കാശ്മീരമോളും മാധവൻ അങ്കിളും – 2 241

 

ശ്യോ. (തല താഴ്ത്തിയിട്ട് )

 

(പോകുന്ന വഴിയിൽ കാശ്മീരയുടെ സൗന്ദര്യത്തേ മാധവൻ അങ്കിൾ കൂടുതൽ വർണിച്ചു കൊണ്ടേ ഇരുന്നു. മോൾക്ക് അത് വല്ലാതെ ഇഷ്ട്ടമായി. ഒരു അച്ഛൻ എന്നാ സ്ഥാനത്തുള്ള വർണന ആയിട്ടാണ് അവൾ അതിനെ കണ്ടത്. അച്ഛൻ ഇല്ലാത്തതിന്റെ വിഷമം അവളെ മുൻപ് അത്രത്തോളം അലട്ടിയിരുന്നു. എന്നാൽ മാധവൻ അങ്കിളിന് എവടെയോ തന്റെ ദേവിയെ തിരിച്ചു കിട്ടിയ പോലെ ആയിരുന്നു. ദേവിയുടെ സ്ഥാനത്തായിരുന്നു കാശ്മീര മോളെ കണ്ടിരുന്നത്. 18 വയസായെങ്കിലും 2-3 വയസ്സ് ഇളയത് ആയി തോന്നിക്കുന്ന ആ പാൽവെണ്ണ ശരീരം ജീവിതകാലം മൊത്തം സ്വന്തമാക്കാൻ മാധവൻ അങ്കിൾ അത്രയേറെ കൊതിക്കുന്നുണ്ട്.

 

കടയിൽ നിന്ന് ബീഫും മറ്റ് സാധനങ്ങളും വാങ്ങി അവർ വീട്ടിലേക്ക് എത്തി. അങ്കിളിന്റെ വീട് കണ്ട് കശ്മീര മോള് ഞെട്ടി. ഒരു മിനി ബംഗ്ലാവ് തന്നെ ആയിരുന്നു അത്. കാർ ഗേറ്റ്ന്റെ അവടെ എത്തിയപ്പോൾ തന്നെ അത് ഓട്ടോമാറ്റിക്ക് ആയി തുറന്നു. അത് മോളെ അത്ഭുതപെടുത്തി. വീടിന്റെ മുമ്പിലായിട്ട് ഒരു മിനി ഗാർഡൻ ഉണ്ടായിരുന്നു. അത് മോൾക്ക് നല്ലം ഇഷ്ടമായി. അങ്ങനെ അവർ കാറിൽ നിന്ന് ഇറങ്ങി )

 

അങ്കിളിനെ ഏറ്റവും കൂടുതൽ ഒറ്റപ്പെടുത്തുന്ന എന്റെ വീട്ടിലേക്ക് സ്വാഗതം മോളെ.

 

അങ്കിളിന് ഇത് ഒരു ഒറ്റപ്പെടുത്തുന്ന ഇടം ആയി ഇനി മാറില്ല. ഈ ചുന്ദരി മോളില്ലേ അങ്കിളിന് കൂട്ടായിട്ട് ഇവടെ.

 

ഒരുപാട് സന്തോഷം മോള് വാ.

 

(അവർ ആ ബഗ്ലാവിന്റെ ഡോർ തുറന്ന് അകത്ത് കയറി. കാശ്മീര മോള് ശെരിക്കും ഞെട്ടി പോയി അത്രത്തോളം മനോഹരവും വലുതുമായിരുന്നു ആ വീട്. നല്ല രീതിയിൽ അറേഞ്ച് ചെയ്തിട്ടുണ്ട്. മോളുടെ വീട്ന്റെ ദയനീയമായ അവസ്ഥ ഒരു നിമിഷം ഓർത്തു.)

 

അതെ മോളു എങ്ങനെ ഉണ്ട് വീട്.

 

വീടോ ഇത് ബംഗ്ലാവ് അല്ലേ. എന്തോരു ഭംഗിയാ. അടിപൊളി ഒരുപാടിഷ്ട്ടായി.

 

താങ്ക് യു ഡിയർ ചുന്ദരികുട്ടി..

 

അയ്യടാ. അതേ അങ്കിൾ എനിക്കൊന്ന് ബാത്രൂം യൂസ് ചെയ്യണമായിരുന്നു.

 

അതിനെന്താ.

 

ഞാൻ എണീക്കാൻ ലേറ്റ് ആയിരുന്നു. നേരം വൈകി അങ്കിളിന് ബുദ്ധിമുട്ടാവണ്ട വിചാരിച്ചിട്ടാണ് നേരെ പോന്നത്.

 

ഓ കുളിച്ചില്ലേ.

