കുടുംബപുരാണം – 10

.

വീട്ടിൽ എത്തി വർക്ക്ഔട്ട് കഴിഞ്ഞ് കുളത്തിൽ കുളിച്ച് കഴിഞ്ഞ് ഞാൻ റൂമിൽ എത്തി ഉമയോട് നടന്നത് ഒക്കെ പറഞ്ഞു .. “ഇയാള് .. നാട്ടിലുള്ള പെണ്ണുങ്ങളെ മുഴുവൻ പിഴപ്പിക്കാൻ ഇറങ്ങിയെത്താണോ .. എഹ്?? .. അറിയാൻ പാടിലാഞ്ഞിട്ട് ചോദികയാ ..” അവൾ എളിയില് കൈ കുത്തി എന്നെ സംശയത്തോടെ നോക്കി .. “ചുമ്മാ ഒരു രസം ..പിന്നെ നിനക്ക് ഇഷ്ടം അല്ലെങ്കില് ഞാൻ നിർത്തി .. പോരേ ..” “അഹ് .. കഷ്ടപ്പെട്ട് വളച്ചതല്ലേ വെറുതെ കളയണ്ട .. പിന്നെ ഇത് ഒരു ശീലം ആക്കരുത് .. കേട്ടല്ലോ ..” അവൾ കൈ ചൂണ്ടി ഒരു താക്കീത് പോലെ പറഞ്ഞു .. ചുമ്മാ ഷോ ഇറക്ക .. എനിക്ക് അറിഞ്ഞുടെ ഇവളെ .. ഞാൻ ആരുടെ അടുത്തോക്കെ പോയാലും .. അവസാനം ഇവളുടെ അടുത്ത് തന്നെ വരും എന്ന് ഈ പന്ന മോൾക്ക് അറിയാം .. അതിന്റെ നെഗളിപ്പാ .. അഹ് എന്ത് ചെയ്യാം .. സ്നേഹിച്ചു പോയില്ലേ .. 😁😁❤️❤️ “ഇല്ല .. ഓറപ്പായിട്ടും ഇല്ല .. നീ ആടി പൊന്നുമോളെ പെണ്ണ് ..” ഞാൻ അവളെ കെട്ടിപിടിച്ച് കവിളില് ഉമ്മ വച്ചു .. “അഹ് .. സ്നേഹ പ്രകടനം ഒക്കെ മതി .. മോൻ പോകാൻ നോക്ക് . ഇന്ന് പണി ഇല്ലേ .. പിന്നെ പോകും വഴി എന്നെ ഒന്ന് അമ്മു ചേച്ചി ൻടെ അവിടെ ഒന്ന് ഇറക്കണം ..” “നിനക്ക് എന്താടി അവിടെ പരുപാടി .. ഞാൻ അറിയാതെ രണ്ട് പേരും കൂടെ ചട്ടി അടി ആണോ ..? എഹ് ??” “ഇയാള് കൂടുതൽ അന്വേഷിക്കാൻ വരണ്ട .. പോയി ആ ബിന്ദുചേച്ചി ൻടെ ചെറ്റ പൊക്കാൻ നോക്ക് .. അല്ല പിന്നെ ..” “അഹ് .. പിണങ്ങല്ലേ പൊന്നേ .. ഞാൻ ചുമ്മാ ചോദിച്ചതെല്ലേ ..” ഞാൻ അവളുടെ താടി പിടിച്ച് കൊഞ്ചിച്ചു .. “അഹ് .. അഹ് .. ഇയാള് പോയേ ..” “എന്റെ പൊന്നിന്റെ വിഷമം മാറ്റാതെ ഞാൻ പോവുല .. “ ഞാൻ അവളുടെ കൈ പിടിച്ച് എന്റെ ദേഹത്തേക്ക് അവളെ വലിച്ചിട്ടു.. എന്നെ ദേഷ്യത്തോടെ തല പൊക്കി നോക്കിയപ്പോൾ ഞാൻ കുനിഞ്ഞ് അവളുടെ ചെൻ ചുണ്ടുകൾ കവർന്നു ..ആദ്യം ഒക്കെ അതിനെ പ്രതിരോധിക്കാന് ശ്രമിച്ചെങ്കിലും പിന്നീട് അവൾ അതിന് പ്രതികരിച്ചു .. കുറെ നേരം ഞാൻ അവളുടെ ആദരങ്ങൾ നുകർന്നു .. “നീ കഴിഞ്ഞിട്ട് അല്ലേ മോളേ എനിക്ക് വേറെ ആരും ഉള്ളൂ .. അത് നിനക്കും അറിയാം എനിക്കും അറിയാം .. പിന്നെ എന്തിനാ ഈ ദേഷ്യം .. എഹ് .. ഇനി നിനക്ക് ഇഷ്ടം ഇല്ലെങ്കില് പറ .. ഞാൻ അവളെ കാണുന്നത് തന്നെ നിർത്തിക്കോളാം .. “ അവളുടെ ചുണ്ടുകൾ വിട്ട് ഞാൻ ചോദിച്ചു .. “എനിക്ക് അറിയാം ചേട്ടാ .. എന്നാലും ഒരു പേടി .. എന്നിൽ നിന്ന് അകന്ന് പോകുന്ന പോലെ ഒരു ഫീലിങ് .. “ അവൾ എന്റെ നെഞ്ചില് നെറ്റി മുട്ടിച്ചു നിന്നു .. ‘അതൊക്കെ മോളുടെ തോന്നല .. മോൾക്ക് ചേട്ടനെ വിശ്വാസം ഇല്ലേ ??”“ ‘എനിക്ക് അറിയാം .. എനിക്ക് ചേട്ടനെ വിശ്വാസം ആണ് ..എന്നാലും എന്തോ ഒരു ഇത് ..” “മമ് .. ചേട്ടൻ ഒരു ഓറപ്പ് മോൾക്ക് തരാം .. എന്തൊക്കെ സംഭവിച്ചാലും ആരൊക്കെ എതിർത്താലും, ഇനി ആകാശം ഇടിഞ്ഞു വീണാലും നിന്നെ ഞാൻ ഇട്ടിട്ട് പോകില്ല…നിന്നെ ഒരുത്തനും വിട്ട് കൊടുക്കേം ഇല്ല…അത് മാത്രമേ എനിക്ക് ഇപ്പോ പറയാൻ കഴിയൂ ..ഈ വാക്ക് തെറ്റിക്കണം എങ്കിൽ ഞാൻ ചാകണം ..” അവൾ പെട്ടെന്ന് എന്റെ വായ പൊത്തി അരുതെന്ന് തല ആട്ടി .. അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി വന്നു .. ഞാൻ തള്ള വിരൽ കൊണ്ട് അത് തുടച്ച്കൊടുത്തു .. “എനിക്ക് ചേട്ടനെ വിശ്വാസാ .. ഇത് എന്തോ എന്റെ പോട്ട ബുദ്ധിക്ക് തോന്നിയത .. എനിക്ക് അറിയാം എന്റെ ചേട്ടനെ .. “ അവൾ എന്റെ കവിളിൽ ഒരു മുത്തം വച്ചു .. ഞാൻ തിരിച്ചു അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു .. അവൾ എന്നെ കൂർപ്പിച്ചു നോക്കി .. “എന്തേ ,,?” അവൾ ചുണ്ടുകൾ കൂർപ്പീച്ചു വച്ചു .. ഞാൻ അവളുടെ ചുണ്ടുകൾ കവർന്നെടുത്തു .. ആ ദീർഗ ചുംബനത്തിൽ ഞങ്ങൾ ലയിച്ചു നിന്നു…

.

കുറച്ച് നേരം കഴിഞ്ഞ് താഴേക്ക് ചെന്ന് ഞങ്ങൾ ഫുഡ് കഴിച്ചു.. മിഥു വരാൻ ലേറ്റ് ആവും എന്ന് പറഞ്ഞപ്പോള് ഞാൻ അമ്മയുടെ കൂടെ അടുക്കളയിൽ പോയി സലാബിൽ ഇരുന്നു .. ചെറിയമ്മയും ഉമയും പുറത്ത് എന്തോ പണിയിൽ ആണ് .. “എത്ര ദിവസം ആയി നമ്മൾ അമ്മയും മോനും ഇങ്ങനെ ഒറ്റയ്ക്ക് സംസാരിച്ചിട്ട് .. പണ്ട് അവിടെ ആയിരുന്നപ്പോള് നമ്മൾ എത്ര ഡേയ്റ്റിന് പോയതാ .. ഇവിടെ എത്തിയപ്പോള് ഒന്നും നടക്കുന്നില്ല .. “ “എന്തേ ഇപ്പോ മോന് അങ്ങനെ തോന്നാൻ ..” “എയ് .. ഒന്നുല്ലാ ..” ഞാൻ സലാബിൽ നിന്ന് ഇറങ്ങി അമ്മയുടെ പുറകിൽ വന്ന് പിന്നിൽ കൂടെ കെട്ടിപ്പിടച്ച് തോളിൽ താടി വച്ച് നിന്നു .. “അല്ല .. ഞാൻ ആലോചിക്കുകയായിരുന്നു .. പണ്ട് നമ്മൾ എന്തോരം വര്ത്തമാനം പറഞ്ഞോണ്ടിരുന്നത .. ഇപ്പോ തമ്മിൽ കാണാൻ തന്നെ കിട്ടുന്നില്ല .. അതു കൊണ്ട് ഞാനെ ഒരു കാര്യം ചെയ്യാൻ പോകുവാ .. നമ്മൾ നാളെ ഒരു ഡേയ്റ്റിന് പോകുന്നു .. എന്താ അമ്മയുടെ അഭിപ്രായം ..” “ഞാനും അത് നിന്നോട് പറയാൻ വരുവായിരുന്നു .. എത്ര കാലം ആയി .. ഞാൻ റെഡി ..” അമ്മ വളരെ സന്തോഷത്തിൽ പറഞ്ഞു .. ഞാൻ അമ്മയുടെ കഴുത്തിൽ ഉമ്മ വച്ചു .. അമ്മ ചെറുതായി ഒന്ന് കുറുകി .. “ഒക്കെ അപ്പോ നാളെ രാത്രി ഒരു 7 മണിക്ക് നമ്മൾ ഇറങ്ങുന്നു .. ഒക്കെ ??..” അമ്മ തിരിഞ്ഞ് എന്റെ കവിളില് ഉമ്മ വയ്ക്കാന് വന്നു അതേ സമയം ഞാനും അമ്മയ്ക്ക് ഉമ്മ കൊടുക്കാന് വേണ്ടി കുനിഞ്ഞു.. ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ കുട്ടിമുട്ടി .. എന്റെ ശരീരത്തിലൂടെ ഒരു ഷോക്ക് കടന്ന് പോയത് പോലെ എനിക്ക് ഫീല് ചെയ്തു .. എനിക്ക് എന്താ ചെയ്യണ്ടത് എന്ന് അറിയാതെ ഞാൻ അനങ്ങാതെ നിന്നു .. അമ്മയും എന്റെ അതേ അവസ്ഥയിൽ തന്നെ .. “മമ് .. മമ് .. “ ആരോ ചുമയ്ക്കുന്ന കേട്ട് ഞങ്ങള് പെട്ടെന്ന് വിട്ട് മാറി .. റൂമിൽ നിന്ന് അമ്മമ്മ ആയിരുന്നു .. അമ്മ എന്നെ നോക്കാതെ പെട്ടെന്ന് അമ്മമ്മയുടെ മുറിയിലേക്ക് ഓടി .. ഞാനും ‘ഇപ്പോ ഇവിടെ ആര പടകം പൊട്ടിച്ചത്’ എന്ന അവസ്ഥയിൽ ഉമ്മറത്തേക്ക് നടന്നു .. കുറെ പേരെ കിസ്സ് അടിച്ചിട്ടുണ്ട് പക്ഷേ ഇങ്ങനെ ഒരു ഫീലിങ് ആദ്യം ആണ് .. അതിന്റെ ഹാങ്ഓവറിൽ ഞാൻ ഉമ്മറത്തിരുന്നു .. മിഥു വന്ന് വിളിച്ചപ്പോൾ ആണ് എനിക്ക് ബോധം വന്നത് .. അവന്റെ കൂടെ ഞാൻ ഇറങ്ങി .. പോകും വഴിയിൽ ഉമയെ അമ്മുവിന്റെ വീട്ടിൽ ആക്കി .. കടയിൽ എത്തി ബാക്കി പണി തീർക്കാൻ തുടങ്ങി .. ഉച്ചയ്ക്ക് ചോറ് കഴിക്കാൻ പോകുന്നേരം .. ‘എടാ .. നമ്മുടെ ബിന്ദുചേച്ചിടേ ഭര്ത്താവ് ഇല്ലേ .. പുള്ളി ആളെങ്ങനെയ ..??” ഞാൻ മിഥുവിനോട് ചോദിച്ചു .. “എന്താടാ .. വിളവെടുപ്പണോ .. എഹ് ..” “നല്ലൊരു പാടം ഇങ്ങനെ വെറുതെ കിടക്കുമ്പോള് ഒരു മോഹം .. ഒന്ന് വിളവെടുത്താലോ എന്ന് .. നീ ഇത് പറ ..” “അങ്ങേരെ പറ്റി ഇപ്പോ എന്ത് പറയാന് .. ഫുൾ ടൈം തണ്ണി .. ഒറ്റ പൈസ വീട്ടിൽ കൊടുക്കൂല .. രാത്രി എപ്പോഴും ആ മല മുകളിലെ തമിഴത്തിയുടെ അവിടെ കാണും ..അവിടെ ആണ് അയാൾക്ക് കുറ്റി…അവളുടെ ചെറിയ മോള് ഇയാളുടെതാണോ എന്ന് സംശയം ഉണ്ട് ..” “ആഹാ.. അങ്ങനെ ഒക്കെ ഉണ്ടോ…കൊള്ളാം…” “മോനെ.. നിന്നോടുള്ള സ്നേഹം കൊണ്ട് പറയുവാ…നോക്കിയും കണ്ടും ഒക്കെ കളിച്ചോ…അവസാനം…തലേലായാൽ പണി ആവും…. പിന്നെ.. കിട്ടിയാൽ എനിക്കും ഒന്ന് ഉപ്പ് നോക്കാൻ തരണേ…” “അമ്പട കേമാ സണ്ണി കുട്ടാ…. കൊള്ളാലോ നിന്റെ ആഗ്രഹം എഹ്…മ്മ്…നമുക്ക് നോക്കാം…” കുറച്ച് നേരം സംസാരിച്ചിട്ട് ഞങ്ങൾ ബാക്കി പരുപാടിയിലേക്ക് കടന്നു… വൈകിട്ടോടെ കടയുടെ പേയിൻറ് അടി മുഴുവന് തീർത്തു .. ഇനി ആലുമിനിയും ഫാബ്രികെഷൻ കാരെ വിളിച്ച് കുറച്ച് സ്റ്റാൻഡും ബാക്കി ആക്ക്സസറീസ് കൂടെ പണിയിക്കണം ..

Leave a Reply

Your email address will not be published. Required fields are marked *