എങ്കിൽ ഞാൻ അങ്ങോട്ടു വരട്ടെ..
അജു വരേണ്ട സമയം വൈകിയാൽ തിരിച്ചു പോകാൻ വലിയ ബുദ്ധിമുട്ടാകും.. ഞാൻ പോകട്ടെ അജു.. കുഞ്ഞേച്ചി എന്നാൽ വേഗം പോകാൻ നോക്ക് നേരം ഇരുട്ടു ആകുന്നു..രാത്രിയിൽ ഫ്രീ ആകുമ്പോൾ വിളിക്… ഞാൻ വേഗം റൂമിലേക്ക് തിരിച്ചു..ഏകദേശം 9: 30 ആയപ്പോൾ കുഞ്ഞേച്ചി വിളിച്ചു…
അജു എനിക്ക് വല്ലാതെ മിസ്സ് ചെയുന്നുണ്ട്…
എന്തെ ഭക്ഷണം കഴിച്ചോ കുഞ്ഞേച്ചി?
ഞാൻ ഇപ്പോൾ കഴിച്ചതെ ഉള്ളൂ മോനെ…
ചേട്ടായി വിളിച്ചായിരുന്നോ?
അവർ വിളിച്ചിരുന്നു.. ഏടത്തിക്ക് കാൽമുട്ട് വേദനയെങ്ങാനായിട്ട് ഡോക്ടറെ അടുത്ത് പോയതാണ് രണ്ടുദിവസം ഫിസിയോതെറാപ്പി വേണമെന്ന് പറഞ്ഞു..
അവർ ഏതു ഹോസ്പിറ്റൽ ആണ്…
കോഴിക്കോട് ഏതോ പ്രൈവറ്റ് ഹോസ്പിറ്റലിലാണ്…
ഇപ്പോൾ അവിടെ ആരാണ് ഉള്ളത്..
മകന്റെ ഭാര്യയും കുഞ്ഞുങ്ങളും ആണ്…
ഏടത്തി വിളിച്ചാൽ ഇവിടെ വരാതിരിക്കാൻ പറ്റില്ലഡാ…ഒരുവിധം എന്തെകിലും ഒഴിവുണ്ടെഗിൽ ഞാൻ ഇന്ന് വീട്ടിൽ നിന്നും ഇവിടെ വരെ വരില്ല ആയിരുന്നു…
അവർക്കു വലിയ ഒരു സഹായം അല്ലേ കുഞ്ഞേച്ചി…ഇന്നത്തെ ഒരു ദിവസം അല്ലേ?
അവരുടെ മകൾ എന്ത് ചെയുന്നു..
അമ്മച്ചിയുടെ മരണം അറിഞ്ഞു ബാംഗ്ലൂരിൽ നിന്ന് രണ്ടാഴ്ചത്തേക്ക് വന്നതാണ് ഇവൾക്കു അവിടെ എന്തോ ജോലിയുണ്ട് ഭർത്താവും അവിടെ തന്നെയാണ്…
അജു ഫുഡ് കഴിച്ചോ?
ദേ ഇപ്പോൾ കഴിച്ചു വന്നേ ഉള്ളൂ…
പിന്നെ കുഞ്ഞേച്ചി സുഗമയോ?
ഇനിയും time എടുക്കും അജു… എനിക്ക് കെട്ടി പിടിച്ചു ഉമ്മവെച്ചു കിടക്കാൻ കൊതി ആവുന്നു…
കഴിഞ്ഞ ദിവസം ഒരിക്കലും എന്റെ മനസ്സിൽ നിന്നും പോകില്ല മോനെ? അത്രക്കും ഞാൻ സന്തോഷിച്ചിരുന്നു.. ഒരുപാടു നാളുകൾക്കു ശേഷം മനസ്സിൽ വല്ലാത്ത ഒരു ആനന്ദം…
ഞാൻ ഒരു കാര്യം ചോദിച്ചാൽ കുഞ്ഞേച്ചിക്ക് സങ്കടം ആകുമോ?
അജുന് എന്ത് കാര്യവും എന്നോട് ചോദിക്കാം എനിക്ക് എന്തും പറയാൻ ഉള്ള ഒരാളെ അല്ല്ലേ കാത്തിരുന്നു കിട്ടിയത്…
അച്ചായനും ആയുള്ള ബന്ധത്തിൽ കുഞ്ഞേച്ചി തൃപ്തിയായിരുന്നില്ലേ?
അത് ഒരു പാട് പറയാനുണ്ട് മോനെ..
വിഷമം ആണെകിൽ വെണ്ട…
കള്ള് കുടിയും പൈസ വെച്ചുള്ള ചീട്ടുകളിയുമാണ് അദ്ദേഹത്തെ നശിപ്പിച്ചത്…ആദ്യമൊക്കെ ഞങൾ നല്ലരീതിയിൽ ആണ് പോയത്…അതും വളരെ കുറച്ചു… പിന്നെ എന്നും മദ്യപിച്ചിട്ട് വീട്ടിൽ വരും…
കുഞ്ഞേച്ചിക്ക് വല്ല ഉപദ്രവം ഉണ്ടായിരുന്നോ?
ഞാൻ എന്തെകിലും എതിര് പറഞ്ഞാൽ തല്ലും പിന്നെ തെറിവിളിയും…
പിന്നെ അയാളുടെ വീട്ടുകാർ അറിയില്ലേ?
അയാളുടെ ഈ കാര്യങ്ങളെല്ലാം അവർക്കു അറിയാം..അമ്മയും ചേട്ടായിയും ചേട്ടത്തിയും ഒക്കെ എനിക്ക് നല്ല സപ്പോർട്ട് ആയിരുന്നു വെണ്ട സമയത്തു പൈസയും മറ്റു സൗകര്യങ്ങളും അവർ ചെയ്തു തന്നു… എനിക്ക് എന്റെ വീട്ടുകാരുടെ ശാപം ഉണ്ടാകുമെടാ അത്രയും വലിയ തെറ്റാണ് ഞാൻ അവരോട് ചെയ്തത്…
മോനു അറിയോ എന്റെ കല്യാണം നിശ്ചയിച്ചതിനുശേഷം ആണ് ഞാൻ ഒളിച്ചോടി അച്ചായന്റെ കൂടെ പോകുന്നത് …
അതൊന്നും എനിക്ക് അറിയില്ലായിരുന്നു കുഞ്ഞേച്ചി…
മോന്റെ അച്ഛനെയൊക്കെ അത് വലിയ നാണക്കേട് ഉണ്ടാക്കി… പറയാനാണെങ്കിൽ അങ്ങനെ ഒരുപാട് കാര്യമുണ്ട് ഡാ…
കുഞ്ഞേച്ചി സങ്കടപ്പെടുകയും ഒന്നും വേണ്ട എല്ലാം ശരിയാകും അച്ഛന്റെ പിണക്കം മാറും..
മകൾ വിളിക്കാറുണ്ടോ?
ഇടയ്ക്കു വിളിക്കും…
അങ്ങനെ ഓരോന്ന് സംസാരിച്ച് സമയം നീണ്ടു പോയി..
പിറ്റേന്ന് രാവിലെ പതിവ് പോലെ ഞാൻ ജോലിക്കും പോയി…
തുടരും….
ഇഷ്ട്ടം ആയാലും ഇല്ലെങ്കിലും കമന്റ് ഇട്ടു പ്രോത്സാഹിപ്പിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു
