കാന്താരിയുടെ കന്ത്

5 മിനുറെസ്നുള്ളി തന്നെ അന്തരീഷം സുഖള ഗന്ധം കോണ്ട് നിറയും; എല്ലാവരും തമ്മില് സഹകരിക്കും വേറെ പരാതി ഉണ്ടാകാറില്ല. ഇട വേളയാകുമ്പോള് മിക്ക പെണ്കുട്ടികളും മുന്വശം തുറന്ന ബ്ലൌസ് ഒതുക്കി സാരീ കോണ്ട് ടൈറ്റായി പുതച്ചയിരിക്കും; ആണുങ്ങള് വെളിയില് പോയി പോപ്കനെ എന്തെങ്കിലും വാങ്ങി വരും, വീണ്ടും ലൈറ്റ് ഓഫ് ആയാല് മിക്കവരുടെം തല അടുത്ത സീറ്ലെ കൂട്ടാളിയുടെ മടിയിലായിരിക്കും, ഇത് മാറി മാറി ചെയും.
ചിലര് രണ്ടു സീറ്റ് വിട്ട് ഒറ്റ സീറ്റില് ഡബിള് ധെക്കരാകും; പിക്ചര് തീരാന് 10 / 15 മിനുട്ടെസ് ഉള്ളപ്പോള് എല്ലാവരും നല്ല കുട്ടികളായിരിക്കും; ശരിക്കും പിന്നെയാ കുറച്ചെങ്കിലും സിനിമ കാണുന്നത്. വരുന്നത് മുഴവന് അപ്പപോള് തന്നെ നക്കി എടുക്കുന്നതിനാല് ഉടുവസ്ത്രങ്ങള് വൃത്തികേടാകില്ല ക്ഷീണം മാത്രം ബാക്കി.
PDC (+2) കഴിഞ്ഞതോടെ, കാന്താരിയുടെ കോളേജ് പടിനം ക്ലോസ്; ഞാന് തുടര്ന്ന് ബിരുദത്തിനു കസിന്റെ പള്ളിയുടെ അടുത്തുള്ള കോളേജില് ചേര്ന്ന്. കാന്താരിയെ T.T.C. (ഹിന്ദി വിദ്വാന്) തൃച്ചുരില് ആക്കി, മാസതിലോരിക്കല് വീട്ടില് വരുന്നു ഞങ്ങളുടെ കൂടി കാഴ്ചകള് മേരിയാന്റിയുടെ കന്ട്രോളിലാക്കി, അന്ടിക്ക് കാന്താരിയുടെ നിശ്ചയ ശപഥം അറിയാമായിരുന്നു, എന്നോട് പറയുമായിരുന്നു അവളുടെ വിശ്വാസം നീയായിട്ടു തെറ്റികരുത്, എപ്പോഴെങ്ങിലും നിനക്ക് അങ്ങനോരാവ്ശ്യം വന്നാല്, ആ പാവത്തിനെ വെറുതെ വിട്ടേര്, നേരെ ഇങ്ങോട്ട് പോന്നോട കുട്ടാ.. ഇതപ്പോഴും നിന്റെ കാര്യത്തിനു തയാരല്ല്യയോടാ. കാന്താരിയും ആ ആശയം അംഗീകരിച്ചു.
അങ്ങനെ വര്ഷങ്ങള് വേഗം കടന്നു പോയി; പാര്ടൈമായി കമ്പ്യൂട്ടറും സ്റെണോ ഗ്രാഫിയും ഞാന് നേടിയിരുന്നു. കാന്താരിയുടെ കോര്സ തീര്ന്നു, മലപ്പുറത്ത് സര്കാര് ഹൈ സ്കൂളില് പോസ്റ്റിങ്ങുമായി.
ഇതിനിടയില് ഒരു ചെറിയ കുരുക്കില് ഞാന് ചെന്ന് പെട്ടു; എന്റെ പള്ളി മേടയിലെ താമസം കൊണ്ട് കസിന്റെ സഹായം എന്റെ പടിനത്തില് ഏറെ ലഭിച്ചു, ഒപ്പം പള്ളി കണക്കുകള് ശെരിയായി സൂക്ഷിക്കുവാന് ഞാനും അദ്ധേഹത്തെ സഹായിച്ചു. ആദ്യ ഒന്ന് രണ്ടു മാസത്തില് തന്നെ പള്ളി ട്രസ്ടീ (ജൈസേവി) യുടെ തട്ടിപ്പുകള് നോട്ടു ചെയിതു വികാരി അച്ഛനെ അറിയിച്ചു (10 പണിക്കാര് പണിക്ക് എങ്കില് ബില് വരുന്നത് 16 പെരുടെത്; 6 പേരുടെ തച്ചും + ട്രസ്ടീ അലവന്സ് ഒക്കെ ട്രസ്ടീക്ക് സ്വന്തം ( i.e. Rs.100 x 6 = 600+200 Rs.800 ട്രസ്ടീക്ക് ഒരു ദിവസം വരുമാനം) കൂടാതെ സാധനങ്ങള് വാങ്ങുന്ന ബില് വില ഇരട്ടി; പലപോഴായി കസിന് അങ്ങേരെ വാന് ചെയ്തു.
വീണ്ടും മാസങ്ങളായി ആവര്ത്തിച്ചപ്പോള് പള്ളികമ്മറ്റിയില് റിപ്പോര്ട്ട് ചെയ്തു; അവര് ട്രസ്ട്ടിക്കുമേല് നടപടി എടുത്തു. ഇതിന്റെ പിന്നില് ഞാനാണെന്ന സത്യം അയാള്ക്ക് നന്നായി അറിയാമായിരുന്നു; അതില് ശുബിതനായ ട്രസ്ടീ ഏതെങ്കിലും ഒരു കുരുക്കില് എന്നെ പെടുത്താന് തക്കം നോക്കി നടകുകയായിരുന്നു.

എന്റെ ബി.കോം ഫൈനല് വര്ഷം പള്ളി ഇടവക പെരുന്നാള് എത്തി. അത് നടത്തുന്ന പ്രസുദേന്തിയുടെ വീട്ടില് വിരുന്നു ചടങ്ങില് കസിന് പറഞ്ഞിട്ടു ഞാനും പോയിരുന്നു, അവിടേക്ക് ഞങള് പോയത് ഒരു ടീം ആയിട്ടായിരുന്നു അതില് മുന് ട്രസ്ടീ ജൈസേവിയും ഉണ്ടയിരുന്നു; പാര്ട്ടി കഴിഞ്ഞു തിരിച്ചു വരുമ്പോള് പലരും പല വഴിക്ക് പിരിഞ്ഞു;
ജൈസേവിചെട്ടന് എന്നെ പള്ളിവരെ എത്തിക്കാമെന്നു മറ്റുള്ളവരോട് പറഞ്ഞു; അങ്ങേര നല്ല ഫിറ്റായിരുന്നു; ഞാന് കുറച്ചു കഴിച്ചിരുന്നു; സമയം രാത്രി 11 മണി കഴിഞ്ഞിരുന്നു; വഴിയില് റോഡ് സൈഡില് ഏതോ ഒരു വീട്ടില് എന്തോ അത്യാവശ്യം പറഞ്ഞു ഉടന് വരാം , മോനിവിടിരിക്ക് പറഞ്ഞു അങ്ങേര മുങ്ങി; എന്നെ ഇരുത്തിയ സ്ഥലം അത്ര പന്തിയല്ലയിരുന്നു; ആ വിവരം എനിക്ക് അറിയുകയുമില്ല.
റോഡ് സൈഡില് തയ്യല് കടയും അതിനോടെ ചേര്ന്ന് പിറകില് വീടും, അവിടെ താമസം 48 – 50 വയസുള്ള ഒരു ചേടത്തിയും 10 – 12 വയസുള്ള ഒരു മോനും മാത്രം; ഇതൊന്നും എനിക്കരിയുകയെയില്ലായിരുന്നു. ചേടത്തി പലരെയും കൂട്ട് കിടത്തി സംബാധിച്ചാതായിരുന്നു ആ മോനെ; പലരുടെയും കുണ്ണയുടെ ബലം പരീക്ഷിച്ചു നോക്കി ചിലതിന്റെയൊക്കെ തൊലിയുരിഞ്ഞുളള നല്ല ചരിത്രവും അവര്ക്ക് സ്വന്തം.
ട്രസ്ടീ അപ്പുറത്ത് ചെടുത്തിയെ വെടി വെക്കാന് പോയിട്ട് ഒരു 5 മിനുറെസ് കഴിഞ്ഞപ്പോള് നാട്ടുകാരുടെ ഒച്ചയും ബഹളവും കേട്ട്, ആരോ ഓടുന്നതും പിടിയെടാ അവനെ എന്ന അലര്ച്ചയും തുടര്ന്ന് 3 – 4 പേര് ഓടി വന്നു എന്റെ കയേല് പിടിച്ചു, വിളിച്ചു കൂവി ധോനടെ അവനെ ഞങ്ങള് പിടിച്ചെന്നു; ഞാന് കാരിയമറിയാതെ അവരെടു ചോദിച്ചു എന്താ എന്താണ് കാരിയം; അപ്പോഴേക്കും പല ടോര്ച്ചുകളും എന്റെ മുഹതെക്ക് വെട്ടം വിതറി; മിക്കവരും എന്നെ തിരിച്ചറിഞ്ഞു.

അതില് ഒരു അപ്പച്ചന് എന്നേട് ചോദിച്ചു; ആരിത് അച്ഛന്റെ കൊച്ചോ..? മോനെ എന്തിനാ ഇവളുടെ വലയില് വന്നു പെട്ടത്..?; വേറെ എത്രയോ കൊള്ളാവുന്ന സ്ഥലം ഈ കാരിയതിനുടയിരുന്നു; ഒന്ന് സൂചി പിച്ചിരുന്നേല് കൊള്ളാവുന്ന കിളുന്ന്തു ചരക്കിനെ മോന് പറയുന്ന സ്ഥലത്ത് എത്തിച്ചു തരുമായിരുന്നല്ലോ? ഇതു കഴ്ടമായി പോയി… ഞാന് പറഞ്ഞു ഞാനിവ്ടെ വന്നതല്ല ഞാനും ജൈസേവി ചേട്ടനും പ്രേസുടെന്തിയുടെ വീട്ടില്ന്നും വരുകയാണ്..
എന്നെ ഇവിടിരുതി ഇപ്പോള് വരാമെന്ന് പറഞ്ഞു പോയ ജൈസേവി ചേട്ടന് വരാന് കാത്തരിക്കുകയായിരുന്നു അല്ലാതെ ഇത് ആരുടെ വീടനെന്നോ ഒന്നും എനിക്ക് അറിയില്ല… സംശയമെങ്കില് നിങ്ങള് അവരോടു ചോദിക്ക്; ആരാ അവിടെ ചെന്നതെന്നു അവരെ വിളിച്ചു അന്നെഷിച്ചു, അവര് പറഞ്ഞു അയ്യോ അത് അച്ഛന്റെ മോനല്ലായിരുന്നു.. ഒരുത്തന് അവരെട് ആക്രോശിച്ചു.. ഈ ഇരുട്ടത് നീ എങ്ങനെ തിരിച്ചരിഞ്ഞെടി തേവടിശി ഇത് അച്ഛന്റെ കൊചാനെന്നു..
അപ്പൊ ഒന്നുരപ്പായി ഇവന് തന്നെയായിരിക്കണം ഇവളെ ഒളിചൂക്കാന് കയറിയതും അതാ അവള് ആളെ എടുത്തു പറഞ്ഞത് … അവള് പറഞ്ഞു അത് നമ്മുടെ കൈക്കാരന് ജൈസേവിയായിരുന്നു, പുള്ളി ഇവിടുത്തെ പഴേ ആളാണ്; ഇതാ അയാളുടെ അഴിച്ചിട്ട ഷര്ട്ടും അടി നിക്കറുമാ, ഇവിടിട്ടാണ് പഹയന് ഇറങ്ങി ഓടിയത്.അവിടെ കൂടിയ നാടുകാര്ക്ക് കാരിയം മനസ്സിലായി, എന്നെയും കൂട്ടി അവര് പള്ളിയില് വന്നു, അച്ചനെട് അവര് കാരിയങ്ങള് പറഞ്ഞു ക്ഷേമയും പറഞ്ഞു അവര് പോയി.
അടുത്ത ദിവസം മഞ്ഞ പത്രത്തില് മുന്പേജില് വാര്ത്ത ‘ പള്ളിയിലെ അച്ഛന്റെ കൊച്ചിനെ നാട്ടിലെ പേരെടുത്ത വേശ്യയുടെ വീട്ടില് രാത്രിയില് കള്ള വെടിവെക്കാന് വന്നപ്പോള് നാട്ടുകാര് പിടികൂടി..`. പിന്നീടറിഞ്ഞു ഈ വാര്ത്ത പത്രത്തില് കൊടുത്തതും ട്രസ്ടീ തന്നെയായിരുന്നു.
ഈ വാര്ത്ത കാന്താരിയുടെ വീട്ടിലും അറിഞ്ഞു (പൊടിപ്പും തൊങ്ങലും ചേര്ത്ത ധൃക്ക്സാക്ഷി വിവരണം); ഞങ്ങളുടെ ഇത്രയും നാളത്തെ നല്ല ബന്ധം കലക്കി തന്നു; അവര് കാന്താരിക്കു വേറെ വിവാഹ ആലോചനകള് തുടങ്ങി.
ഇതിനിടയില് ആ സ്ത്രി പള്ളിയില് ഞായറാഴ്ച കുര്ബാനയ്ക്ക് ശേഷം പള്ളി നടയില് എല്ലാവരോടും സത്യാവസ്ഥ പറഞ്ഞു; തെളിവിനായി ജൈസേവിയുടെ ജൂബായും ഒപ്പം അടി നിക്കറും കാണിച്ചു; ഇനി നിങ്ങള് പറയു ഈ കിളവന് ജൂബാ അച്ഛന്റെ മോന്റെതാണോ ?.. അതോടെ ജൈസേവിയുടെ ട്രസ്ടീ പണിയും തെറിച്ചു; ഒപ്പം എന്റെ സുഹൃത്തുക്കള് കരാട്ടെയുടെ ചില ബാലപടങ്ങള് ജൈസേവിക്കു കാട്ടി കൊടുത്തു ആ സംഭവത്തോടെ എന്റെ പള്ളിവാസവും മതിയാക്കി..
വിശദ വിവരങ്ങള് മമ്മിയില് നിന്നും അറിഞ്ഞ അച്ഛന് കാന്താരിയുടെ വീട്ടുകാരുമായി സംസാരിച്ചു, അവര് തീര്ത്തു പറഞ്ഞു, അവന്റെ എല്ലാ വിവരങ്ങളും പത്രത്തില് ഉണ്ടായിരുന്നല്ലോ, ഞങ്ങള് മാത്രമല്ല ലോകം മുഴുവനും അറിഞ്ഞല്ലോ; ഇനി അവനും ഞങ്ങളുടെ മോളുമായ് ഒരു ബന്ധവും വേണ്ട അവളുടെ അമ്മക്ക് ആയിരുന്നു വാശി കൂടുതലും.. ഞാനും കടുകും കാന്താരിയുമായി നേരിട്ട് കാരിയങ്ങള് പറഞ്ഞു മനസില്ലക്കി; അവള് വീട്ടുകാരുമായി സംസാരിച്ചു എന്നിട്ടും അവളുടെ വീട്ടുകാര് വഴങ്ങിയില്ല. ഗ്രാജുവേഷന് പൂര്ത്തിയാക്കാതെ ഞാന് ബോംബെക്ക് വിട്ട്; ബന്ധുക്കള് ഉണ്ട്ടയിരുന്നതിനാല് വേഗം ജോലിയുമായി ഒപ്പം മുടങ്ങിയ പടിനവും തുടര്ന്ന്..
കാന്താരിക്കു ആലപുഴയിലെക്ക് ട്രാന്സ്ഫര് ആയി. ഒരു വര്ഷത്തിനു ശേഷം കാന്താരിയുടെ എതിര്പ്പ് നോക്കാതെ അവളുടെ വിവാഹം ഒരു ഗള്ഫ് കാരനുമായ് ഉറപ്പിച്ചു; എല്ലാ വിവരങ്ങളും കാന്താരിയും കടുകും അപ്പോഴപ്പോള് അറിയിച്ചിരുന്നു; ഞങ്ങള് ഒളിച്ചോടാനുള്ള തയറില് അല്ലായിരുന്നു, കാന്താരിക്കു അവളുടെ വീട്ടുകാരെ അനുസരിക്കയല്ലാതെ മറ്റു വഴി ഇല്ലായിരുന്നു.
കാന്താരിയുടെ പ്ലാന് പ്രകാരം അവരുടെ ഒത്തു കാല്യാനം നടന്ന ശേഷം വിവാഹത്തിന് 15 ദിവസം മുന്നേ ഞാന് നാട്ടിലെത്തി; അവളുടെ വീട്ടുകാര് സംശയിച്ചു; ഞങ്ങള് ഒളിചോടുമോയെന്നു എന്റെ അമ്മ അവരുടെ വീട്ടില് ചെന്ന് വീണ്ടും പെണ്ണ് ചോദിച്ചു “പറ്റുമെങ്കില് കുട്ടികളുടെ വിവാഹം നടത്തി കൊടുക്കുക അവരെ നമ്മള് ഒത്തിരി ആശിപ്പിച്ചതല്ലേ, അവര് ഒന്നിച്ചു ജീവിക്കട്ടെ “; കാന്താരി അവരോടു കരഞ്ഞു അപേക്ഷിച്ച്..പറ്റില്ല എന്ന് തീര്ത്തു പറഞ്ഞു, അമ്മയെ ആട്ടി ഇറക്കി..

Leave a Reply

Your email address will not be published. Required fields are marked *