കാട്ടുതേൻ

ഒന്ന് പോടാ ചിലപ്പം അവളെന്റെ തലയിലാവും…

ഒന്നുമില്ലെടെ അവൾ കറുമ്പിയായതിനാലും കാണാൻ കൊള്ളാത്തതിനാലും ആരും തിരിഞ്ഞുനോക്കാത്തതിന്റെ കേടാ… നീ വേഗം റെഡിയായിക്കെ… സന്ധ്യക്ക് മുൻപ് ഒരു മൂന്ന് തവണയെങ്കിലും പൊളിക്കാം…

എടാ നാറി എന്നാലും

പോടാ മൈരേ നിനക്കെ കാണാനുള്ളൂ എനിക്കങ്ങിനെയൊന്നില്ല …… പറിയേതായാലും വെള്ളം പോയാൽ മതി…. ഞാൻ നിന്റെ അടിമ ആയി പോയി ഇല്ലെങ്കിൽ അവളിപ്പോ കാറി പൊളിച്ചെനെ… നീ ഇന്നലെ ആ പയ്യന്റെ കരച്ചിൽ കേട്ടില്ലേ……
എടാ എന്നാലും

പോടാ നാറി …. നീ ഒന്നൊരുങ്ങ് …. ഇന്നെന്റെ ഉദ്ഘാടനം നടത്ത് …..

എനിക്കെന്നിട്ടും ഒരു വൈക്ലബ്യം …

എടാ നിന്നെ പോലെ ഒരു സുന്ദരനെ കിട്ടിയാൽ അവൾ സുഖിപ്പിച്ച് കൊല്ലും… നീ വാടാ പോകാം….

എന്റെ കൊച്ചുരാമന്റെ ഉപദേശം എന്റെ മനസ്സിലൊരു ഇളക്കം ഉണ്ടാക്കി. എങ്കിലും എനിക്കൊരു മടി ….. ഞാൻ സാവകാശം അപ്പവും മുട്ടക്കറിയും അകത്താക്കി ….. ചായയും കുടിച്ചു … കൊച്ചുരാമൻ പറഞ്ഞതിലും കാര്യമുണ്ട്… ഒന്ന് നോക്കിയാലോ.. എന്തും വരട്ടെ… ഞാൻ എഴുന്നേറ്റു….
ഞാൻ കഴിച്ച പാത്രവുമെടുത്ത് താഴേക്ക് നടന്നു….. എന്റെ കാലുകൾ വിറക്കുന്നുണ്ടായിരുന്നു. ശ്വാസം വല്ലാതെ ഉയർന്നു…. നെഞ്ചിടിപ്പും…..

താഴെ കടയില്ലാത്തതിനാൽ ആരുമില്ല… വഴിയും വിജനം….. ഞാൻ വിറക്കുന്ന കാലുകളോടെ അകത്തേക്ക് നടന്നു…. ഒരു മൂളിപ്പാട്ട് കേൾക്കാം… മുഖവും നിറവും കൊള്ളില്ലെങ്കിലും നല്ല ശബ്ദം…. ഞാനോർത്തു… അകത്തേക്ക് നടന്നു….

അവളുടെ മുറിയിൽ നിന്നാണ് വാതിൽ അടച്ചിട്ടില്ല…. അലമാരയിലെ കണ്ണാടിയിൽ നോക്കി മുടി ചീകുകയാണ്…

ചിഞ്ചൂ …. ഞാൻ വിളിച്ചു …

അവൾ തിരിഞ്ഞു നോക്കി ….. കണ്ണിൽ നാണം…

ഇന്നാ പാത്രം…

അവളുടെ മുഖഭാവം മാറി… പുച്ഛമായി

ഓ ഞാൻ എടുത്തോളുമായിരുന്നല്ലോ… നിരാശയോടെ അവൾ പറഞ്ഞു….

എന്റെ ശരീരത്തിന്റെ ഭാരം നഷ്ടമായതുപോലെ…. നാക്കും ചുണ്ടും ഉണങ്ങി ….. ഒന്നും പറയാനാവുന്നില്ല… ഞാൻ വിറച്ചു …. അവൾ പാത്രം തട്ടിപ്പറിച്ച് വാങ്ങി അടുക്കളയിലേക്ക് നടന്നു … തിരസ്കരിക്കപ്പെട്ട പെണ്ണിന്റെ ദേഷ്യം… എനിക്കത് മനസ്സിലായി …. എനിക്ക് ശബ്ദം തിരിച്ചുകിട്ടി….

എനിക്ക് വെളുത്ത സുന്ദരി തന്നെ വേണമെന്നില്ല കേട്ടോ……. നിന്നെയും എനിക്കിഷ്ടമാ…… ഞാൻ മെല്ലെ പറഞ്ഞു.

അവൾ ഞെട്ടി തിരിഞ്ഞു…. കണ്ണുകളിൽ അവിശ്വസനീയത….. വായ് തുറന്ന്….. കണ്ണ് മിഴിച്ച് ….
വെൽഡൺ മൈ പോയി….

ങേ ഇതാരാ….. ഓ കൊച്ചുരാമനാ…. ഞാൻ മെല്ലെ ചിരിച്ചു…. പിന്നെ രണ്ട് കൈകളും നീട്ടി….. ആലിംഗനത്തിന് ക്ഷണിച്ചു….. അവളുടെ ഞെട്ടൽ മാറി … മുഖത്തേക്ക് നാണം തിരിച്ചു വന്നു…. കറുത്ത നിറത്തിൽ ചുവപ്പ് നിറം വ്യക്തമായില്ല…
ച്ചിലും…… പാത്രങ്ങൾ നിലത്ത് വീണ് ചിതറി…… സ്റ്റിൽ ആയത് നന്നായി….

പിന്നെ എന്തോ എന്നെ വന്നിടിച്ചു…. തറയിലേക്ക് മറിഞ്ഞ് വീണു….. കണ്ണ് തുറക്കുമ്പോൾ അവൾ എന്റെ നെഞ്ചിൽ…. ഞാൻ തറയിൽ…. അവൾ അനങ്ങുന്നില്ല… ശ്വാസം വലിച്ച് വിടുന്നുണ്ട്….. ഹൃദയമിടിപ്പ് എനിക്ക് അനുഭവിച്ചറിയാം… പെട്ടെന്ന് എന്റെ നെഞ്ചിൽ ഒരു പൊള്ളൽ…. അതെ… ചൂട് വെള്ളം …. കണ്ണീർ … അവൾ കരയുന്നു.

ഞാനവളുടെ മുഖം ഉയർത്തി…. കണ്ണുകൾ നിറഞ്ഞൊഴുകുന്നു….

എന്താടി …..

എനിക്കിതുമതി സാറേ…. അവൾ ഏങ്ങലടിച്ചു… ഒരാളെങ്കിലും എന്നോട് സ്നേഹത്തിൽ ഇഷ്ടമാണെന്ന് പറഞ്ഞല്ലോ…. ഞാനെന്നും ഈ കാൽ ചുവട്ടിൽ ഉണ്ടാവും…. ഒരടിമയെ പോലെ……

എന്താടി ഇത്…. കരയല്ലേ… എനിക്ക് വല്ലാത്ത വിഷമം തോന്നി….

സാറേ… എനിക്കെന്തിഷ്ടമാണെന്നറിയുമോ…. പക്ഷെ എനിക്കറിയാം എനിക്കതിനർഹതയില്ല എന്ന് …. അവൾ കണ്ണീരിൽ കൂടി ചിരിച്ചു…..

എടി …..

എന്തോ….

ഇത്രക്ക് തൊട്ടാവാടിയാണോ നീ…

ഊം…

എന്നിട്ടാണോ രാവിലെ…..

എനിക്കറിയാം ഒരാഴ്ചക്കകം ഇവിടുന്ന് പോകുമെന്ന്…. ഒരിക്കലെങ്കിലും എന്നോട് ഇഷ്ടം കൂട്ടിയിട്ട് പോകണമെന്ന എന്റെ സ്വാർത്ഥത കൊണ്ടാ …. വന്ന അന്ന് മുതൽ കൊതിക്കുന്നതാ ഈ നെഞ്ചിലിങ്ങനെ കിടക്കണമെന്ന്…. എനിക്കൊന്നും വേണ്ട…. എന്നെ ഒന്ന് കെട്ടിപ്പിടിച്ചാൽ മതി… ഒരുമ്മ കൂടി കിട്ടിയാൽ ഞാൻ സന്തോഷമായി… എന്തും തരും ഈ കള്ളന് .. ഒരിക്കലും എന്റെ ശല്യം ഉണ്ടാകില്ല… ഇവിടുന്ന് പോയാൽ ഞാൻ പുറകെയും വരില്ല… പക്ഷെ ഇന്നൊരു ദിവസം അത് എനിക്ക് തരാമോ ….. എല്ലാം മറക്കാൻ… ഒന്ന് സ്നേഹിക്കാൻ… ഒരു പെണ്ണാണെന്ന് എന്നെ തന്നെ ബോധിപ്പിക്കാൻ… അതും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ രാജകുമാരനായ സാറിന്റെ കൂടെ… അവൾ തേങ്ങലിനിടെ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

എന്റെ ഉള്ള് നീറി…. പാവം എത്ര അവഗണന സഹിച്ച് കാണും… അതിന്റെ തെറ്റല്ലെങ്കിലും ….. ഞാൻ അവളുടെ തലയിൽ തലോടി… എവിടെ ആ നാറി…. അവന്റെ അനക്കമില്ലല്ലോ… ഇതാണ്… കാര്യം …പൂർ പൊളിക്കാൻ എന്നെ വെല്ലുവിളിച്ചവനാ ഒരു പെണ്ണിന്റെ കണ്ണീർ കണ്ടതും ഓടി ഒളിച്ചു…… ഇവന്റെ ഒക്കെ കൂടെ കൂട്ടിയാൽ കുടുംബം കോഞ്ഞാട്ട……

ചിഞ്ചുക്കുട്ടാ

എന്താ സാറേ
എന്റെ മുതുക് വേദനിക്കുന്നു…

അയ്യോ… അവൾ ചാടി എഴുന്നേറ്റു….. എന്റെ നേരെ കൈനീട്ടി…. ഞാൻ ആ കയ്യിൽ പിടിച്ചു ബലം കൊടുക്കാതെ എഴുന്നേറ്റു… പിന്നെ ഒറ്റ വലിക്ക് അവളെ എന്റെ നെഞ്ചോട് ചേർത്തു.

നിനക്കെന്താടി എന്നോട് ഇത്ര ഇഷ്ടം……
സാറിനെന്താ കുറവ്… ഒരു പെണ്ണിന് കൊതിക്കാൻ ഈ ശരീരം പോരെ…. അവൾ എന്റെ നെഞ്ചിലേക്ക് പതുങ്ങി…

ഞാൻ താഴേക്ക് വന്നില്ലായിരുന്നു എങ്കിലോ….

എനിക്കറിയില്ല… ഒരു പ്രതീക്ഷ ഉണ്ടായിരുന്നു… എന്നാലും ഉറപ്പില്ലായിരുന്നു….. എന്നെ പോലെയുള്ള പെണ്ണിനെ ഒക്കെ ഇഷ്ടമാകുമോ എന്ന് …. അവൾ എന്നെ മുറുക്കി കെട്ടി പിടിച്ചു.

വന്നല്ലോ അത് മതി… ഇനി എനിക്കൊന്നും വേണ്ട…

എന്നാ ശരി ഞാൻ പോകട്ടെ….. ഞാൻ കളിയായി തിരക്കി…

അവൾ മുഖം ഉയർത്തി …. എന്റെ കണ്ണിലേക്ക് നോക്കി… അവിടെ കണ്ണീരിനിടയിലൊരു പ്രകാശം …..

പോവണ്ട…. അവൾ തല താഴ്ത്തി മന്ത്രിച്ചു…

പിന്നെ …..

നമുക്ക് ഒന്നിച്ചിരിക്കാം …. ഇന്ന്….
എന്നിട്ട്….

എന്നെ മുഴുവൻ തരാം…

എന്തിന്…

എടുത്തോ…

എന്നിട്ടോ….

തിന്നോ…..
എന്ത്

എന്നെ

ഇഷ്ടമാണോ…..

പിന്നെ… മുഴുവൻ തരാം …. ഇന്നൊരു ദിവസം മാത്രം….

എന്തൊക്കെ….

പോ … കള്ളാ….

പറയടീ …

പറയട്ടെ….
ഊം

എന്നെ ഒരു ചീത്ത പെണ്ണായി കാണുമോ…

ഇല്ല ഒരിക്കലുമില്ല…

കരുതിയാലും കുഴപ്പമില്ല…. എനിക്കിന്ന് എന്റെ ജീവിതം മുഴുവൻ ഓർക്കാൻ പാകത്തിന് സുഖിക്കണം…

എന്നാ പറ……

എന്റെ എല്ലാം

എന്തൊക്കെ

പറയട്ടെ…..
പറയ്….

അവൾ എന്നെ ഇറുകെ പുണർന്നു. പിന്നെ മുഖമുയർത്തി ഒരു ദീർഘ നിശ്വാസം എടുത്തു. പിന്നെ എന്റെ കവിളിൽ എത്തി വലിഞ്ഞ് മുഖമമർത്തി ചുംബിച്ചു. ചെവിയിൽ നക്കി…. പിന്നെ മന്ത്രിച്ചു….. ഈ കറുമ്പിയുടെ ഇതുവരെ ഒരാൾ പോലും കാണാത്ത മുലയും…പൂറുമെല്ലാം ഈ സുന്ദരൻ സാറെടുത്തോ …. എന്തും ചെയ്തോ…

Leave a Reply

Your email address will not be published. Required fields are marked *