കുഞ്ഞേച്ചിയെ തേടി – 4 11

അതെന്താ അജു.. എന്റെ പെണ്ണിനെ രണ്ടു ദിവസവും ഞാൻ ഉറക്കില്ല…

ഒന്ന് പൊ ചെക്കാ.. ആരാണ് ഉറങ്ങുത് എന്ന് നമുക്ക് അപ്പോൾ കാണാം…അങ്ങനെ ഓരോന്ന് പറഞ്ഞു ഉറക്കിലേക്കു വീണു.. വെള്ളിയാഴ്ച വൈകുന്നേരം തന്നെ കുഞ്ഞേച്ചി വിളിച്ചു ശനിയാഴ്ച രാവിലെതന്നെ വരാൻ അച്ഛൻ സമ്മതിച്ചു എന്ന് പറഞ്ഞു.. അത് കേട്ടു എന്നിൽ ആവേശം ഇരട്ടിയായി..

ഒരുപാടു ആഗ്രഹത്തോടെയും ആവേശത്തോടെയും അന്ന് ഉറഗാൻ കിടന്നു .രാവിലെ തന്നെ കുളിയൊക്കെ കഴിച്ചു ബത്തേരി ബസ് സ്റ്റാൻഡിൽ കുഞ്ഞേച്ചിക്കായി കാത്തിരുന്നു… ഒടുവിൽ ബസ് വന്നു ഞങ്ങൾ കണ്ടുമുട്ടി.. അടുത്തുള്ള ഒരു റസ്റ്റോറിൽ കയറി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു.. ബൈക്കിൽ റിസോർട്ടിലേക്കു കുതിച്ചു..അച്ഛനോട് എന്ത് പറഞ്ഞു…

അത് വല്ലാത്ത ഒരു ചടങ്ങായിരുന്നു അജു..

എന്റെ കൂടെ ബത്തേരിക്ക് ഏട്ടൻ വരാമെന്ന് പറഞ്ഞതാണ്… അയ്യോ എങ്കിൽ പെട്ടേനെ…

ഇവിടുത്തെ എട്ടായി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ എന്നൊക്കെയാണ് ഞാൻ പറഞ്ഞത്… കുഞ്ഞേച്ചി കളവ് പറയാനൊക്കെ പഠിച്ചു…

ഒന്ന് പോടാ എന്നെകൊണ്ട് എല്ലാം ചെയ്യിപ്പിച്ചിട്ടു. എന്റെ പുറത്ത് നുള്ളി കൊണ്ട് കുഞ്ഞേച്ചി പറഞ്ഞു…

നമ്മുടെ കാര്യങ്ങളൊക്കെ നടക്കാൻ കളവ് പറഞ്ഞാലും കുഴപ്പമില്ല ഞാനും തിരിച്ചടിച്ചു..

എന്നെ ഒരു 5 വട്ടമെങ്കിലും അമ്മയും അച്ഛനും മാറിമാറി വിളിച്ചിരുന്നു… ഇവിടെ എത്തുന്നതുവരെ അവർക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി..കുഞ്ഞേച്ചിയെ എനിക്ക് കിട്ടാൻ ഞാൻ അവരുമായി യുദ്ധം ചെയേണ്ടി വരും… അതെ ഡാ അവർക്കു ഞാൻ ഇങ്ങു പോണത് വലിയ വിഷമം ഉണ്ട്..

എന്ത് സ്നേഹത്തിലാണ് അവർ കഴിയുന്നത്.. നിന്റെ വീട് ഒരു സ്വർഗം തന്നെയാ അജു… എന്റെ അല്ല നമ്മുടെ എന്ന് പറ… അവിടെ കുറച്ചു നിന്നപ്പോൾ കുഞ്ഞേച്ചിയുടെ മുഖം തന്നെ ആകെ മാറി ആ വിഷമമൊക്കെ മാറി ഒരു മാലാഖയെ പോലെ ആയി ഇപ്പോൾ…

ഡാ അത്രയൊന്നും വേണ്ട… നിന്റെ പുകയ്തൽ അല്പം കൂടുന്നുണ്ട്… അതൊന്നുമല്ല എന്റെ ഫ്രണ്ട് വിവേക് എന്നോട് പറഞ്ഞായിരുന്നു… അവൻ എന്ത് പറഞ്ഞു…എന്ത് പറഞ്ഞു അവൻ.. കുഞ്ഞേച്ചിയെ കാണാൻ നല്ല ഭംഗിയാണ് എന്ന്.. അപ്പോൾ അവൻ എന്റെ ഭംഗി നോക്കാൻ ആണോ നിന്നെ കാണാൻ ആണോ അവിടെ വരുന്നത്…

ഇല്ല മുത്തേ.. കണ്ടപ്പോൾ പറഞ്ഞതാവും ആരു കണ്ടാലും എന്റെ ഈ മുത്തിനെ ഒന്ന് നോക്കി പോകും…ഓഹ് അങ്ങനെയാണോ…!!! മതിയെടാ ചെക്കാ… ഇങ്ങനെ പുകയത്തിയത്… ഓരോന്ന് പറഞ്ഞു ഞങ്ങൾ റിസോർട്ടിന് മുമ്പിൽ എത്തി ബൈക്ക് നിറുത്തി.. അവിടെ ആ പരിസരവും മറ്റും കണ്ടപ്പോൾ മനസ്സിന് വല്ലാത്ത കുളിർമ തോന്നി നട്ടുച്ച സമയത്തും നല്ല തണുപ്പും.

നിറയെ മരങ്ങളും ചെടികൾക്കും ഉള്ളിൽ വലിയ ഒരു കെട്ടിടം.. അല്പം അകലെ മരത്തിന് ചുറ്റിലായി ചെറിയ ചെറിയ ടെൻഡുകളും കാണാം.. അവിടെയുള്ള ആ കാഴ്ചകൾ ഒക്കെ കണ്ടു ഞങൾ റിസപ്ഷനിലേക്ക് നടന്നു.. കുറച്ചുനേരത്തിനു ശേഷം.. ഒരു പയ്യൻ വന്നു ഞങ്ങളുടെ ബാഗൊക്കെ എടുത്ത് റൂമിലേക്ക് കൊണ്ടുപോയി.. കാര്യങ്ങളൊക്കെ പറഞ്ഞു തന്നവൻ പോയി..

റൂമിലെ വിൻഡോ curtian നീക്കി അവിടുത്തെ ആ ആ കാഴ്ച സ്വർഗ്ഗത്തിൽ എത്തിയതുപോലെ ഞങ്ങൾക്ക് അനുഭവപ്പെട്ടു പതിയെ കുഞ്ഞേച്ചി എന്റെ നെഞ്ചിൽ വീണു.. എന്തിനാ എന്റെ മുത്തിന്റെ കണ്ണു നിറയുന്നത്.. എന്റെ അജു എന്നെ എത്രയോ സ്നേഹിക്കുന്നു എന്നോർത്ത് എനിക്ക് ഓർക്കാൻ പറ്റാത്ത പലതും എനിക്ക് സമ്മാനിച്ചു ഈ ചുരുങ്ങിയ കാലയളവിൽ..

എനിക്ക് ഈ മുത്തിനെ കിട്ടിയത് തന്നെ ഭാഗ്യം… ഞാനിപ്പോൾ ജീവിക്കുന്നത് തന്നെ എന്റെ കുഞ്ഞേച്ചിക്ക് വേണ്ടിയാണ് വീണ്ടും ആ ശരീരം എന്നിൽ അമർന്നു എന്റെ ചുണ്ടുകൾ ചേച്ചി മൂഞ്ചി കുടിച്ചു ചുംബനത്തിന്റെ ഒരു പറുദീസയിലേക്ക് ഞങ്ങൾ ഞങ്ങളെ മറന്നു മുന്നേറി പതിയെ ആ കറുത്ത ചുരിദാറു ടോപ് ഞാൻ അഴിച്ചു മാറ്റി.. ബെഡിലേക്ക് ആനയിക്കാൻ നേരം.. ഡാ അജു ഞാൻ ഒന്ന് ബാത്‌റൂമിൽ പോകട്ടെ… എന്തിനാ മുത്തേ ഇപ്പം കുളിക്കുവാ ഒന്നും വേണ്ട..

എനിക്ക് ഒന്ന് മുള്ളണം ഡാ.. നേരത്തെ ബസ്സിൽ നിന്നും തന്നെ മുട്ടിയായിരുന്നു പിന്നെ എന്തെ അപ്പോൾ പറയാത്തത്… ഈ ചെക്കനെ കണ്ടപ്പോൾ എല്ലാം പോയി.. ഉടൻ തന്നെ പെണ്ണിനെ കൈയിൽ എടുത്തു ഞാൻ ബാത്രൂമിൽ നീങ്ങി.. പതിയെ ക്ലോസെറ്റിൽ ഇരുത്തി.. എന്തെ നാണം ആകുന്നോ… എന്റെ ചെക്കന് മുമ്പിൽ ഞാൻ ഇനി എന്ത് നാണിക്കാൻ ആണ്.. ..

Leave a Reply

Your email address will not be published. Required fields are marked *