കിവികളുടെ നാട്ടിലൊരു പ്രണയകാലം – 2 4

‘വാ ആന്റി… ഇവിടിരിക്കാം… ഇവിടാണേൽ നല്ല വ്യൂ ഒണ്ട്…’ തടാകക്കരയിൽനിന്ന് മുകളിലായി കുറച്ചകലെയുള്ള മൺപ്രദേശത്ത് ജിനു ഇരിക്കാനൊരുങ്ങി.

‘ വേണ്ട ജിനു… താഴെ അപ്പടി അഴുക്കാ… ആന്റീടെ ലെഗ്ഗിംസിൽ മുഴുവൻ ചെള്ളയാവും..’

‘ അതിനൊരു ഐഡിയയുണ്ട്… ദാണ്ടെ… ഇത് വിരിച്ചിട്ടിട്ട് ഇരുന്നാ മതി..’ ജിനു മടിക്കാതെ അവന്റെ ഷർട്ടൂരി ആന്റിയ്ക്ക് നേരേ നീട്ടി. അവർ എത്ര വേണ്ടെന്നു പറഞ്ഞിട്ടും കൂട്ടാക്കാതെ ജിനുവത് നിലത്തുവിരിച്ചു. പാന്റ്സ് മാത്രം ധരിച്ച് അവൻ ആന്റിയുടെ സൈഡിൽനിന്നു. അപ്പോഴാണ് അവൾ ഒരൊത്ത പുരുഷനെന്ന തരത്തില്‍ അവന്റെ ശരീരത്തിന്റെ വിരിവും ഉറപ്പും ശ്രദ്ധിച്ചത്. അവന്റെ ഓരോ ചലനങ്ങളിലും ശരീരത്തിൽ മസ്സിലുകൾ ഉരുണ്ട് മറിയുന്നു. കരുത്തുറ്റയാ ആൺശരീരത്തിലേക്ക് സെലീനയുടെ മനസ്സാകർഷിക്കപ്പെട്ടു.

‘ Wow… ജിമ്മിനൊക്കെ പോണേന്റെ ഗുണമുണ്ടലോടാ’ ആ ഉറച്ച നെഞ്ചിൽ കണ്ണോടിച്ചുകൊണ്ട് സെലീന പറഞ്ഞു.

‘ താങ്ക്യൂ… ആന്റിയല്ലേ നിർബന്ധിച്ചെന്നെ ജിമ്മിന് പറഞ്ഞുവിട്ടെ.. ആന്റിയുടെ അഡ്വൈസ് ഒക്കെ നന്നായിട്ട് തന്നെ വരാറുണ്ടല്ലോ.. അപ്പൊ ഇതിനുമാ ഗുണം കാണാതിരിക്ക്യോ?’

അവളുടെ മനസ്സ് സന്തോഷംകൊണ്ടു മതിമറന്നു. അതല്ലെങ്കിലും ജിനുവിന്റെ ഓരോ അഭിനന്ദനങ്ങളും അവൾക്ക് വിലമതിക്കാനാവാത്തതായിരുന്നു. മറ്റുള്ളവർ തന്റെ കഴിവിനേയും സൗന്ദര്യത്തേയും വാനോളം പുകഴ്ത്തുന്നതിനേക്കാൾ ജിനുവിന്റെ കൊച്ചു കോംപ്ലിമെന്റ് മതി, അവളുടെ മനസ്സ് നിറയാന്‍. ആർക്ക് വേണ്ടി ജീവിക്കുന്നോ അവരതിനെ പരിഗണിക്കുമ്പോൾ ജീവിതത്തിന് ഒരർത്ഥം തോന്നാറുണ്ടല്ലോ. അതുതന്നെ. കാരണം.

അവൻ വിരിച്ചുതന്ന ഷർട്ടിൻമേൽ അവളിരുന്നു. അരികിലായി ചുമലിൽ കൈയിട്ട് അവളുടെ ജിനുക്കുട്ടനും.

സായാഹ്നത്തിന്റെ ഓറഞ്ചു വെളിച്ചം തടാകത്തിൽത്തട്ടി വെള്ളത്തെ വജ്രസമാനമാക്കുന്നത് ഇരുവരും കൗതുകത്തോടെ കണ്ടിരുന്നു. കായലിലൂടെ ഓടുന്ന ബോട്ടുകൾ കടലാസുവഞ്ചി പോലെയും അതിലുളളയാളുകളെ ചെറിയ പൊട്ടുകളായും അവർക്ക് തോന്നി. അവിടെനിന്നും കുട്ടികളുടെ കളിചിരികളുയരുന്നതു കേട്ടും കണ്ടും അവരിരുന്നു. സുന്ദരമായിരുന്നു ആ നിമിഷങ്ങൾ… സമ്പൂര്‍ണവുമായിരുന്നു.

