കുഞ്ഞേച്ചിയെ തേടി – 3 17

തിരിച്ചു ചേച്ചി വിളിച്ചു… ചേച്ചിയെ നേരത്തെ അമ്മ വിളിച്ചു പറഞ്ഞിരുന്നു…

അടുത്ത ബസ്സിൽ ഞാൻ നാട്ടിലേക്കു വിട്ടു.. വേഗം ഹോസ്പിറ്റലിൽ എത്തി… അപ്പോഴാണ് അറിയുന്നത് അച്ഛൻ ഐസിയുവിൽ ആണെന്ന്.. മുൻപ് ഒരു തവണ നെഞ്ച് വേദന വന്നായിരുന്നു… ഇതു രണ്ടാം തവണയാണ്… ഡോക്ടർ എന്ത് പറഞ്ഞു അമ്മേ?

ഇവിടേക്ക് വരുമ്പോൾ അല്പം മോശം ആയിരുന്നു.. ഇപ്പോൾ വലിയ കുഴപ്പില്ല.. ഞാൻ നേരത്തെ കണ്ടായിരുന്നു നിന്നെപ്പറ്റി ചോദിച്ചു..

കുറച്ചു കഴിഞ്ഞു ഞാൻ അച്ഛനെ കണ്ടു… അങ്ങനെ രണ്ടു ദിവസം ഹോസ്പിറ്റലിൽ കഴിച്ചു കൂട്ടി..

ഡാ അജു നീ പിന്നെ രാധികയെ കണ്ടായിരുന്നോ?

ഞാൻ കുഞ്ഞേച്ചിയെ വിളിക്കാറുണ്ട് അമ്മേ?

അമ്മ വിളിച്ചു പറഞ്ഞിരുന്നു അച്ഛന്റെ സ്ഥിതിയൊക്കെ ഇല്ലേ?

അതെ ഡാ വിളിച്ചു അടിക്കണ്ടേ?

അത് നന്നായി അമ്മേ?

ഇന്ന് തന്നെ മൂന്നാല് പ്രാവശ്യം എന്നെ കുഞ്ഞേച്ചി വിളിച്ചിരുന്നു അച്ഛന്റെ കാര്യം അന്വേഷിക്കാൻ…

ഈയിടെ അച്ഛൻ പറഞ്ഞായിരുന്നു അവളെ വീട്ടിൽ നമുക്ക് ഒന്ന് പോയാലോ എന്ന്..

നേരാണോ അമ്മേ?

അതേടാ സത്യമായിട്ടും ഞാൻ തന്നെ അന്തം വിട്ടു പോയി…

അവൾക്ക് കൊടുക്കാൻ ഞാൻ മുമ്പേ തന്നെ പൈസ അച്ഛൻ തന്നതായിരുന്നു അത് ഞാൻ നിന്നോട് പറയാതിരിക്കയായിരുന്നു…

എന്തായാലും നാളെ നമ്മൾ വീട്ടിലേക്ക് പോകില്ലേ?

കുഞ്ഞേച്ചിയോട് വരാൻ പറഞ്ഞാലോ..?

അത് എങ്ങനെയാണ് അവൾ ഒറ്റയ്ക്ക് ഇവിടെ വരെ ….

അതൊന്നും കുഴപ്പമില്ല അവരുടെ വീട്ടിൽ നിന്ന് തൊട്ടടുത്ത് തന്നെയാണ് ബസ്റ്റാൻഡ്.. ഇവിടെ ടൗണിൽ നിന്ന് ഞാൻ കൂട്ടിക്കൊണ്ടുവന്നാൽ പോരേ…

അച്ഛൻ ഒന്നും പറയില്ലോ? അമ്മേ..അച്ഛന് ഇപ്പോൾ പായപോലെ വെറുപ്പ് ഒന്നും ഇല്ലെടാ … നീ തന്നെ പറ അവളോട്‌.. ഒരു രണ്ടുമൂന്നു ദിവസമെങ്കിലും അവൾ വന്നു ഇവിടെ നിൽക്കട്ടെ അവിടെ ഒറ്റയ്ക്ക് നിൽക്കുന്നതല്ലേ… എന്റെ മനസ്സിൽ എന്തെന്നില്ലാത്ത ആഹ്ലാദവും സന്തോഷവും ആയി .. ഞാൻ ഉടൻ തന്നെ കുഞ്ഞേച്ചിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു… അജു എനിക്ക് വരുന്നതിൽ 100 വട്ടം സമ്മദം ആണ്… ഏട്ടൻ എന്നെ കണ്ടാൽ എന്താവും സ്ഥിതി…

ഒരു പ്രശ്നവും ഉണ്ടാകില്ല കുഞ്ഞേച്ചി ഞാനല്ലേ വിളിക്കുന്നത് അമ്മയും ഇല്ലേ കൂട്ടിന്.. കുഞ്ഞേച്ചിയുടെ ഏട്ടായി യോട് ഒന്ന് പറഞ്ഞിട്ട്.. നാളെ ഉച്ചക്ക് മൂന്ന് മണിയുടെ ഒരു ബസ് ഉണ്ട് അതിൽ വന്നാൽമതി..ഞാൻ എട്ടായിയോട് ചോദിക്കട്ടെ… പിന്നെ വിളിക്കാം എന്ന് പറഞ്ഞു ചേച്ചി ഫോൺ കട്ട്‌ ചെയ്‌തു… രാത്രിയായപ്പോൾ ചേച്ചിയുടെ മെസ്സേജ് വാട്സാപ്പിൽ വന്നു.. ബസിന്റെ വിവരങ്ങളൊക്കെ ഞാൻ പറഞ്ഞു കൊടുത്തു… അന്ന് വൈകിട്ട് തന്നെ ഹോസ്പിറ്റലിൽ നിന്നും അച്ഛനെ വീട്ടിലേക്ക് മാറ്റി അസുഖം ഏകദേശം മാറിയത് ആയി തോന്നി തുടങ്ങി… ചേച്ചി ബസ് കയറിയത് അറിഞ്ഞ് ഞാൻ ടൗണിലേക്ക് പോയി.. ഒരു ചെറിയ ബാഗും എടുത്തു കുഞ്ഞേച്ചി ബസിൽ നിന്നും ഇറങ്ങി… ഡാ എന്തെങ്കിലും ഒക്കെ വാങ്ങണ്ടേ?

ഉടൻതന്നെ ഒരു ബേക്കറിയിൽ കയറി ചേച്ചിക്ക് ഇഷ്ടമുള്ളത് എന്തൊക്കെയോ വാങ്ങിച്ചു ഞാൻ ഒന്നിനും ഒരേതിരും പറഞ്ഞില്ല..

അച്ഛന് എങ്ങനെ ഉണ്ടെടാ..

നല്ല വ്യത്യാസമുണ്ട്..

ഞാൻ വരുന്നുണ്ട് എന്ന കാര്യം പറഞ്ഞായിരുന്നോ?

അതൊക്കെ അമ്മ നോക്കിക്കോളും…

പിന്നെ ഞാൻ ഇന്ന് രാത്രിൽ അങ്ങ് പോകും.. മൂന്ന് ദിവസം മുടക്ക് ആയത് കൊണ്ട് വിളിയോട് വിളിയാണ് ..

ഞാൻ എങ്ങനെയാട നീ ഇല്ലാതെ ഇവിടെ…

ഞാൻ എപ്പോഴും വിളിക്കില്ല എന്റെ മുത്തിനെ. പിന്നെ സ്വന്തം വീട്ടിലേക്കല്ലേ പോകുന്നത് ഒരു ടെൻഷനും വേണ്ട… ഒരു 3 ദിവസം കഴിഞ്ഞാൽ ഞാനെങ്ങനെയെങ്കിലും ഇങ്ങെത്തും…

ഒടുവിൽ ഞങൾ വീട്ടിൽ എത്തി.. അമ്മ ചേച്ചിയുടെ കൈ പിടിച്ചു അകത്തെ അച്ഛൻ കിടക്കുന്ന മുറിയിൽ കൊണ്ടു പോയി… കുറേനേരം അരികത്തിരുന്നു കരയിലും പറയരുമായി അവർ ഒന്നായതായി എനിക്ക് തോന്നി..

ഡാ അജു നിനക്ക് നാളെ രാവിലെ പോയാൽ പോരെ…

അത് എങ്ങനെയാണ് നാളെ എനിക്ക് ജോലി ഉണ്ട്..

രാവിലെ 10 മണിക്ക് അവിടെ എത്തിയാൽ പോരെ ..

നീ ഒന്നും പറയണ്ട രാവിലെ 5 മണിക്ക് ഇവിടെ നിന്നും ബസ്സുണ്ട്…അതിനു പോയാൽ മതി..

അമ്മ എന്നോട് പറയുന്നത് കേട്ട് കുഞ്ഞേച്ചി ഒന്ന് കുണുങ്ങി ചിരിച്ചു… നേരത്തെയുള്ള വിഷമമൊക്കെ മാറി കുഞ്ഞേച്ചി സന്തോഷമായി എന്ന് എനിക്ക് തോന്നി.. അല്പം കഴിഞ്ഞു ഞാൻ മുകളിൽ റൂമിൽ പോയി.. പോകും വഴിയിൽ കുഞ്ഞേച്ചിയോട് ഒരു ആംഗ്യം കാണിക്കാനും ഞാൻ മറന്നില്ല…കുറച്ചു കഴിഞ്ഞു എന്റെ മുറിയിലേക്ക് കുഞ്ഞേച്ചിയും കയറിവന്നു.. ഞാൻ കെട്ടി പിടിച്ചു.. സന്തോഷമായില്ലേ എന്റെ മുത്തിന് ഞാൻ പറഞ്ഞതല്ലേ? ഇവിടേക്കു ഞാൻ കൊണ്ടുവരും എന്ന് എല്ലാ പ്രശ്നവും മാറി എല്ലാവരും എന്റെ മുത്തിനെ ഇഷ്ടപ്പെട്ടില്ലേ.. ഇത്രയും കാലം ഞാൻ നീറുകയായിരുന്നെടാ എനിക്ക് ചെയ്തു തന്നത് വളരെ വലിയ കാര്യം ആണ്… കുഞ്ഞേച്ചി എന്റെ നെഞ്ചിൽ വീണു … എന്തിനാ കരയുന്നത്.. സന്തോഷം കൊണ്ടാണ് മോനെ… അപ്പോൾ അങ്ങനെ ആയോ? ഞാൻ വിചാരിച്ചു ഞാൻ പോകുന്നതിനുള്ള സങ്കടം കൊണ്ടാണെന്ന്… പോടാ അവിടുന്ന് അജു പോകുമ്പോഴൊക്കെ എനിക്ക് സങ്കടമാണ്.. ഇപ്പോൾ ഞാൻ എന്റെ വീട്ടിൽ അല്ലേ ഉള്ളത് എന്ന് സന്തോഷമാണ് എനിക്ക്.. എന്റെ കവിളിൽ മുത്തി കുഞ്ഞേച്ചി പറഞ്ഞു.. ഡാ ഞാൻ താഴെ പോകട്ടെ.. കുറച്ചു കൂടി ഇവിടെ നില്ക്കു… വേണ്ട വിനുവോ ഏടത്തിയോ എങ്ങനെ വന്നാൽ..

താഴെ എനിക്ക് കിടക്കാൻ ഉള്ള റൂമൊക്കെ ഏടത്തി ശരിയാക്കിട്ടുണ്ട്… ഞാൻ ഒറ്റക്ക് ആയില്ലേ മുത്തേ?

ഞാൻ എങ്ങനെയാണ് മുകളിലേക്ക് വന്നു കിടക്കുക.. ഞാൻ തമാശപറഞ്ഞതാണ് കുഞ്ഞേച്ചി…അവന്റെ ഒരു തമാശ… കൂടുന്നുണ്ട് നിനക്ക്.. കവിളിൽ നുള്ളിക്കൊണ്ട് ചേച്ചി താഴേക്കു പോയി…

കുറച്ചു കഴിഞ്ഞു ഞങൾ രാത്രി ഭക്ഷണവും കഴിച്ചു..അച്ഛൻനോട് വളരെ അടുത്ത് ഇടപയുകനും സംസാരിക്കാനും തുടങ്ങി.. അത് കണ്ടു എനിക്ക് സന്തോഷം അടക്കാൻ ആയില്ല.. പിറ്റേന്ന് രാവിലത്തെ ബസിനു ഞാൻ വയനാട്ടിലേക്കു പുറപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *