അമ്മ: എന്തേ, അവൾ വല്ലതും കണ്ടോ
ഞാൻ: എന്ത്
അമ്മ: ഞാൻ ചെല്ലുമ്പോൾ ചേച്ചി ഡ്രസ്സ് ഒക്കെ മാറുകയായിരുന്നു എന്ന് അവൾ പറഞ്ഞു.. വല്ലതും കണ്ടോ അവൾ..
ഞാൻ ആകെ നാണിച്ചു നിന്നു..
അമ്മ: എന്റെ പൊന്ന് കൊച്ചേ.. ഈ പ്രായത്തിൽ ഉള്ള പെണ്ണുങ്ങൾ ഇങ്ങനെ ആണോ… എന്തൊരു നാണം ആണ്.. സ്വന്തം അമ്മ വന്നാലും അയ്യേ.. ഒന്ന് ഇറങ്ങി പോ എന്ന് പറയുന്ന ഒരു സാധനം.. ഹോസ്റ്റലിൽ നിൽക്കാൻ ഈ ഒരൊറ്റ കാരണം കൊണ്ടാ നീ മടിക്കുന്നത്..ഇങ്ങനെ ആണേൽ ഇനി കെട്ടിച്ചു വിടുമ്പോൾ എന്താകുമോ ആവോ
ഞാൻ: ഞാൻ കല്യാണം കഴിക്കുന്നില്ല.. എന്തേ.. എന്റെ ശരീരം അങ്ങനെ ആരും കാണേണ്ട..അവൾ ബാത്‌റൂമിന്റെ അടുത്തേക്ക് ചെന്നു..
അല്പം കഴിഞ്ഞു കുളി കഴിഞ്ഞു അവൾ പുറത്തേക്ക് ഇറങ്ങി..മണമുള്ള സോപ്പ് അവിടം ആകെ പരന്നു.. അവളെ നോക്കി ഒന്ന് ചിരിച്ച ശേഷം അപർണ അകത്തേക്ക് ചെന്നു.. അവൾ കുളിക്കാൻ കയറി..
അകത്തു പതിവ് കണ്ണീർ പൊഴിച്ചു കൊണ്ട് അമ്മ ഇരിക്കുന്നത് കണ്ട് അപർണ ഒന്ന് നോക്കി.
അപർണ: ആന്റി എന്താ കരയുവാണോ.
അമ്മ: ഹേയ്, ഒന്നുല്ല മോളേ, ഞാൻ വെറുതെ ഓരോന്ന്..
അപർണ: എന്തോ വിഷമം ഉണ്ടല്ലോ…
അമ്മ: അത് പിന്നേ മോളോട് ഞാൻ എങ്ങനെ യാ..
അപർണ: കുടുംബവിഷമം ആണേൽ പറയേണ്ട.
അമ്മ: അവളുടെ കാര്യമാ മോളേ,
അപർണ: ചേച്ചി യ്ക്ക് എന്ത് പറ്റി.
അമ്മ: അത് പിന്നേ..അമ്മ പുറത്തേക്ക് നോക്കി. അവൾ ഉടനെ ഇറങ്ങുന്ന ലക്ഷണം ഇല്ല.
ഞാൻ പറയുന്നത് മോൾടെ മനസ്സിൽ മാത്രം തത്കാലം ഇരുന്നാൽ മതി. ഒരു അമ്മ യ്ക്ക് ഇതൊക്കെ ചോദിക്കുന്നതിൽ ചില പരിധി ഉണ്ടെല്ലോ.
മോളേ എന്റെ സ്വന്തം മോളേ പോലെ കണ്ടിട്ട് ഞാൻ പറയുവാ.. അവളുടെ മനസ്സിൽ എന്താ എന്ന് മോൾ ഒന്ന് അറിയണം.. അവൾ വലിയ നാണക്കാരിയാ.. നാണം എന്ന് വെച്ചാൽ പെണ്ണുങ്ങളുടെ മുന്നിൽ ആണേലും തുണി മാറാൻ നാണമാ.. എന്തിനു, എന്റെ മുന്നിൽ ആണേലും അതേ… മൊത്തത്തിൽ എന്തോ പോലെ എനിക്ക് തോന്നുന്നു.. വെറുതെ ഒരു തോന്നൽ ആവാം.. എന്നാലും കല്യാണപ്രായം ഒക്കെ ആയില്ലേ മോളേ അവൾക്ക്.. കല്യാണം.. ആദ്യരാത്രി.. പ്രസവം ഇതൊക്കെ അവൾക്ക് ഇഷ്ടം അല്ലേ..
അമ്മ അപർണയുടെ അടുത്തേക്ക് നീങ്ങി നിന്ന ശേഷം ശബ്ദം താഴ്ത്തി:: സെക്സിനെ പറ്റി എന്റെ നാത്തൂൻ അവൾക്ക് ഒരിക്കൽ ക്ലാസ്സ് എടുത്തു.. അതിൽ പിന്നേ ആന്റി ചീത്തയാ എന്ന് പറഞ്ഞു അവളുടെ മുന്നിൽ ഇവൾ പോവില്ല..
അപർണ: ഇതൊക്കെ ചില പെൺകുട്ടികൾക്ക് ഉണ്ടാവില്ലേ ആന്റി..
അമ്മ: എന്നാലും മോളേ… ആകെ ഒരു മകൾ ആണ്.. കണ്ണ് അടയുന്നതിനു മുൻപ് അവളുടെ കല്യാണം.. കുടുംബജീവിതം.. കുട്ടികൾ.. ഇതൊക്കെ ഏതൊരു അച്ഛന്റെയും അമ്മയുടെയും ആഗ്രഹം അല്ലേ… അവളുടെ അപ്പൂപ്പന് വയ്യ.. എനിക്കും അവളുടെ അച്ഛനും പ്രായം അമ്പത് കഴിഞ്ഞു… ഇനി എത്ര നാൾ എന്ന് അറിയില്ല..മോൾ ഒന്ന് ഉപദേശിക്കണം.. എന്താണ് എന്ന് വെച്ചാൽ മോൾ ചോദിക്കണം.. നിങ്ങൾ കൂട്ടുകാർ അല്ലേ.. തുറന്ന് പറയാലോ.. അത് പോലെ എനിക്ക് അങ്ങോട്ട് പറ്റുന്നില്ല മോളേ.. അവൾ എന്നോടും തുറന്ന് പറയാൻ മടിക്കുന്നത് പോലെ.. സാരമില്ല..
മോൾ അമ്മയുടെ വിഷമം ഒന്ന് മാറ്റി തരണം.
അപർണ മുറിയിൽ ചെന്ന് ഇരുന്നു.. വെയ്റ്റിംഗ് ഷെഡിൽ നടന്ന കാര്യങ്ങൾ ഒക്കെ ഒന്ന് ഓർത്തു എടുത്തു.. ചേച്ചിയുടെ നാണം ഒക്കെ ഒന്ന് മാറ്റി എടുക്കാം.. എടുക്കണം..അവൾ ഫോൺ എടുത്തു വീട്ടിൽ വിളിച്ചു, താൻ ഇത്തവണ വീട്ടിൽ വരുന്നില്ല എന്ന് വിളിച്ചു പറഞ്ഞു.
കുളി ഒക്കെ കഴിഞ്ഞു ഞാൻ മുറിയിൽ വന്നപ്പോൾ ഫോണും നോക്കി അപർണ ഇരിക്കുകയാണ്.
ഞാൻ: ഫോണും കുത്തി കൊണ്ട് ഇരിക്കുകയാണോ.
അപർണ: അതേ. നല്ലൊരു ബോയ് ഫ്രണ്ട് ഇല്ലാത്ത വിഷമം ഇപ്പോൾ ആണ് മനസിലാകുന്നത്.
ഞാൻ: നിനക്ക് ബോയ് ഫ്രണ്ട് ഒന്നും ഇല്ലേ.
അപർണ: ഇല്ല ചേച്ചി.
ഞാൻ:അത് ചുമ്മാ. നീ എന്തായാലും പ്രേമിച്ചിട്ടുണ്ടാകും.
അപർണ: അത് ഉണ്ട്.. പ്രേമിക്കാത്ത ആരാ ചേച്ചി ഉള്ളത്…ചേച്ചി പ്രേമിച്ചിട്ടില്ലേ
ഞാൻ: പിന്നേ, എനിക്ക് ഇഷ്ടമല്ല.. പ്രേമിക്കാനും കല്യാണം കഴിക്കാനും ഒന്നും ഞാൻ ഇല്ല. ഞാൻ മുറിയിൽ നിന്ന് ഇറങ്ങി അടുക്കളയിലേക്ക് പോയി.
