കുടുംബകോടതി – 1 3

ഞാൻ : അതെന്തിനാ അറിഞ്ഞിട്

കൈലാഷ് : ചുമ്മാ ചോദിച്ചതാ , മിണ്ടാതിരുന്ന സാജൻ ഉറങ്ങിപോകും

ഞാൻ : എനിക്ക് പുറത്തു പോകുമ്പോൾ സാരിയാണ് ഇഷ്ടം

സാജൻ : അതെ സുമക് സാരി തന്നെയാ നല്ലത്

കൈലാഷ് : എയ് , സുമക്ക് എല്ലാം ചേരും

ഞാൻ : അതെന്താ കൈലാഷേ , അതിനു ഞാൻ വേറെ ഒന്നും ഓഫീസിൽ ഉപയോഗിക്ക്യാറില്ലലോ . പിന്നെ എങ്ങനെ അറിയാം

കൈലാഷ് : അത് ഞാൻ സുമയെ ഇങ്ങനെ കാണുമ്പൊൾ തോന്നിയതാണ്

സാജൻ : എയ് നീ നല്ല റഡാർ അല്ലെ ,

ഞാൻ : റഡറോ , അതെന്താ , ഇരട്ടപ്പേര് വല്ലതും ആണോ

സാജൻ : റഡാർ കേട്ടിട്ടില്ലേ . നല്ല സ്കാനിംഗ് ആണ് .

ഞാൻ : എനിക്ക് ഒന്നും മനസ്സിലായില്ല

സാജൻ : വേറെ ഒന്നും അല്ല , വേറെ ഒന്നും വിചാരിക്യരുത് . ഞങ്ങൾ ആമ്പിള്ളേർ അല്ലെ , പെമ്പിള്ളാരെ കാണുമ്പൊൾ നോക്കും

ഞാൻ : അത് എല്ലാരും ചെയ്യുന്നതല്ലേ . അത് ഇല്ലേൽ എന്തോ കുഴപ്പം ഇല്ലേ .

സാജൻ : അത് തന്നെ . ഇവാൻ മൊത്തം സ്കാൻ ചെയ്യും . ചുരുക്കി പറഞ്ഞാൽ എല്ലാ പെമ്പിളരുടെയും ഷേപ്പ് നോക്കി ആസ്വതികയാണ് ഇവന്റെ ഹോബി

കൈലാഷ് : നീയും മോശമല്ലലോ

ഞാൻ : അപ്പൊ ഓഫീസിൽ എല്ലാരേയും നോക്കാറുണ്‌ടോ

സാജൻ : ഉണ്ട്

ഞാൻ : അപ്പൊ അതിൽ ഞാനും പെടില്ലേ

കൈലാഷ് : ഇടക്കയൊക്കെ , പക്ഷെ ചുമ്മാ ആസ്വാദനം മാത്രം . അവരെ ഇറിറ്റേറ്റ് ആകുന്നത് ഇഷ്ടം അല്ല

എനിക്ക് എന്തോ നാണം തോണി . മുഖത്തു ചെറിയ ഒരു പുഞ്ചിരി വന്നു , ചെറുതായി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അയ്യേ എന്ന് പറഞ്ഞു .

സാജൻ : സോറി സുമേ . ആ ഫ്ലോയിൽ പറഞ്ഞതാണ് . വേറെ ഒന്നും വിചാരിക്യാരൂത്ത് . വേറെ ആരോടും പറയരുത്

ഇറ്സ്‌ ഓക്കേ എന്ന് ഞാൻ പറഞ്ഞു .

പിന്നെ കുറച്ചു മൗനം . കൂടിതൽ അറിയാൻ എന്റെ മനസ്സ് വെമ്പൽ കൊണ്ടു . ഒടുക്കം ആ നിശബ്തത മുരിക്യാൻ ഞാൻ തീരുമാനിച്ചു . ഒരു നെഞ്ചിടിപ്പോടെ മനസ്സിലെ താളമേളങ്ങളെ നിയന്ത്രിച്ചു കൊണ്ട് , ഇനിയെന്താകും

എന്ന പേടിയോടെ ഞാൻ ചോദിച്ചു , എന്നിട്ട് എന്നെ നോക്കിയിട് എന്ത് തോന്നി .

മറുപടി സാജൻ ആണ് പറഞ്ഞത്

സുമ സൂപ്പർ അല്ലെ , കാണാൻ രസമല്ലേ

കൈലാഷ് : അതെ , സുമയുടെ കേസ് എടുത്തപ്പോൾ ഞങൾ പറയും , തന്റെ ഹസ് എന്ത് മനുഷ്യനാ . ഇത്പോലെ പെണ്ണിനെ വിട്ടുകളയുന്നെ

ഞാൻ : അതെന്താ അതിനു മാത്രം ഉള്ളത്

സാജൻ : എല്ലാര്ക്കും ഉണ്ടോ എന്ന് അറിയില്ല , സുമയെ കാണുമ്പൊൾ ഞങ്ങളുടെ സങ്കല്പത്തിലെ പെണ്ണിനെ പോലെ തോന്നും

എന്റെ അടിവയറ്റിൽ എന്തോ ഉരുണ്ടു കയറി

കൈലാഷ് : അതെ , ഒരാളെ കണ്ടാൽ നമ്മൾക്കു തോന്നില്ലേ . എന്തോ ഒരു മെന്റൽ അട്രാക്ഷൻ അത് തന്നെ . പിന്നെ ഫിസിക്കലി ആൾസോ സുമ അട്ട്രാക്റ്റിംഗ് അസ്

ഞാൻ : എന്ന് വച്ചാൽ

പെട്ടന്ന് വണ്ടി നേരെ കുതിരാൻ ചുരത്തിലെത്തി , ആ ബഹളത്തിൽ ഒന്നും പറയാതെ ഇരുന്നു , ചുരം കഴിഞ്ഞപ്പോ സാജൻ വണ്ടി സൈഡിൽ നിർത്തി

സാജൻ : സുമേ നമ്മൾ ഒക്കെ അഡൾട്സ് അല്ലെ . ഓപ്പോസിറ്റ് സെക്സ് നെ കണ്ടാൽ തോന്നുന്ന ഫീൽ .

ഞാൻ :ആ

സാജൻ : അത് പക്ഷെ എല്ലാരോടും തോനില്ലലോ

ഞാൻ :അതെ

കൈലാഷ് : ബട്ട് സുമയെ കാണുമ്പോൾ ഞങ്ങൾക് തോന്നിയിട്ടുണ്ട്

ഞാൻ തല കുനിച്ചു ഇരുന്നു . അടിവയറിലെ പ്രവാഹം കൂടി . ഇനിയെന്ത് എന്ന ചിന്ത . ഇത് ഇവിടം വരെ എത്തും എന്ന് വിചാരിച്ചില്ല

ഞാൻ : അതൊന്നും ശരിയല്ല , നമുക് പോകാം

എനിക്ക് തൃശൂർ ആണ് ഇറങ്ങേണ്ടത് . സാജൻ വണ്ടി എടുത്തു . ഞാൻ ഒരു നെടുവീർപ്പോടെ ഇരുന്നു .

എവിടെയാണ് ഇറങ്ങേണ്ടത് എന്ന് കൈലാഷ് ചോദിച്ചു , ശക്തൻ സ്റ്റാൻഡിൽ ഇറക്കിയാൽ മതി എന്ന് ഞാൻ പറഞ്ഞു

നമുക് ഇതിലെ തിരഞ്ഞു പോകാം സാജാ , മെയിൻ വഴി ബ്ലോക്ക് ആണ് കൈലാഷ് പറഞ്ഞു , വണ്ടി മണ്ണുത്തിയിൽ നീന്നു തിരിഞ്ഞു ഉൺവഴിയിൽ കയറി .

സോറി സുമേ സാജൻ പറഞ്ഞു .

അത് കുഴപ്പമില്ല എന്ന് ഞാൻ പറഞ്ഞു .

മനസ്സിൽ തോന്നിയത് പറഞ്ഞതാണ് . എന്തോ പറയാൻ തോണി , സുമയുടെ അവസ്ഥ അറിയാം , കുറെ അനുഭവിച്ചതല്ലേ

ഞാൻ ഒന്ന് മൂളി .

സുമയുടെ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നെകിൽ

ഞാൻ : എങ്കിൽ

ചിലപ്പോ തന്നെ ഞങൾ പ്രൊപ്പോസ് ചെയ്തേനെ .

1 Comment

Add a Comment
  1. Very interesting, pl keep writing

Leave a Reply

Your email address will not be published. Required fields are marked *