കുഞ്ഞേച്ചിയെ തേടി – 3 17

എന്താടാ ഇങ്ങനെ നോക്കുന്നത് ആദ്യമായിട്ട് കാണുന്നതുപോലെ…

ഇത്രയും സുന്ദരിയായിട്ട് ഞാൻ ഇതുവരെ കണ്ടിട്ടില്ല. അതുകൊണ്ട് നോക്കി പോയതാണ് പൊന്നേ…

ഡാ വേഗം പോകാം എനിക്ക് വിശന്നിട്ട് വയ്യ..

ക്രീം കളറിൽ ഉള്ള സിൽക്ക് സാരിയിൽ കുഞ്ഞേച്ചിയുടെ നിതംബത്തിന്റെ ആട്ടവും തുളുമ്പലും കണ്ടു ഞാൻ അന്തംവിട്ട് നോക്കി നിന്നും പോയി…ഉടൻ തന്നെ ഞങ്ങൾ ടൗണിലേക്ക് കുതിച്ചു..

ഈ ഡ്രെസ്സിൽ കുഞ്ഞേച്ചി വളരെ ചെറുപ്പം ആയതു പോലെ എനിക്ക് തോന്നി… ഇന്ന് എന്തെ സാരി ഉടുത്തത്…

അജുവിന് ഈ കളർ ഇഷ്ട്ടം ആകുമെന്ന് എനിക്ക് തോന്നി.. ഇഷ്ട്ടായോ മോനെ…

പിന്നെ അല്ലാതെ സിനിമ നടിമാർ തോറ്റുപോകും എന്റെ കുഞ്ഞേച്ചിയുടെ സൗന്ദര്യത്തിന് മുന്നിൽ..

പോടാ നീ എന്നെ ആക്കി പറയുന്നത് അല്ലേ?

അയ്യോ ഒരിക്കലും അല്ല. പഴയ നടി ആനി യുടെ നല്ല ലുക്ക് ഉണ്ട് കുഞ്ഞേച്ചിക്ക്..

ഓഹ് ഓഹ് അത് പുതിയ ഒരു കണ്ടു പിടുത്തം ആണല്ലോ?

ഞാൻ തമാശ പറഞ്ഞതല്ല എനിക്ക് ഏറ്റവും ഇഷ്ടം കുഞ്ഞേച്ചിയുടെ ഈ നിഷ്കളങ്കമായ മുഖമാണ്..

ചെക്കന്റെ പറയൽ കണ്ടാൽ തോന്നും വേറെ ഒന്നും ഇഷ്ടമല്ല എന്ന്.. ചെക്കാ..എല്ലാം ഇഷ്ട്ടം ആണ് മോളെ.. ആ മുലകളിൽ നോക്കി ഞാൻ തിരിച്ചു അടിച്ചു…നേരെ നോക്കി വണ്ടി ഓടിക് ചെക്കാ… അങ്ങനെ ഓരോന്ന് പറഞ്ഞു ഞങ്ങൾ ടൗണിൽ എത്തി… എന്താണ് കഴിക്കാൻ വേണ്ടത് കുഞ്ഞേച്ചി.. ബിരിയാണി കഴിച്ചിട്ടു കുറച്ചു ആയെടാ… എങ്കിൽ നമുക്ക് നല്ല ബിരിയാണി കിട്ടുന്ന അടുത്തേക്ക് പോകാം… ഉടൻതന്നെ ഞങ്ങൾ റസ്റ്റോറന്റിൽ കയറി ഭക്ഷണമൊക്കെ കഴിച്ചു പുറത്തിറങ്ങി… നമുക്ക് ഡാം മിന്റെ അടുത്ത് പോയാലോ?

ഇവിടെ അടുത്താണ്.. ചേച്ചി മുമ്പ് എങ്ങാനും പോയിട്ടുണ്ടായിരുന്നോ? മുമ്പ് ഒരു തവണ ഞാനും മോളും പോയിരുന്നു… മഴപെയ്താൽ ബുദ്ധിമുട്ടാവില്ലേടാ?

ചെറിയ മഴ അല്ലേ ഇപ്പോൾ ഉള്ളൂ.. നമുക്ക് കാറിൽ ഇരുന്നു കാണാം.. അങ്ങനെ ഞങ്ങൾ ബാണാസുര ഡാമിൽ അരികിലേക്ക് പുറപ്പെട്ടു..

ഫുഡ്‌ ഇഷ്ട്ടായോ കുഞ്ഞേച്ചി…

ഇത്രയും രുചിയുള്ള ബിരിയാണി അടുത്തെങ്ങും കഴിച്ചിട്ടില്ല.. ചിക്കൻ ഫ്രൈ ഒക്കെ നന്നായിരുന്നു..

നന്നായി കഴിച്ചു ഞാൻ.. നന്നായി കഴിക്കണം കുഞ്ഞേച്ചി നമുക്ക് രാത്രി ഒരുപാട് പണി ഉള്ളതാണ് തുടയിൽ തഴുകി കൊണ്ടു പറഞ്ഞു…

അജു എന്തോരം സാധനങ്ങൾ ഓർഡർ ചെയ്തത്..

പിന്നെ എന്റെ പെണ്ണിനെ വിളിച്ചു കൊണ്ടു വന്നിട്ട് നല്ല ഭക്ഷണം കഴിപ്പിക്കാതെ വിടാൻ പറ്റുമോ?

ഒരു പാട് സ്നേഹം ഉണ്ട് അജു എനിക്ക് നിന്നോട് എന്നെ ഇത്രയും കെയർ ചെയ്യുന്നതിന് ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും ഞാൻ സന്തോഷിക്കുന്നത്..പോകും വഴിയിൽ ഞാൻ ഒരു ഡ്രസ്സ്‌ ഷോപ്പിന്റെ മുന്നിൽ വണ്ടി സൈഡ് ആക്കി…

കുഞ്ഞേച്ചി നമുക്ക് അവിടെ ഒന്ന് കയറി നോക്കിയാലോ?

ഡാ എനിക്ക് ഇപ്പോൾതന്നെ മോൻ കുറെ ഡ്രസ്സുകൾ വാങ്ങിച്ചു തന്ന ഇനിയും വേണ്ട ഡാ..

എനിക്ക് രണ്ടു ഷർട്ട്‌ സെലക്ട് ചെയ്യുന്നതിൽ എന്റെ പെണ്ണിന് കുഴപ്പമൊന്നുമില്ലല്ലോ?

എങ്കിൽ നമുക്ക് പോകാം.. ഒടുവിൽ ഞങ്ങൾ ഷോപ്പിലേക്ക് കയറി… എനിക്ക് രണ്ടു ഷർട്ട്‌ വാങ്ങി.. ചേച്ചിയെയും കൂട്ടി ഞാൻ ലേഡീസ് ഏരിയയിലേക്ക് തിരിച്ചു.. ഡാ നമ്മുക്ക് പോകാം.. വേണ്ട ആ മാക്സി എനിക്ക് ഇഷ്ട്ടായി.. പിന്നെ അടിയിൽ ഇടാൻ ഉള്ളതൊക്കെ വാങ്ങിച്ചോ..? എന്തിനാ പെണ്ണെ ഓട്ടയുള്ള ഷഡ്ഢിയൊക്കെ ഇടുന്നത് ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു..ഡാ ഞാൻ പൈസയൊന്നും എടുത്തിട്ടില്ല.. ഇപ്പോൾ ഞാൻ കൊടുക്കാം വീട്ടിലെത്തിയിട്ട് തന്നാൽ മതി.. അങ്ങനെ എന്റെ നിർബന്ധത്തിനു വഴങ്ങി കുറച്ച് ഡ്രസ്സുകൾ ചേച്ചിയും വാങ്ങിച്ചു..

വീണ്ടും ഞങൾ യാത്ര തുടർന്നു..

എല്ലാം ശ്രദ്ധിക്കുന്നുണ്ട് ഇല്ലെടാ…

പിന്നെ ശ്രദ്ധിക്കാതിരിക്കാൻ പറ്റുമോ? അന്ന് ഹോസ്പിറ്റലിലേക്ക് ഡ്രസ്സ് കൊണ്ട് വന്നപ്പോൾ ഞാൻ നോക്കിയിരുന്നു.. എല്ലാത്തിനും അരിപ്പ വന്നിട്ടുണ്ട്.. ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു.. ഞാൻ വല്ലപ്പോഴുമല്ലേടാ പുറത്തു പോകാറുള്ളൂ ഉള്ളത് വെച്ച് അങ്ങ് അട്ജെസ്റ് ചെയ്യാറാണ്… ഇനി അങ്ങനെയൊന്നും ചെയ്യേണ്ട എല്ലാം നോക്കാൻ ആളുണ്ട് കേട്ടോ രാധികേ…

ഡാ പേരൊക്കെ വിളിക്കാൻ തുടങ്ങിയോ കുഞ്ഞേച്ചി എന്ന് വിളിക്കെടാ..

ഹ ഹ ഒരു ചേച്ചി .. പൈസ എടുത്തിട്ടില്ല പോലും.. ഇപ്പോഴും എന്നെ അന്യൻ ആയിട്ടാണോ കാണുന്നത് അത് എനിക്ക് വിഷമം ആയി കുഞ്ഞേച്ചി…

അതുകൊണ്ടൊന്നും അല്ലേടാ കുറെ കേസ് എനിക്ക് വേണ്ടി ചെലവാക്കിയതല്ലേ?

അത് കുറെ ഒന്നും ഇല്ല.. എനിക്ക് എന്തെങ്കിലും പൈസ വേണമെങ്കിൽ ഞാൻ ഒരു മടിയും ഇല്ലാതെ കുഞ്ഞേച്ചിയോട് ചോദിക്കും പോരെ…അപ്പോൾ തന്നാൽ മതി…ഡ്രസ്സ്‌ ഇട്ടു രാത്രി സുന്ദരിയായി കണ്ടാൽ മതി എനിക്ക്..എനിക്കും വീട്ടിൽ എത്താൻ ധൃതിയാകുന്നുണ്ട് അജു… എന്റെ കയ്യിൽ കുഞ്ഞേച്ചി അമർത്തി… ഒടുവിൽ ഞങൾ ഡാമിന്റെ അടുത്ത് എത്തി.. മഴ ഇല്ലാത്തതുകൊണ്ട് ഞങ്ങൾ കാറിൽ നിന്നും ഇറങ്ങി അല്പം മുന്നോട്ടു നടന്നു കാഴ്ചകൾ ഒക്കെ കണ്ട് ആസ്വദിച്ചു കുറച്ചു ദൂരം ചെന്നു..വെള്ള ചാട്ടത്തിനെ ആവോളം ആസ്വദിച്ചു.. ഡാ നമുക്കു പോകണ്ടേ വീട്ടിലേക്കു.. എന്തെ പെണ്ണിന് തിരക്കയോ?

അതൊന്നും അല്ലടാ.. നേരം ഇരുട്ടും മുൻപ് അങ്ങ് എത്തണം.. അജുന് മുമ്പ് എതെകിലും പ്രണയം ഉണ്ടായിരുന്നോ?

എന്തെ അങ്ങനെ ചോദിക്കാൻ…

എനിക്ക് സംശയം തോന്നി… താ..

എങ്ങനെ…

ഒരു പെണ്ണിന് വേണ്ട എല്ലാം പരിഗണയും അജു നൽകുന്നുണ്ട്.. ഇതൊക്കെ എങനെ പഠിച്ചു…

കുഞ്ഞേച്ചി ചോദിച്ചത് കൊണ്ടു ഞാൻ പറയാം.. പറ ഡാ..

അവൾ എന്നെ തേച്ചിട്ടു പോയി.. താമരശ്ശേരി ജോലി ചെയുന്ന ടൈമിൽ ആയിരുന്നു…

അവൾക്കു എന്ത് പറ്റി.. നിന്നെ പോലെ ഒരു അളെ ചതിക്കാൻ.. ഭാഗ്യം കേട്ടവൾ..

കുറച്ചു കാലം മാത്രമേ ഉണ്ടായുള്ളൂ കുറെ പൈസയും അടിച്ചു പൊളി ലൈഫ് ആയിരുന്നു അവളുടെ ആഗ്രഹം..

അത് എന്നിൽ നിന്നും കുറഞ്ഞപ്പോൾ വേറെ ആളെ കണ്ടെത്തി… ആദ്യമൊക്കെ സങ്കടം ഉണ്ടായിരുന്നു അത്രയും ഞാൻ അവളെ സ്നേഹിച്ചിരുന്നു..

പോട്ടഡാ.. അവൾക്കു ഭാഗ്യം ഇല്ല എന്ന് കരുതിയാൽ മതി…

ഞാൻ രക്ഷപെട്ടു കുഞ്ഞേച്ചി.. വീട്ടിൽ അറിയാമായിരുന്നോ?

അന്നൊക്കെ അറിയിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം..

പെട്ടന് ഒരു ദിവസം അവൾ മാറി.. ആദ്യമൊക്കെ അവൾ പറയുമായിരുന്നു കേട്ടുന്നെകിൽ എന്നെ മാത്രം എന്നൊക്കെ…

അവൾ സുന്ദരി ആയിരുന്നോ?

കുഴപ്പം ഇല്ലായിരുന്നു.. എങ്കിലും കുഞ്ഞേച്ചിയുടെ 7 അയലത്ത് പോലും വരില്ലായിരുന്നു..

ഫോട്ടോ ഉണ്ടോ?

ഫോട്ടോ എല്ലാം ഞാൻ ഡിലീറ്റ് ആക്കി ഫേസ് ബുക്കും വാട്സ്ആപ്പ് എല്ലാം ബ്ലോക്ക് ആക്കി..ഇപ്പോൾ എന്റെ മനസില് എന്റെ ഈ പെണ്ണ് മാത്രം.. ചേച്ചിയുടെ തോളിൽ കൈ വെച്ചു കൊണ്ടു ഞാൻ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *