കിവികളുടെ നാട്ടിലൊരു പ്രണയകാലം – 2 4

കിവികളുടെ നാട്ടിലൊരു പ്രണയകാലം 2

Kivikalude Nattiloru Pranayakaalam Part 2 | Author : Oliver

[ Previous Part ] [ www.kambi.pw ]


 

 

പിറ്റേന്നു ജിനു വളരെ വൈകിയാണ് എഴുന്നേറ്റത്. ഹാളിലെ ഹൃദയാകൃതിയിലുള്ള ചുവന്ന ക്ലോക്കിൽ സമയം എട്ടാകുന്നു, അവൻ താഴേക്കിറങ്ങി വന്നപ്പോൾ ഓഫിസിലേക്ക് പോവാൻ ധൃതിയിൽ പണികളൊക്കെ തീർക്കുന്ന സെലീനാന്റിയെ ആയിരുന്നു കണ്ടത്. അവനെ കണ്ടതും സെലീനയൊന്ന് പകച്ചു. പിന്നെയൊരു കപ്പ് കോഫിയെടുത്ത് അവന് നേരേ നീട്ടി. അവന്റെ മുഖത്തേക്ക് അവർ നോക്കാതിരിക്കാൻ ശ്രമിക്കുന്നപോലെ അവനു തോന്നി.

‘ആന്റി കുടിച്ചോ?’ കപ്പ് വാങ്ങിക്കുന്നതിനിടയിൽ അവൻ ചോദിച്ചു.

‘ഉംഹും’ അവൾ അറിയാതെ സത്യം പറഞ്ഞു.

‘എന്നാ വാ.. ഇവിടിരിക്ക്..’ ഒരു കപ്പിൽകൂടി കോഫി പകർന്ന് അവൻ അവളെ നിർബന്ധിച്ച് ടേബിളിൽ അഭിമുഖമായി ഇരുത്തി.

അസ്വസ്ഥതയുണ്ടാക്കുന്ന ഒരു നിശബ്ദത അവിടമാകെ പരന്നു. സെലീന എന്തൊക്കെയോ മനസ്സിലിട്ടുകൊണ്ട് കോഫിക്കപ്പിലേക്ക് നോക്കിയിരുന്നു. പുതിയൊരു ദിവസത്തിന്റെ വെളിച്ചത്തിൽ തലേന്ന് നടന്നതൊക്കെ തീര്‍ത്തും വികലമായ കാര്യങ്ങളായി അവരിരുവർക്കും തോന്നി. നടന്നതിനൊക്കെ താനാണ് ഉത്തരവാദിയെന്ന് ഇരുവരും സ്വയം പഴിചാരി.

‘ ആന്റീ…’

‘ ജിനൂ…’ ഒരേസമയമാണ് അവർ പരസ്പരം വിളിച്ചത്. രണ്ടുപേരും ഒന്ന് ഇടറിച്ചിരിച്ചു.

‘ ജിനു.. ഇന്നലെ.. നമ്മൾ.. മ്… ഇന്നലെ നടന്നതൊക്കെ..’ സെലീന വാക്കുകൾക്കായി പരതി.

‘ എനിക്കറിയാം ആന്റി..’ ജിനു ഇടയ്ക്കുകയറി. എണീറ്റ് വന്നപ്പോഴേ ആന്റിയിൽ നിന്നൊരു പൊട്ടിത്തെറിയും പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു അവൻ. അതുണ്ടാവാത്തത് തന്നെ ഭാഗ്യം.

‘ സോറി…’ ജിനു വൈഷമ്യത്തോടെ പറഞ്ഞു.

സെലീനയൊന്ന് നെടുവീര്‍പ്പിട്ടു.

‘ നമ്മുടെ ബന്ധം വെച്ച് നടക്കാൻ പാടില്ലാത്ത കാര്യമാണ് ഇന്നലെ നടന്നത്. ഫിലിപ്പച്ചായൻ മോളിലിരുന്ന് ശപിച്ചുകാണും.” പിറുപിറുക്കുന്നത് പോലെ അവൾ പറഞ്ഞു.

‘ എല്ലാം ഞാൻ നശിപ്പിച്ചല്ലേ.. ഐ സ്പോയില്‍ഡ് എവരി തിങ്’ ഇപ്പൊ കരയുമെന്ന മട്ടിൽ ജിനുവിന്റെ കണ്ണുകൾ ജലമയമായി.

സെലീന ആശ്ചര്യത്തോടെ അവനെ നോക്കി.

