കാമിനി – 6 12

കാമിനി 6

KAMINI PART 6 | AUTHOR : SARATH | Previous Part


 

എല്ലാവരോടും കഴിഞ്ഞ പാട്ടിനു തന്നെ വലിയ സപ്പോർട്ടിനു വളരെ നന്ദി. ഈ പാർട്ടിലും അത് ഉണ്ടാവുമെന്ന് കരുതുന്നു.

 

ആദ്യ പാർട്ടുകൾ വായിച്ചതിനു ശേഷം മാത്രം ഈ പാർട്ട്‌ വായിക്കുക.

 

 

 

പിറ്റേന്നു സൺ‌ഡേ ആയതുകൊണ്ട് അല്പം വൈകി എഴുന്നേൽക്കാം എന്ന് കരുതി കുറച്ചു വിഡിയോസും പിന്നെ സീരിയസും ഒക്കെ കണ്ട് ഏതാണ്ട് പുലർച്ച നാലുമണിക്കായിരുന്നു ഞാൻ കിടന്നത്.

എന്നാൽ നാവിൽ ഗുളികൻ കയറി എന്ന് പറഞ്ഞ പോലെയായി കാര്യങ്ങൾ. ഏതാണ്ട് രാവിലെ എട്ടുമണി ആയപ്പോൾ തന്നെ എന്റെ ഫോണിലേക്ക് തുരുത്തുരാന്ന് കാളുകൾ വരാൻ തുടങ്ങി. അങ്ങനെ നേരം വൈകി എഴുന്നേൽക്കാം എന്ന എന്റെ സ്വപ്നം ഏറെക്കുറെ അവിടെ അവസാനിച്ചു.

ഏതാണ്ട് അലാറം വച്ച പോലെയായിരുന്നു ഓരോ കാളുകൾ വരുന്നത് .

 

” പണ്ടാരം ഏതു മൈരനാണോ രാവിലെ തന്നെ ചവാൻ കിടക്കുന്നത്…”

 

എന്നും പറഞ്ഞുകൊണ്ട് ഫോണെടുത്ത് നോക്കിയപ്പോൾ. അപ്പുവിന്റെയും നന്ദുവിന്റെയും നിരവധി മിസ്സ്ഡ് കാൾ.

” പതിവില്ലാതെ ഇവന്മാർ എന്താ രാവിലെ തന്നെ…. മ്മ് സൺ‌ഡേ അല്ലെ വല്ല വെള്ളമടിയും മറ്റും കാണും… ഇത് പൈസ ചോദിച്ചുള്ള വിളി തന്നെ…..”

 

ആ സമയത്ത് തന്നെ നന്ദുവിന്റെ കാളും വന്നു. പെട്ടെന്ന് തന്നെ ഞാൻ കാൾ എടുത്തു.

 

ഞാൻ : ഹാലോ….

നന്ദു : നീ ഇതുവരെ എഴുന്നേറ്റില്ലേ….

ഞാൻ : എന്താടാ മൈരേ രാവിലെ തന്നെ….മനുഷ്യന്റെ ഉറക്കും കളഞ്ഞു.

നന്ദു : ഹിഹിഹിഹി….

ഞാൻ : കിണിക്കാതെ കാര്യം പറ മൈരേ….

നന്ദു : എടാ അത് അപ്പു എന്നെ വിളിച്ചിരുന്നു…

ഞാൻ : എന്തിന്….

നന്ദു : എന്താ അറിയില്ല…. ഒരു പത്തു മണിയാകുമ്പോൾ നിന്നെയും കൂട്ടി ഗ്രൗണ്ടിൽ എത്താൻ പറഞ്ഞു.

ഞാൻ : എന്തെങ്കിലും വള്ളി ആണോ..

നന്ദു : വള്ളി ഒന്നും അല്ല…. എന്തോ പ്രശ്നം ആണ്… അവന്റെ സംസാരം കേട്ടപ്പോൾ എനിക്ക് അതാണ് തോന്നിയത്.

ഞാൻ : വെള്ളമടിക്കാൻ വല്ലതും ആവും…..അല്ലാതെ എന്ത് പ്രശ്നം…

നന്ദു : അല്ലേടാ ഇത് എന്തോ സീരിയസ് കാര്യം ആണ്….

ഞാൻ : ഹ്മ്മ്…. എന്തായാലും ടൈം ആവുമ്പോൾ നീ എന്റെ വീട്ടിലേക്ക് വാ ഞാൻ റെഡിയായി നിൽക്കാം…

നന്ദു : ഓക്കേ….

