കാംകോ – 1

Haii..എന്റെ പേര് രാഹുൽ, ഞാനൊരു ചാലക്കുടിക്കാരനാണ്..
4 വർഷങ്ങൾക്ക് മുൻപ് ഞാൻ അങ്കമാലി കാംകോ കമ്പനിയിൽ വർക്ക് ചെയ്യുന്ന സമയത്ത് എനിക്ക് ഉണ്ടായ ഒരു അനുഭവമാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. അന്ന് എനിക്ക് വയസ് 24 . ഞാൻ ദിവസവും ജോലിക്ക് വീട്ടിൽനിന്ന് പോയി വരുകയായിരുന്നു. ഓവർ ടൈം ഡ്യൂട്ടി ഉള്ള ദിവസങ്ങളിൽ മാത്രം കൂട്ടുകാരന്റെ റൂമിൽ താമസിക്കും.
ഇനി കഥയിലേക്ക് കടക്കാം. സത്യം പറഞ്ഞാൽ ഇത് കഥയല്ല, എനിക്കുണ്ടായ ഒരു അനുഭവമാണ്. അതുകൊണ്ട് മറ്റു കഥകളിലെ പോലെ നിങ്ങളെ അമിതമായി സുഖിപ്പിക്കുന്ന സന്ദർഭങ്ങൾ ഇവിടെ പ്രതീക്ഷിക്കരുത്.പിന്നെ ഇതിൽ പറഞ്ഞിരിക്കുന്ന കഥാപാത്രങ്ങളുടെ പേരുകളും സങ്കൽപ്പികമാണ്..

ഇനി കഥയിലെ നായികയെ പരിചയപ്പെടുത്താം. രാധിക എന്നാണ്‌ അവരുടെ പേര്. രാധിക ഞങ്ങളുടെ കുടുംബത്തിലെ ഒരു അകന്ന ബന്ധുവാണ്. ഞാൻ രാധികചിറ്റ എന്നാണ് അവരെ വിളിക്കാറ്.41 വയസുണ്ട്, പക്ഷേ കണ്ടാൽ അത്ര പ്രായമൊന്നും തോന്നിക്കില്ല, ഒതുങ്ങിയ ശരീരവും നല്ല തിങ്ങി നിറഞ്ഞ് നിൽക്കുന്ന മുടിയുമാണ് ചിറ്റയുടെ സൗന്ദര്യം.ഭർത്താവും രണ്ടു പെൺകുട്ടികളും അടങ്ങുന്നതാണ് അവരുടെ കുടുംബം. ഭർത്താവ് നാട്ടിൽ വർക്ക്ഷോപ്പ് നടത്തുന്നു. ചിറ്റ ഹൗസ് വൈഫ് ആണ്. മൂത്ത മകൾ ഡിഗ്രി സെക്കൻഡ് ഇയറും രണ്ടാമത്തെ മകൾ പ്ലസ്ടുവിലും പഠിക്കുന്നു. രണ്ടുപേരും എന്നോട് നല്ല കമ്പനിയാണ്, ഞാൻ വല്ലപ്പോഴുമൊക്കെ അവരുടെ വീട്ടിലേക്ക് പോകുമായിരുന്നു, ഞാൻ ആ കുടുംബവുമായി നല്ല ബന്ധം ആയിരുന്നു.

അങ്ങനെ ഇരിക്കെയാണ് ചിറ്റയുടെ അമ്മയ്ക്ക് അസുഖം കൂടി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തത്. ചിറ്റയുടെ സ്വന്തം വീട് അങ്കമാലിയിലാണ്. അവിടെ ചിറ്റയുടെ അനിയനും കുടുംബവും ഉണ്ടായിരുന്നു. അവർ വർഷങ്ങളായി ഗൾഫിലാണ്. ഇപ്പോൾ വെക്കേഷന് വന്ന് തിരിച്ചുപോകാൻ നിൽക്കുമ്പോഴാണ് അമ്മയ്ക്ക് അസുഖം കൂടിയത്. അങ്ങനെ അമ്മയുടെ അസുഖമെല്ലാം മാറി വീട്ടിലെത്തുന്നത് വരെ അവർ ലീവ് extend ചെയ്തു. അമ്മയെ വീട്ടിൽ കൊണ്ടുവന്നതിനു ശേഷം അവർ തിരിച്ചു പോയി. അതുകൊണ്ട് അന്നുമുതൽ രാധിക ചിറ്റ അമ്മയെ
നോക്കാൻ വേണ്ടി കുറച്ചു ദിവസം അങ്കമാലിയിലെ വീട്ടിലേക്ക് വന്നു. അങ്കമാലിയിൽ വന്ന് അന്ന് തന്നെ എന്നെ ഫോണിൽ വിളിച്ചിരുന്നു. എനിക്ക് അന്ന് നൈറ്റ് ഡ്യൂട്ടി ആയിരുന്നതിനാൽ ചിറ്റ വിളിക്കുമ്പോൾ ഞാൻ വീട്ടിലായിരുന്നു. ചിറ്റ അങ്കമാലിയിൽ എത്തിയ വിവരം അറിയിക്കാൻ വിളിച്ചതാണ്. കാര്യങ്ങൾ എല്ലാം സംസാരിച്ച് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി, ഞാൻ എത്തിച്ചു തരാം എന്ന് പറഞ്ഞു Call അവസാനിപ്പിച്ചു.

പിറ്റേദിവസം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഫോൺ നോക്കിയപ്പോഴാണ് ചിറ്റയുടെ മിസ്ഡ് കോൾ കാണുന്നത്. തിരിച്ചുവിളിച്ചപ്പോൾ ചിറ്റ ഒരു മരുന്നിന്റെ ലിസ്റ്റ് അയച്ചിട്ടുണ്ട് അതൊന്നു വാങ്ങി വീട്ടിൽ തന്നിട്ട് പോകാമോ എന്ന് ചോദിച്ചു.
ഞാൻ ലിസ്റ്റ് എടുത്ത് മരുന്നുവാങ്ങി വീട്ടിലേക്ക് മടങ്ങി. പോകുന്ന വഴിക്ക് ചിറ്റയുടെ വീട്ടിൽ കയറി.വലിയ 2നില വീടാണ്, ഞാൻ മുൻപ് എന്തോ ഒരു ഫങ്ക്ഷന് ഇവിടെ വന്നിട്ടുണ്ട്. ബെൽ അടിച്ചപ്പോൾ ചിറ്റയാണ് വാതിൽ തുറന്നത്. രാവിലെ തന്നെ ബുദ്ധിമുട്ടായി അല്ലേ,അകത്തേക്ക് ക്ഷണിച്ചുകൊണ്ട് ചിറ്റ ചോദിച്ചു.. രാഹുൽ ഇരിക്ക് ഞാൻ ചായ എടുക്കാം. അയ്യോ ചായ ഒന്നും വേണ്ട, ഞാൻ fresh ആയിട്ടില്ല, വീട്ടിൽ ചെന്നിട്ട് കഴിക്കാം. ബാഗിൽനിന്ന് മരുന്ന് എടുത്ത് ടേബിളിൽ വെച്ചുകൊണ്ട് ഞാൻ പറഞ്ഞു. അതുപറ്റില്ല, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ക്ഷീണിച്ചു വരുന്നതല്ലേ, നല്ല വിശപ്പും കാണുമല്ലോ,ചായ കുടിച്ചിട്ട് പോയാ മതി, ചിറ്റ നിർബന്ധിച്ചു.എങ്കിൽ ഒരു ഗ്ലാസ്‌ ചായ മാത്രം മതി, വീട്ടിൽ ചെന്ന് ഫ്രഷ് ആയിട്ടു ബ്രേക്ഫാസ്റ് കഴിക്കാം, ഞാൻ പറഞ്ഞു. ഫ്രഷ് ആയിട്ടേ കഴിക്കു എന്നുണ്ടെങ്കിൽ ഇവിടെ ബാത്റൂം ഉണ്ട്, ഇവിടെത്തന്നെ ഫ്രഷ് ആയിക്കോളൂ, ചിറ്റ പറഞ്ഞു. വേണ്ട ചിറ്റെ..പിന്നെ ഒരിക്കൽ ആകാം..
അമ്മയ്ക്ക് ഇപ്പോൾ എങ്ങനെയുണ്ട്, അസുഖമെല്ലാം ഭേദമായോ? ഇപ്പൊ കുഴപ്പമില്ല, പക്ഷേ മരുന്നിന്റെ ഡോസ് കാരണം ഓർമ്മ കുറവ് ഉണ്ട്‌. ചിലപ്പോൾ എന്നെ തന്നെ മനസ്സിലാവാറില്ല, പിന്നെ എപ്പോഴും ഉറക്കമാണ്,ചിറ്റ പറഞ്ഞു.
നിന്റെ ഫോണിൽ എന്തെങ്കിലും സിനിമകൾ കിടപ്പുണ്ടോ, ഇവിടെ ടിവി കംപ്ലൈന്റ് ആയതുകൊണ്ട് ഭയങ്കര ബോറിങ് ആണ്. ഉണ്ടായിരുന്ന വാരികകൾ എല്ലാം ഞാൻ വായിച്ചു തീർത്തു. ഇപ്പോൾ നേരം പോകാൻ ഒന്നുമില്ല.
എന്റെ കയ്യിൽ രണ്ടു സിനിമകൾ കിടപ്പുണ്ടായിരുന്നു, ഞാനത് ചിറ്റയുടെ ഫോണിലേക്ക് സെന്റ് ചെയ്തു കൊടുത്തു. തൽക്കാലം ഇത് കാണൂ, ഇനി വരുമ്പോൾ ഞാൻ വേറെ സിനിമകൾ കൊണ്ടുവരാം. ചിറ്റക്ക് സന്തോഷമായി.
അപ്പോൾ ശരി ഞാൻ ഇറങ്ങട്ടെ.ബാഗ് എടുത്ത് ഞാൻ പുറത്തേക്ക് ഇറങ്ങി. ചിറ്റയും മുറ്റത്തേക്ക് വന്നു.നീ സമയമുള്ളപ്പോഴൊക്കെ ഇവിടെ കയറിയിട്ട്
പോ..ഞാൻ എന്തായാലും കുറച്ചു ദിവസം ഇവിടെ കാണും, പിന്നെ
വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയു.. ചിറ്റ പറഞ്ഞു..എന്തെങ്കിലും വാങ്ങിക്കാൻ ഉണ്ടെങ്കിൽ msg അയച്ച് ഇട്ടാൽ മതി, ഡ്യൂട്ടിയിൽ ആണെങ്കിൽ call അറ്റൻഡ് ചെയ്യാൻ പറ്റില്ല, അപ്പൊ ശരി ചിറ്റെ.. Bye..

ഞാൻ അവിടെ നിന്നും ഇറങ്ങി. വീട്ടിൽ എത്തി കുളിച്ച് ഭക്ഷണം കഴിച്ച്, കുറച്ച് നേരം tv യും കണ്ട്‌ ഇരുന്നു.
കുറേശെ ഉറക്കം വരുന്നുണ്ട്. ഞാൻ റൂമിലേക്ക്‌ പോയി വാതിലടച്ചു, ഫോണിൽ 2,3 porn വീഡിയോസ് ഡൌൺലോഡ് ചെയ്തിട്ടുണ്ടായിരുന്നു. ഹെഡ്‍ഫോൺ connect ചെയ്ത് വീഡിയോസ് കണ്ട്‌ കിടന്നു. Xvediosൽ നിന്നും ഡൌൺലോഡ് ചെയ്ത നല്ല HD vdeos ആയിരുന്നു..
1മണിക്കൂർ അങ്ങനെ പോയി, വീഡിയോസ് തീർന്നപ്പോൾ ബാത്‌റൂമിൽ കേറി കണ്ട വീഡിയോസിന്റെ ഹാങ്ങോവർ ഒക്കെ അങ്ങ് തീർത്തു. തിരിച്ചു വന്ന് കിടന്നതും ഉറങ്ങി പോയത് അറിഞ്ഞില്ല..
Phone ഹെഡ്‍ഫോൺ കണക്ട് ചെയ്ത് കിടക്കുകയായിരുന്നു.

6മണി ആയപ്പോൾ അമ്മ വന്ന് വാതിലിൽ തട്ടിയപ്പോഴാണ് ബോധം വന്നത്. ഞാൻ ചാടി എണീറ്റു, ഫോൺ നോക്കിയപ്പോഴാണ് 5,6 missed calls..
ചിറ്റയാണല്ലോ… എന്താണാവോ..
ഞാൻ തിരിച്ചു വിളിച്ചു..
അറ്റൻഡ് ചെയ്യുന്നില്ല..
അപ്പോഴാണ് മെസ്സേജ് ശ്രദ്ധിച്ചത്, “നീ ഇത്തരക്കാരനാണെന്ന് വിചാരിച്ചില്ല” ചിറ്റയുടെ മെസ്സേജ് ആയിരുന്നു..
എനിക്കൊന്നും മനസ്സിലായില്ല,ഞാൻ വീണ്ടും ചിറ്റയെ വിളിച്ചു.3,4 പ്രാവശ്യം വിളിച്ചിട്ടും ഫോൺ എടുക്കുന്നില്ല..
എന്തോ പ്രശ്നമുണ്ടല്ലോ..
ഞാൻ ചിറ്റയുടെ ലാൻഡ് ഫോൺ നമ്പറിൽ വിളിച്ചു..
റിങ് ചെയ്യുന്നുണ്ട്.
Hello…
ചിറ്റെ ഞാൻ രാഹുലാണ്..
ചിറ്റ : ഓ.. നീയാണോ..
ഞാൻ : എന്താ പ്രശ്നം, എന്തിനാ വിളിച്ചേ, ഞാൻ നല്ല ഉറക്കമായിരുന്നു, ഫോൺ സൈലന്റ് ആയിരുന്നു. എന്താ തിരിച്ചു വിളിച്ചിട്ട് എടുക്കാത്തെ?
ചിറ്റ : കള്ളത്തരം കാണിച്ചിട്ട് ഒന്നും അറിയാത്ത പോലെ അവന്റെ അഭിനയം കണ്ടില്ലേ..
ഞാൻ : സത്യമായിട്ടും എനിക്ക് ഒന്നും മനസിലാവുന്നില്ല, ഒന്ന് തെളിയിച്ചു പറ ചിറ്റെ..
ചിറ്റ : എന്നെ നീ ഇനി അങ്ങനെ വിളിക്കണ്ട, എനിക്ക് നിന്നോട് സംസാരിക്കാൻ താല്പര്യവുമില്ല..
ഞാൻ : കാര്യം പറ ചിറ്റേ..ഒരു തെറ്റും ചെയ്യാതെ ഇങ്ങനെ ദേഷ്യപെടുന്നത് എന്തിനാ..
ചിറ്റ ഫോൺ കട്ട്‌ ചെയ്തു..

Leave a Reply

Your email address will not be published. Required fields are marked *