അല്പനേരം അങ്ങനെയിരുന്നിട്ട് ഒടുവിലാ പ്രശാന്തതയെ ഭംഗിച്ച്… ധൈര്യം സംഭരിച്ച് ജിനു ചോദിച്ചു.

‘ ആന്റി… ഞാനൊരു ആഗ്രഹം പറഞ്ഞാൽ സാധിച്ച് തരുമോ?’

‘ എന്താ മോനേ?’ സെലീന പുരികമുയർത്തി.

‘ പ്ലീസ്… എനിക്ക് ആന്റിയെ ഒരുവട്ടംകൂടി കിസ്സു ചെയ്യണം…’

സെലീനയൊന്നും മിണ്ടിയില്ല. അവൾ ശ്വാസമടക്കിനിന്നു. ഡേറ്റിന് പോയ രാത്രിയ്ക്ക് ശേഷം എന്നെങ്കിലും ജിനുവിൽനിന്നാ ആവശ്യമുയരുമെന്ന് അവൾക്ക് അറിയാമായിരുന്നു. അപ്പോൾ അവനെ വേദനിപ്പിക്കാത്തവിധത്തിൽ നോ പറയാനും അവൾ സ്വയം പഠിപ്പിച്ചിരുന്നു. എന്നാൽ ആ തിരസ്ക്കരണം അവനെ വേദനിപ്പിക്കുന്നതായിരിക്കരുതെന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു. എന്നാൽ ആ ആവശ്യം അവന്റെ നാവിൽനിന്ന് യഥാര്‍ത്ഥത്തില്‍ അഭിമുഖീകരിക്കേണ്ടി വന്നപ്പോള്‍ ആ പരിശീലനമെല്ലാം പമ്പകടന്നു. അല്പം മുമ്പത്തെ അവന്റെയാ തുവൽസ്പർശത്തിന്റെ പുളകമണിയ്ക്കുന്ന ഓർമ്മകളിൽ മാറിടം തുടുത്തു. അവളുടെ തുടുത്ത കവിളുകൾ ചുംബിക്കാതെ തന്നെ ചുവന്നു. ചുംബനം തേടുന്നത് പോലെയാ പവിഴാധരങ്ങൾ വെമ്പിവിറച്ചു. ഉറച്ച ഒരു നിഷേധത്തിന് പകരം ആ ചെഞ്ചൊടിയിണകളിൽ നിന്നും ഈ വാക്കുകളാണ് ഉതിർന്നത് :

‘മ്മ്മ്… ശ..ശരി… നിർബന്ധമാണേൽ ഒരേയൊരു പ്രാവശ്യത്തേക്കുമാത്രം കിസ്സടിച്ചോ..’

ജിനുവിന്റെ ചങ്ക് തുടിച്ചു. ആന്റി സമ്മതിക്കുമെന്ന് കരുതിയില്ല. വിറയലോടെ അവളിലേക്കവൻ മുഖം തിരിച്ചു. അവളുടെ പതുപതുത്ത മാറിടം തന്റെ നെഞ്ചിലേക്കവൻ ചേർത്തമർത്തി. അവളുടെ കൊഴുത്ത പാൽക്കുടങ്ങൾ അവന്റെ നെഞ്ചിൽ ഞെരിഞ്ഞമർന്നു. ആന്റിയുടെ ചെഞ്ചൊടികളിലേക്ക് ചുണ്ടുകളടുത്തു. ആദ്യത്തെ തവണത്തെ പോലെയല്ലായിരുന്നു. അവൻ ചുംബിക്കാൻ പഠിച്ചുകഴിഞ്ഞിരുന്നു. അവളുടെ തടിച്ചു മലർന്ന കീഴ്ചുണ്ടിനെ ചുണ്ടുകൾക്കിടയിലാക്കി മെല്ലെ ചപ്പി. സാവധാനം സെലീനയുടെ കൈകളവന്റെ മുഖം മേലോട്ട് പൊക്കിയപ്പോൾ അതൊരു ഗാഢചുംബനമായി. അവളവന്റെ ചുണ്ടുകളിൽ മൃദുവായൊന്ന് കടിച്ചു. അവനും അതുപോലെ തിരിച്ച് ചെയ്തപ്പോള്‍ അവളൊന്ന് പിടഞ്ഞു. സെലീന പതുക്കെ വായ തുറന്ന് കൊടുത്തപ്പോൾ അവളുടെ നാവിനായി അവൻ കാത്തുനിന്നില്ല. ചൊടികൾക്കിടയിലൂടെ അവളുടെ ചൂടുവായിലേക്ക് നാവ് ഇരച്ചുകേറ്റി. അവൾ കുടിച്ച വൈനിന്റെ സ്വാദ് ആ വായിൽ അവനറിഞ്ഞു. അവളുടെ മോണകളെ ഒന്ന് ചുഴറ്റിത്തഴുകി അവന്റെ നാവ് പുറത്തേക്കിറങ്ങിയപ്പോൾ അതിനെ അന്വേഷിച്ച് സെലീനയുടെ ചുവന്നനാവ് അവന്റെ വായിലേക്ക് ഇരമ്പിവന്നു. അവനൊരുക്കിയ കെണിയിൽ വീണയാ നാവിൽ അവൻ പൂർണ്ണമായി വായിലെടുത്ത് ചപ്പിയീമ്പി. ചെറുതായി അവന്റെ പല്ല് കൊണ്ടപ്പോൾ അവളിൽനിന്നൊരു അടക്കിയ ഞരക്കം പുറപ്പെട്ടു. ഒരു നിമിഷം ചുണ്ടുകളകറ്റിയിട്ടും ആ ചുടുചുംബനങ്ങൾ പിന്നെ വികാരാവേശത്തോടെ തുടർന്ന് കൊണ്ടേയിരുന്നു. ദ്വതീയചുംബനത്തിൽനിന്ന് അത് മൂന്നായി… മൂന്നിൽനിന്നും പിന്നെയും തുടര്‍ന്നു. ദീർഘങ്ങളായ ചുംബനങ്ങളിൽ ആന്റി മുഴുകിപ്പോയ തക്കം നോക്കി ജിനു വലതുകരം താഴേക്കൂടി…. അവരുടെ ടോപ്പിനടിയിലൂടെ നഗ്നമായ ആ മുലകളിലേക്ക് കൊണ്ടുപോയി.