 

” മൈര് ഇനി ഇപ്പോൾ എന്താണാവോ പുതിയ പണി….ഒരു മൈരനെ കൊണ്ട് മനുഷ്യന് മനഃസമാദാനം ഇല്ലാ അപ്പോഴാണ് അടുത്തത്….. ”

 

ഇനി പ്ലാനിങ് ഒന്നും നടക്കില്ല എന്ന് ഉറപ്പായത് കൊണ്ട് തന്നെ . ഞാൻ എഴുന്നേറ്റ് പല്ലുതേപ്പും കുളിയും ബ്രേക്ക്‌ ഫാസ്റ്റും ഒക്കെ കഴിച്ച് നന്ദുവിന്റെ ഒപ്പം ഗ്രൗണ്ടിലേക്ക് പോയി.

ഇന്ന് വീട്ടിൽ കുറച്ചു റിലേറ്റീവ്സ് ഒക്കെ വരുന്നുണ്ട് അതുകൊണ്ട് തന്നെ അമൽ ഇന്ന് എന്തായാലും വീട്ടിലേക്ക് വരില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. ആ സമാധാനത്തിലാണ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയത്.

 

ഞങ്ങൾ ഗ്രൗണ്ടിലെത്തിയിട്ടും അപ്പു അവിടെ എത്തിയിട്ടിലായിരുന്നു. പതിവില്ലാതെ ഒരു മഴ കോളും ഉണ്ടായിരുന്നു. അത്യാവശ്യം നല്ലൊരു കാലാവസ്ഥ.

അങ്ങനെ ഞാനും നന്ദുവും അപ്പുവിനായി കാത്ത് നിന്നു. സമയം പത്തും കഴിഞ്ഞ് എന്താണ്ട് പത്തരയവാനായി.

 

ഞാൻ : ഇവനിതെവിടെ…അവൻ പറഞ്ഞ സമയം ഒക്കെ കഴിഞ്ഞല്ലേ…

നന്ദു : ഇപ്പോൾ വരാൻ മതി…

ഞാൻ : മ്മ്ഹ്ഹ്…… പിന്നെ എന്തു പറയുന്നു നിന്റെ ബുഷറ ഇത്താ….

നന്ദു : ആകെ മടുപ്പാടേയ്….

ഞാൻ : എന്ത് പറ്റി…മോനെ…

നന്ദു : ഇത്താടെ ഉമ്മക്ക് സുഖമില്ല അതുകൊണ്ട് ഇത്ത, ഇത്തടെ വീട്ടിൽ പോയതാണ്… ഇനി രണ്ടുമൂന്നു ആഴ്ച്ച എങ്കിലും എടുക്കും വരാൻ.

ഞാൻ 🙁 ചിരിച്ചുകൊണ്ട് ) അപ്പോൾ അത്രയും ദിവസം പട്ടിണി….

നന്ദു : മ്മ്…. അല്ല മൈരേ നിനക്ക് കോളടിച്ചില്ലേ…

ഞാൻ : എന്ത് കോള്….

നന്ദു : നീ നമ്മുടെ റാണി ശൈലജയുടെ കൂടെ അല്ലെ…..

ഞാൻ : ഓഹ് അത്…

നന്ദു : അത് തന്നെ ഇനി നിനക്ക് സുഖമായി സീൻ പിടിക്കലോ… ഭാഗ്യവനെ…..

ഞാൻ : മ്മ്മ്

നന്ദു : എടാ പിന്നെ കഴിയുമെങ്കിൽ അവരുടെ കൂടെ നിന്ന് ഒരു കളി സെറ്റക്കാൻ നോക്ക്…

 

” അതൊക്കെ എപ്പോഴേ കഴിഞ്ഞ് മോനെ……. ”

 

നന്ദു : എന്ത്…. നീ എന്തെങ്കിലും പറഞ്ഞോ…

ഞാൻ : ഏയ്യ് ഇല്ലാ….

“ഉഫ് ഭാഗ്യം അവൻ കേട്ടില്ല….”

നന്ദു : എന്നാലും എങ്ങനെ അവരുടെ കൂടെ തന്നെ ജോലി സെറ്റായി അതും റിസോർട്ടിന്റെ മാനേജർ ആയിട്ട്. ഇത്ര പെട്ടെന്ന്…

 

” മൈര് ഇവന് എന്തെങ്കിലും സംശയം ഉണ്ടോ…. ”

 

ഞാൻ : അത് അച്ഛൻ ശെരിയാക്കി തന്നതാടാ…

നന്ദു : ഓഹ്…. നിന്റെയൊക്കെ ഭാഗ്യം…, എനിക്കും ഉണ്ട് ഒരു അച്ഛൻ…. ഒന്നും പറയണ്ട……

 

അപ്പോഴാണ് ഒരു കിടിലൻ ചരക്ക് വരുന്നത് കണ്ടത്. സാരിയാണ് വേഷം. ചരക്കിനെ കണ്ടിട്ട് വണ്ടിയിൽ പോവുന്ന പലരും അതിനെ ഒന്ന് നോക്കിയിട്ടാണ് പോവുന്നത്. എന്നാൽ അടുത്തെത്തിയപ്പോഴാണ് എനിക്ക് ആളെ മനസിലായത്.

 

ഞാൻ : എടാ ഇത് നമ്മുടെ പണ്ടത്തെ പൂത്തിരി ലീല അല്ലേ….

നന്ദു : അത് തന്നെ മോനെ…. പണ്ട് മാത്രം അല്ല ഇപ്പോഴും ആള് പൂത്തിരി ലീല തന്നെയാ….

ഞാൻ : എന്നാ ചരക്കാടാ….

നന്ദു : മ്മ്മ്…..

ഞാൻ : ഇവർ ഇപ്പോഴും കൊടുപ്പ് ഉണ്ടോ…

നന്ദു : ഉണ്ടോന്നോ…. നമ്മുടെ നാട്ടിലെ സകലമാന വണ്ടികളും ലീലേച്ചിടെ വർക്ഷോപ്പിലാണ് കേറിയിറങ്ങാറ്.

ഞാൻ : മ്മ്മ്….. നല്ല എക്സ്പീരിയൻസ് കാണും അല്ലെ…

നന്ദു : പറയാനുണ്ടോ….

ഞാൻ : ഇത്ര എക്സ്പീരിയൻസ് ഉണ്ടായിട്ടും ഒട്ടും ഉടഞ്ഞിട്ടില്ല….

നന്ദു : സത്യം…

 

അപ്പോഴാണ് അപ്പു അവിടേക്ക് വന്നത്. അവന്റെ മുഖം കണ്ടപ്പോൾ കാര്യം കുറച്ചു സീരിയസ് ആണെന്ന് എനിക്ക് മനസ്സിലായി. അവൻ വണ്ടി ഞങ്ങളുടെ അടുത്തായി നിർത്തി. തെളിച്ചമില്ലാത്ത മുഖത്തോടെ അവൻ.ഞങളെയൊന്നു നോക്കി. ഞങ്ങൾ ചിരിച്ചുകൊണ്ട് അവനെ നോക്കിയപ്പോൾ അവൻ തല താഴ്ത്തി നിന്നു.

ഞാൻ നേരെ അവന്റെ അടുത്തേക്ക് ചെന്ന് തോളിൽ മെല്ലെ കൈ വച്ചു.

 

ഞാൻ : എന്താടാ….നീ കാണണം എന്ന് പറഞ്ഞത്….

അപ്പു : എടാ… അത്…

ഞാൻ : മുഖത്തു നോക്കി സംസാരിക്കെടാ….

ഞാനത് പറഞ്ഞതും അവന്റെ എന്റെ മുഖത്തേക്ക് നോക്കി അപ്പോൾ അവന്റെ കണ്ണ് ചെറുതായി നിറഞ്ഞത് ഞാൻ ശ്രെദ്ധിച്ചു.

ഞാൻ : എന്താടാ പ്രശ്നം….

അപ്പു : എടാ…. എനിക്ക് ഒരുത്തനിട്ട് പണിയണം…..

നന്ദു : ആരെ….

അപ്പു : ആ മൈരൻ അമലിനെ….

 

” മൈര്….. ഇവന് എന്ത് പറ്റി…. അമലും സുജേച്ചിയും തമ്മിലുള്ളത് വല്ലതും ഇവൻ അറിഞ്ഞോ….. ”

 

ഞാൻ : അല്ല…. പണിയാൻ മാത്രം അവൻ നിന്നെ എന്താ ചെയ്തത്….

അപ്പു : ആ മൈരൻ എന്നെ ഒന്നും ചെയ്തില്ല….

നന്ദു : പിന്നെ…

അപ്പു : അത്…

ഞാൻ : വാ തുറന്ന് പറയടാ….ലാഗ് അടിപ്പിക്കാതെ….

നന്ദു : പിച്ചും പൈയും ഒന്നുംവേണ്ട വേണ്ട നീ ഡയറക്റ്റായി കാര്യം പറ….

Leave a Reply

Your email address will not be published. Required fields are marked *