കാമിനി – 2

**************************
ആദ്യ പാർട്ടിൽ തന്നെ കഥയെ പറ്റി കുറച്ച് നെഗറ്റീവ് കമന്റ്സ് ഒക്കെ വന്നിരുന്നു. പിന്നീട് ആ കമന്റുകൾ ഡിലീറ്റ് ചെയ്യപ്പെട്ടു. 8 മണി മുതൽ 7 മണി വരെയാണ് എന്റെ ജോലി സമയം. ഈ തിരക്ക് പിടിച്ച ജോലിക്കിടയിൽ നിന്നുകൊണ്ടാണ് ഞാൻ ഈ കഥ എഴുതുന്നത്. അതിന്റെ പോരായ്മകൾ ആവും കഥയ്ക്ക് . പാർട്ട്‌ 2 ക്രിറ്റ്മസിനു മുൻപായി അയക്കാമെന്ന് കരുതിയതാണ് പക്ഷെ തിരക്കായിരുന്നു. ക്രിസ്റ്മസിനു ആകെ കിട്ടിയത് ഒരു ലീവാണ്. ഇതിന്റെയൊക്കെ ഇടയിലൂടെയാണ് കഥ എഴുതുന്നത്. അതാണ് കഥ വൈകിയതിന് കാരണം. എല്ലാവരും ഷെമിക്കുമെന്ന് കരുതുന്നു. പിന്നെ കഥ ഇഷ്ടപ്പെട്ട് അതിനെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി.

തുടരണോ.

Leave a Reply

Your email address will not be published. Required fields are marked *