വീണ ഫ്രിൻ്റിൽ ആണ് കയറിയത്.
വരുൺ നേരെ വണ്ടി റിസോർട്ടിലേക്ക് എടുത്തു.
*********†*********************************
ശാരദയുടെ വീടിൻ്റെ മുന്നിൽ ഇറക്കിയ ശേഷം ശാരദ ഇരുവരോടും ആയി പറഞ്ഞു
ശാരദ: അതേ രണ്ടു പേരും ഇരുട്ടാവാൻ നിൽക്കണ്ട ഇവളുടെ കെട്ടിയോൻ ചിലപ്പോ വിളിക്കും അതുകൊണ്ട് ഒരു 5 മണിക്ക് മുന്നേ എങ്കിലും തിരിച്ച് എത്താൻ നോക്കണം.
മാർട്ടിൻ: ശെരി ഞങൾ എന്തായാലും ആ സമയത്തേക്ക് എത്താൻ നോക്കാം
ശാരദ: അപ്പോ എല്ലാം കൊണ്ടും ഒന്നായി തന്നെ ഹാപ്പി ആയി വാ കേട്ടോ പോയ് “അടിച്ചു”പൊളിക്ക്
അപർണ: എന്തുവാ ചേച്ചി ഞാൻ വന്നിട്ട് വിളിക്കാം.
മാർട്ടിൻ ബൈ പറഞ്ഞു വണ്ടി മുന്നോട്ടു എടുത്തു.
പിന്നീട് കാറിൽ രണ്ടു പേരും മാത്രം ആയി.
അപർണയുടെ മുഖത്ത് ചെറിയ ടെൻഷൻ കണ്ടപ്പോൾ മാർട്ടിൻ അവളുടെ കവിളിൽ പിടിച്ചു
മാർട്ടിൻ:എന്താ നിനക്ക് ടെൻഷൻ ഉണ്ടോ…
നീ ഓക്കേ അല്ലെങ്കിൽ ഞാൻ ഈ വണ്ടി തിരിക്കാം.
അപർണ: ടെൻഷൻ ഉണ്ട് പക്ഷേ എനിക് തിരിച്ചു പോകണ്ട
മാർട്ടിൻ: അതാണ് എൻ്റെ പെണ്ണ്…..
**************
ഇതെ സമയം വരുൺ നേരെ ആ ബീച്ച് റിസോർട്ടിൽ എത്തി.
എല്ലാവരും ആ സ്ഥലം കണ്ട് അന്തിച്ചു പോയ്.
ദിവ്യാ: എടാ വരുണേ ഇത് സൂപ്പർ സ്ഥലം ആണല്ലോ
വരുൺ: ഇത് അച്ഛൻ്റെ partnershippil ഉള്ള റിസോർട്ട് ആണ് അതുകൊണ്ടു ഇവിടെ നിങ്ങൾക്ക് എന്തും ചെയ്യാം നിങ്ങൾ എൻ്റെ കൂട്ടുകാർ ആണ്.
ദിവ്യാ പതിയെ വീണയുടെ അടുത്ത് ചെന്ന്
കണ്ടോടി നീ ഇതാണ് അവൻ്റെ റേഞ്ച് നീ അവനുമായി അടുത്ത് എന്ന് കരുതി ഒന്നും വാറൻ പോണില്ല
വീണ അതു കെട്ട് ഒന്നും മിണ്ടാതെ തന്നെ അവിടെ നിന്നു.
മനസ്സിൽ മുഴുവൻ ഈ റിസോർട്ട് ആണ്.
വരുൺ: എടാ ശിവ വീണേ ദിവ്യേ വാ നമുക്ക് അവിടെ ഫുഡ് കോർട്ടിൽ പോകാം.
വണ്ടി പാർക്കിലേക്ക് ഇട്ട ശേഷം വരുൺ വന്നു പറഞ്ഞു.
ഇവർ ഫുഡ് കോർട്ടിലേക് അതേ സമയം തന്നെ അവിടേക്ക് അപർണയൂം മാർട്ടിനും എത്തി.
അപർണ ആ സ്ഥലം കണ്ട് വാ പൊളിച്ചു
മാർട്ടിൻ സെക്യുറിറ്റിയോടു വണ്ടി മാറ്റി ഇടാൻ പറഞ്ഞ ശേഷം അവളുടെ തോളിൽ പിടിച്ചു ചേർത്ത് നിർത്തിയ ശേഷം
മാർട്ടിൻ: നീ എന്താ ഇങ്ങനെ നോക്കി നിൽക്കുന്നത്
അപർണ: ഒരു റിസോർട്ടിൽ ആദ്യമായി ആണ് വരുന്നത് ഇവിടെ എന്നെ അറിയാവുന്നവർ ആരേലും കാണുമോ
മാർട്ടിൻ: ആരും ഇല്ല ഇവിടെ വർക്ക് ചെയ്യുന്നവര് കൂടുതലും നോർത്ത് ഇന്ത്യൻസ് ആണ്. കുറച്ചു മലയാളികളും ഉണ്ട് പക്ഷേ അവരൊന്നും ഇവിടെ ഉളളവർ അല്ല
അപർണ അതു കേട്ട് അവൻ്റെ തോളിൽ ചാഞ്ഞു
മാർട്ടിൻ: നിനക്ക് ഫുഡ് കഴിക്കാനോ അങ്ങനെ ആണേൽ ഫുഡ് കോർട്ട് ഉണ്ട് അങ്ങോട്ട് പോകാം
അപർണ: വേണ്ട ഏട്ടാ ഞാൻ കഴിച്ചു നമുക്ക് ഉച്ചയ്‌ക് വല്ലോം കഴിക്കാം
മാർട്ടിൻ സമയം നോക്കി സമയം 9.30 ആയത്തെ ഉള്ളൂ.
മാർട്ടിൻ: എന്നാല് നമുക്ക് ബീച്ച് വരെ പോകാം
ഇതേ സമയം ഫുഡ് കോർട്ടിൽ അവർ 4 പേരും ഇരുന്നു ഗുഡ് കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ
വീണ: ഇവിടെ guest പൊതുവേ കുറവ് ആണോ
വരുൺ: അല്ലാഡോ ഓഫ് സീസൺ അല്ലേ പൊതുവെ ഇതുപോലെ ആവും സീസൺ ആവുമ്പോൾ നല്ല തിരക്ക് ആണ്.
ദിവ്യാ: ആൾക്കാർ ഒന്നും ഇല്ലാഞ്ഞത് നന്നായി അല്ലേല് നമുക്ക് ഒരു പ്രൈവസി കിട്ടില്ല.
ശിവ: എടാ ഇവിടെ ബാർ ഇല്ലേ ഓരോ ബിയർ കിട്ടുമോ
വരുൺ: അതിനെന്താ നമുക്ക് 4 പേർക്കും എടുക്കാം
ദിവ്യാ: അതേ അതു സൂപ്പർ ആണ് ബാറിൽ പോകാം ഇത് കഴിഞ്ഞ്
വീണ: അയ്യോ എനിക്ക് വേണ്ട ഞാൻ അതൊന്നും കുടിച്ചിട്ടില്ല
ദിവ്യ: എടി ഞാനും കുടിയത്തി ഒന്നും അല്ല ബിയർ പാർലറിൽ ഇരുന്നു ഒരു ഗ്ലാസ് കുടിച്ചു എന്ന് പറഞ്ഞു ഒന്നും വരാനും പോണില്ല.
വീണ: എനിക്ക് പേടിയാ ഞാനില്ല
വരുൺ: എടോ ഞാനുണ്ട് തനിക്ക് ഇഷ്ടമല്ല എങ്കിൽ കുടിക്കണ്ട അവിടെ ബിയർ മാത്രം അല്ല ഫ്രഷ് ജ്യൂസും കിട്ടും
