കുടിൽ വസന്തം – 2 13

അപർണ: നിങ്ങൾ എന്നെ എന്താ ചെയ്തേ..
അമ്മ: ഞാൻ പറഞ്ഞില്ലേ, നിനക്ക് ഇനി രക്ഷപ്പെടാൻ കഴിയില്ല. ഇന്നലെ പാലിൽ കലർത്തി കഴിച്ച മരുന്നിനു അങ്ങനെ ഒരു പ്രശ്നം ഉണ്ട്..
അപർണ: മര്യാദയ്ക്ക് എന്റെ ഈ പ്രശ്നം മാറ്റി തന്നില്ലേൽ ഞാൻ പോലീസിൽ പരാതി കൊടുക്കും
അമ്മ: നിന്റെ മൂത്രകേസ് ഏതു പോലീസ് സ്റ്റേഷൻ എടുക്കും. അയ്യേ.. ഒന്നും ഉണ്ടാവില്ല. നീ എന്റെ കൂടേ വന്നാൽ.. ഇന്ന് രാത്രി എന്റെ വീട്ടിൽ താമസിച്ചാൽ..

അപർണ: ഇല്ല. ഞാൻ വരില്ല.
അമ്മ: എന്നാൽ നിന്റെ ഈ പ്രശ്നവും മാറില്ല.. ഒരു മരുന്നിനും നിന്റെ ഈ അസുഖം മാറ്റാൻ പറ്റില്ല.. മുള്ളിയും വെള്ളം കുടിച്ചും ഇനി ഉള്ള കാലം നിനക്ക് ജീവിക്കാം..

അപർണ അമ്മ യുടെ കഴുത്തിൽ അമർത്തി പിടിച്ചു ഞെരിച്ചതും അവളെ അമ്മ പിടിച്ചു തള്ളി നിലത്തിട്ടു.

അമ്മ: മര്യാദയ്ക്ക് വന്നാൽ ഇത് വരെ എങ്ങനെ ജീവിച്ചോ, അത് പോലെ ജീവിക്കാം…അല്ലേൽ..

അപർണ: എനിക്ക് ദാഹിക്കുന്നു.. കുറച്ചു വെള്ളം..

അമ്മ ചിരിച്ചു.. അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു.. വണ്ടിയിൽ കൊണ്ട് വന്ന വെള്ളം അവൾക്ക് നൽകി..

അമ്മ: കുടിച്ചോ.. ഇത് കുടിച്ചാൽ നിന്റെ ദാഹം മാറും..

അപർണ എന്നിട്ടും ഒരു മടി കാണിച്ചു.

അമ്മ: വീട്ടിൽ എത്തുന്നത് വരെ നിനക്ക് മുള്ളാൻ തോന്നില്ല പെണ്ണേ.. ധൈര്യമായിട്ട് കുടിച്ചോള്ളൂ.

അപർണ വെള്ളം കുടിച്ച ശേഷം ഞങ്ങൾക്ക് ഒപ്പം വീട്ടിലേക്ക് വന്നു.

ഏതോ പ്രേത കളത്തിൽ വന്നത് പോലെ അവൾ വിറച്ചു നിന്നു.. ചുറ്റും മൂകത..

അവൾ വീണ്ടും മുറിയിൽ വന്നു ഇരുന്നു.. മുള്ളാൻ ഒന്നും തോന്നിയില്ലല്ലോ ഇത് വരെ. അത് എന്താ.. അത് മാറിയോ.. അതോ അവർ തന്ന ആ വെള്ളത്തിൽ എന്തേലും ചേർത്തോ… ഒന്നും അറിയില്ലല്ലോ.. എന്തായാലും ദാഹം കുറഞ്ഞിട്ടുണ്ട്..ഇനി പോയാലോ.. അതോ അവർ തന്ന ആ വെള്ളത്തിന്റെ കുപ്പി കൂടി എടുത്തിട്ട് പോകാം ഇവിടുന്ന്..

അപർണ ബാഗും എടുത്തു മുറിയിൽ നിന്ന് ഇറങ്ങി അമ്മയുടെ മുറിയിൽ ചെന്നു.. കട്ടിലിന്റെ സമീപത്തെ ബാഗ് കണ്ടു അവൾ വേഗം അത് എടുത്തു..

അപർണ: ഇതിൽ നിന്ന് ആണെല്ലോ അവർ ആ കുപ്പി എടുത്തത്.. എന്നിട്ട് കാണുന്നില്ലല്ലോ.. അല്ലേൽ വേണ്ടാ… പോകാം. ഇനി അവർ തന്ന വെള്ളം കുടിച്ചത് കൊണ്ട് ഇനി വരില്ലായിരിക്കും.. അപർണ ബാഗും എടുത്തോണ്ട് ഗേറ്റ് കടന്നതും എന്തോ തന്നിൽ നിന്ന് വിട്ടു പോകുന്നത് പോലെ തനിക്ക് തോന്നി. അവൾ സ്വയം തന്റെ ശരീരത്തിലേക്ക് നോക്കി അവൾ ആശ്ചര്യപ്പെട്ടു..തന്റെ തുണി ഒന്നും കാണുന്നില്ല. അവൾ വേഗം തിരിച്ചു അകത്തു കയറിയപ്പോൾ തുണി തിരിച്ചു വന്നു..

ഇത് എന്ത് മായാജാലം ആണ്.. അവൾ ഒരിക്കൽ കൂടി അങ്ങനെ നോക്കിയപ്പോൾ വീണ്ടും തുണി അപ്രത്യക്ഷമായി.. അവൾ നാണിച്ചു വീണ്ടും തിരിച്ചു കയറി… അവർ എന്തൊക്കെയോ ഇവിടെ ചെയ്തു വെച്ചിട്ടുണ്ട് എന്ന് അപർണ യ്ക്ക് മനസിലായി. അവൾ പുറകിലൂടെ രക്ഷപ്പെടാൻ നോക്കിയപ്പോഴും വീടിന്റെ അതിർത്തി പിന്നിടുന്ന നിമിഷം അവൾ നഗ്നയായി മാറുന്ന അവസ്ഥയാണ്..

അപർണ ഒരു വഴി യ്ക്ക് വേണ്ടി ചുറ്റും നോക്കി.. ഇല്ല.. ഇനി തന്റെ മുന്നിൽ മരണം മാത്രമേ ഒള്ളു.. ഒരുത്തിയുടെയും മുന്നിൽ കാഴ്ച വെയ്ക്കാൻ ഉള്ളതല്ല എന്റെ ശരീരം. അവൾ വേഗം വീട്ടിൽ കയറി മുറിയിൽ എത്തി കതക് അടച്ചു.. ബെഡ്ഷീറ്റ് എടുത്തു ഫാനിൽ കുരുക്ക് ഇട്ടു.. കരഞ്ഞു കൊണ്ട് അവൾ അതിന്റെ പുറത്ത് കയറി..

ഒരു നിമിഷം അവൾ അമ്മയെ ഓർത്തു പ്രാർത്ഥിച്ചു.. കസേര തട്ടി അവൾ ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോഴും കഴുത്തിൽ വേദന ലവലേശം ഇല്ല… മരിക്കാനും പറ്റുന്നില്ല…

പലവിധത്തിൽ അവൾ ഓരോന്ന് ചെയ്തിട്ടും പരാജയം മാത്രമായിരുന്നു.. തളർന്നു കരഞ്ഞു കിടന്ന അവളുടെ അടുത്തേക്ക് അമ്മ വന്നിരുന്നു.

അമ്മ: മോളേ,ഞാൻ ആരാണെന്നോ.. എന്താണെന്നോ… ഇവിടെ നടക്കുന്നത് എന്തൊക്കെയാണെന്നോ നിനക്ക് അറിയില്ല… എന്നേ അനുസരിക്കുക അല്ലാതെ നിനക്ക് വേറെ വഴി ഇല്ല…

അപർണ: നിങ്ങൾ ആരാ.. മന്ത്രവാദി ആണോ.. അതോ യക്ഷി യോ.. എന്നേ ഒന്ന് വെറുതെ വിടാൻ ഞാൻ എന്ത് ചെയ്യണം.. നിങ്ങളുടെ കൂടേ കിടന്നു തരണം എങ്കിൽ അതും ചെയ്യാം.. നിങ്ങളുടെ മോൾ ഇന്നലെ എന്നേ ആവിശ്യത്തിന് അനുഭവിച്ചു.. ഇനി അമ്മ കൂടി ചെയ്തോ.

Leave a Reply

Your email address will not be published. Required fields are marked *