വീണ: പരിപാടി കഴിഞ്ഞോ അമ്മേ
അപർണ്ണ: ആ കാഴിഞ്ഞൂ
അവള് അതും പറഞ്ഞു മുറിയിൽ കതക് അടച്ചു കട്ടിലിൽ കേറി കിടന്നു.
ശേഷം അവള് എഴുന്നേറ്റ് അവളുടെ സൗന്ദര്യം കണ്ണാടിയിൽ നോക്കി നിന്നു
അപർണ്ണ സ്വയം പറഞ്ഞു.
സത്യം ആണ് ശാരദ ചേച്ചി പറഞ്ഞത് എൻ്റെ ശരീരം ഏട്ടൻ നന്നായി നോക്കിയിട്ടില്ല അല്ലേല് കണ്ടിട്ടില്ല. എപ്പോഴോ കുട്ടി ഉണ്ടായി അതിനു ശേഷം വല്ലപ്പോഴും ആയിരുന്നു ചെയ്തിരുന്നത് ഇപ്പോള് അതും ഇല്ല.
അവള് കണ്ണാടിയുടെ മുന്നിൽ നിന്ന് കുറച്ചു ശരീരത്തിൻ്റെ അളവുകൾ നോക്കുവാൻ തുടങ്ങി. അവൾക് അവളിൽ തന്നെ ഒരു അഭിമാനം തോന്നി. ഇപ്പോഴും ഈ നാട്ടിലെ ചെറുപ്പർക്ക് തൊട്ട് വയസ്സൻമാർക്ക് പോലും തന്നോട് താല്പര്യം ഉണ്ട് . എന്നിട്ടും ഏട്ടൻ എന്താ എന്നെ അതുപോലെ ആഗ്രഹിക്കാത്തത്. ഞാൻ എൻ്റെ ഭർത്താവിൻ്റെ മാത്രം അല്ലേ.
അപർണ ഓരോന്നു ആലോചിച്ചു മുറിയിൽ 30 മിനിറ്റ് നിന്നു. പെട്ടെന്ന് വാതിലിൽ ഒരു മുട്ട് കേട്ടു
വാതിൽ തുറന്നപ്പോൾ മുന്നിൽ വീണ
വീണ: അമ്മ എന്ത് ചെയ്യുവാ അകത്ത്
അപർണ്ണ: ഒന്നുമില്ല നിനക്ക് പഠിക്കാൻ ഒന്നുമില്ലേ അവധിയാണ് എന്ന് വെച്ച് അങ്ങനെ അങ്ങ് ഇരിക്കുവ അല്ലേ
എന്ന് പറഞ്ഞു അവള് വീണ്ടും മുറിയിലേക്ക് തിരിഞ്ഞു.
ഇതേ സമയം വരുൺ ദിവ്യയുടെ നമ്പർ ഒപ്പിച്ചു അവളെ വിളിച്ചു
വരുൺ: ഹലോ ഇത് ദിവ്യ അല്ലേ
ദിവ്യ: അതേ ഇതാരാ
വരുൺ: ഞാൻ വരുൺ ആണ്. ഇന്നലെ ക്ലാസിൽ ജോയിൻ ചെയ്ത
ദിവ്യ: ആ…വരുൺ എങ്ങനെ എൻ്റെ നമ്പർ കിട്ടി
വരുൺ: അതു കോളജ് വാട്സ് അപ്പ് ഗ്രൂപ്പിൽ നിന്ന് കിട്ടി
ദിവ്യ: ഓ… ആട്ടെ എന്താ മോൻ എന്നെ വിളിച്ചത്
വരുൺ: അത് എനിക് തന്നോട് ഒന്ന് നേരിട്ട് സംസാരിക്കണം
ദിവ്യ: നേരിട്ടോ എന്നോട് എന്ത് പറയാൻ
വരുൺ: കാര്യമുണ്ട് ഇന്ന് തന്നെ കാണാൻ പറ്റുമോ
ദിവ്യ: നാളെ ഞാൻ കോളജിൽ വരും അവിടെ വെച്ച് കാണം.
വരുൺ: എനിക്ക് ഇത് കോളജിൽ വെച്ച് പറഞ്ഞാല് ശരിയാവില്ല
ദിവ്യ: എന്തോ ഒരു ഉടയിപ്പ് ഉണ്ടല്ലോ. ശെരി വൈകിട്ട് ഇവിടുത്തെ കോഫീ ഷോപ്പിൽ കാണം
വരുൺ: താങ്ക്യൂ ദിവ്യ
ഫോൺ കട്ട് ചെയ്ത ശേഷം ദിവ്യ മനസ്സിൽ.
ഇവൻ എന്താ ഇങ്ങനെ സംസാരിക്കുന്നത് പ്രേമം പറയാൻ വല്ലോം ആണോ.
വൈകിട്ട് കോഫീ ഷോപ്പിൽ കണ്ട് മൂട്ടിയ ദിവ്യയും വരുണും കൂടെ ശിവയും ഉണ്ടായിരുന്നു.
ദിവ്യ: നീയും ഉണ്ടോ ശിവ. എന്താ കാര്യം
ശിവ: എടി അത്ര വലിയ സീരിയസ് ആയ കാര്യം അല്ലാ പക്ഷേ നിൻ്റെ സഹായം ഇവന് വേണ്ടി വരും
ദിവ്യ: എന്തിന് നിങൾ കാര്യം പറ
ശിവ: വെറെ ഒന്നുമല്ല നിൻ്റെ കിട്ടുകാരി വീണയേ ഇവന് സെറ്റ് ആകി കൊടുക്കണം
ദിവ്യ: എന്ത്…..ഇതിനാണോ ഇത്ര കാര്യത്തിൽ വിളിച്ചു വരുത്തിയത്
വരുൺ: നിൻ്റെ അത്രേം അടുപ്പം അവൾക് ക്ലാസിൽ വെറെ ആരോടും ഇല്ലല്ലോ അതാണ് നിൻ്റെ ഹെൽപ്പ്
ദിവ്യ: അതൊന്നും നടക്കില്ല അവൾക് ഒരാള് ഇപ്പോഴേ ഉണ്ട്. അതു ദിവ്യ പ്രേമം ആണ്.
വരുൺ:അതു പൊട്ടിക്കണം എന്നല്ല നീ അവളുടെ മനസ്സിൽ എന്നെ കുറിച്ചു കൂടിയുള്ള കാര്യങ്ങൽ കേറ്റി വിടണം
ദിവ്യ: നിനക്ക് എന്താ അവളെ എത്ര പിടിച്ചോ
വരുൺ: യെസ്
ശിവ: നീ ഒന്നും ഫ്രീ ആയി ചെയ്യണ്ട പകരം നിനക്ക് ഇവൻ നീ പറയുന്നത് എന്തും ക്യാഷ് കൊടുത്താൽ കിട്ടുന്ന എന്ത് തരും അല്ലേല് ക്യാഷ് തന്നെ തരും
ദിവ്യ അതു കേട്ട് വരുണിനെ നോക്കി. വരുൺ അതേ എന്ന് തലയാട്ടി
ദിവ്യ: വീണ ആയത് കൊണ്ട് ഒരു ഉറപ്പ് പറയുന്നില്ല ഞാൻ ശ്രമിക്കാം.
വരുൺ: താങ്ക്യൂ ദിവ്യ….ഇനി നമ്മൾ കട്ട ഫ്രണ്ട്സ്. നീ അവളെയും എൻ്റെ കൂടെ നിർത്തണം
ദിവ്യ: അതൊക്കെ ചെയ്യാം പകരം എൻ്റെ ഈ ഫോണിൻ്റെ ഈ മാസത്തെ emi അടയ്ക്കാനുള്ള ഫണ്ട് അക്കൗണ്ടിൽ ഇട്ട് തരാമോ. വെറെ ഒന്നും വിചാരിക്കരുത് എനിക്ക് വീട്ടിൽ നിന്ന തന്ന പൈസ ഞാൻ ഒന്ന് മറിച്ച് അതാണ്.
