കാവ്യ ഭംഗി – 1 15

കാവ്യ ഭംഗി – 1

Kaavya Bhangi | Author : Tjzad

[ Previous Part ] [ www.kambi.pw ]


കാർത്തിക.. അവളെ ഞാൻ കാണുന്നത് എന്റെ പോസ്റ്റ്‌ ഗ്രാജുവേഷൻ കാലത്താണ്. എം കോമിനൊപ്പം സി എ കൂടി ചെയ്യാം എന്ന് കരുതി ഇരിക്കുമ്പോൾ ആണ് ഫൈനൽ സെമെസ്റ്ററിൽ ഒരു വിഷയം പോകുന്നത്. അപ്പൊ പിന്നെ ഒരു വർഷം പോയെന്നു ഉറപ്പായി. വീട്ടുകാരെയും നാട്ടുകാരെയും കൊണ്ട് ഒന്നും പറയിപ്പിക്കാതെ ഇരിക്കാൻ ഒരു കോഴ്സ് ചെയ്യണമല്ലോ. എന്നാപ്പിന്നെ സി എ ഫൗണ്ടേഷൻ ചെയ്യാം എന്ന് കരുതി എറണാകുളത്തുള്ള സെന്ററിൽ ചേർന്നു.

എല്ലാവരും എന്നേക്കാൾ ഇളയതാണ്. പ്ലസ് ടു കഴിഞ്ഞു വന്ന കുട്ടികൾ. എന്നാലും ഞാൻ ആൺകുട്ടികൾ എല്ലാരുമായി പെട്ടെന്ന് തന്നെ അടുത്തു. വിഷ്ണു, അരുൺ, തേജസ്‌, അനസ് അങ്ങിനെ ഒരുപാട് പേര് ഉണ്ടെങ്കിലും മുസ്ലിം ആയി ഞാനും അനസും മാത്രമേ ഉണ്ടായിരുന്നുള്ളു. അനസ് ഒരുമാതിരി ടൈപ്പ് ആയിരുന്നു. അതുകൊണ്ട് തന്നെ ആരും അവനുമായി കമ്പനി ഉണ്ടായിരുന്നില്ല.

പെൺകുട്ടികളുമായി പെട്ടന്നു ഞാൻ എടുക്കാറില്ല. അതുകൊണ്ട് തന്നെ ആരെയും ശ്രദ്ധിച്ചില്ല. ഒരിക്കൽ ഞാൻ ബസ് കയറാൻ എറണാകുളത്തു നിന്നപ്പോൾ ആ സ്റ്റോപ്പിൽ ഒരു സുന്ദരി കുട്ടി. കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല. അത്രക്ക് ഭംഗി. നീണ്ട മുടി ഉള്ള, നല്ല ഷേപ്പ് ഉള്ള ചുരിദാർ ഇട്ട, മെലിഞ്ഞ, ഒരു കുഞ്ഞു പൊട്ട് നെറ്റിയിൽ അണിഞ്ഞ ഒരു സുന്ദരി കുട്ടി. ഇത്ര സുന്ദരി ആയ ഒരു കുട്ടിയെ ഞാൻ കണ്ടിട്ടില്ല. കുറച്ചു നേരം ഞാൻ നോക്കി നിന്ന്. ഭാഗ്യം അവൾ എന്നെ ശ്രദ്ധിച്ചില്ല.

അപ്പൊ തന്നെ എനിക്കുള്ള ബസ് വന്നു. അത്ഭുതം എന്ന് പറയട്ടെ ഞാൻ കയറിയ അതെ ബസിൽ അവളും കയറി. ലോ ഫ്ലോർ ബസ് ഇൽ ഓപ്പോസിറ്റ് സീറ്റ് ഇൽ തന്നെ യാദൃഷ്ചികമായി അവളെ എനിക്ക് കിട്ടി. അവൾ ശ്രദ്ധിക്കാതെ ഞാൻ അവളെ നോക്കി ഇരുന്നു. 2 മണിക്കൂർ വേണം എന്റർ സ്ഥലമെത്താൻ. അത്രയും ദൂരം തന്നെ ഞാൻ അവളെ നോക്കി ഇരുന്നു. കുഞ്ഞു മുഖം.

വല്ലാത്ത ഐശ്രര്യം. കണ്ണെടുക്കൻ തോന്നില്ല. കവിളിൽ പോയി പ്രണയത്തോടെ ഉള്ള ഒരുമ്മ കൊടുക്കാൻ തോന്നും. ഇടക്ക് അവൾ അറിയാതെ എന്റെ ഫോണിൽ അവളുടെ ചിത്രം പകർത്താനും ഞാൻ മറന്നില്ല. ഇതൊന്നും പിടിക്കപ്പെടാതെ ഇരുന്നത് എന്റെ ഭാഗ്യം. സമയം കടന്നു പോയി. എന്റെ സ്റ്റോപ്പ്‌ എത്താറായി. ഞാൻ നിരാശയോടെ എഴുന്നേൽക്കാൻ തയ്യാറായി. ഇതുപോലെ ഒരു സുന്ദരിക്കുട്ടിയെ ഇനി എന്ന് കാണാൻ കഴിയും. എന്നെ ആശ്ചര്യപ്പെടുത്തികൊണ്ട് അവൾ എഴുന്നേറ്റു.

ഞാനും. അവളും എന്റെ സ്റ്റോപ്പിൽ ഇറങ്ങാൻ തയ്യാറാകുന്നു. അവളുടെ പിന്നാലെ ഞാൻ നിന്നു. അവളുടെ മുടി എന്റെ മുഖത്ത് കാറ്റിൽ വന്നു തഴുകി. നല്ല മണം. കാച്ചിയ എന്തോ എണ്ണയുടെ മണം. സ്റ്റോപ്പിൽ ബസ് നിറുത്തി. ഞാൻ ഇറങ്ങി. അവൾ എനിക്ക് മുന്നേ. ഇറങ്ങിയ എന്നെ നോക്കി അവൾ ചിരിച്ചു. ഞാനും സംശയത്തോടെ. ബസ് നീങ്ങിയപ്പോൾ നടക്കാൻ തയ്യാറായ എന്നോട് അവൾ ചോദിച്ചു, റഫീഖ് ഇക്കയല്ലേ. ഞാൻ ആദിശയത്തോടെ അതെ എന്ന് പറഞ്ഞു.

എനിക്ക് മനസ്സിലായില്ല… എന്നെ പരിജയം ഉണ്ടോ?

നമ്മൾ ഒരുമിച്ചാ ഫൗണ്ടേഷൻ ചെയ്യുന്നത്.

ആണോ. ഞാൻ ശ്രച്ചിട്ടില്ല. എത്ര കുട്ടികളാ. അതുമല്ല ക്ലാസ്സ്‌ തുടങ്ങിയല്ലേ ഉള്ളു. ഉള്ളതാണേൽ ശനിയും ഞായറും. എല്ലാരേയും എപ്പോൾ പരിചയപ്പെടാനാ?

ശരിയാ. പക്ഷെ റഫീഖ് ഇക്കയെ എല്ലാരും അറിയും. എല്ലാരും ഇക്കാക്ക എന്നല്ലേ വിളിക്കുന്നത്. ആമ്പിള്ളേർ എല്ലാരും വളരെ ബഹുമാനത്തോടെ നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഞങ്ങൾ പെമ്പിള്ളേർക്കും വല്ല്യ ബഹുമാനം ആണ്.

ഇതെല്ലാം സംസാരിച്ചു ഞാൻ നടക്കുന്ന വഴിയേ തന്നെ അവൾ നടന്നു.

ഇവിടെ അടുത്താണോ തന്റെ വീട്? സോറി പേര് ചോദിക്കാൻ മറന്നു. എന്താ പേര്?

എന്റേ പേര് കാർത്തിക. ഇവിടെ അടുത്താണ് വീട്. ആ കാണുന്ന പടത്തിനു ചേർന്ന റോഡിലൂടെ പോകണം.

പടച്ചവനെ.. എന്റെ നാട്ടിൽ തന്നെ ഇത്ര സുന്ദരിയായ കുട്ടി ഉണ്ടായിരുന്നോ? ഞാൻ മനസ്സിൽ വിചാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *