കുടുംബപുരാണം – 11

“ഇത് എവിടാടാ…?? “

“ഇത് എന്റെ ഫ്രണ്ട് ന്റെ റിസോർട് ആണ്… നമ്മൾ ഇപ്പൊ വയനാടിന് അടുത്ത…എങ്ങനെ ഉണ്ട് സ്ഥലം…? “

“കൊള്ളാം…ഇത് ചുറ്റും കാടാണോടാ…?”

“yup. “

“അടിപൊളി…”

“വെറുതെ അവിടെ നിന്ന് തണുപ്പടിച്ച് പനി പിടിപ്പിക്കണ്ട…”

ഞാൻ നേരെ റിസെപ്ഷൻ ഏരിയയിലേക്ക് വച്ച് പിടിച്ചു .. ഫോണ് എടുത്ത് ഫ്രണ്ട്നെ വിളിച്ച് നേരെ മാനേജറുടെ കയ്യിൽ കൊടുത്തു , അയാൾ ആദ്യം എന്നെ ഒന്ന് സംശയദൃഷ്ടിയോടെ നോക്കി , ഫോണിൽ സംസാരം തുടരുന്നതിന് അനുസരിച്ച് അയാളുടെ മുഖത്തെ പുച്ഛഭാവം മാറി വിനയം നിറഞ്ഞു ..

“സോറി സർ , സർ ൻടെ കോട്ടേജ്  ഒക്കെ സെറ്റ് ആണ് .. കോട്ടേജ് നംബർ 7 .”

അയാൾ ഒരു കീ കയ്യിൽ തന്നുകൊണ്ട് അതിവിനയത്തോടെ പറഞ്ഞു .. “സർ ന് ലഗേജ് വല്ലതും ഉണ്ടോ ..?”

“ഇല്ല ..”

“ഒക്കെ സർ ..കോട്ടേജ് കാണിച്ചു തരാൻ കൂടെ ഇയാള് വരും ..”

“താങ്ക് യു ..ഗുഡ് നൈറ്റ് ..” “ഗുഡ് നൈറ്റ് സർ ..”

ഞാൻ അമ്മയെയും കൂട്ടി മാനേജർ പറഞ്ഞ ആളുടെ കൂടെ ഞങ്ങളുടെ കോട്ടേജിലേക്ക് നടന്നു .. കോട്ടേജ് കാണിച്ചു തന്ന് അയാൾ പോയി ..

ഞാൻ താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്ന് അകത്തേക്ക് കയറി…

ഒരു ചെറിയ കോട്ടേജ് , പുറത്ത് രണ്ട് കസേരയും ചെറിയ വുഡൻ റൗണ്ട് ടേബിളും…ഉള്ളിൽ ഒരു കിങ് size ബെഡ്, ഒരു ചെറിയ ഗ്ലാസ്‌ ഡോർ ബാത്രൂം, പിന്നെ ഒരു ഹീറ്റർ…ബെഡ് ഒക്കെ നല്ല വൃത്തിയായി മടക്കി വച്ചിട്ടുണ്ട്…. ചുമരിൽ ഒരു 22 ഇഞ്ചിന്റെ LG ടീവി ഉണ്ട്…

ഞാൻ പൊതിയും കവറും കട്ടിലിന്റെ അടുത്തുള്ള ടേബിളിൽ വച്ചു…

“അമ്മ പോയി മുഖം കഴുകി വാ…യാത്ര ചെയ്തതല്ലേ….”

അമ്മ എന്നെ നോക്കി ബാത്‌റൂമിലേക്ക് കയറി…

ഞാൻ അപ്പോഴേക്കും പൊതി തുറന്ന് അതിലെ പൊറാട്ട പിച്ചി ഇട്ടു, അതിലേക്ക് ബീഫ് ഫ്രൈ ഇട്ടു മൊത്തത്തിൽ ഒന്ന് കൊഴച്ചു വച്ചു…

ഞാൻ എല്ലാം പുറത്തെ റൗണ്ട് ടേബിളിൽ വച്ചു…

അപ്പോഴേക്കും അമ്മ മുഖം കഴുകി വന്നു…

“അല്ലടാ, ഇന്ന് ഇവിടെ നിന്ന…. മാറ്റി ഇടാൻ ഡ്രസ്സ്‌ ഒന്നും ഇല്ലാലോ..”

“അല്ലേൽ ഇപ്പൊ എന്തിനാ ഡ്രസ്സ്‌…ഈ ഡ്രസ്സ്‌ ഒക്കെ എന്ന കണ്ട് പിടിച്ചത്…”

“ടാ.. ടാ.. “

“അഹ് ചൂടാവാതെ എന്റെ കൊച്ചേ…ആ കബോർഡ് തുറന്നാൽ രണ്ട് ബാത്ത്റോബ് കിട്ടും …”

“ഓഹ്.. ശെരി…ഇതെപ്പോ വാങ്ങി…? “

“വരുന്ന വഴിക്ക്…വേറൊരു സാധനം കൂടെ ഉണ്ട്…”

“എന്ത്..?”

“ട്ടൺ ട്ടണ…”

ഞാൻ കവർ തുറന്ന് old monk ന്റെ ഒരു കുപ്പി എടുത്തു…

“ഇതെന്താ..? “

“ഇതാണ് old monk rum… (old monk ❤ഇഷ്ടം 😁).. ഞങ്ങൾ ആണുങ്ങൾ ഒരു പ്രശ്നം വന്നാൽ ഒന്നേൽ ഇടിച്ച് തീർക്കും അല്ലേൽ അടിച്ചു തീർക്കും…അങ്ങനെ അടിച്ചു തീർക്കുന്ന പ്രശ്നങ്ങളിൽ യൂസ് ചെയ്യുന്ന ഒരു പ്രധാന സാധനം ആണ് ഇവൻ…”

“അത് ഓകെ…പക്ഷെ അതിന് ഇവിടെ എന്ത് പ്രസക്തി…? “

“പ്രസക്തി ഉണ്ട്.. ഇത് ഒരു രണ്ടെണ്ണം അകത്തു ചെന്നാൽ പിന്നെ നല്ല രസം ആണ്…രാത്രി നല്ല സുഖമായിട്ട് ഉറങ്ങാം, പിന്നെ rum ആയത് കൊണ്ട് ഹാങ്ങോവറും ഉണ്ടാവൂല…എപ്പടി…😉”

അമ്മ അപ്പൊ എന്നെ ഒന്ന് ഇരുത്തി നോക്കി…

ഞാൻ നല്ല ക്ലോസപ്പ് ചിരി ചിരിച്ച്, അമ്മയ്ക്കും എനിക്കും ഓരോ 30 ഒഴിച്ചു…

“ഇനി ഒന്ന് മുട്ടിച്ചേ….. ചിയേർസ്.. “

ഞാൻ ഒറ്റ വലിക്ക് അകത്താക്കി…. നോക്കുമ്പോൾ അമ്മയും ഗ്ലാസ് കാലിയാക്കി ഇട്ടിരിക്കുന്നു, മുഖം ചുളുക്കി വച്ചിട്ടുണ്ട്…

“ന്ന ഇത് എടുത്ത് വായയിലോട്ട് വച്ചോ.. ആ ചവർപ്പ് അങ്ങ് പോട്ടെ…”

ഞാൻ ഒരു കഷ്ണം പൊറോട്ട ബീഫും കൂട്ടി എടുത്ത് അമ്മയുടെ വായയിൽ വച്ച് കൊടുത്തു…

ഞാനും ഒരു പീസ് എടുത്ത് കഴിച്ചിട്ട് അമ്മയെ നോക്കി…

“നോക്കി നിക്കാതെ അടുത്തത് ഒഴിക്കട…”

“ഹൈ ഇന്ന് നല്ല ഫോമിൽ ആണല്ലോ…എന്ത് പറ്റി?…”

“ഒന്നും ഇല്ലടാ…നീ ഒഴി…”

“മ്മ്മ്…. “

ഞാൻ ഒന്നുടെ ഒഴിച്ചു കൊടുത്തു, ഞാനും ഒഴിച്ച് ഒരുമിച്ച് അടിച്ചു…

ബോട്ടിൽ ഒരു പകുതി ആയപ്പോൾ തന്നെ അമ്മ സൈഡ് ആയി തുടങ്ങി…

“ഇനി മതി, ഇല്ലെങ്കിലേ, അമ്മേനെ ഞാൻ എടുത്തോണ്ട് പോണ്ടി വരും…”

അമ്മ എന്നെ കൊഴഞ്ഞ രീതിയിൽ നോക്കി…

ഞാൻ സാധനങ്ങൾ ഒക്കെ ഒതുക്കി വച്ച് അമ്മയെ കക്ഷത്തിലൂടെ കൈ ഇട്ട് പൊക്കി ബെഡിൽ കിടത്തി….

വെട്ടിയിട്ട വാഴ തണ്ട് പോലെ അമ്മ കട്ടിലിൽ വീണു…

ഞാൻ തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയപ്പോൾ പെട്ടെന്ന് അമ്മ എന്റെ കയ്യിൽ പിടിച്ചു… ഞാൻ തിരിഞ്ഞ് എന്തെ എന്നുള്ള രീതിയിൽ നോക്കി…

അമ്മ എന്നെ കലങ്ങിയ കണ്ണുകൾ കൊണ്ട് നോക്കി…

ഞാൻ അമ്മയുടെ മുഖം കയ്കുമ്പിളിൽ എടുത്തു….

“എന്തേയ്…എന്ത് പറ്റി എന്റെ കൊച്ചിന്…?? “

അമ്മ പെട്ടെന്ന് കരഞ്ഞു കൊണ്ട് എന്നെ വയറിലൂടെ കെട്ടിപിടിച് കരഞ്ഞു….

“ഏഹ്…എന്ത് പറ്റി…അമ്മ എന്തിനാ കരയുന്നെ…? “

അമ്മയുടെ കരച്ചിൽ കൂടിയതല്ലാതെ ഒന്നും പറഞ്ഞില്ല…

ഞാൻ അമ്മയുടെ തലയിൽ തഴുകി കൊണ്ടിരുന്നു…

കുറച്ച് നേരം അമ്മ കരഞ്ഞു….

അമ്മയുടെ ശബ്ദം നേർത്തു വന്നു…. ഞാൻ അമ്മയെ എന്നിൽ നിന്ന് അടർത്തി, മുഖം കയ്കുമ്പിളിൽ എടുത്ത് കവിളിൽ പറ്റിയ കണ്ണുനീർ പാടുകൾ തുടച്ചു കളഞ്ഞു… അമ്മ എന്നെ നോക്കി ഒരു വിറളിയ ചിരി ചിരിച്ചു…. ഞാൻ അമ്മയുടെ അടുത്ത് കട്ടിലിൽ ഇരുന്ന് തോളിൽ കയ്യിട്ടു.. അമ്മ എന്റെ തോളിൽ തല വച്ച് കിടന്നു…

“ഇനി പറ എന്താ പ്രശ്നം…? ഒന്നും ഇല്ല എന്ന് എങ്ങാനും പറഞ്ഞ എന്റെ സ്വഭാവം മാറും.. “

“പറയാം.. നിന്നോടെങ്കിലും എനിക്കിത് പറയണം…”

“മ്മ്? “

“വയ്യട…ഇങ്ങനെ മനസ്സിൽ കിടന്ന് വിങ്ങുവാ… നിന്റെ അച്ഛൻ നമ്മളെ ഒക്കെ പറ്റിക്കുവാണെടാ…. അങ്ങേർക്ക് വേറെ കുടുംബം ഉണ്ട്…. അങ്ങേരുടെ പഴേ കാമുകി…. അവളുടെ അടുത്തേക്ക ഇപ്പൊ പോയത്…”

“അമ്മ എന്തൊക്കെയാ ഈ പറയുന്നേ??…”

“സത്യം…. അയാൾക്ക് അവളുടെ കൂടെ ഒരു മോള് ഉണ്ട്…”

“ആരുമായി..??”

“സൈനബ.. “

“ഏത് .. നമ്മുടെ അപ്പുറത്തെ ഫ്ലാറ്റിൽ ഉള്ള …. അവരോ…?? “

“മ്മ്…ഭർത്താവ് മരിച്ചു അവരുടെ അമ്മയും മകളും ആയി അവര് വന്നപ്പോൾ തൊട്ട് നിന്റെ അച്ഛന്റെ മാറ്റം ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയെതാ…പക്ഷെ എന്റെ തോന്നൽ ആണെന്ന് കരുതി വിട്ടു…. പക്ഷെ എല്ലാം മനസ്സിലാക്കിയപ്പോൾ വൈകി…”

“അമ്മയ്ക്ക് എങ്ങനെ….?? “

“കണ്ടു…. ഒരു ദിവസം ഞാൻ പുറത്ത് പോയി വന്നപ്പോൾ, അന്ന് നിങ്ങൾ ക്ലാസിനു പോയിരിക്കുകയായിരുന്നു….നിന്റെ അച്ഛൻ വൈകും എന്ന് പറഞ്ഞിരുന്നു…ഞാൻ വീട്ടിലിരിക്കുന്നതിന് പകരം അവരുടെ അടുത്തേക്ക് പോകാം എന്ന് കരുതി, അവിടെ പോയപ്പോ വാതിൽ തുറന്ന് കിടക്കുന്നു… ഉള്ളിൽ നിന്ന് പരിചയം ഉള്ള ശബ്ദം കേട്ടപ്പോൾ ശബ്ദം ഉണ്ടാക്കാതെ അകത്തേക്കു കയറി, ഉള്ളിൽ കണ്ട കാഴ്ച്ച, ഒരു ഭാര്യയും കാണാൻ ആഗ്രഹിക്കാത്തതായിരുന്നു….നിന്റെ അച്ഛനും അവരും അവരുടെ കട്ടിലിൽ ഒരു പുതപ്പിനുള്ളിൽ ഒരുമിച്ച്…. “

അത് പറഞ്ഞു തീരുമ്പോളേക്കും അമ്മ കരഞ്ഞുകൊണ്ട് എന്നെ കെട്ടിപിടിച്ചു…

Leave a Reply

Your email address will not be published. Required fields are marked *