നാല്പത് വയസ്സിനു അകത്തു എവിടെയോ ആവും പ്രായം…..
” എന്താ…? ”
അല്പം അധികാര സ്വരത്തിൽ അവർ ചോദിച്ചു
അത് കേട്ടാൽ അറിയാം… ചിലപ്പോൾ ഭാര്യ വല്ലോം ആയിരിക്കും… എന്ന്..!
” മുതലാളിയെ… കാണാനാ… ”
” ഇച്ചായോ…? ”
അവർ നീട്ടി വിളിച്ചു…
മുതലാളിയുടെ ഭാര്യ ആണെന്ന് റാണി അതോടെ ഉറപ്പിച്ചു…
ഒരു മിന്നിട്ട് ആവും മുമ്പ്
മുതലാളി ഇറങ്ങി വന്നു…
കൈലി മുണ്ട് ഉടുത്തിട്ടുണ്ട്…
അർദ്ധ നഗ്നത മറയ്ക്കാൻ ടർക്കി ടവൾ പര്യാപ്തമല്ല
വെളുത്തു വിരിഞ്ഞ മാറിൽ നിബിഢമായ സ്പ്രിംഗ് കണക്ക് ചുരുണ്ട മുടി…
ഇലക്ട്രിക് ഷേവർ കൊണ്ട് ഷേവ് ചെയ്തു കൊണ്ടാണ് വരവ്
” എന്താ.. കാര്യം..? ഇപ്പോൾ പറയാമോ… അതോ… സംസാരിക്കാൻ ഉണ്ടോ…? ”
കഴുത്തിൽ ഷേവ് ചെയ്തു, മൊതലാളി ചോദിച്ചു…
” സംസാരിക്കാൻ… ഉണ്ട്… ”
ഭാവ്യമായി റാണി പറഞ്ഞു…
” എങ്കിൽ… അവിടെ ഇരിക്ക്… ”
വരാന്ത അവസാനിക്കുന്ന ഇടത്തുള്ള മുറി കാണിച്ച് മൊതലാളി പറഞ്ഞു..
മൊതലാളി തിരിഞ്ഞപ്പോൾ, മനസ്സിലായി, അതിയാന് ജട്ടിയുടെ ആഡംബരം ഇല്ലായിരുന്നു… എന്ന്…
ഇട്ടിച്ചൻ എന്ന പേര് അങ്ങേർക്കു ചേരില്ല.. എന്ന് തോന്നി… കാരണം, അങ്ങേർക്കു ഏറിയാൽ നാൽപത്തഞ്ച് മാത്രം തോന്നും…
റാണി റൂമിലെ സെറ്റിയിൽ ഒരു കോണിൽ തന്റെ കനത്ത ചന്തി ഇറക്കി വച്ചു..
5 മിനുട്ട് ആയി കാണില്ല, മുണ്ടും T ഷർട്ടും ധരിച്ച മൊതലാളി എത്തി…
” എന്താ.. കാര്യം…? ഞാൻ എങ്ങനെ സഹായിക്കണം…? ”
മുതലാളി ചോദിച്ചു..
റാണി ആഗമന ഉദ്ദേശം സവിസ്തരം പറഞ്ഞു..
മുതലാളി ചിരിച്ചു…
” ഞാൻ… വിചാരിച്ചു, ഈ സുന്ദരിയെ സിനിമയിൽ എടുക്കാൻ ശുപാർശ ചെയ്യിക്കാൻ ആവുമെന്ന്… നാളെ ഒരു നയൻതാര ആവാനുള്ള അവസരം തട്ടി മാറ്റുന്നോ…? ഒരു പാട് പേരുണ്ട്…, ഞാൻ പറഞ്ഞാൽ കേൾക്കുന്ന നിർമാതാക്കൾ… ”
മൊതലാളി പറഞ്ഞു…
” വേണ്ട.. സാർ… ”
റാണി പറഞ്ഞു
” വേണ്ടേ… വേണ്ട…. അതെ… ഞാൻ എത്രയുടെ പോളിസി എടുക്കണം…..? ”
” മുതലാളിയുടെ… ഇഷ്ടം… പിന്നെ… മുതലാളിയുടെ നിലയും വിലയും നോക്കുമ്പോൾ… മോശം ആവില്ലെന്ന് അറിയാം… ”
” ഹൂം… കൊള്ളാം…. റാണി സുന്ദരി മാത്രമല്ല, മിടുക്കി കൂടി യാ… ഞാൻ ഒരു അമ്പത് ലക്ഷത്തിന്റെ പോളിസി എടുക്കാം… ”
മൊതലാളി പറഞ്ഞു…
റാണിയുടെ മുഖം പ്രസന്നമായി…. കണ്ണുകൾ പുഷ്യരാഗം പോലെ തിളങ്ങി,..
” പക്ഷേ… ഒരു കണ്ടിഷൻ…! റാണിയുടെ സൗന്ദര്യം എനിക്ക് കാണണം…. ഫുൾ നേക്കഡ് ആയി.. ”
മൊതലാളി അത് പറഞ്ഞതും… റാണിയുടെ മുഖം ഇരുണ്ടു… കണ്ണുകൾ ഈറൻ അണിഞ്ഞു….
റാണി മെല്ലെ എണീറ്റു…
” പോകാൻ… വരട്ടെ… ഇത് കൂടി കേട്ടിട്ട് പോകു…ആദ്യം ഞാൻ നേക്കഡ് ആവാം… പിറന്ന പോലെ…. ശേഷം…. റാണി നേക്കഡ് ആവണം… നമ്മൾ അല്ലാതെ.. മൂന്നാമത് ഒരാൾ അറിയില്ല… അവിടെ ഞാൻ നേക്കഡ് ആയി പോളിസി പേപ്പർ ഒപ്പിട്ട് നേക്കഡ് ആയ റാണിയുടെ കയ്യിൽ ഏല്പിക്കും… ചിലപ്പോൾ കുറെ കൂടി വർധിച്ച എമൗണ്ടിന്… “
മുതലാളി നയം വ്യക്തമാക്കി…
റാണിയുടെ മുഖത്ത് നേരിയ പ്രതീക്ഷ…
” സമ്മതം എങ്കിൽ… ഈ നമ്പറിൽ വിളിക്കുക.. സമയം, ഡേറ്റ്.. എല്ലാം റാണിയുടെ ചോയ്സ്… എന്റെ ഔട്ട് ഹൌസിൽ…. ഇനി മറിച്ചാണ് തീരുമാനം എങ്കിൽ… ഇങ്ങനെ ഒരു കണ്ടു മുട്ടൽ നടന്നില്ലെന്ന് കരുതിക്കൊള്ളൂ… ”
മൊതലാളി കാർഡ് റാണിയുടെ നേർക്ക് നീട്ടി…
റാണി കാർഡ് വാങ്ങി വാനിറ്റി ബാഗിൽ ഇട്ടു…. ഒന്നും ഉരിയാടാതെ നടന്നു പോയി.
