കുഞ്ഞേച്ചി എന്താ ഇവിടെ – 2 5അടിപൊളി  

“””””ഈ അക്ഷയ്നെ കാണാൻ ഇല്ലല്ലോ… ഈ മൈരൻ ഇത് എവിടെ പോയി കിടക്കേണ്… കോപ്പ്….”””””വിഷയം മാറ്റാൻ വേണ്ടി ഞാൻ പറഞ്ഞ്…. അതിന് അവൻ….

“”””””നിന്നെലും അപ്പുറത്തെ കോഴിയാണ് അവൻ… പെണ്ണുങ്ങൾ കൂടുതൽ ഉള്ള എവിടെങ്കിലും കാണും “”””എന്ന് അവന്റെ മറുപടി വന്നപ്പോൾ നിവർത്തി ഇല്ലാതെ അവനെയും കൊണ്ട് പരിപാടി നടക്കുന്ന സ്റ്റേജിന്റെ മുൻപിലേക്ക് എത്തി…. ഉഫ്… നൗഫലിന് എന്താ ജ്ഞാനദൃഷ്ടി ദാ ഇരിക്കുന്നു നമ്മുടെ മഹാൻ….. പുലിവാൽ കല്യാണം സിനിമയിൽ മണവാളൻ പെൺകുട്ടികളുടെ ഇടക്കിരിക്കുന്നപോലെ… ക്ലാസ്സിലെ ഗേൾസിന്റെ ഇടക്കിരിക്കുവാണ് ആശാൻ…. ഞങ്ങളെ കണ്ട് എണീക്കാൻ പോയവനെ വേണ്ട എന്ന് ആംഗ്യം കാട്ടിയപ്പോൾ അത് കേൾക്കാൻ കാത്തിരുന്നത് പോലെ അവൻ തിരിച്ചു അവിടെ ഇരുന്ന് എന്നിട്ട് അത് പോരാഞ്ഞിട്ട് ഇടത് കയ്യെടുത്ത ഒരുത്തിയുടെ തൊളിലും കൂടി അങ്ങ് ഇട്ട്… ഇവനെയൊക്കെ എന്ത് പറയാനാ… അല്ല പിന്നെ….

 

അങ്ങനെ പരിപാടി തുടങ്ങി….അതിൽ സ്വാഗതപ്രസംഗം പറഞ്ഞത് മാറ്റാരുമല്ല നമ്മുടെ ഹാഫ് സാരിക്കാരി.. അപ്പോൾ അവളെ കണ്ടിട്ട് ആൾ ഒരു ആക്റ്റീവ് ആണെന്ന് തോന്നുന്നു….പരുപാടി കഴിഞ്ഞങ്കിലും എന്റെ കണ്ണ് അവളിൽ തന്നെ തറഞ്ഞു നിന്നും. എന്തായാലും എനിക്ക് ഇഷ്ടായി…..

പിന്നീട് അവളെ കാന്റീനിലും സ്റ്റാഫ് റൂമിനു മുൻപിലും കോളേജ് ഗ്രൗണ്ടിലും ഒക്കെ കണ്ടിട്ടും… ഒരു വാക്ക് പോലും മിണ്ടാൻ കഴിഞ്ഞില്ല… അറ്റ്ലീസ്റ്റ് അവളുടെ പേര് അറിയാമെങ്കിൽ കൂടിയും പേര് എന്താണെന്ന് ചോദിക്കാൻ കൂടി ഒരു അവസരം ഒത്തുവന്നില്ല…..ഇതിനോടകം ഞാൻ ഒരു സത്യം മനസിലാക്കി ലുക്ക്‌ ഉണ്ടായിട്ടൊന്നും കാര്യമില്ല, ഒരു പെണ്ണിനോട് മരിയാതയ്ക്കു സംസാരിക്കാൻ പോലും അറിയാത്തവന്മാർക്ക് പറ്റിയ പണിയല്ല പ്രേമിക്കുക എന്നുള്ളത്. അങ്ങനെ ആ പ്രതീക്ഷയും ഉംഫി… എന്ന് വിചാരിച്ചു നടക്കുമ്പോൾ ആണ് അത് സംഭവിക്കുന്നത്….

 

കോളേജ് തുറന്നിട്ട്‌ ഇപ്പൊ ഏകദേശം രണ്ട് മാസം ആയി…. സ്വന്തം ഡിപ്പാർട്മെന്റിൽ കിട്ടിയ കൂട്ടുകാർ എല്ലാം കൂടുതലും പഠിപ്പികൾ ആയകൊണ്ട് മറ്റുള്ള ഡിപ്പാർട്മെന്റിൽ നിന്നും കമ്പനിക്കാരെ കിട്ടിയിട്ടുണ്ട്.. അങ്ങനെ അവരും ആയിട്ട് അടിയും കാര്യങ്ങളും ഒക്കെ തുടങ്ങിയിട്ടുണ്ട്.. കൂടുതലും ചങ്ങാതിമാർ ഇലക്ട്രോണിക്സ് ഇൽ നിന്നും മെക്കാനിക്കൽ ബാച്ചിൽ നിന്നുമായിരുന്നു….. ഇപ്പൊ കോളേജ് ഇൽ അവിടെയും ഇവടെയും ഒക്കെ നിന്നുകൊണ്ട് സീനിയർസ് ജൂനിയർസിനെ റാഗ് ചെയ്യാൻ ഒക്കെ തൊടങ്ങിട്ടുണ്ട്…. ഒരു ദിവസം ഗ്രൗണ്ടിന്റെ സൈഡിൽ ഉള്ള മരച്ചുവട്ടിലിരിക്കുവായിരുന്നു ഞാൻ… സിഗേരറ്റ് വാങ്ങിക്കാൻ പോയവന്മാരെ നോക്കിനിൽകുമ്പോളാണ് ഞാൻ പുറകിലുള്ള നമ്മുടെ സിവിലിലെ ചേച്ചിമാർ നിന്ന് ജൂനിയർസിനെ റാഗ് ചെയ്യുന്നത് കണ്ടത്…. അമലേ ഒരു പെൺകുട്ടിയെ ആണ് റാഗ് ചെയ്യുന്നത് ചെന്ന് ഇടപെടടാ… എന്ന് മനസ് മൈരൻ ആവിശ്യമില്ലാത്ത ദൈര്യം തരുന്നുണ്ടങ്കിലും… നിനക്ക് കഴക്കുന്നുണ്ടോ.. പൂറാ എന്ന് തിരുച്ചുചോദിച്ചപ്പോൾ അവൻ ഒന്ന് അടങ്ങി… അങ്ങനെ അവളുമാരുടെ റാഗിങ് കണ്ടുകൊണ്ടിരിക്കുമ്പോൾ ആണ് അത് ശ്രെദ്ധിച്ചിരുന്ന എന്നെ അവൾ കണ്ടത്… വേറാരുമല്ല നമ്മുടെ ഹാഫ് സാരി… ഏഹ്… ഇവളും ഉണ്ടായിരുന്നോ ഇവരുടെ കൂട്ടത്തിൽ… ഞാൻ കണ്ണൂമിഴിച്ചു നോക്കിയിരിക്കുന്ന കണ്ടിട്ട് അവൾ കൂടെ ഉള്ള മറ്റൊരുത്തിയോട് എന്നെ പറ്റി എന്തോ പറഞ്ഞെന്നു എനിക്ക് മനസിലായി…. ഉടനെ മറ്റവൾ എന്നെ കൈകാണിച്ചു വിളിക്കുകയാണ് ഉണ്ടായത്… ഓഹ്… പെട്ട് മൈര്…. എന്ന് ഓർത്തുകൊണ്ട് ഞാൻ അവരുടെ അടുത്തേക്ക്‌ ഓരോ ചുവടും വെച്ച് ചെന്നു…

നിനക്ക് ഇപ്പൊ ഒരു അവസരം ആയില്ലേ നീ പോയി തകർക്ക് മോനെ എന്ന് മനസ് പറഞ്ഞപ്പോ ഞൻ ഒന്നും നോക്കിയില്ല…ഫുൾ കോൺഫിഡൻസ് ഓടുകൂടി അവരുടെ അരികിലേക്ക് എത്തി . എന്നാൽ ആ കോൺഫിഡൻസ് അതുപോലെ തന്നെ ചോർന്നുപോകാൻ അവളുടെ കവിളിൽ വിരിഞ്ഞ നുണക്കുഴി കണ്ടത് വരയെ ആയുസ് ഉണ്ടായിരുന്നുള്ളു എന്നതാണ് സത്യം… എന്നെ കളിയാക്കുന്നത് പോലെ ആണ് ചിരിക്കുന്നത് എങ്കിലും… ആ ചിരി എന്റെ ഉള്ളിലുണ്ടാക്കിയ സമ്മർദ്ദം വളരെ വലുതായിരുന്നു….അവളുടെ കണ്ണുകലേക്ക് നോക്കിനിന്ന എന്നെ അവളുടെ കൂടെ നിന്നവളുടെ ചോദ്യമാണ് പഴയ അവസ്ഥായിലേക്ക് എത്തിച്ചത്…

Leave a Reply

Your email address will not be published. Required fields are marked *