അങ്കിൾ ഞാൻ ഇതിനെല്ലാം എങ്ങനെ നന്ദി പറയും.
ആരും ഇല്ലാത്ത എന്നെ ഒരു അച്ഛനെ പോലെ സ്നേഹിക്കുമോ മകളായി എന്നും ഒപ്പം കാണുമോ. ഒരു ആള് പോലും ഒപ്പം ഇല്ലാതെ മരവിച്ചു പോയി എന്റെ ജീവിതം.
ഞാൻ ഇനി എന്നും ഒപ്പം കാണും അങ്കിളിന്റെ മകളായിട്ട്. പോരെ.❤️
മതി. അല്ല ഇങ്ങനെ കെട്ടിപിടിച്ചു നിന്ന മതിയോ ഭക്ഷണം കഴിക്കണ്ടേ.
ശ്യോ സോറി. (ചിരിച്ചിട്ട് ) ഞാൻ അത് മറന്നു.
(അങ്കിൾ വെയ്റ്റെറെ വിളിച്ചു ബാക്കി കാര്യങ്ങളിലേക്ക് നടന്നു. അത്യാവശ്യം നല്ല രീതിയിൽ ഭക്ഷണം കഴിച്ചു. എല്ലാ വെറൈറ്റി ഫുഡും ഓർഡർ ചെയ്തു. ഭക്ഷണം കഴിച്ചു കൈ കഴുകി ഇരുവരും തിരിച്ചു വന്നിരുന്നു. മോള് നന്നായി കഴിക്കുന്നത് മാധവൻ അങ്കിൾ ശ്രദ്ധിച്ചിരുന്നു.)
അല്ല മോൾക്കെന്താ വേണ്ടേ ഇനി.
ഐസ് ക്രീം😊
അയ്യടാ ഐസ് ക്രീമിന്റെ ആളാണ് തോന്നുന്നല്ലോ.
ആ അങ്കിൾ എനിക്ക് ഐസ് ക്രീംസ് നല്ല ഇഷ്ട്ടമാ. ഒരുപാടൊരുപാട്.
ആഹാ എന്നാ മോൾക്ക് ഇഷ്ട്ടമുള്ള ഫ്ലാവർ പറ.
അതിപ്പോ. എനിക്ക് ഫേവറൈറ്റ് ചോക്കോബാറും പിന്നേ സ്ട്രോബെറി പിന്നേ മാങ്കോബാർ ഒക്കെ ആണ്.
ആഹാ എന്നാൽ എല്ലാം പറ.
അയ്യോ അത് വേണോ.
പിന്നല്ലാതെ.
അല്ലെങ്കിലേ വയറ് ചാടി എന്തോരം ഫുഡ് കഴിച്ചു.
എന്റെ മോൾ കഴിക്കന്നെ ഞാൻ ഓർഡർ ചെയ്യാം.
(വെയിറ്റർ പറഞ്ഞ മൂന്ന് ഐസ് ക്രീംമും കൊണ്ട് വന്നു. വയറു നിറഞ്ഞെങ്കിലും അവൾ ആത് പെട്ടെന്ന് അകത്താക്കി കാരണം ഐസ് ക്രീം അവൾക്ക് അത്രയ്ക്ക് ഇഷ്ട്ടമായിരുന്നു.)
പയ്യെ മതി മോളെ തിരക്കില്ല.
(ചിരിച്ചിട്ട്) കളിയാക്കല്ലേ പോ അവടന്ന്. (മുഴുവനും തിന്ന് തീർക്കുന്നു )
ആഹാ ഇത്ര പെട്ടെന്ന് തീർന്നോ. വയറൊക്കെ ചാടി ഇനി വേണ്ട പറഞ്ഞ ആളാ.
അയ്യടാ പോ അങ്കിളേ. അങ്കിൾ നിർബന്ധിച്ചിട്ടല്ലേ (കണ്ണിറുക്കി കാട്ടി )
ദേ വയറു പിന്നേം ചാടി.
എവടെ ഞാനൊന്ന് നോക്കട്ടെ. (മാധവൻ അങ്കിളിൾ ചുമ്മാ മോളുടെ വയറിലോട്ട് നോക്കി)
കണ്ടോ കുഞ്ഞി വയർ ആയിരുന്നു മുന്നേ. പാവം.
അയ്യടാ ഇപ്പഴും കുഞ്ഞി വയർ തന്നെയാ. അത്ര ചാടിയിട്ടൊന്നും ഇല്ലാ.
അല്ല ദേ.
ഒന്ന് പോ കള്ളി. ഇനി അഥവാ ചാടിയാലും കോളേജിലെ ബാക്കി പിള്ളേരെ പോലെ സാരി ഒന്നും അല്ലല്ലോ. ആരും കാണില്ല ചുരിദാർ അല്ലേ.
ഓ അങ്കിൾ അപ്പോ കോളേജിലെ ബാക്കി പിള്ളേരെ വായനോക്കായിരുന്നു ല്ലേ നേരത്തെ വന്നിട്ട്.
അയ്യേ ഒന്ന് പൊടി. ഞാൻ ചുമ്മാ എല്ലാരും സാരി ഉടുത്തിരിക്കുന്നത് കണ്ടപ്പോ.
അതെന്താ.
ഹേയ് ഒന്നുമില്ല.
പറ അങ്കിളേ.
ഹേയ് ഞാൻ തെറ്റായ രീതിയിൽ പറയാണെന്ന് വിചാരിക്കും മോള്.
ഇല്ലന്നെ അങ്കിൾ പറ.
എനിക്ക് പെൺകൊച്ചുങ്ങൾ സാരി ഉടുക്കുന്നത് നല്ല ഇഷ്ട്ടമാ. എന്റെ ദേവിയെ ഞാൻ കല്യാണം കഴിക്കുമ്പോ ഏകദേശം നിന്റെ പ്രായമായ. അവളേ സാരി ഉണ്ടുത്ത് ആദ്യമായി കല്യാണത്തിന് കണ്ട കാഴ്ച്ച ഇന്നും എന്റെ മനസ്സിൽ ഉണ്ട് മായാതെ.
ആഹാ അങ്കിൾ അപ്പോ നല്ല റൊമാന്റിക്ക്.
ശേ ഒന്ന് പോ മോളെ പറഞ്ഞന്നേ ഒള്ളു.
ദേവി ആന്റിക്ക് സാരി നല്ലം ഇഷ്ട്ടമായിരുന്നോ.
പിന്നേ അല്ലാതെ. അവളുടെ ഒട്ടുമിക്ക സാരികളും ഞാൻ ഇന്നും സൂക്ഷിക്കുന്നുണ്ട്.
ആഹാ ആന്റി എങ്ങനത്തെ സാരിയാ ഉടുക്കാറ്. സെറ്റ് സാരി ഒക്കെ ആണോ.
അവൾക്ക് പൊതുവെ പാട്ടുസാരിയെക്കാൾ ഇഷ്ട്ടം സെറ്റ് സാരി ആയിരുന്നു.അവള്ടെ ഫസ്റ്റ് നൈറ്റ് സാരി ഞാൻ ഇപ്പഴും എടുത്ത് വച്ചിട്ടുണ്ട്. നല്ല മയിൽപീലി ഡിസൈൻ ഉള്ള സെറ്റ് സാരി. എന്തോര് രസമായിരുന്നെന്നോ അവളെ അതുടുത്തുകാണാൻ. ❤️
ആഹാ എനിക്കും സെറ്റ് സാരി ഇഷ്ട്ടമാ. പക്ഷേ. ഉടുക്കാൻ അറിയില്ല. വീട്ടിൽ ഉള്ളപ്പോ അമ്പലത്തിൽ പോവുമ്പോ അമ്മ ഉടുപ്പിച്ചു തരും. (ചിരിച്ചിട്ട് )
അത് കൊള്ളാലോ അപ്പോൾ ഉടുക്കാറുണ്ടല്ലേ. മോൾക്ക് അല്ലേലും സാരി നന്നായി ചേരുന്ന ശരീരഘടന ആണ്. പ്രത്യേകിച്ച് ഈ പാൽവെണ്ണ നിറവും. സെറ്റ് സാരി ഒക്കെ ഉടുത്താൽ എന്റെ ദേവിയേക്കാൾ ഭംഗി കാണും.

Ethinte 3 vannilla