‘ അതിന്… അതിന് മോനെന്ത് ചെയ്തു?! മോനല്ലല്ലോ, ആന്റിയല്ലേ എല്ലാത്തിനും കാരണം. നാശം പിടിച്ച നേരത്ത് അത്രയും വോഡ്ക കുടിക്കാൻ പോയി. അതാ അങ്ങനെ പറ്റിപ്പോയത്. ഞാനിന്നലെ അത്രേം കുടിക്കാൻ പാടില്ലാരുന്നു’ സെലീന അവന്റെ കരം ഗ്രഹിച്ചു. ‘ കഴിഞ്ഞത് കഴിഞ്ഞൂ. നമുക്കത് മറക്കാടാ.’

‘ നമ്മക്ക്… ഇനിയും പൊറത്ത് പൊക്കൂടേ?’ പ്രതീക്ഷയോടെ അവൻ ചോദിച്ചു.

സെലീന ഒന്ന് പകച്ചു.

‘ ഇനി അതത്ര നല്ല ഒരഡിയയായി ആന്റിയ്ക്ക് തോന്നുന്നില്ലെടാ’

‘ എനിക്കപ്പഴേ അറിയാരുന്നു!!’ ദേഷ്യത്തോടെ ജിനു പറഞ്ഞു. എന്നാൽ ആ ദേഷ്യം അവനോടു തന്നെയായിരുന്നെന്നു മാത്രം. കണ്ണലൂറിക്കൂടിയ അശ്രുകണങ്ങളോടെ അവൻ ടേബിളിൽനിന്ന് ചാടിയെഴുന്നേറ്റു. എന്നിട്ട് മുകളിലേക്കോടി.

‘ ജിനൂ…..!!’

സെലീന പുറകില്‍നിന്ന് വിളിച്ചപ്പോഴേക്കും അവൻ റൂമിന്റെ വാതിൽ കൊട്ടിയടച്ചിരുന്നു. അവൾക്ക് പിന്നെ എന്ത് വേണമെന്ന് അറിയില്ലായിരുന്നു. ഇന്നലെ ഉണ്ടായതിന് ഉത്തരവാദി മദ്യം മാത്രമല്ല, തന്റെ ഉള്ളിലെ കളങ്കവും കൂടിയാണെന്നുള്ള കുറ്റബോധം മിഴിനീരായി പുറത്തുവന്നു. ടേബിളിൽ തല കുമ്പിട്ട് അവൾ കുറേനേരം കിടന്നു. പിന്നെ കണ്ണ് തുടച്ചു ഓഫിസിലേക്ക് പോയി.

ഓഫീസിലും അവൾക്കൊന്നും കാര്യമായി ശ്രദ്ധിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ജിനുവിന്റെ മനസ്സിനെ വേദനിപ്പിച്ചതിന്റെ ഉൾക്കുത്ത് അവളെ പൊള്ളിച്ചു. വൈകുന്നേരം വീട്ടിലെത്തിയപ്പോൾ ടിഫിൻ അതുപോലിരിക്കുന്നത് കണ്ട്, ജിനു കോളേജില്‍ പോയില്ലെന്ന് സെലീനയ്ക്ക് മനസ്സിലായി. അവളവന്റെ റൂമിന്റെ ഡോറിൽ മുട്ടി. മറുപടി കിട്ടാഞ്ഞപ്പോള്‍ അത് പതിയെ തള്ളിത്തുറന്ന് അകത്ത് കടന്നു. റൂമിൽ ഒരു സ്പോര്‍ട്സ് മാഗസിൻ വായിച്ചു കിടക്കുകയായിരുന്ന ജിനു കണ്ണുയർത്തി. ഓറഞ്ച് കളറിലുള്ള മനോഹരമായ ഒരു സാരിയും അതിനു ചേരുന്ന ഓറഞ്ച് ബ്ലൗസുമായിരുന്നു സെലീന ധരിച്ചിരുന്നത്. അതിലവർ പതിവിലും സുന്ദരിയായി അവനു തോന്നി .

‘ നമുക്കൊരു അഞ്ചുമിനിറ്റ് സംസാരിക്കാമോടാ? അഞ്ചു മിനിറ്റുമാത്രം.. പ്ലീസ്’

അതിനു മറുപടിയൊന്നും പറയാതെ ജിനു മടക്കിവച്ചു. സീലിങിലേക്ക് കണ്ണുംനട്ട് അവനങ്ങനെ കിടന്നു. വിവശമായ മുഖഭാവത്തോടെ അവൾ കട്ടിലിന്റെ അറ്റത്ത് പതിയെ ഇരുന്നു.

‘ ജിനൂ… മോനേ… എല്ലാത്തിനും… നടന്ന എല്ലാത്തിനും.. സോറിയെടാ..’ വാക്കുകൾക്കായി അവൾ പരതി.

‘ ഇന്ന് ഓഫിസിലും ആന്റിയ്ക്ക് ഇതുതന്നാരുന്നെടാ ചിന്ത.. ശരിയാ… ഒക്കെ എന്റെ ഐഡിയയാരുന്നു. ഞാനാരുന്നു മോനെ നിർബന്ധിച്ച് പുറത്തുകൊണ്ടുപോയത്. എല്ലാം നശിപ്പിച്ചതും ഞാൻ തന്നാരുന്നു. പക്ഷേ… ഇങ്ങനെയാകുമെന്ന് വിചാരിച്ചില്ല.…’ അവളവന്റെ ഭുജത്തിൽ പിടിച്ചു.

‘ എ.. എനിക്കറിയത്തില്ല എന്തുവേണമെന്ന്.. നമ്മളൊറ്റയ്ക്കാ. ഇച്ചായനെ ഞാന്‍ ഒരുപാട് മിസ്സു ചെയ്യുന്നെടാ…’ സെലീനയുടെ കണ്ഠമിടറി. ആ കണ്ണുകളിൽനിന്നു നീർമണിമുത്തുകൾ പൊടിഞ്ഞൊഴുകി. അവളിരുന്ന് കരയാൻ തുടങ്ങി.

അതുകണ്ടതും ജിനുവിനും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ആ ഇളംമനസ്സും ആർദ്രമായി. അവൻ എഴുന്നേറ്റ് കട്ടിലിൽ ആന്റിയുടെ അടുക്കലേക്ക് നീങ്ങിയിരുന്നു. പതുക്കെ ശ്രദ്ധാപൂര്‍വം അവളുടെ ചുമലിൽ കരം വലയംചെയ്ത് അവന്റെ മാറിലേക്ക് അവളെ ചേർത്തണച്ചു. അവന്റെ ഇടനെഞ്ചിൽ മുഖമമർത്തിക്കൊണ്ടവൾ തേങ്ങിക്കരഞ്ഞു . കണ്ണുനീർ അവന്റെ ടീഷർട്ടിനെയാകെ നനച്ചു. ജിനുവിന്റെ മിഴികളും നിറഞ്ഞൊഴുകി.

ഫിലിപ്പിന്റെ സംസ്ക്കാരച്ചടങ്ങിൽ പോലും കരയാത്ത വിധം കഠിനമായി സെലീന പൊട്ടിക്കരയുകയായിരുന്നു. അന്നു വരെ അവളുടെ മനസ്സിൽ അടക്കിവച്ചിരുന്ന ആകുലതയും ദുഃഖങ്ങളുമൊക്കെ അണപൊട്ടിയൊഴുകി. നീണ്ട രണ്ടു വർഷത്തെ എകാന്തത…. ജോലിപ്രവേശനം… കുറേക്കാലം തുടർന്നിരുന്ന സാമ്പത്തിക ബുദ്ധിമുട്ട്… ഇപ്പോഴിതാ ഇതും… അവളുടെ മനസ്സിന് അതൊക്കെ താങ്ങാവുന്നതിലുമധികമായിരുന്നു. കുറേക്കാലം തുടർന്നിരുന്ന സാമ്പത്തിക ബുദ്ധിമുട്ട്… ഇപ്പോഴിതാ ഇതും… ഒക്കെ അവളുടെ മനസ്സിന് താങ്ങാവുന്നതിലുമധികമായിരുന്നു. അതൊക്കെ അഴലിത്തീർക്കുമ്പോൾ അവന്റെ മാറില്‍ അനിർവചനീയമായ സമാശ്വാസം അവൾ കണ്ടെത്തി.

സമയം ഇഴഞ്ഞുനീങ്ങി. ജിനു ഒരുപാടു നേരം ആന്റി മാറോടണച്ചുതന്നെ പിടിച്ചു. അവളുടെ കരച്ചിൽ സാവധാനത്തിൽ ഒരു എങ്ങടിയായി കുറഞ്ഞുവന്നു.

‘ ആന്റീ… ഐ ലവ് യു സോ മച്ച്…’ അവൻ കറകളഞ്ഞ ആത്മാർഥതയോടെ പറഞ്ഞു.

സെലീന അവന്റെ നെഞ്ചിൽനിന്നും മാറി കണ്ണുതുടച്ചു.

Leave a Reply

Your email address will not be published. Required fields are marked *