

ഞാൻ എണീറ്റ്, വാതിൽ തുറന്ന് താഴേക്കു നോക്കി..

ആരെയും കാണുന്നില്ല.. ഞാൻ അവിടെതന്നെ നിന്നു..

പെട്ടന്ന് കിച്ചണിൽ ഒരു ലൈറ്റ് വന്ന്, എന്തോ തീ കത്തുന്ന പോലെയൊരു ലൈറ്റ്..

എന്താണെന്ന് നോക്കാൻ താഴേക്കു ഇറങ്ങിയാലോ എന്ന് വിചാരിച്ചു..

അപ്പോഴേക്കും ആ ലൈറ്റ് കിച്ചണിൽ നിന്ന് പുറത്തേക്കു വരുന്നപോലെ തോന്നി..

ചിറ്റ മെഴുകുതിരി കത്തിച്ചതാണ്..
അതും കൊണ്ട് ചിറ്റ പുറത്തേക്ക് ഇറങ്ങി, കിച്ചന്റെ വാതിൽ അടച്ചു..

ഒരു കയ്യിൽ മെഴുകുതിരിയും മറ്റേ കയ്യിൽ വെള്ളം ജഗും ആണ്..

സാരിയാണ് ഉടുത്തിരിക്കുന്നത്..
തലയിൽ മുടി ഉണങ്ങാൻ ഒതുക്കി കെട്ടിയിരിക്കുന്ന തോർത്തും..

മെഴുകുതിരി വെട്ടത്തിൽ ചിറ്റയെ ആ വേഷത്തിൽ കാണാൻ എന്തോ ഒരു പ്രത്യേക ഭംഗി..

ചിറ്റ step കേറി മുകളിലേക്ക് കേറി വരുകയാണ്..

ഞാൻ അവിടെത്തന്നെ ചിറ്റയുടെ വരവും നോക്കി നിന്നു..

ചിറ്റ എന്നെ കണ്ടിട്ടില്ല..

അടുത്ത് എത്താറായി..

പെട്ടന്ന് ആണ് ചിറ്റ എന്നെ കണ്ടത്..

ചിറ്റ: പേടിച്ച് പോയല്ലോടാ.. നീ എന്താ ഈ ഇരുട്ടത്തു വന്ന് നിൽക്കുന്നെ..

ചിറ്റ ശബ്ദം താഴ്ത്തിയാണ് പറഞ്ഞത്..

ഞാൻ: ലൈറ്റ് ഒക്കെ off ആയപ്പോ നോക്കാൻ വന്നതാ..
എന്താ ഈ മെഴുകുതിരി ഒക്കെ കൊണ്ട്? കറന്റ്‌ ഉണ്ടല്ലോ..

ചിറ്റ: വാ റൂമിൽ പോയിട്ടു പറയാം..

ചിറ്റ റൂമിൽ കേറി വെള്ളം ജെഗും മെഴുകുതിരിയും ടേബിളിൽ വച്ചു.

ചിറ്റ: ഈ റൂമിൽ ലൈറ്റ് ഇട്ടാൽ ശരിയാവില്ല, അതാ മെഴുകുതിരി എടുത്തേ..

ഞാൻ: അത് നന്നായി, ഈ ലൈറ്റിൽ ചിറ്റയെ കാണാൻ നല്ല രസം ഉണ്ട്..

ചിറ്റ: സാരി കണ്ടില്ലേ? ഈ നട്ട പാതിരക്കു ഇത്രേം പാടുകഴിച്ചു ഉടുത്തിട്ടു ഇതിന് അഭിപ്രായം ഒന്നും കേട്ടില്ലല്ലോ..

ഞാൻ: അപ്പൊ ഞാൻ എന്ത് പറഞ്ഞാലും അനുസരിക്കും അല്ലേ..
ചിറ്റയെ പുറകിൽനിന്ന് കെട്ടിപിടിച്ചുകൊണ്ടാണ് ഞാൻ അത് ചോദിച്ചത്..

ചിറ്റ: നിന്നെ ഞാൻ ഇന്ന് കൊല്ലും, എന്താ നീ നേരത്തേ എന്റെ പിന്നിൽ ചെയ്തേ? വേദനിച്ചിട്ടു വയ്യാ..

ഞാൻ: അയ്യോ, sorry..

ചിറ്റ: പോടാ.. അവന്റെ ഒരു sorry.. മനുഷ്യന്റെ ജീവൻ പോയി.. നല്ല വേദനയുണ്ട്, എത്ര പ്രാവശ്യം പറഞ്ഞതാ പതുക്കെ ചെയ്യാൻ..

ഞാൻ: ആ നേരത്ത് പെട്ടന്ന് കൊതി മൂത്തപ്പോ കുറച്ച് ആക്രാന്തം കൂടിപ്പോയി..
ചിറ്റ: ഓ.. ഞാനല്ലേ വേദന സഹിക്കുന്നെ, നിനക്ക് സുഖിച്ചാൽ മതിയല്ലോ..

ചിറ്റ അൽപ്പം ദേഷ്യത്തോടെയാണ് പറഞ്ഞത്..

ഞാൻ: പിണങ്ങല്ലേ ചിറ്റെ, ഇത്ര വേദനിച്ചുന്നു അറിഞ്ഞില്ല, sorry.. ഇനി ശ്രദ്ധിച്ചോളാം..

ചിറ്റ: ഹ ഹാ.. (ചിറ്റ പൊട്ടി ചിരിക്കാൻ തുടങ്ങി)

അപ്പൊ പിണക്കം മാത്രം അല്ലാ, വിഷമോം സങ്കടോം ഒക്കെ അറിയാം അല്ലേ..

ഞാൻ: ആഹാ, അപ്പൊ അഭിനയം ആയിരുന്നല്ലേ.. പെരും കള്ളി..
മുറുക്കി പിടിച്ച് കഴുത്തിന് താഴെ ഒരു ചെറിയ കടിയും കൊടുത്താണ് ഞാൻ ചോദിച്ചത്..

ചിറ്റ: അയ്യോ കടിക്കല്ലേ.. കള്ളം ഒന്നും അല്ലാ.. നന്നായി വേദനിച്ചു..
നിന്റെ മുഖം മാറിയത് കണ്ടപ്പോ സങ്കടം തോന്നി..

ഞാൻ: ആണോ.. ഇപ്പൊ ok ആയില്ലേ..

ചിറ്റ: മ്.. വേദന ഇപ്പോളും ഉണ്ട്.. അത് പോട്ടെ..
ഇവിടെ എന്തായിരുന്നു പരിപാടി?

ഞാൻ: ഒരു അടിപൊളി സിനിമ ഡൌൺലോഡ് ചെയ്യാൻ ഇട്ടിട്ടുണ്ട്, send ചെയ്ത് തരാം..

ചിറ്റ: ഏത് സിനിമയാ?

ഞാൻ: Reader

ചിറ്റ: അയ്യേ.. ഇംഗ്ലീഷ് ആണോ?

ഞാൻ: ഓഹോ? ഇംഗ്ലീഷ് തുണ്ട് പടം 5,6 പ്രാവശ്യം ഇരുന്ന് കാണാം, നല്ലൊരു സിനിമ തരാമെന്ന് പറഞ്ഞപ്പോ അയ്യെന്നു അല്ലേ..

ചിറ്റ ഒരു ചമ്മിയ ചിരി പാസാക്കി..
ഞാൻ ചിറ്റയെ സാരിയുടെ ഉള്ളിലൂടെ വയറിൽ മുറുക്കി പിടിച്ച് ബെഡിലേക്ക് ഇരുത്തി..
എന്നിട്ട് ചിറ്റയുടെ മടിയിലേക്ക് കിടന്നു..
ചിറ്റ ഒന്നും മിണ്ടാതെ എന്റെ കണ്ണിലേക്ക് നോക്കിയിരുന്നു.
ഞാനും ചിറ്റയുടെ കണ്ണിലേക്ക് നോക്കിയിരുന്നു..
മെഴുമുതിരിയുടെ വെട്ടത്തിൽ ആ നോട്ടം ഒരു രസമായിരുന്നു..
കുറേ നേരം അങ്ങനെ തുടർന്നു..

ഞാൻ: ചിറ്റേ..

ചിറ്റ: എന്താടാ..

ഞാൻ: എന്താ പറയാനുണ്ടെന്ന് പറഞ്ഞേ?

ചിറ്റ: മറന്നിട്ടില്ലല്ലേ..

ഞാൻ: ഇല്ലാ.. ഇനി അത് കേട്ടിട്ടുള്ള ബാക്കി കാര്യം..

ചിറ്റ : അത് കുറച്ച് പഴയ കഥയാണ്, കേട്ടാലും നീ വിശ്വസിക്കൊന്നു അറിയില്ല..

ഞാൻ : പഴയ കഥയാണെങ്കി എന്തായാലും കേൾക്കണം, എനിക്ക് പഴയ കഥകളാ ഇഷ്ടം, പിന്നെ വിശ്വസിക്കണോന്ന്‌ കഥ കേട്ട് കഴിഞ്ഞിട്ട് തീരുമാനിക്കാം..

ചിറ്റ : ok, പറയാം, പക്ഷേ ഇത് വേറെ ആരും അറിയില്ലാന്നു സത്യം ചെയ്യ്..

ഞാൻ : പിന്നെ.. ഇവിടെ നടക്കുന്നതൊക്കെ ഞാൻ എല്ലാവരോടും പോയി പറയാൻ പോവല്ലേ..
കളിക്കാതെ കാര്യം പറയടി ചിറ്റെ..

ചിറ്റ: ടാ ടാ.. എടി പോടീ ഒക്കെ ആയോ വിളി..

ഞാൻ : ഒന്ന് പറയ് ചിറ്റെ.. എന്തോരം നേരമായി ഇട്ട് കളിപ്പിക്കുന്നു..

ചിറ്റ : എന്നാൽ കേട്ടോ, എനിക്ക് ഒരു lover ഉണ്ടായിരുന്നു..

ഞാൻ : ആഹാ, കൊള്ളാലോ..

ചിറ്റ : വിശ്വസിച്ചോ?

ഞാൻ : ആ.. വിശ്വസിച്ചു.. ബാക്കി പറയ്

ചിറ്റ : അത്രേം ഒള്ളു.. കഥ കഴിഞ്ഞു..

ഞാൻ മടിയിൽ നിന്നും തല പൊക്കി ചിറ്റയുടെ സാരി മാറ്റി വയറിൽ നല്ലൊരു കടി കൊടുത്തു..

ചിറ്റ അലറി..

ചിറ്റ : എടാ പട്ടി, നല്ല വേദനയെടുത്തു.. ദുഷ്ടാ..

ഞാൻ : മര്യാദക്ക് ഫുൾ പറയ്, അല്ലെങ്കി മോൾക്ക്‌ ഇനിയും കിട്ടും..

ചിറ്റ എന്റെ പുറത്ത് നല്ലൊരു പിച്ച് തന്നു..

ഞാൻ : ഒന്ന് പറയ് ചിറ്റെ.. ആരാണ് ആ ഭാഗ്യവാൻ.. എന്നായിരുന്നു സംഭവം.. പിന്നെന്തേ അയാളെ കല്യാണം കഴിക്കാതിരുന്നത്..?

ചിറ്റ മുഖം താഴ്ത്തി കണ്ണടച്ച് ഇരുന്നു..

ചിറ്റ : കല്ല്യാണം കഴിക്കാൻ പറ്റില്ല..

ഞാൻ : എന്തേ വേറെ ജാതി ആയിരുന്നോ?

ചിറ്റ : ഹേയ് അതൊന്നുമല്ല

ഞാൻ : പിന്നെ?

ചിറ്റ : ഒരേ വർഗ്ഗമായിരുന്നു..

ഞാൻ : മനസിലായില്ല..

ചിറ്റ : പ്രഭ..

അത് പറഞ്ഞ് ചിറ്റ വീണ്ടും ചിറ്റ എന്റെ കണ്ണിലേക്ക് നോക്കി..
ആ കണ്ണിൽ കാമം കത്തുന്നത് എനിക്ക് കാണാം..
എനിക്ക് കാര്യം പിടികിട്ടി.. Lesbian ആണ് കേസ്..
ഞാൻ ഒന്നും മനസിലാകാത്ത പോലെ നടിച്ചു..

Leave a Reply

Your email address will not be published. Required fields are marked *