കുഞ്ഞേച്ചിയെ തേടി – 4 8

കുഞ്ഞേച്ചിയെ തേടി 4

Kunjechiye thedi Part 4 | Author : Aju VK

[ Previous Part ] [ www.kambi.pw ]


 

അന്ന് വെളുപ്പിന് തന്നെ ജോലിസ്ഥലത്ത് എത്തി കഴിഞ്ഞദിവസം അവധിയായതുകൊണ്ട് നല്ല തിരക്കുണ്ടായിരുന്നു അങ്ങനെ ഒരു ആഴ്ച കടന്നു പോയി..പെട്ടന് നാട്ടിലേക്കു പോകണ്ട എന്ന് ഞാനും കരുതി..

കുഞ്ഞേച്ചി അച്ഛനുമായും വീടുമായും ഒന്ന് അടുക്കട്ടെ അവരിൽ സന്തോഷവും സമാധാനവും ഉണ്ടാവട്ടെ എന്ന് ഞാൻ ആഗ്രഹിച്ചു എങ്കിലും കുഞ്ഞേച്ചി എനിക്ക് വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടായിരുന്നു… രാത്രി ആയപ്പോൾ കുഞ്ഞേച്ചി എന്നെ വിളിച്ചു… എന്തേ അജു ഇങ്ങോട്ട് ഒന്നും വരുന്നില്ലേ? ഇന്ന് ഞാൻ പ്രതീക്ഷിക്കുന്നു മോനെ…

ഞാൻ അടുത്തയാഴ്ചയെ വരൂ കുഞ്ഞേച്ചി. ഇവിടെ നല്ല തിരക്കാണ്..ഞാൻ വിചാരിച്ചു കുഞ്ഞേച്ചി ഇന്ന് ഇങ്ങോട്ട് വരുമെന്ന്..

ഞാൻ ഏട്ടനോട് പറഞ്ഞായിരുന്നു… എന്നിട്ട് അച്ഛൻ എന്തു പറഞ്ഞു.. എവിടെയും പോകണ്ട അങ്ങനെ പോകണമെങ്കിൽ അജു വരട്ടെ അവന്റെ കൂടെ പോയാൽ മതി എന്ന് പറഞ്ഞു.. ഓഹ് ഇപ്പോൾ ആങ്ങളയും പെങ്ങളും ഒന്നായോ?

അതെ ഡാ എന്റെ എല്ലാ കാര്യവും ഇപ്പോൾ ഏട്ടൻനും ഏടത്തിയമ്മയും നോക്കുന്നുണ്ട്..ഓഹ് നിങ്ങൾ ഒന്നായി ഇല്ലേ? ഞാൻ പറഞ്ഞില്ലേ കുഞ്ഞേച്ചി ഇതൊക്കെ ഇത്രയേ ഉള്ളൂ എന്ന്.. അതെ അജു ഈ ഒരാഴ്ച ഞാൻ എന്തുമാത്രം സന്തോഷിച്ചെന്നോ എല്ലാത്തിനും കാരണം എന്റെ അജുവാണ്…

കുഞ്ഞേച്ചി എന്തിനാ കരയുന്നത്.. ഡാ ഞാൻ മുമ്പേ ഒരുപാട് കരഞ്ഞിരുന്നു ഒറ്റപ്പെട്ടു പോയതിന്. ഇപ്പോൾ സന്തോഷം കൊണ്ടാണ്.. അജു എന്നാണ് വരിക.. വന്നാൽ എന്ത് തരും… എല്ലാം തരണം എന്ന് ആഗ്രഹമുണ്ട്.. വേഗം വന്നാൽ മതി..എനിക്കു നിന്നെ കാണാഞ്ഞിട്ട് ഇരിക്കപ്പൊറുതിയില്ലടാ ഡാ..ഞാൻ എങ്ങനെയെങ്കിലും അടുത്ത ആഴ്ച വരും മുത്തേ…

അങ്ങനെ ഓരോന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്ത് ഞാൻ കിടന്നു ഉറങ്ങാൻ കിടന്നു.. തിരക്കിനിടയിൽ ഒരാഴ്ച വീണ്ടും കടന്നു പോയി.. അന്ന് വൈകിട്ട് ജോലിയും കഴിഞ്ഞ് ഞാൻ വീട്ടിലേക്കു പുറപ്പെട്ടു..വീട്ടിലെ സന്തോഷം കണ്ട് എന്റെ മനസിനും ആനന്ദമായി..

ഇത്രയും സുന്ദരിയായി പ്രസന്നവതിയായും കുഞ്ഞേച്ചിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല ഒരു ചുവന്ന നൈറ്റിയും അണിഞ്ഞു എന്റെ മുന്നിലൂടെ പോകുന്നതും വരുന്നതും ഒക്കെ നോക്കി ഞാൻ വെള്ളം ഇറക്കി. അച്ഛനും അമ്മയും അടുത്തൊക്കെ ഉള്ളതുകൊണ്ട് അടുത്ത് ഇടപഴകാൻ പറ്റാത്തത് ഞങ്ങൾക്ക് രണ്ടുപേർക്കും വളരെ നിരാശയുണ്ടായിരുന്നു..

അല്പം കഴിഞ്ഞു ഞാൻ മുകളിൽ പോയി കുളിയൊക്കെ കഴിഞ്ഞു ബെഡിൽ വിശ്രമിക്കുന്നതിനിടയിൽ കുഞ്ഞേച്ചി സ്റ്റെപ്പ് കയറി വരുന്നത് പോലെ എനിക്ക് തോന്നി.. ഡാ ഭക്ഷണം കഴിക്കേണ്ട.. അതൊക്കെ പിന്നെ എന്റെ മുത്തിനെ ഒന്ന് കാണട്ടെ ഞാൻ വേഗം തന്നെ ആ പവിഴ ചുണ്ടുകൾ വലിച്ചു ഞാൻ വായിൽ ആക്കി. ഡാ വാതിൽ ചാരിയാൽ മതി.. ചിലപ്പോൾ ഏടത്തിയ വിനുവോ വന്നാൽ ഇടങ്ങേറാകും..

അതിനിടയിൽ ഞങ്ങൾ രണ്ടുപേരും ചുണ്ടുകൾ പരസ്പരം മൂഞ്ചി വലിച്ചു കുറച്ചു നാളത്തെ വിരഹം ഞങ്ങളിൽ വീണ്ടും പ്രണയം ആർത്തു പെയ്തു എന്റെ കൈ കുഞ്ഞേച്ചിയുടെ മുലകളിലേക്ക് പതിഞ്ഞു പൂർണ്ണമായും ചേച്ചിയുടെ ദേഹം എന്നിലേക്ക് അമർത്തി ഒരു വേള ഞങൾ ഏതോ ഒരു ലോകത്തെത്തിയ പോലെ തോന്നി…

വേഗം തന്നെ ഞാൻ കുഞ്ഞേച്ചി ബെഡിലേക്കു ആനയിച്ചു.. ഉടൻതന്നെ താഴെ നിന്നും അമ്മയുടെ ശബ്ദം. ഡാ അജു ഭക്ഷണം എടുത്തു വച്ചിട്ടുണ്ട് വേഗം വാ..നമുക്ക് പോകാം എന്ന് പറഞ്ഞു കുഞ്ഞേച്ചി എന്നിൽ നിന്നും കുതറി മാറി താഴേക്കു പോയി..

അല്പം കഴിഞ്ഞ് ഭക്ഷണവും കഴിച്ചു ഞാൻ മേലേക്കും കുഞ്ഞേച്ചി താഴത്തെ മുറിയിലേക്കും ഉറങ്ങാൻ പോയി.. ഭക്ഷണം കഴിക്കുന്നതിനിടയിൽ കുഞ്ഞേച്ചി ഫോണിൽ വരാൻ ആംഗ്യം കാണിച്ചിരുന്നു .. ഞങ്ങൾ വാട്സ്ആപ്പ് മെസ്സേജ് അയക്കാൻ തുടങ്ങി..

മേലേക്ക് വരുമോ?

ഇല്ലടാ എനിക്ക് പേടിയാണ്..

ഞാൻ താഴേക്കു വരട്ടെ…

അയ്യോ വേണ്ട.. എനിക്ക് സഹിക്കാൻ പറ്റുന്നില്ല മുത്തേ…

ഡാ ഇവിടെ നിന്നും ഒന്നും പാടില്ല.. അഥവാ നിൻറെ അച്ഛനോ അമ്മയോ കണ്ടാൽ.. അല്ലെഗിൽ അവർക്ക് എന്തെങ്കിലും സംശയം തോന്നിയാൽ പിന്നെ ആകെ പ്രശനം ആകും… Pls എന്റെ അജു ഒന്ന് കണ്ട്രോൾ ചെയ്.. ഈ പറഞ്ഞതിൽ ഒക്കെ കാര്യമുണ്ടെന്ന് എനിക്കും തോന്നി.. പിന്നെ ഞാൻ മേലേക്ക് വരാൻ നിർബന്ധിച്ചതും ഇല്ല…

അജു ഞാൻ ഒരു കാര്യം ചോദിക്കട്ടെ…

എന്തെ വേഗം ചോദിക്..

നാളെ നമുക്ക് എല്ലാവർക്കും കറങ്ങാൻ കോഴിക്കോട് പോയാലോ?

നമ്മൾ രണ്ടു പെരും പോരെ?

അതെനിക്കിഷ്ടമില്ലാഞ്ഞിട്ടല്ല എങ്കിലും ഇവർ എല്ലാവരും വരട്ടെടാ ഒരു ദിവസമല്ലേ?

ഏട്ടനും ഏട്ടത്തിക്കും വിനുവിനും ഒക്കെ സന്തോഷമാകും..

എങ്കിൽ രാവിലെ തന്നെ ഇറങ്ങാം.. ഇല്ലേ കുഞ്ഞേച്ചി…

അതെ ഡാ.. I love you അജു…

കുഞ്ഞേച്ചി ആകെ തടിച്ചു വീർത്തു കേട്ടോ?

എങ്ങനെ തടിക്കാതിരിക്കും ഇവിടെ ഒരു ജോലിയും എന്നെ കൊണ്ട് ചെയ്യിപ്പിക്കില്ല നിൻറെ അമ്മ….

എന്തായാലും എന്റെ പെണ്ണ് കൊഴുത്തു..

ഭക്ഷണം കഴിക്കുമ്പോഴൊക്കെ എന്തൊരു നോട്ടമാടാ.. ഞാൻ ആകെ പേടിച്ചുപോയി… എന്തോന്ന് പേടിക്കാനാണ്.. കയ്യിൽ കിട്ടിയിരുന്നെങ്കിൽ ഞാൻ കടിച്ചു തിന്നേനെ.. അജു എന്റെ ഉള്ളിലും ഒരുപാട് ആഗ്രഹങ്ങൾ ഒക്കെ ഉണ്ട് നമ്മുടെ അവസ്ഥ ഇതായിപ്പോയില്ലേ.. വെറുതെ എന്തിനാടാ റിസ്കിന് നിൽക്കുന്നത്..

ഞാൻ നിന്റേതു തന്നെ അല്ലേ.. കുഞ്ഞേച്ചി നാളെ രാവിലെ പോകേണ്ടതാണ് ഉറങ്ങണ്ടേ… പിറ്റേന്ന് രാവിലെ തന്നെ ഒരു കാറും സംഘടിപ്പിച്ചു ഞങ്ങൾ കോഴിക്കോട് തിരിച്ചു മാളിലും മറ്റും കറങ്ങി ഉച്ചഭക്ഷണവും കഴിച്ച് ഞങ്ങൾ ബീച്ചിലേക്ക് പുറപ്പെട്ടു… കുഞ്ഞേച്ചിയുമായിട്ട് ഇടപഴുകുന്ന സ്ഥലത്തൊക്കെ അനിയൻ വിനു ഒരു പാരയായി മാറി… അവൻ കുട്ടി ആയതുകൊണ്ട് ഒന്നും പറയാനും പറ്റില്ല..

എങ്കിലും ഏത് സമയവും കുഞ്ഞേച്ചിയുടെ മുലയിലും വിരിഞ്ഞു തുള്ളി തുളുമ്പുന്ന കുണ്ടിയിലും എന്റെ കണ്ണ് പതിഞ്ഞു. അല്പം നേരം വൈകിയിട്ടും ഞങ്ങൾ ബീച്ചിൽ ചെലവഴിച്ചു .. അല്പം കഴിഞ്ഞു അച്ഛനും അമ്മയും വിനവും കുറച്ചു മാറിയപ്പോൾ എനിക്ക് എന്റെ കുഞ്ഞേച്ചിയെ തനിച്ചു കിട്ടി.. നേരം അല്പം ഇരുട്ടു ആയി തുടങ്ങി.. കുഞ്ഞേച്ചിയുടെ തോളിൽ കയ്യിട്ടു കടൽ തിരമാലകളിലൂടെ ഞങ്ങൾ നടന്നു..

എന്തൊരു ഭംഗിയാണ് അജു ഇവിടെ ?

ഈ സന്ധ്യാനേരത്തും എന്റെ പെണ്ണ് തിളങ്ങി നിൽക്കുന്നുണ്ട് കേട്ടോ.. ആ മുലകളിൽ ഞാൻ ഒന്ന് തട്ടി.. ഡാ ആരെകിലും കാണും.. എത്ര നേരമായി ഞാൻ കൊതിക്കുന്നു.. ഒന്ന് ഇങ്ങനെ അടുത്ത് കിട്ടാൻ.. നാളെ നമുക്ക് ഒരുമിച്ചു പോകണ്ടേ…ഡാ ഏട്ടൻ ബുധനാഴ്ച ഏതോ ക്ഷേത്രത്തിൽ പോകണം എന്നൊക്കെ പറഞ്ഞിരുന്നു.. അജു ഒന്ന് ചോദിക്കുമോ?

Leave a Reply

Your email address will not be published. Required fields are marked *