കാർത്തുവിന്റെ ജീവിത മാറ്റങ്ങൾ – 4 15

 

ഇല്ല ചേച്ചി നിങ്ങൾ എന്നെയും പേടിപ്പിക്കേണ്ട .. എന്റെ കഥകൾ നിങ്ങൾ എന്തുപറഞ്ഞാലും എനിക്ക് കുഴപ്പമില്ല . പിന്നെ കെട്ടിയവൻ ഉണ്ടായിട്ടും അന്യപുരുഷന്മാർക്ക് കിടന്നു കൊടുക്കുന്ന നിങ്ങൾ ശരിയല്ല . നല്ലവരെയും ചീത്തയാക്കുന്നവരാണ് നിങ്ങൾ ശരിക്കും പറഞ്ഞാൽ … വെടി… അങ്ങനെ ഉള്ളവരുടെ കൂടെ ജോലി ചെയ്യാൻ ഞാനില്ല …. ഞാൻ പോകുന്നു

 

എടീ നീ എന്നെ വെടി എന്ന് വിളിച്ചു അല്ലേ … ശരിയാണെടീ ഞാൻ ചീത്തയാണ് ഞാൻ കുറേ പുരുഷന്മാരുടെ കൂടെ കിടന്നിട്ടുണ്ട് അവരുമായിട്ട് ഇപ്പോഴും കമ്പനി ആണ് നീ എന്നെ വെടി എന്ന് വിളിച്ചു അല്ലേ ….. നീ എന്നെ അവഹേളിച്ചു അല്ലേ …. നിനക്ക് ഞാൻ പണി തരും നോക്കിക്കോ ….

 

ആ വാക്കുകൾ പുല്ലുപോലെ വലിച്ചെറിഞ് കാർത്തു അവിടെ നിന്നും ഇറങ്ങി . അവളുടെ മനസ്സ് വല്ലാതെ വിഷമിച്ചിരുന്നു . താൻ നല്ലവരെന്ന് കരുതിയ അവർ ചീത്തയാണെന്ന് അറിഞ്ഞതിലുള്ള വിഷമം അവർ സംസാരിച്ചതെല്ലാം ഒരു രസത്തിനാണെന്ന് കരുതി അവരോടൊപ്പം കൂടിയ തന്നെ ചീത്തയാക്കാൻ ശ്രമിച്ചത്തിലുള്ള വിഷമം ..കാർത്തു വീട്ടിൽ എത്തി റൂമിൽ കേറി കിടന്നു കരഞ്ഞു .ആ സമയം സുമതിയുടെ മനസ്സിൽ കാർത്തുവിനോടുള്ള ദേഷ്യം നുരഞ്ഞു പൊന്തി . അവൾക്കൊരു പണി കൊടുക്കണം തന്നെ ചീത്തയാക്കിയിട്ട് അവളങ്ങിനെ നല്ലപിള്ള ചമയണ്ട സുമതി ആലോചിച്ചു. അവളുടെ കുരുട്ടു ബുദ്ധിയിൽ ഒരു ആശയം മിന്നി മറിഞ്ഞു . അവളുടെ കണ്ണുകൾ തിളങ്ങി . അത് പ്രവർത്തികമാക്കാൻ അവർ ശ്രമം തുടങ്ങി .

 

സുമതി ഷൈനിയെ വിളിച്ചു . കടയിൽ ഉണ്ടായ കാര്യങ്ങൾ എല്ലാം വിവരിച്ചു . അല്പം പൊടികൈകൾ കൂട്ടി ചേർത്താണ് സുമതി ഷൈനിയോട് വിളമ്പിയത് . അത് കേട്ട ഷൈനിക്കും കാർത്തുവിനോട് ദേഷ്യം ആയി .

 

അത് ശരി അവൾ അങ്ങനെ പറഞ്ഞോ ചേച്ചി അവൾ അത്ര ഭയങ്കരി ആയിരുന്നോ ?

 

അവൾ നമ്മളെ വെടി എന്ന് വിളിച്ചു ഷൈനി നമുക്ക് അവളെ ഒരു പാഠം പഠിപ്പിക്കണം .

 

അവൾ നമ്മൾ ചെയ്ത കാര്യങ്ങളൊക്കെ നാട്ടിൽ പാട്ടക്കുമെന്ന് പറഞ്ഞു . അതിന് അനുവദിക്കരുത് ..

 

അതെ ചേച്ചി .. അവൾ നമ്മളെ നാറ്റിക്കാൻ ഒരുങ്ങുകയാണെങ്കിൽ നമുക്ക് അവളെയും ഏങ്ങനെ ഏങ്കിലും നാറ്റിക്കണം .

 

അതെ ഷൈനി ഞാൻ അവൾക്ക് നല്ലൊരു പണി കൊടുക്കാൻ തീരുമാനിച്ചു . അതിന് എനിക്ക് നിന്റെ സഹായം വേണം .

 

അതിനെന്താ ചേച്ചീ ഞാൻ സഹായിക്കാം എന്തു പണിയാണ് കൊടുക്കാൻ പോകുന്നതെന്നും ഞാൻ എന്താണ് ചെയ്യേണ്ടതെന്നും പറയ് .

 

പറയാം ഷൈനി … എനിക്ക് പരിചയമുള്ള ഒരു പയ്യനുണ്ട് . വിനോദ് ഗൾഫിലായിരുന്നു ഇപ്പൊ നാട്ടിലുണ്ട് .അവനെയും കൊണ്ട് അവൾക്കൊരു പണി കൊടുക്കാനാ ഞാൻ ഉദ്ദേശിക്കുന്നത് .

 

എന്തു പണി എനിക്ക് മനസ്സിലായില്ല ചേച്ചി ..

 

നീ ഇത്രയും മനസ്സിലാക്കിയാൽ മതി …എന്നെ വെടി എന്ന് വിളിച്ചവളെ ഞാൻ അവളുടെ കെട്ടിയവനല്ലാത്ത മറ്റൊരാളെ കൊണ്ട് കളിപ്പിക്കാൻ പോവ്വാ .അയ്യോ അങ്ങനെ ഒന്നും ചെയ്യല്ലേ ചേച്ചി .അവളെ ഒന്ന് പേടിപ്പിച്ചാൽ മതി . നമ്മൾ സ്ത്രീകൾ ഇത്രയും ക്രൂരത ചെയ്യാൻ പാടുണ്ടോ മറ്റൊരു സ്ത്രീയോട് .. ഞാനില്ല ചേച്ചി … ഞാൻ കൂട്ടുനിൽക്കില്ല ..

 

നീ കൂട്ട് നിൽക്കണം ഷൈനി … എനിക്ക് അവളെ ഇങ്ങനെ തന്നെ തോൽപ്പിക്കണം .അവൾ എന്നെ അത്രയ്ക്ക് അപമാനിച്ചതാ ..

 

ഇല്ല ചേച്ചി ഞാൻ ഇല്ല എന്നെ വിട്ടേക്ക് ..

 

ഷൈനി നീ എന്റെ കൂടെ വേണം അല്ലെങ്കിൽ നിനക്കും കിട്ടും പണി .

 

അതുശരി ചേച്ചി എനിക്ക് എന്തു പണി തരാനാ ..

 

ഷൈനീ നീയും ഞാനും സെക്സ് സംസാരിച്ചിട്ടുള്ളതും നമ്മൾ തുണിയില്ലാതെ ചെയ്തു കൂട്ടിയതിൽ പലതും ഞാൻ ഫോണിൽ ഷൂട്ട് ചെയ്തിട്ടുണ്ട് അതേ .. പല വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഞാൻ സെന്റ് ചെയ്യും നിനക്ക് ആ പണി പോരേ ..

 

അയ്യോ ചേച്ചി ചതിക്കല്ലേ …

 

ഇല്ല ഞാൻ അങ്ങനെ ഒന്നും ചെയ്യില്ല എനിക്ക് പക കാർത്തുവിനോട് മാത്രമാണ് . അവൾക്കിട്ടാണ് എനിക്ക് പണി കൊടുക്കേണ്ടത് .

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *