ശാരദ: എടി പൊട്ടി പെണ്ണേ നീ വാ അവന് നിന്നെയും ഇഷ്ട്‌മാണ് നിൻ്റെ ഇഷ്ടം നീ നേരിട്ട് പറ
അപർണ അതു കേട്ട് സന്തോഷം കൊണ്ട് ചിരിച്ചു മനസ്സിൽ തുള്ളിച്ചാടി.
ശാരദ: നീ വാ അവിടെ ചെന്ന് നാണം കുണുങ്ങി നിൽക്കരുത് അവൻ്റെ മുഖത്ത് നോക്കി നിൻ്റെ ഇഷ്ടം പറയണം
അപർണ ശെരി എന്ന് മൂളിയ ശേഷം ശാരദയുടെ കൂടെ ഷോപ്പിലേക്ക് പോയ്
അവിടെ മാർട്ടിൻ ഓഫീസിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് ആണ് അപർണ കണ്ടത്.
അകത്തേക്ക് ശാരദയും അപർണയും കയറി.
അപർണയും മാർട്ടിനും മുഖത്തോട് മുഖം നോക്കി നിന്നു.
ശാരദ: അതേ മുഖം നോക്കി നില്ക്കാനാണോ പ്ലാൻ കാര്യം പറ രണ്ടു പേരും
അപർണ ശാരദയെ നോക്കി.
ശാരദ: അയ്യോ ഞാൻ കട്ടുറുമ്പ് ആകുന്നില്ല
ഞാൻ പോയേക്കാം. അതേ കറക്കം കഴിഞ്ഞ് എത്തുമ്പോൾ എന്നെ വിളിക്കണം കേട്ടോ
അപർണ ശെരി എന്ന് തലയാട്ടി
അതു പറഞ്ഞു ശാരദ ഈ ഓഫീസ് മുറി വിട്ട് പുറത്തേക്ക് പോയ്.
മാർട്ടിൻ:ഇരിക്ക് അപർണ…
അവള് അവിടെ ഇരുന്നു.
മാർട്ടിൻ: നീ വളരെ അധികം സുന്ദരി ആയിട്ടുണ്ട്.
അപർണ നാണത്തോടെ ചിരിച്ചു.
മാർട്ടിൻ: എന്നോട് അവർ പറഞ്ഞു തനിക്ക് ഓകെ ആണന്നു പക്ഷേ എന്നാലും തനിക്ക് എൻ്റെ മുഖത്ത് നോക്കി പറയാൻ കഴിയുമോ എന്നെ ഇഷ്ടം ആണന്നു.
അപർണ നാണത്തോടെ അവിടെ ഇരുന്നു വിയർത്തു
മാർട്ടിൻ: തനിക്ക് ബുദ്ധിമുട്ട് ആണേൽ വേണ്ട
അപർണ: അയ്യോ അതല്ല ഞാൻ പറയാം….എനിക്…എനിക്ക് തന്നെ ഇഷ്ടമാണ്…
മാർട്ടിൻ: എനിക്ക് അപർണയെ ഇഷ്ടമാണ്. എൻ്റെ ജീവന് തുല്ല്യം
മാർട്ടിൻ എഴുന്നേറ്റ് ഓഫീസ് മുറി അകത്ത് നിന്ന് പൂട്ടി. അപർണ അതു കണ്ട് എഴുന്നേറ്റു.
മാർട്ടിൻ അവളുടെ അടുത്തേക്ക് വന്ന ശേഷം അവളുടെ തോളിൽ കൈ വെച്ച് അവളുടെ കണ്ണുകളിൽ നോക്കി അവളും അവനെ നോക്കി ശേഷം അവൻ അവളെ പൂണ്ടടക്കം കെട്ടി പിടിച്ചു അവളും തിരിച്ചു അവനെയും കെട്ടി പിടിച്ചു.
അവളുടെ പുറത്ത് അവൻ്റെ കൈകൾ ഇഴഞ്ഞു നടന്നു.
ഒരുപാട് നേരത്തെ ആലിംഗനത്തിന് ശേഷം അവളേ വിട്ടു
മാർട്ടിൻ: വാ നമുക്ക് ഒന്ന് കറങ്ങിയിട്ടു വരാം
അപർണ: എന്നെ ആരെങ്കിലും കാണും ഇതിലെ വഴി പോയാൽ.
മാർട്ടിൻ: അതിനു വഴി ഉണ്ട് വാ
അവനെ അവളെയും കൊണ്ട് അവൻ്റെ റൂമിൽ സേഫ് റൂം വഴി പുറത്തേക്ക് ഇറങ്ങി.
നേരെ അവിടെ പാർക് ചെയ്ത അവൻ്റെ കാറിലേക്ക് അവളെ കയറ്റി.
അവൻ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു
നമുക്ക് പോവാം.
അവൻ അവളുടെ കൈ എടുത്തു അവിടെ ഒരു മുത്തം നൽകി.
അപർണ അതു കണ്ട് ഇന്ന് കോരി തരിച്ചു.
മാർട്ടിൻ കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ട് പോയ്.
പോകുന്ന വഴിയിൽ മാർട്ടിനും അപർണയുടെ സംസാരിച്ചുകൊണ്ടിരുന്നു
മാർട്ടിൻ: അപർണ നമ്മൾ സത്യത്തിൽ ഒന്നിക്കേണ്ടവർ ആയിരുന്നു എന്ത് ചെയ്യാൻ ആണ് വിധി
അപർണ: എനിക്കും അതിലൊന്നും ചെയ്യാൻ കഴിഞ്ഞില്ല
മാർട്ടിൻ: നിൻ്റെ ഫാമിലി എങ്ങനെ ആയിരുന്നു അയാളുടെ കൂടെയുള്ള ജീവിതം
അപർണ: അങ്ങനെ വലിയ സംഭവം ആണ് എന്നൊന്നും എനിക്ക് പറയാൻ കഴിയില്ല അയാളുടെ കൂടെ കുറെ കാലം ജീവിച്ചു. എപ്പോഴോ ഒരു കുട്ടി ഉണ്ടായി.
മാർട്ടിൻ: മോളുടെ ഫോട്ടോ ഉണ്ടോ ഒന്ന് കാണാൻ
അപർണ ഫോൺ എടുത്തു വീണയുടെ ഫോട്ടോ കാണിച്ച് കൊടുത്തു.
മാർട്ടിൻ:സുന്ദരി ആണല്ലോ അമ്മയെ പോലെ തന്നെ
അവർ സംസാരിച്ചുകൊണ്ട് ഒരു കായൽ സൈഡിലെ റെസ്റ്റോറൻ്റ് എത്തി.
മാർട്ടിൻ: വാ ഇതാണ് ഞാൻ പറഞ്ഞ സ്ഥലം
അപർണ ആ സ്ഥലം കണ്ട് നിന്ന് പോയ്
മാർട്ടിൻ: എന്ത് പറ്റി
അപർണ: ഞാൻ ഇങ്ങനെയുള്ള സ്ഥലതോന്നും വന്നിട്ടുണ്ടല്ലോ ഇതുവരെ വന്നിട്ടില്ല
മാർട്ടിൻ: ഇനി മുതൽ വരമല്ലോ നിനക്ക് ഇഷ്ടമുള്ള സ്ഥലത്ത് നമ്മൾ പോകും നീ വന്നാൽ മാത്രം മതി
ശേഷം മാർട്ടിൻ അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് ചേർത്ത് പിടിച്ചു അവിടേക്ക് പോയ്.
