കുതിരലിംഗന്റെ അമ്മ പശുക്കള്‍ – 2

ചോറുണ്ണാന്‍ നിലത്ത് ചമ്രം പടഞ്ഞിരുന്നപ്പോള്‍ എന്റെ മുന്നില്‍ ചോറിടാന്‍ കുനിഞ്ഞ അനിതാമ്മയുടെ സാരിത്തലപ്പിന് മുകള്‍ വശത്തേക്ക് എന്റെ കണ്ണുകള്‍ അറിയാതെ പാറി.

ഞാന്‍ നോക്കുന്നത് അനിതാമ്മ ഇടങ്കണ്ണിട്ട് കണ്ടെന്നു തോന്നുന്നു. അവരുടെ ചുണ്ടില്‍ ഒരു ചിരി ഊറി വന്നു.

ഞാനും അനിതാമ്മയും മണിക്കൂറുകള്‍ക്കുള്ളില്‍ മനസ്സില്‍ ലൈംഗിക ചിന്തകള്‍ പരസ്പരം കൈമാറിക്കഴിഞ്ഞിരുന്നു. എന്റെ വലിയ സങ്കടം അന്നൊന്നും ഞാന്‍ എന്റെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ പെരുങ്കുണ്ണയുടെ മഹത്വത്തെ കുറിച്ച് അത്ര ബോധവാനായിരുന്നില്ല എന്നതാണ്.

എങ്കിലും ഞാനും അനിതാമ്മയും തമ്മില്‍ അന്ന് രാത്രി മുതല്‍ ഫോണ്‍ വിളി തുടങ്ങിയിരുന്നു.
ജീനയും ജ്യോതിയും അന്ന് ഒരു മുറിയിലായിരുന്നു ഉറക്കം. അവര്‍ മുറിയില്‍ കയറിയാലുടന്‍ അനിതാമ്മ എന്നെ ഫോണില്‍ വിളിക്കും. ഞാനും അപ്പോള്‍ ചോറൊക്കെ കഴിച്ചിട്ട് കിടന്നിട്ടുണ്ടാവും.

അങ്ങനെ ഇടവപ്പാതി മഴ തകര്‍ത്തു പെയ്ത ഒരു രാത്രിയിലാണ് ഞങ്ങള്‍ തമ്മില്‍ ഉള്ളു തുറന്നത്.

‘ഞാനന്ന് വീട്ടില്‍ വന്നപ്പോള്‍ എങ്ങനുണ്ടായിരുന്നു.? ‘ ഞാന്‍ ചോദിച്ചപ്പോള്‍ കുറേ നേരം അനിതാമ്മ കുണുങ്ങി ചിരിച്ചു.

‘ ഒരു ഭീകരനെ ഞാനന്നറിഞ്ഞു…’ ചിരിക്കൊടുവില്‍ അനിതാമ്മ പറഞ്ഞു.

‘ഏത് ഭീകരന്‍ എന്ത് ഭീകരന്‍ … ‘ ഞാന്‍ ചോദിച്ചു.

‘ പൈപ്പിന്റവിടെ വെച്ച് എന്റെ പുറകില്‍ വന്ന് മുട്ടിയില്ലേ…’

‘ങ്ങാ… മുട്ടീ… അപ്പോള്‍ ഏത് ഭീകരനെ അറിഞ്ഞു ‘

‘ അന്നേരം നിന്റെ ഭീകരനെ അറിഞ്ഞു ‘

‘എന്റെ ഭീകരനോ…. എന്താ ആ ഭീകരന് പേരില്ലേ …. ‘ ഞാന്‍ പിന്നെയും ചോദിച്ചു.

‘ ഇല്ലാ… ഈ ഭീകരന് പേരില്ല…’ അനിതാമ്മയ്ക്ക് നാണം വന്നു.

‘ആഹാ… അങ്ങനെ പേരില്ലാന്ന് പറഞ്ഞ് അപമാനിക്കരുത്… മര്യാദയ്ക്ക് പേര് പറഞ്ഞോളൂ … ങ്ഹാ… ‘ ഞാന്‍ അല്‍പ്പം പൗരുഷമായി പറഞ്ഞു. ലിംഗത്തിന് അവര്‍ എന്ത് പേരാണ് പറയാന്‍ പോകുന്നതെന്നറിയാനായിരുന്നു എന്റെ ആവേശമത്രയും.

‘ ചെക്കാ എനിക്ക് ഉറക്കം വരുന്നു… ‘കൊഞ്ചല് കലര്‍ന്ന സ്വരത്തില്‍ അനിതാമ്മ പറഞ്ഞു.

‘ ഇല്ല പേര് പറയാതെ ഞാനുറക്കില്ല. പേര് പറഞ്ഞിട്ട് ഉറങ്ങിയാല്‍ മതി… ‘

‘ശ്ശൊ എന്റെ അരയാല് ഭഗവതീ… ‘

‘ ദേവിയെ ഒന്നും വിളിച്ചിട്ട് ഒരു കാര്യവുമില്ല…. ഭീകരന്റെ പേര് പറ…’

‘കുതിര ലിംഗന്‍ ‘ ഒറ്റ വാക്ക് പറഞ്ഞ് അനിതാമ്മ ഫോണ്‍ കട്ട് ചെയ്തു. അനിതാമ്മയ്ക്ക് നാണം കൊണ്ടാണ് ഫോണ്‍ കട്ട് ചെയ്തതെന്ന് എനിക്ക് മനസ്സിലായി.

ഞാന്‍ തിരികെ വിളിച്ചപ്പോള്‍ രണ്ട് മൂന്ന് തവണ അനിതാമ്മ ഫോണ്‍ കട്ട് ചെയ്തു. പിന്നീട് ഫോണ്‍ എടുത്തപ്പോള്‍ ഫോണ്‍ കയ്യില്‍ നിന്ന് കട്ടിലിനടയിലേക്ക് വീണതാണെന്ന് അനിതാമ്മ കള്ളം പറഞ്ഞു.

പക്ഷെ ആ രാത്രിയെ ഞങ്ങളുടെ ആദ്യ കമ്പി രാത്രി ആക്കുക എന്ന എന്റെ ഉദ്ദേശം നടത്തുവാന്‍ അടുത്ത പോയിന്റ് ഞാനെടുത്തിട്ടു.
‘ അന്ന് ബാത്ത് റൂമില്‍ ഞാനൊരു അതിശയിപ്പിക്കുന്ന കാഴ്ചകണ്ടു… ‘

‘എന്താ ചെക്കാ …’

‘കള്ളിയമ്മേ… നീ എന്നെ കാണിക്കാനല്ലേ പൂറ് രോമവും പൂറ് തേനുമുള്ള പാന്റി അവിടെ ഇട്ടിരുന്നത്….. ‘

‘ശ്ശൊ.. ന്റെ അരയാല് ഭഗവതീ…’

‘ഞാന്‍ പറഞ്ഞല്ലോ ഭാഗതിയെന്നും വിളിച്ചിട്ട് കാര്യമില്ലെന്ന്…’

ഞാന്‍ അനിതാമ്മയില്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു.

‘ ഇന്ന് അനിതാമ്മയുടെ രണ്ടാമത്തെ ആദ്യരാത്രിയും എന്റെ ആദ്യത്തെ ആദ്യരാത്രിയുമാ’ ഞാനത് പറയുമ്പോള്‍ അനിതാമ്മ ഒരു പതിനെട്ടുകാരിയുടെ മനസ്സോടെ അവ്യക്തമായ സീല്‍ക്കാരത്തില്‍ എന്തോ പറയുവാന്‍ ശ്രമിച്ചു.

‘ആദ്യരാത്രിയില്‍ അന്ന് സീല്‍ പൊട്ടിയാരുന്നോ അനിതാമ്മേ ….’

‘സീലോ… ?’ അനിതാമ്മ അതിശയത്തോടെ ചോദിച്ചു.