 

ആ കുളിച്ചു അങ്കിൾ ജസ്റ്റ്‌ ഒന്ന് ബാത്രൂം യൂസ് ചെയ്യാൻ ആയിരുന്നു.

 

മോളു വാ.

 

മ്മ്മ്മ് ( അവർ ഒന്നാമത്തെ നിലയിലോട്ടു കയറി)

 

മോളെ ഈ റൂം യൂസ് ചെയ്തോട്ടൊ.

 

അങ്കിളെ ഇത് എന്തോരു വലിയ റൂം ആണ്.

 

ദേവിയുടെയാ. ഈ റൂമിൽ അവളുടെ ഓർമകളാ. മോളു ഒന്ന് ഫ്രഷ് കൂടി ആവണേൽ പോയി വാ. പിന്നേ ഡ്രസ്സ്‌ ആ അലമാരയിൽ കാണും അധികവും സാരി ആയിരിക്കും.

 

അയ്യോ സാരി എനിക്കിഷ്ട്ടമാ പക്ഷേ ഉടുക്കാൻ അറിയില്ല.

 

ദേ 18 വയസായ പെണ്ണാണ് സാരി ഉടുക്കാൻ അറിയില്ല പറഞ്ഞാൽ മോശമാണ്.

 

ഞാൻ നാട്ടിൽ പോവുമ്പോ പഠിക്കുലോ.😊

 

ആഹാ മിടുക്കി. എന്നാൽ ഇപ്പോ ദേ ഈ മുറിയിൽ നിന്ന് എടുത്തോ. എന്റെ മോളുടെയാ പക്ഷേ മോൾക്കിത് പാകാവുമോ അറിയില്ല. മോള് നോക്കി നോക്ക്.

 

ഒക്കെ അങ്കിൾ.

 

ശരി മോളു ഞാൻ എന്ന അടുക്കളയിലോട്ട് പോട്ടെ മോളു ഫ്രഷ് ആയിട്ട് അങ്ങോട്ട്‌ പോരേ ട്ടോ.

 

ഒക്കെ അങ്കിൾ.

(കാശ്മീര മോള് ആ റൂം കണ്ട് ശരിക്കും ഞെട്ടി അത്രത്തോളം വലിയ റൂം ആയിരുന്നു അത്. എല്ലാം നല്ല വിലയേറിയ വസ്തുക്കൾ ആണ്. ദേവി ആന്റിക്ക് മാത്രമായിട്ടുള്ള ഒരുപാട് സാധനങ്ങൾ ഉണ്ടായിരുന്നു. ഡ്രസ്സ്‌ വെയ്ക്കാൻ ഒരു വലിയ അലമാറ. ദേവി ആന്റിടെ ഡ്രസ്സ്‌ കളക്ഷനിൽ പട്ടുസാരിയെക്കാൾ കൂടുതൽ സെറ്റ് സാരി ആയിരുന്നു. എല്ലാം ഒന്നിനൊന്ന് മെച്ചുള്ള റോയൽ കളക്ഷൻ.

ഓർണമന്റ്സും മറ്റും വെയ്ക്കാൻ ആണെന്ന് തോനുന്നു ഒരു ലോക്കർ പോലേ ഉള്ള മിനി അലമാറ. ആ റൂമിലെ ഫാനിന് പോലും ഒരു റോയൽറ്റി ഉണ്ടെന്ന് മോൾക്ക് മനസിലായി.

നല്ല പഞ്ഞി പോലത്തെ വണ്ണമുള്ള വീതിയുള്ള ബെഡ്. അവൾ എ. സി ഓൺ ആക്കി വച്ചിട്ട്‌, അവടെ ഉണ്ടായിരുന്ന വലിയ ടർക്കി എടുത്തിട്ട് നേരെ ബാത്‌റൂമിലേക്ക്‌ കയറി. എന്തോര് വലിയ ബാത്രൂം ആണിത്, ബാത്ത് ടബ്‌, ഗ്രാൻഡ് ഷവർ, മിനി ഷവർ, ട്രാൻസ്പേരെന്റ് ഗ്ലാസ്സ്, എല്ലാം ഉണ്ടായിരുന്നു. കാശ്മീര മോള് സൈഡിൽ നോക്കിയപ്പോൾ അവൾക്ക് വേണ്ടി മാത്രം അങ്കിൾ ഒരു സെറ്റ് സാധങ്ങൾ അവടെ വാങ്ങി വച്ചിരിക്കുന്നത് കണ്ടു. ഫോറിൻ സോപ്പ്, ബാത്തിങ് ജെൽ, ഷാമ്പൂ, പിന്നേ ബോഡി ഹെയർ റിമൂവ്വൽ ക്രീം കണ്ടപ്പോ മോളൊന്ന് ഞെട്ടി അങ്ങനെ ഓരോ വിലയേറിയ സാധനങ്ങൾ. സമയം കളയാതെ അവൾ ജസ്റ്റ്‌ ഒന്ന് ബാത്രൂം പോയി ഫ്രഷ് ആയി വന്ന് അതേ ഡ്രസ്സ്‌ തന്നെ ഇട്ടു. നേരെ അടുക്കളയിലേക്ക് പോയി.)

ആ മോളു വന്നോ.

 

അങ്കിൾ അപ്പോ ശെരിക്കും കുക്ക് ആണല്ലേ.

 

പിന്നേ അല്ലാതെ.

 

എന്ത് വലിയ അടുക്കളയാ.

 

മ്മ്മ് ദേവിക്ക് ഇഷ്ട്ടമുള്ള ഭക്ഷണം ഇണ്ടാക്കാൻ വേണ്ടി ഞാൻ ഈ കുക്കിംഗ്‌ പഠിച്ചേ.

 

ആഹാ ആന്റി കുക്ക് ചെയ്യില്ലേ.

 

അവള് നല്ല കുക്ക് ആണ് പക്ഷേ ഞാൻ അധികം അടുക്കളയിൽ കയറാൻ സമ്മതിക്കാറില്ല.

 

അതെന്താ.

 

ഈ കയ്യിലേയും മറ്റും സ്കിനിന്റെ സോഫ്റ്റ്‌നെസ്സ് പോവും. ആകെ കരിവാളിക്കും. എന്റെ ദേവിയെ എനിക്ക് ദേവിയായി തന്നെ ജീവിതത്തിൽ വേണം.

 

ഓ അങ്കിളിനെ പോലെ ഒരു ഹസ്ബന്റിനെ കിട്ടിയ ആന്റിയുടെ ഭാഗ്യം.

 

അവളെ കിട്ടിയ ഞാൻ ആണ് ഭാഗ്യവാൻ.

 

ആട്ടെ ആന്റിക്ക് എന്ത് ഫുഡാ ഇഷ്ട്ടം.

 

മോളെ പോലെ തന്നെയാ ബീഫ് കൊതി കൂടുതലാ.

 

ശ്യോ(ചിരിച്ചിട്ട് )

 

അല്ല ചോദിക്കാൻ മറന്നു. മോളു ഡ്രസ്സ്‌ മാറിയില്ലേ.

 

ഇല്ല അങ്കിൾ. ജസ്റ്റ്‌ ഒന്ന് ഫ്രഷ് ആയെ ഒള്ളു.

 

എന്നാലും വൈകുനേരം പുറത്തൊക്കെ പോകുമ്പോളേക്കും ഡ്രസ്സ്‌ മുഷിയില്ലേ.

 

മ്മ്മ്.

 

മറ്റേ റൂമിലെ ഡ്രസ്സ്‌ നോക്കിയോ.

 

ഇല്ല അങ്കിൾ.

 

ഒരു മിനിറ്റ്. ഞാൻ ഈ ബീഫ് ഒന്ന് സ്‌റ്റോവിൽ വെയ്ക്കട്ടെ………

ആ വാ നമക്ക് നോക്കാം.

 

ആ അങ്കിൾ.

 

(അവർ മേലോട്ട് മാധവൻ അങ്കിളിന്റെ മോളുന്റെ റൂമിലോട്ട് കയറി. അങ്കിൾ ഡ്രെസ്സുകളുടെ അലമാറ തുറക്കുന്നു. അത് ഫുൾ നല്ല മോഡേൺ ഡ്രസ്സസ് ആയിരുന്നു. ഇത് കണ്ട കാശ്മീര മോള് ശെരിക്കും ഞെട്ടിപ്പോയി.)

ഇതെല്ലാം അങ്കിളിന്റെ മോളുടെ ആണോ.

 

അതേ മോളെ.

 

എന്തോരം കുപ്പായങ്ങളാ. എല്ലാം എന്തോരു രസമാ.

 

ആഹാ എന്റെ മോൾക്കിതൊക്കെ ഇഷ്ട്ടാണോ. ഇതൊക്കെ ഫുൾ മോഡേൺ അല്ലേ.

 

എനിക്ക് എന്ത് ഇഷ്ടമാണെന്നോ മോഡേൺ ഡ്രസ്സസ്.

 

എന്നിട്ടാണോ എപ്പഴും ചുരിദാർ ഇട്ട് നടക്കുന്നേ. മോൾടെ പ്രായത്തിലും ഈ ഭംഗിയുള്ള ശരീരത്തിനും മോഡേൺ ഔട്ഫിറ്റ്സ് നന്നായി ചേരും.

Leave a Reply

Your email address will not be published. Required fields are marked *