കാംകോ – 6 11

ഞാൻ : ഇവിടത്തെ പ്രഭ ആന്റിയോ?

ചിറ്റ ഒരു ചെറു പുഞ്ചിരിയോടെ താഴേക്ക്‌ നോക്കി..

ഞാൻ : അതെന്താ അങ്ങനെയൊരു relation? തെളിയിച്ചു പറയ്, എനിക്കൊന്നും മനസിലാകുന്നില്ല..

ചിറ്റ : അതൊക്കെ ഞങ്ങളുടെ രണ്ടാളുടേം കല്യാണത്തിന് മുൻപുള്ള കഥയാ..

ഞാൻ : പിന്നെ എങ്ങനെയാ uncle ആയിട്ടു റിലേഷനിൽ ആയേ പ്രഭ ആന്റി..?

ചിറ്റ : ഞാൻ പറഞ്ഞില്ലേ, പ്രഭ ഞങ്ങളുടെ അമ്മായിയുടെ മകളാണ്.. അവൾ എല്ലാ വേനൽ അവധിക്കും ഇവിടെ നിൽക്കാൻ വരും.. അന്ന് ഞങ്ങൾ വലിയ കൂട്ടായിരുന്നു..

ഞാൻ : പക്ഷേ അതെങ്ങനെയാ lover ആയേ?

ചിറ്റ : അത് ഒരു വലിയ കഥയാ.. ഇവിടെ ഈ വീട് പണിയുന്നതിനും മുൻപ് വലിയൊരു 2 നില ഓട് വീട് ആയിരുന്നു.
ഞങ്ങളുടെ കല്യാണം ആയപ്പോഴാണ് അത് പൊളിച്ച് ഈ വീട് പണിതത്.. അന്നത്തെ വീട് 5 മുറികൾ ഒക്കെയുള്ള വലിയൊരു നാല്കെട്ടു ആയിരുന്നു.. പ്രഭ വന്നാൽ ഞാനും അവളും ഊണും ഉറക്കവും ഒക്കെ ഒരുമിച്ചായിരിന്നു.. ചെറുപ്പം മുതലേ അങ്ങനെയായിരുന്നു.. അങ്കിൾ അച്ഛന്റെ കൂടെയും കിടക്കും ചെറുപ്പത്തിലൊക്കെ..

ഞാൻ : അപ്പൊ ചെറുപ്പം മുതലേ റിലേഷനിൽ ആയിരുന്നോ നിങ്ങൾ?

ചിറ്റ : ഹേയ്.. ഒരു പ്രീഡിഗ്രി ഒക്കെ കഴിഞ്ഞ് ഇരിക്കുന്ന സമയത്താണെന്ന് തോന്നുന്നു തുടക്കം..

ഞാൻ : എങ്ങനെയാ തുടക്കം?

ചിറ്റ : തുടക്കം.. ഇവിടെ പണ്ട് അച്ഛൻ അങ്ങാടിയിൽ നിന്ന് വാരികകൾ വാങ്ങി കൊണ്ടുവരുമായിരുന്നു..
അച്ഛനും അമ്മയും സ്ഥിരം വായനക്കാരായിരുന്നു..
പക്ഷേ ഞങ്ങൾ കുട്ടികൾ ആരെങ്കിലും അത് നോക്കുന്നത് കണ്ടാൽ നല്ല ചീത്തയും പറയും.. അതുകൊണ്ട് ഞാനും അവനും അത് നോക്കാറില്ല..
അങ്ങനെ ഒരു ദിവസം പ്രഭ ഇവിടെയുള്ളപ്പോൾ അവൾ അതിൽ നിന്ന് ഒരു വാരികയെടുത്ത് മറിച്ചുനോക്കി..
അതും കണ്ട് വന്ന അമ്മ അവളെ നല്ല ചീത്ത പറഞ്ഞു..
ഇത് കുട്ടികൾ വായിക്കാനുള്ള പുസ്തകം അല്ലാ..
നിങ്ങൾക്ക് അവിടെ വേറെ കഥാ പുസ്തകങ്ങൾ ഉണ്ടല്ലോ..
അത് പോയി വായിക്കു, എന്ന്‌ പറഞ്ഞു ഓടിപ്പിച്ചു..

ഞാൻ : ഹാ ഹാ.. അത് കലക്കി..

ചിറ്റയും പൊട്ടി ചിരിച്ചു..

ചിറ്റ : പക്ഷേ അവൾ എന്റെ അത്ര പാവം അല്ലാ.. ചെറിയ കുരുത്തക്കേടുകളും തന്റെടോം ഒക്കെ ഉള്ള ഒരു കാന്താരിയാണ്..

ഞാൻ : ആഹാ.. എനിക്ക് ഈ മൊതലിന്റെ ഫോട്ടോ ഒന്ന് കാണിച്ച് തരോ? അന്ന് കല്യാണത്തിന് കണ്ടതാ.. മുഖം പോലും ഓർമയില്ല..

ചിറ്റ : ആ ഇപ്പൊ ഫോട്ടോ കാണണോ ബാക്കി കഥ കേൾക്കണോ?

ഞാൻ : അയ്യോ.. കഥ മതി, ഫോട്ടോ പിന്നെ കാണിച്ചാൽ മതി..

ചിറ്റ : മ്മ്.. അങ്ങനെ അവൾടെ അന്നത്തെ മൂട് പോയി,
എന്തുണ്ടെങ്കിലും എന്നോട് വന്ന് പറയും, അവൾ വീട്ടിൽ ഒറ്റ മോളാ.. അതുകൊണ്ട് എനിക്ക് ആയിരുന്നു അച്ഛനും അമ്മയും കഴിഞ്ഞാൽ അടുത്ത സ്ഥാനം..
അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോഴും അവളുടെ മുഖം തെളിഞ്ഞിട്ടില്ല, ഞാൻ ചോദിച്ചപ്പോഴേക്കും അവൾ കാര്യം പറഞ്ഞു.. അമ്മായി എന്നെ ചീത്ത പറയാറില്ല, ആ പുസ്തകം തുറന്നതിനു ഇങ്ങനെ ചീത്ത വിളിക്കണമെങ്കിൽ അതിൽ കാര്യമായിട്ട് എന്തോ ഉണ്ട്.. അവൾ രണ്ടും കല്പിച്ചായിരുന്നു.. നാളെത്തന്നെ ആ പുസ്തകം ഫുൾ അരിച്ചു പറക്കണം, നീ വരോ എന്റെ കൂടെ? നിനക്ക് കിട്ടിയതൊന്നും പോരെയെന്നു ചോദിച്ചു ഞാൻ..

ഞാൻ : wow.. Interesting.. പറ പറ ബാക്കി പറാ..

ചിറ്റ : ഹാ ഹാ.. ബാക്കി സൂപ്പർ ആയിരുന്നു.. പിറ്റേന്ന് രാവിലെ നോക്കിപ്പോ ആ സാധനം അവിടെ കാണാനില്ല.. അത് മാത്രമല്ല അതിന് മുൻപത്തെ വാരികകൾ ടേബിളിൽ അട്ടിയിട്ടു വച്ചിരുന്നതൊന്നും കാണാനില്ല..

ഞാൻ : love story കേൾക്കാൻ ഇരുന്നിട്ട് ഇപ്പോ ചിരിപ്പിച്ച് കൊല്ലോ എന്നെ..

ചിറ്റ : ഹ ഹാ.. ഞാനും അന്ന് കൊറേ ചിരിച്ചു അവളുടെ ചമ്മിയ മുഖം കണ്ടിട്ട്..

ഞാൻ : എന്നിട്ട് എന്തായി?

ചിറ്റ : അത് അവിടെ തീർന്നു.. പിന്നെ 2,3 ദിവസം കഴിഞ്ഞു അതൊക്കെ മറന്നു.. അങ്ങനെയിരിക്കെ ഒരു ദിവസം അയല്പക്കത്തെ കുട്ടികളൊക്കെ കളിക്കാൻ വന്നു, അന്ന് ഒളിച്ചു കളിക്കുന്നതിനു ഇടയിൽ ഞാൻ ആ പുസ്തക കെട്ട് കണ്ടു.. പത്തായത്തിന്റെ പുറകിൽ ഒരു ചാക്കിൽ ആക്കി വച്ചിരിക്കുകയാണ് അച്ഛൻ..
അന്ന് കളി കഴിഞ്ഞപ്പോൾ ഞാൻ പ്രഭയോട് കാര്യം അവതരിപ്പിച്ചു..
അവൾക്കു കളഞ്ഞുപോയ എന്തോ തിരിച്ച് കിട്ടിയ സന്തോഷം..

ഞാൻ : ഓ.. Finally.. മ് എന്നിട്ട് എന്തായി?

ചിറ്റ : അന്ന് രാത്രി തന്നെ അവൾ അതിൽനിന്നു ഒരു പുസ്തകം പൊക്കി.. രാത്രി എല്ലാവരും ഉറങ്ങിയ ശേഷം റൂമിന്റെ door ലോക്ക് ചയ്തു, എനിക്ക് നല്ല പേടി ഉണ്ടായിരുന്നു, അവൾക്കു അങ്ങനെയൊന്നും ഇല്ല… പുസ്തകം മറിക്കാൻ തുടങ്ങി, ചിത്ര കഥകൾ ആണ് കൂടുതലും..
ഒരു നോവൽ മാത്രം നല്ല സുന്ദരിയായ സ്ത്രീയുടെ ഫോട്ടോ ഒക്കെ ഉള്ള ഒരു കഥ കണ്ടു, അതിൽ അവളുടെ കാമുകനുമായുള്ള രംഗങ്ങൾ ഒക്കെ വരച്ചു വച്ചിരിക്കുന്നു.. ആരായാലും നോക്കിപോവും, അത്രക്കും ബംഗിയുള്ള പെയ്റ്റിംഗുകൾ ആയിരുന്നു അത്.. “അപ്പൊ ഇതാണ് കാര്യം”, പ്രഭ ഒരു ദീർഘശ്വാസം എടുത്താണ് പറഞ്ഞത്, ആ കഥ ഞങ്ങൾ രണ്ടുപേരും ഫുൾ വായിച്ചു, തുടർകഥയാണ്.. പക്ഷേ അത് വായിച്ചത് മുതൽ എന്തൊക്കെയോ തോന്നി തുടങ്ങി.. ഇത്ര നാളും ഇല്ലാത്ത ഒരു സുഖം, ആ സുന്ദരി പെണ്ണും കാമുകനും കുളക്കടവിൽ വച്ച് നടന്ന സംഭവങ്ങൾ ഒക്കെ നല്ല വിശദീകരിച്ചു എഴുതിയിരിക്കുന്നു.. പേടിയൊക്കെ പോയി, കഥയുടെ ഫുൾ വായിക്കണമെന്നായി എനിക്കും പ്രഭക്കും..

ഞാൻ : എന്നിട്ട് വായിച്ചോ?

ചിറ്റ : പിന്നല്ലാതെ, ഓരോ രാത്രിയും ആരും കാണാതെ 3,4 ബുക്ക്‌ വീതം റൂമിൽ കൊണ്ടുവന്നു വായിച്ചു.. രാവിലെ മുഴുവൻ ഞാനും പ്രഭയും മാത്രമുള്ളപ്പോൾ ഇത് തന്നെയായിരുന്നു സംസാരവിഷയം, രണ്ടാൾക്കും കുറേ സംശയങ്ങൾ ആയിരുന്നു, അന്ന് ഇതുപോലെ ഫോൺ ഒന്നും ഇല്ലല്ലോ വല്ലതും കാണാൻ, വല്ല സിനിമയിൽ ഒക്കെ ഒരു കെട്ടിപ്പിടുത്തം കണ്ടാൽ തന്നെ വല്ല്യ കാര്യം.. അങ്ങനെ ബുക്കുകൾ എല്ലാം വായിച്ചു തീർന്നു..

ഞാൻ : ആഹാ, കൊള്ളാലോ..

ചിറ്റ : അങ്ങനെ ഒരു ദിവസം ഭക്ഷണം എല്ലാം കഴിഞ്ഞ് ഞാനും പ്രഭയും റൂമിലേക്ക്‌ വന്നു, പതിവുപോലെ റൂം lock ചയ്തു ലൈറ്റ് അണച്ച് കിടന്നു,
പ്രഭ പറഞ്ഞു, ഇനി എന്ത് ചെയ്യും, അടുത്ത വാരിക എന്നാണാവോ കൊണ്ടുവരിക മാമൻ.. ഞാനും അതോർത്തു കിടന്നു.. ഞാൻ ചെറുതായിട്ട് ഒന്ന് മയങ്ങിപ്പോയി.. പെട്ടന്ന് പ്രഭ കൈ എടുത്ത് എന്റെ വയറിൽ വച്ചു, എനിക്ക് ഒന്നും തോന്നിയില്ല, അവൾ ഉറക്കത്തിൽ കയ്യും കാലും ഒക്കെ എന്റെ മേലെ ഇടാറുള്ളതാണ്.. ഉറക്കപ്പിച്ചയിലാകും എന്ന്‌ കരുതി ഞാൻ ഒന്നും ചെയ്തില്ല.. കുറച്ച് കഴിഞ്ഞ് അവളുടെ വിരലുകൾ അനങ്ങാൻ തുടങ്ങി, പാവാടയും ഷർട്ടും ആയിരുന്നു അന്നൊക്കെ ഞങ്ങളുടെ വേഷം, ഷർട്ടിനുള്ളിലൂടെ വിരലുകൾ ഉള്ളിലേക്ക് കടക്കുന്ന പോലെ തോന്നി, ഞാൻ അവളുടെ കയ്യിൽ ഒരു തട്ട് കൊടുത്തു, അവൾ കുണുങ്ങി ചിരിച്ചു..
അപ്പൊ നീ ഉറക്കത്തിൽ അല്ലേ.. അവൾ വീണ്ടും ചിരിച്ചു, വീണ്ടും കൈ എടുത്ത് വയറിൽ വച്ചു, ഇപ്രാവശ്യം ഷർട്ട്‌ കുറച്ച് മാറ്റി പൊക്കിളിൽ ആണ് വിരൽ ഇട്ടതു, എനിക്ക് ഇക്കിളിയായി, എടി പെണ്ണെ കഥ വായിച്ചു പ്രാന്തായോ നിനക്ക്?
പ്രാന്തല്ല മോളെ, പ്രേമം.. അവൾ വയറിൽ കൈ ഓടിച്ചുകൊണ്ടാണ് പറഞ്ഞത്, ആരോട് എന്നോടോ?

Leave a Reply

Your email address will not be published. Required fields are marked *