ഇത്തവണ സെലീന ഉറക്കം ഭാവിക്കുകയല്ലായിരുന്നു. എന്നിട്ടും അവൻ മുലകളിൽ പിടിച്ചപ്പോൾ നേർത്ത ഒരു ഞരങ്ങൽ കൊണ്ടല്ലാതെ അവൾക്ക് പ്രതിഷേധം അറിയിക്കാൻ സാധിച്ചില്ല. അത്രയ്ക്ക് ഒരാവേശത്തിൽ മുഴുകിപ്പോയിരുന്നു സെലീന.

ജിനു വീണ്ടുമാ ഇളനീർക്കുടങ്ങളെ ടോപ്പിനടിയിലൂടെ താലോലിക്കാൻ തുടങ്ങി. അവയുടെ പതുപതുപ്പു കൊടുത്ത കൈസുഖത്താൽ അവൻ മുരണ്ടുപോയി. ഒട്ടും സമയം കളയാതെ അവന്റെ വിരലുകൾ ആന്റിയുടെ മുല്ലമൊട്ടുകളെ തേടിയെത്തി. ചൂണ്ട് വിരലിന്റെയും തള്ളവിരലിന്റെയും ഇടയിലിട്ട് അവനാ ഞെട്ടുകളെ ശക്തിയായി ഞരടി.

‘ശ്ശ്..’

മുളക് കടിച്ച വേദനയിൽ സെലീന സീൽക്കാരം പുറപ്പെടുവിച്ചു. അതവനെ കൂടുതൽ ഉത്തേജിപ്പിച്ചു. തുടർച്ചയായുള്ള ചുംബനങ്ങളും സ്നേഹക്കടികളും ഏറ്റുവാങ്ങി സെലീനയുടെ ചോരച്ചുണ്ടുകൾ വീർത്തുന്തി.

ഒടുവിൽ അവളല്പം ശക്തമായി ചുണ്ടുകളെ അവന്റേതിൽനിന്ന് മോചിപ്പിച്ചു. നാഭിയിൽ തന്നെ ചേർത്ത് പിടിച്ച് മുലകൾ ഞെക്കിക്കുഴയ്ക്കുന്നവനെ തള്ളിമാറ്റി. എന്നിട്ട് പണിപ്പെട്ട് ശ്വാസമെടുത്ത് കിതച്ചുകൊണ്ട് പറഞ്ഞു.

‘ ജിനൂ… മതി മോനേ… നിർ..നിർത്താടാ നമുക്ക്..’

പക്ഷേ കേഴുന്ന പോലുള്ളയാ സ്വരം ദുർബലമായിരുന്നു. അതിലവളുടെ ഉറച്ച മനസ്സും ജിനു കണ്ടില്ല. കാണാൻ ശ്രമിച്ചില്ലെന്നതാണ് ശരി.

Leave a Reply

Your email address will not be published. Required fields are marked *