കാമദേവത – 5 3

“നന്നായോടാ സുനിക്കുട്ടാ?” തിരക്കി.

“സ്വര്‍ഗം കണ്ടുപോയെന്‍റെ പൊന്നെ..” അവനെന്നെ ചുംബിച്ചു.

“ഇനി നമുക്കെന്നും സുഖിക്കാടാ..”

“ഉം.. ശാലു ഞാനൊരു കാര്യം പറഞ്ഞാ കേക്കുമോ?”
“എന്താടാ പറയ്..”
“ഞാന്‍ ശാലൂനെ കെട്ടിക്കോട്ടെ?” അവന്‍റെ ചോദ്യം കേട്ട് ഞാനൊന്നു ഞെട്ടി.
“നിനക്ക് വട്ടാണോ സുനീ? എനിക്ക് നിന്നെക്കാള്‍ പത്തുവയസ് കൂടുതലാ..”
“അതിനെന്താ? അങ്ങനെ ലോകത്തൊന്നും നടക്കുന്നില്ലേ?”
“ഉണ്ടാകും.. അതിന് നമ്മളും അങ്ങനെ ചെയ്യണോ?”
“അതൊന്നും ശരിയാകില്ല സുനീ.. ഞാനൊന്ന് കെട്ടിയതാ..”
“അതെനിക്ക് പ്രശ്നമല്ലെങ്കിലോ?”
“എടാ നിന്‍റെ അമ്മ സമ്മതിക്കില്ല.. പിന്നെ പ്രശ്നമാകും..”
“ഒരു കുഴപ്പവുമില്ല ചേച്ചീ.. അമ്മയെ ഞാന്‍ സമ്മതിപ്പിക്കാം..”
“എടാ ഞാന്‍.. അത്..”
“ഒന്നും പറയണ്ട.. ഇങ്ങനെ ഒളിച്ച് എത്രനാള്‍ പണ്ണും?”
“എന്നാലും സുനീ..”
“ഒന്നുമില്ല.. ഇനി ശാലു എന്‍റെ ഭാര്യയാണ്.. എന്നെ സുനിലേട്ടാന്ന് വിളിച്ചാമതി..”
“ശ്ശൊ.. എനിക്ക് നാണമാകുന്നു..” ഞാന്‍ കൊഞ്ചി.
“വിളിക്കെടീ പെണ്ണെ..’ അവന്‍ ഒരു ഭര്‍ത്താവിന്‍റെ അധികാരത്തോടെ പറഞ്ഞു.
“സു.. സുനിലേട്ടാ..” ഞാന്‍ നാണത്തോടെ വിളിച്ചു.
“എന്‍റെ ശാലൂട്ടീ” അവനെന്നെ പുണര്‍ന്നു ചുംബിച്ചു.
ഞങ്ങള്‍ അടുത്ത അങ്കത്തിന് ഒരുങ്ങുകയായിരുന്നു. കല്യാണക്കാര്യം അവതരിപ്പിച്ചപ്പോള്‍ അവന്‍റെ അമ്മ സമ്മതിച്ചില്ല. ഒടുവില്‍ അവര്‍ പിണങ്ങി മകളുടെ വീട്ടിലേക്ക് പോയി. ആദ്യം വിഷമമുണ്ടായെങ്കിലും മെല്ലെ ഞങ്ങള്‍ അതുമായി പൊരുത്തപ്പെട്ടു. ജയേട്ടനുമായി ഡിവോഴ്സ് കോടതി അനുവദിച്ചതിന്‍റെ പിറ്റേദിവസം ഞങ്ങള്‍ വിവാഹിതരായി. കുറച്ച് നാളുകള്‍ക്കുശേഷം ഞാന്‍ എന്‍റെ പണമുപയോഗിച്ച് കാനഡയില്‍ സുനിലിന് ഒരു ജോലി ശരിയാക്കി. ഒരുമാസത്തിനകം ഞാനും കാനഡയിലേക്ക് പറന്നു. ഒരുമാസത്തെ കാമദാഹം തീര്‍ക്കാന്‍ ഞങ്ങള്‍ വെമ്പല്‍ കൊള്ളുകയായിരുന്നു.

ആഘോഷമായ മധുവിധുവിനു ശേഷം മൂന്നുമാസം കഴിഞ്ഞ് ഞാന്‍ ഗര്‍ഭിണിയായി. പത്തു മാസത്തിനു ശേഷം ഞങ്ങള്‍ക്ക് ആദ്യത്തെ കുട്ടി പിറന്നു. ഹിമമോള്‍. ഇന്നെനിക്ക് 45 വയസുണ്ട്. സുനിലിന് 34 ഉം. സുഖകരമായ ദാമ്പത്യജീവിതത്തിനിടെ ഞങ്ങള്‍ക്ക് ഒരു മകന്‍ കൂടി പിറന്നു. ഹിമമോള്‍ക്ക് പതിനാലും ഹരിമോന് പത്തും വയസ്സായി. ഇന്നും ഞാനും സുനിലും തമ്മിലുള്ള രതി വളരെ ആസ്വാദ്യകരമായി മുന്നോട്ടുപോകുന്നു. പഴയ ജീവിതത്തെക്കുറിച്ചോര്‍ത്ത് എനിക്കൊരു പശ്ചാത്താപവും ഇന്നില്ല. എന്‍റെ ഭര്‍ത്താവിന് എല്ലാ കാര്യവും അറിയാം. അങ്ങനെ ശാലിനിയെന്ന ഈ കാമദേവതയുടെ ജീവിതം സുഖ കരമായി മുന്നോട്ടു നീങ്ങുന്നു.

-ശുഭം-

Leave a Reply

Your email address will not be published. Required fields are marked *