‘ഉം അതേ പൂര്‍സീല്‍ ‘

‘അതെന്താ ചെക്കാ …’ അനിതാമ്മ വണ്ടറിച്ച് ചോദിച്ചു. എനിക്ക് മനസ്സിലായി അനിതാമ്മയ്ക്ക് സംഗതി പിടികിട്ടിയിട്ടില്ലാന്ന്.

‘ അതേ അനിതാമ്മേ ഈ കന്യാചര്‍മ്മം എന്നൊരു സംഗതിയുണ്ട് അറിയാമോ?’

‘ ശ്ശൊ എന്റെ അരയാല് ഭാഗവതീ… ഈ ചെക്കനിതൊക്കെ എങ്ങനറിയാം.’

‘അനിതാമ്മേ ഞാന്‍ പറഞ്ഞു വെറുതെ ഭഗവതിയേയൊന്നും പിടിച്ച് ഇടക്കിടല്ലേ, പറ കള്ളിയമ്മേ എങ്ങനാ സീല്‍ പൊട്ടിയതെന്ന് പറ…’ ഞാന്‍ നിര്‍ബന്ധിച്ചു.

‘ അതൊക്കെ എന്തിനാ ഇവിടെ പറയുന്നത് …’ അനിതാമ്മ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു.

‘കള്ളിയമ്മേ അങ്ങനങ്ങ് ഒഴിഞ്ഞുമാറുകയൊന്നും വേണ്ട ഭീകരന്‍ ദാ കഥ കേള്‍ക്കാന്‍ തലപൊക്കി നോക്കുന്നു’

‘ അവനോട് തല പൊക്കിയാല്‍ ഇപ്പോള്‍ ആരെയും കാണാന്‍ പറ്റില്ലാന്ന് പറ ചെക്കാ …’ അനിതാമ്മ കൊഞ്ചി.

‘ അത് അവന് ഉള്‍ക്കണ്ണു കൊണ്ട് എല്ലാം കാണാനുള്ള കഴിവുണ്ട്. അനിതാമ്മയുടെ ആദ്യരാത്രി പറഞ്ഞിട്ട് പോയാല്‍ മതിയെന്ന് ഞാനല്ല എന്റെ ഭീകരനാ പറഞ്ഞത്. ‘

‘ആ ഭീകരന്റെ ഭീകര പരിപാടിയൊന്നും ഇവിടെ ചെലവാകില്ലാന്ന് പറഞ്ഞേക്ക് കേട്ടോ… ‘ അനിതാമ്മ തമാശയായി കുറച്ച് സ്വരം കടുപ്പിച്ച് പറഞ്ഞു.

‘ ഹ ഹ ഹ … ഭീകരനെ വെല്ലുവിളിക്കുന്നോ… അതിനൊന്നും അനിതാമ്മ വളര്‍ന്നിട്ടില്ല. മര്യാദയ്ക്ക് ആദ്യ രാത്രിയുടെ അനുഭവം പറഞ്ഞോ അല്ലെങ്കില്‍ ഭീകരന്‍ വന്ന് പ്രതികാരം ചെയ്യും. പിന്നെ കരഞ്ഞിട്ട് കാര്യമൊന്നുമില്ല. വേഗം പറഞ്ഞോ ആദ്യം മുതല്‍… വള്ളിപുള്ളി തെറ്റാതെ … ങ്ങ്ഹാ വേഗമാകട്ടെ … ഉം… ‘ ഞാന്‍ അനിതാ മ്മയെ പ്രോത്സാഹിപ്പിച്ചു.
ആദ്യമായാണ് ഒരു സ്ത്രീയോട് കമ്പി പറയുന്നത്. അതിന്റെ അലയൊലി എന്റെ കുണ്ണത്തുമ്പില്‍ തേന്‍ തുള്ളിയായ് ഇറ്റു നിന്നിരുന്നു.

അനിതാമ്മ പറഞ്ഞു തുടങ്ങി.

ഞാന്‍ ഡിഗ്രി ഫൈനല്‍ ഇയറിന് പന്തളം എന്‍ എസ് എസ് കോളേജില്‍ പഠിക്കുമ്പോഴാണ് രവിയേട്ടന്‍ എന്നെ പെണ്ണുകാണാന്‍ വരുന്നത്. ആള്‍ അന്ന് ഗള്‍ഫിലാക്കുന്നു.

കോളേജില്‍ അന്ന് ഒന്നാം വര്‍ഷക്കാരെ സ്വീകരിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് അവധി ആയിരുന്നു. അന്നായിരുന്നു എന്റെ പെണ്ണുകാണല്‍ ചടങ്ങ്. ഞാനാണെങ്കില്‍ അന്ന് ‘ കോലക്കുഴല്‍ വിളി കേട്ടോ…. രാധേ എന്‍ രാധേ…’ ആ പാട്ടുള്ള സിനിമയിലെ ഭാമയെ പോലെയായിരുന്നു കേട്ടോ…. ഹാഫ് സാരിയൊക്കെ ചുറ്റി, സുന്ദരിയായി നിന്നെങ്കിലും എന്നെ ഈയലുപോലെ വിറയ്ക്കുന്നുണ്ടായിരുന്നു.”

അനിതാമ്മ എന്റെ കമ്പി ചൂണ്ടയില്‍ കുരുങ്ങി എന്ന് മനസ്സിലായ ഞാന്‍ എന്റെ ഭീകരനെ പിടിച്ചു കൊണ്ട് ആ ആദ്യ രാത്രി കഥ കേള്‍ക്കാന്‍ കമിഴ്ന്നു കിടന്നു.

(തുടരും…)

പ്രീയപ്പെട്ടവരേ, നിങ്ങള്‍ ഈ കമ്പിസീരിസിന് നല്‍കിയ ആവേശപൂര്‍വ്വമായ വരവേല്‍പ്പിന് ഹൃദയം നിറഞ്ഞ നന്ദി. സീരിയലിലെ ജോലിത്തിരക്കിനിടയിലാണ് ഈ കഥകളൊക്കെ എഴുതുന്നത്. അതിനാല്‍ തന്നെ ഓരോ ഭാഗങ്ങളും തമ്മിള്‍ വലിയ ഗ്യാപ്പ് നേരിടുകയും വായനക്കാര്‍ക്ക് അരോചകമാവുകയും ചെയ്തു എന്നതാണ് എന്റെ പഴയകഥകള്‍ക്ക് സംഭവിച്ച അപജയം. പേജ് കൂട്ടി എഴുതുക എന്ന സ്‌നേഹപൂര്‍വ്വമായ ഉപദേശങ്ങള്‍ക്ക് നന്ദി. പക്ഷേ എന്റെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് നോക്കുമ്പോള്‍ കൂടുതല്‍ പേജുമായി വരുവാന്‍ കാലതാമസം നേരിടും എന്നതിനാല്‍ പുതിയൊരു ഐഡിയ ഉണ്ടായിട്ടുണ്ട്. ഓരോ സീരിസിലെയും ഓരോ ഭാഗങ്ങള്‍ ഈ സൈറ്റിന്റെ നിയമത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന അത്രയും പേജുകളുമായി പ്രസിദ്ധീകരിക്കുകയും ഇന്നത്തെ സീരിയലുകളുടെ ട്രെന്‍ഡ് പോലെ അവസാന ഭാഗം മെഗാ എപ്പിസോഡായി പ്രസിദ്ധീകരിക്കുകയും എന്നതാണ്. ഇങ്ങനെ പ്രസിദ്ധീകരിക്കുന്ന മെഗാ എപ്പിസോഡ് ആദ്യം മുതല്‍ ഓരോ ഭാഗവും വായിക്കുന്നവര്‍ക്ക് കൂടി ഇഷ്ടമാകുന്ന രീതിയില്‍ സൈറ്റിന്റെ നിയമങ്ങള്‍ അനുവദിക്കുന്ന രീതിയിലുള്ള ചിത്രങ്ങളും ആഖ്യാന ശൈലിയും ചേര്‍ത്ത് അവതരിപ്പിക്കുവാനാണ് ആഗ്രഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *