കാളി

” ഞാനങ്ങോട്ടു ഇറങ്ങി വരട്ടെ എന്നിട്ട് പറയാം….. “

കുളി കഴിഞ്ഞ് പുറത്തു വന്നപ്പോഴേക്കും ചേച്ചി പോയിട്ടുണ്ടായിരുന്നു ബെഡിൽ എനിക്കായി അനൂപിന്റെ ഒരു പാന്റും ടീഷർട്ടും എടുത്തു വെച്ചിരുന്നു അത് എടുത്തിട്ട് ഞാൻ ചേച്ചിയെ നോക്കി പോയി.
അടുക്കളയിൽ എന്തോ തിരക്കിട്ട പാചകമാണ് കക്ഷി മിണ്ടാതെ പുറകിൽ കൂടി ചെന്നു കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു.
കുളി കഴിഞ്ഞ് ഒരു ചുരിദാറിന്റെ ടോപ്പ് ആണ് ഇട്ടിരിക്കുന്നത് താഴോട്ട് ഫുൾ നഗ്നമാണ്.

” എന്താടി ചേച്ചിപ്പെണ്ണേ പണി…….. “

” ഞാനേ എന്റെ ചെറുക്കന് കഴിക്കാൻ വല്ലതും ഉണ്ടാക്കുവാ ഒരുപാട് കഷ്ടപ്പെട്ടതല്ലേ……..”

” മ്മ് ഉണ്ടാക്ക് ഇനീം കഷ്ടപ്പെടാനുള്ളതല്ലേ…… “

എന്റെ കൈകൾ ചുരിദാറിന്റെ സൈഡിലെ കീറലിൽ കൂടി ഉള്ളിലേക്ക് കേറി കുസൃതി കാട്ടിത്തുടങ്ങി.
വയറിനു മുകളിൽക്കൂടി ഞാൻ കൈകൾ ഓടിച്ചു പുക്കിളിനുള്ളിലേക്ക് വിരലിറക്കി.

” ഹ്മ്മ്…… ദേ ചെറുക്കാ ചുമ്മാതിരിക്കണേ……..”

അതിനു മറുപടിയായി ഞാനെന്റെ അരക്കെട്ട് അവളുടെ പിന്നിലേക്ക് അടുപ്പിച്ചു പാന്റിന്റെ യുള്ളിൽ ഷഡ്ഢിയിടാത്തതുകൊണ്ട് എന്റെ കുണ്ണയുടെ മുഴുപ്പ് അവൾ ശെരിക്കറിയുന്നുണ്ടായിരുന്നു.

” ഞാൻ ചുമ്മാതിരിക്കുവല്ലേടി ഞാനൊന്നും ചെയ്യുന്നില്ലല്ലോ…….. “

അതും പറഞ്ഞു ഞാൻ കയ്യവളുടെ പൂറിനു മുകളിൽ വെച്ചു.

” കുട്ടാ…… ഞാനിതൊന്നു തീർത്തോട്ടെ……. “

” ചേച്ചി പണി ചെയ്തോ ഞാനിവിടെ കണ്ടോണ്ട് നിന്നോളാം…….. “

” അയ്യടാ അങ്ങനെ വേണ്ട നീയിവിടെ നിന്നാലേ എന്റെ പണി നടക്കില്ല മോൻ അവിടെ പോയിരിക്ക് ……. “

” അല്ല എന്റെ എന്തെങ്കിലും സഹായം……… “

” ഇപ്പൊ നിന്റെ ഒരു സഹായോം വേണ്ട വേണ്ടപ്പ പറയാം അന്നേരം മോൻ വന്നു സഹായിച്ചേച്ചാമ്മതി ……. “

ചേച്ചിയെന്നെ തള്ളി ഹാളിലെ സോഫയിൽ കൊണ്ടിരുത്തി അവിടിരുന്നു ഞാൻ ടീവി കാണാൻ തുടങ്ങി നല്ല പരുപാടി ഒന്നുമില്ല സിനിമ എല്ലാം കണ്ടതാ അങ്ങനെ അവിടെക്കിടന്നങ്ങുറങ്ങി പോയി.
ശരീരത്തിൽക്കൂടി എന്തോ ഇഴയുന്ന പോലെ തോന്നിയപ്പോഴാണ് കണ്ണ് തുറന്നത്. നോക്കിയപ്പോ ചേച്ചി എന്റെ ദേഹത്തു തലോടുന്നതാണ്.

” എന്തൊരുറക്കാഡാ………. “
ഞാൻ ചേച്ചിയുടെ കയ്യ് പിടിച്ചു ഉമ്മ വെച്ചു

” ഞാനവിടെ നിന്നതല്ലേ എന്തിനാ എന്നെ ഓടിച്ചു വിട്ടേ………. “

” അയ്യോ എന്റെ കുട്ടൻ പിണങ്ങിയോ………. “

ചേച്ചി കൊഞ്ചുന്ന പോലെ ചോദിച്ചു.

” പിന്നേ എന്നോടൊന്നും മിണ്ടണ്ട …… “

” അയ്യടാ വല്ല്യ ആള് കളിക്കാതെ വാടാ ചെക്കാ കഴിക്കാം…….. “

പിന്നേ ഒന്നും മിണ്ടാതെ ഞാൻ ചേച്ചിയുടെ പുറകെ നടന്നു ഡൈനിങ്ങ് ടേബിളിലേക്ക് നോക്കിയ എന്റെ കണ്ണ് തള്ളി നിറയെ ആഹാരം ഇതെല്ലാം കൂടെ ചേച്ചി എപ്പോ ഉണ്ടാക്കി.
” ഇരിക്കടാ……. “

” ഇതൊരു സദ്യക്കുള്ള കറികളുണ്ടല്ലോ…….. “

” ഇതെല്ലാം നിനക്ക് കഴിക്കാനുള്ളതാ കുറേ കഷ്ടപ്പെട്ടതല്ലേ……… ”
ചേച്ചി എന്നെ കസേരയിലിരുത്തി എനിക്ക് വിളമ്പി ത്തന്നു.

” എന്നാ എന്റെ ചേച്ചിപ്പെണ്ണും ഇരിക്കു……… “

എന്റെ തൊട്ടടുത്തായി ചേച്ചിയെയും ഞാൻ പിടിച്ചിരുത്തി ഞാൻ ചേച്ചിക്ക് ഒരു ഉരുള ചോറ് വാരി കൊടുത്തു ആ ചോറ് കഴിക്കുമ്പോൾ ചേച്ചിയുടെ കണ്ണ് നിറഞ്ഞൊഴുകി.

” എന്തിനാടി പെണ്ണേ നീ കരയുന്നെ…….”

” ഹേയ്…. ഞാൻ…… വെറുതെ…. സന്തോഷം കൊണ്ടാ………”

” ഞാനവളുടെ കണ്ണുനീർ തുടച്ചു ഇനി നീ കരയരുത്……. “

” ഇല്ലാ ഇനി ഞാൻ കരയില്ല… ബാ മോന് ചേച്ചി വാരിത്തരാം…….. “

ഞങ്ങൾ രണ്ടു പേരും പരസ്പരം കഴിച്ചും കഴിപ്പിച്ചും സന്തോഷത്തോടെ കുറേ നേരം……

കഴിച്ച് കഴിഞ്ഞ് ഞാൻ കട്ടിലിൽ പോയി കിടന്നു ഫോണെടുത്തു വാട്സ്ആപ്പിൽ മെസ്സേജ് നോക്കി ആതിരയുടെ മെസ്സേജുണ്ട്.

” ഡാ….. എവിടാ……..”

” ഞാൻ ഇപ്പൊ സൈറ്റിലാ…… “

” ബിസി ആണോ വിളിക്കട്ടെ…… “

” വൈകിട്ട് വിളിക്കാഡി ഇപ്പൊ ഇച്ചിരി തിരക്കാ… “

(അപ്പോൾ ചേച്ചി പണിയെല്ലാം കഴിഞ്ഞ് വന്നെന്റെ കൂടെ കട്ടിലിൽ കേറിക്കിടന്നു. )

” ഹോ എന്ത് തിരക്ക് അവിടെയുള്ള പെണ്ണുങ്ങടെ വായിൽ നോക്കി നിക്കുവല്ലേ…… “
” പോടീ അലവലാതി….. “

ഞാനവളെ തെറി വിളിച്ചിട്ട് ഫോൺ ഓഫ്‌ ചെയ്തു.

” ആരാടാ കുട്ടാ അത്…….. “

” ഏതു…… “

” ആ മെസ്സേജ് അയച്ച പെണ്ണ്……… “

” ഓ അതെന്റെ കൂടെ സ്കൂളിൽ പഠിച്ചതാ ആതിര…….”

” ഞാനുണ്ടാക്കിയ ഫുഡ്‌ ഇഷ്ടപ്പെട്ടോ കുട്ടാ…… “

” പിന്നേ……….ഫുഡിന്റെയാണോ അതോ എന്റെ ചേച്ചിപ്പെണ്ണ് വാരിത്തന്നത് കൊണ്ടാണോ എന്നറിയില്ല നല്ല രുചിയുണ്ടായിരുന്നു……..”

” പോടാ……. “

ചേച്ചിയെന്റെ കവിളിൽ നുള്ളി.
കുളി കഴിഞ്ഞിട്ട അതേ ഡ്രസ്സ്‌ തന്നെയാണ് ഇപ്പോഴും അരക്കു താഴെ നഗ്നമാണ് ഒരു പാന്റീസ് മാത്രമുണ്ട്.
” സത്യമാടി പെണ്ണേ…….. “

ചേച്ചി കൈകൾ കൊണ്ടെന്റെ കവിളിൽ തലോടി ഞാനാ കൈ പിടിച്ചുമ്മ വെച്ചു ഒരു വിരൽ എന്റെ വായിൽ വെച്ചു ചപ്പിക്കൊണ്ട് ചേച്ചിയെ നോക്കി തിരിച്ചറിയാൻ പറ്റാത്ത എന്തോ ഒരു വികാരം ആ നിമിഷം ഞാൻ ചേച്ചിയിൽ കണ്ടു.
വേദനിപ്പിക്കാതെ ചെറുതായി ഞാൻ ചേച്ചിയുടെ വിരൽത്തുമ്പിൽ കടിച്ചു.

” സ്സ്….. ഹാ…… ”
ചേച്ചിയിൽ നിന്നുമൊരു സീൽക്കാരം വന്നു

” മ്മ് എന്തേ വേദനിച്ചോ എന്റെ പെണ്ണിന്…… “

” മ്മ്ഹ്.. ഇല്ലാ ഒരു സുഖം വേദനയുള്ള സുഖം…… “

ഞാനാ വിരൽ വായിലിട്ട് ഊമ്പിക്കൊണ്ടിരുന്നു എന്റെ കൈ അവളുടെ നഗ്നമായ തുടകളിൽക്കൂടി ഓടി നടന്നു ആ തടിച്ച ചന്തിയിൽ ഞാൻ വിരലുകൾക്കൊണ്ട് താളം പിടിച്ചു.
എന്റെ വായിൽ നിന്നും വിരൽ വലിച്ചെടുത്ത് ചേച്ചിയത് സ്വന്തം വായിൽ വെച്ചൂമ്പി.
സഹിക്കാൻ പറ്റിയില്ല പിടിച്ചു മലർത്തിക്കിടത്തി മുകളിൽ ചാടിക്കേറി ആ ചുണ്ടുകളിൽ ഞാനുമ്മ വെച്ചു.
ഒരു നീണ്ട ചുംബനം അവളുടെ ചുണ്ടുകൾ ഞാൻ ചപ്പിക്കുടിച്ചു നാവിനെ ഉള്ളിലേക്ക് കേറ്റി ഉമിനീര് വലിച്ചു കുടിച്ചു.
പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയത് ചേച്ചിയാണ് ആദ്യം കളിച്ചപ്പോൾ കാണാഞ്ഞ ഒരു ഭ്രാന്തമായ ആവേശമാണ് ഞാൻ ചേച്ചിയിൽ കണ്ടത് എന്റെ നാവിനെ അപ്പാടെ ഉള്ളിലേക്കെടുത്തു ചേച്ചി വലിച്ചു ചപ്പി എന്റെ വായിലെ തുപ്പല് മുഴുവൻ വലിച്ചു കുടിച്ചു.
ചേച്ചിയുടെ ആവേശം കണ്ടു ഞെട്ടിയ ഞാൻ ആ മുഖം പിടിച്ചകത്തി.

” എന്താടി പെണ്ണേ നിനക്ക് ഭ്രാന്താണോ…….. “
” മ്മ് ഭ്രാന്താ… നിന്നോടുള്ള ഭ്രാന്ത്… കാമഭ്രാന്ത്……. “

അതും പറഞ്ഞ് ചേച്ചി വീണ്ടുമെന്റെ ചുണ്ട് വായിലാക്കി എന്റെ കൈകൾ ഷഡ്ഢിയുടെ പുറത്തു കൂടി അവളുടെ ചന്തികുടങ്ങളെ ഞെരിച്ചുടച്ചു.
വായിൽ നിന്നുള്ള പിടി വിട്ട് അകന്നു മാറി എന്റെ ടീ ഷർട്ടവൾ വലിച്ചൂരി ദൂരേക്കെറിഞ്ഞു താഴേക്കു വന്നവൾ എന്റെ മേലാകെ ഉമ്മകൾക്കൊണ്ടു മൂടി കുഞ്ഞു മുലകൾ അവൾ വായിലിട്ടു ചപ്പി.

” ആഹ്…. പെണ്ണേ……. “

ആണിന്റെ മുല ചപ്പിയാൽ ഇത്ര സുഖമുണ്ടെന്ന് ഞാനിന്നാണറിഞ്ഞത് ഇതുവരെ ഇല്ലാത്തതു പോലെ എന്റെ മുലക്കണ്ണിനു വലിപ്പം വെച്ചു. ആ കുഞ്ഞു മുലക്കണ്ണിനു ചുറ്റും നാക്കു കൊണ്ട് കളം വരച്ചെന്നേ അവൾ സ്വർഗം കാണിച്ചു ഒരു അഭിസാരികയെപ്പോലെ.

Leave a Reply

Your email address will not be published. Required fields are marked *