കുരുതിമലക്കാവ് – 3

മലയാളം കമ്പികഥ – കുരുതിമലക്കാവ് – 3

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആദ്യ ഭാഗങ്ങള്‍ക്ക് വായനക്കാര്‍ നല്‍കിയ പ്രോത്സാഹനങ്ങള്‍ക്ക് ഒരുപാട് നന്ദി ….
കുരുതിമലക്കാവ്….. 3

വായനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ പരമാവതി പാലിക്കാന്‍ ശ്രമിച്ചിട്ടുണ്ട്… സമയക്കുറവു കൊണ്ടാണ്… ചെറിയ തെറ്റുകള്‍ സദയം ക്ഷേമിക്കുമെന്ന വിശ്വാസത്തോടെ ……..

കുരുതിമലക്കാവിലേക്ക് സ്വാഗതം…
ആ പഴയ സൈന്‍ ബോര്‍ഡ് പിന്നിട്ടുക്കൊണ്ട് ജീപ്പ് അതിവേഗം പാഞ്ഞു പോയി…
മെയിന്‍ റോഡിലൂടെ തന്നെ ആണു ജീപ്പ് ഇപ്പോളും പോയി കൊണ്ടിരിക്കുന്നത്,,,, ജീപ്പിന്റെ വേഗത താരതമ്യേന കൂടുതലാണ്… പുറത്തെ കാഴ്ചകളിലേക്ക് നോക്കികൊണ്ട്‌ ശ്യാം ഇരുന്നു…
ചെറിയ വളവുകളും തിരിവുകളും എല്ലാം വരുമ്പോള്‍ രമ്യയുടെ മാറിടങ്ങള്‍ അവള്‍ മനപ്പൂര്‍വം തന്‍റെ ദേഹത്ത് കൊണ്ടുവന്നുരക്കുന്നുണ്ടോ എന്ന് ശ്യാമിന് സംശയം തോനാതിരുനില്ല….
എന്നാല്‍ ശ്യാം അത് കാര്യമാക്കാതെ ഇരുന്നു കാരണം അവളുടെ നാട്ടുക്കാര്‍ ഉള്ളതല്ലേ ജീപ്പില്‍… കുറെ നേരം മെയിന്‍ റോഡിലൂടെ ഓടിയ ജീപ്പ് പൊടുന്നനെ അടുത്ത് കണ്ട ഒരു ലെഫ്റ്റ് ടേണ്‍ എടുത്തുകൊണ്ടു ഒരു വനവീധിയിലേക്ക് തിരിഞ്ഞു….
“ഇവിടുന്നങ്ങോട്ട്‌ ഇനി ഫുള്‍ കാടാണ്”..
രമ്യയുടെ വാക്കുകള്‍ ശ്യാമിനെ ചിന്തയില്‍ നിന്നുണര്‍ത്തി…ശ്യാമിന്റെ മുഖത്ത് വീണ്ടും ആകാംക്ഷയുടെ ചെറുകണികകള്‍ കാണപെട്ടു…
ഇപ്പോള്‍അത്യാവശ്യം നല്ല കുലുക്കവും ജീപ്പിനുണ്ട് കാരണം ജീപ്പ് പാഞ്ഞുപോകുന്നത് കാട്ടിലെ കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെയാണ്….
2 മണിക്കൂര്‍ നേരത്തെ ജീപ്പുയാത്രക്ക് ശേഷം ആ ജീപ്പ് ഒരു ചെറിയ കുന്നു കയറാന്‍ തുടങ്ങിയപ്പോള്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പുകള്‍ ഇട്ടുകൊണ്ട്‌ രമ്യ പറഞ്ഞു “
“വെല്‍ക്കം ശ്യാം .. കുരുതിമലക്കവിലേക്ക് നിനക്കു സ്വാഗതം”
അത് പറഞ്ഞു കൊണ്ട് അവള്‍ പതിയെ പുഞ്ചിരിച്ചു… ശ്യാം മുന്നോട്ടു നോക്കി.. ആ ജീപ്പ് ആ വലിയ കയറ്റം കയറി ഇറങ്ങി ഗ്രാമാതിര്‍ത്തിയില്‍ പ്രവേശിച്ചു…
ശ്യാമിന്റെ മുഖം വിടര്‍ന്നു… പ്രകൃതി കനിഞ്ഞു നല്‍കിയ വരദാനംപോലെ ഒരു ഗ്രാമം… എങ്ങും ചെറിയ തോതിലുള്ള മൂടല്‍ മഞ്ഞുകള്‍ ആ ഗ്രാമത്തിന്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നു..
. ശ്യാം പതിയെ ജീപ്പില്‍ നിന്നറങ്ങി… ഒരു വലിയ പാറക്ക് മുകളിയായി മുളകളാല്‍ നിര്‍മ്മിച്ച ഒരു കൊച്ചു ചായ പീടിക… അതിനുള്ളില്‍ ഇപ്പോളും പുക കുരച്ചു തുപ്പികൊണ്ടു വെന്തു നീറികൊണ്ടിരിക്കുന്ന കണലുകള്‍…
രമ്യ ശ്യാമിനെ തന്നെ നോക്കി നില്‍ക്കുകയാണ്… രമ്യ മാത്രമല്ല അവിടെ കൂടി നില്‍ക്കുനവരെല്ലാം…
എങ്ങു നിന്നോ വന്ന ചെറിയ കാറ്റ് അവിടെയുള്ള തണുപ്പിനു ആക്കം കൂട്ടി… …..ശ്യാം ചുറ്റുമൊന്നു കണ്ണോടിച്ചു… എങ്ങും വലിയ വലിയ മരങ്ങള്‍… ചില മരങ്ങളില്‍ ചുവപ്പ് നിറത്തിലുള്ള എന്തോ എഴുതി വച്ചിരിക്കുന്നു … അങ്ങിങ്ങായി ചെറിയ ചെറിയ വീടുകള്‍…
അടുത്തെവിടെയോ അഹങ്കരിചോഴുകുന്ന ഒരു പുഴയുണ്ട് അതിന്റെ കളകള നാദം ശ്യാമിന് അത് ഉറപ്പിച്ചു നല്‍കി….
എങ്ങും ചന്ദനത്തിന്റെ ഗന്ധം… ശ്യാം പതിയെ കൈകള്‍ വിടര്‍ത്തി ആ മണം തന്നിലേക്കു സ്വീകരിച്ചപ്പോള്‍ … നവജാത ശിശു ആദ്യമായി ഭൂമി കണ്ട പ്രതീതി ആയിരുന്നു അവന്റെ മുഖത്ത്…
.രമ്യക്ക് അവളുടെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു… ശ്യാമിന്റെ മുഖത്തെ സന്തോഷം കണ്ടപ്പോള്‍ അവിടെ കൂടി നിന്നവര്‍ക്കെല്ലാം വലിയ സന്തോഷമായി…
ശരത് മറ്റുള്ളവര്‍ അവനെ ശല്യം ചെയ്യുനത് വിലക്കി…
“അവന്‍ അതെല്ലാം നന്നായി ആസ്വദിക്കട്ടെ..
അവന്‍ ചുറ്റും കൂടി നിന്നവരോടായി പതിയെ പറഞ്ഞു… എല്ലാവരും ശ്യാമില്‍ തന്നെ നോക്കി നില്‍ക്കുകയാണ്.. അവര്‍ക്കും ഇത് പുതുമയുള്ള ഒരു കാഴ്ചയാണ്… ആദ്യമായാണ് ഒരാള്‍ പുറത്തു നിന്നെത്തി തങ്ങളുടെ ഗ്രാമഭംഗി ഇത്രയധികം സന്തോഷത്തോടെ ആസ്വധിക്കുനത്….
അല്‍പ്പ സമയത്തിനുശേഷം അവന്‍ തന്റെ ആ ആസ്വധനത്തിനു താല്‍ക്കാലിക വിരാമമിട്ടുകൊണ്ട് രമ്യക്ക് നേരെ തിരിഞ്ഞു… അവന്റെ കണ്ണുകള്‍ ചെറുതായൊന്നു നനഞ്ഞിരുന്നോ രമ്യക്ക് അങ്ങനൊരു സംശയം ഉണ്ടാവാതിരുന്നില്ല …..
അപ്പോളാണ് ശ്യാം അവിടെ കൂടി നിന്നവരെല്ലാം അവനെ തന്നെ സന്തോഷത്തോടെ നോക്കി നില്‍ക്കുനതു കണ്ടത്… അത് കണ്ടപ്പോള്‍ ചെറിയൊരു ചമ്മല്‍ ശ്യാമിന്റെ മുഖത്ത് വരാതിരുന്നില്ല ….
എന്നാല്‍ അവരുടെ ചോദ്യം ശ്യാമിന് അതില്‍ നിന്നും ആശ്വാസം നേടികൊടുത്തു…
“ഇഷ്ടമായോ ഞങ്ങളുടെ ഗ്രാമം” കൂടി നിന്നവരില്‍ ഒരു വയസാനായിരുന്നു ആ ചോദ്യത്തിനുടമ…
“പിന്നെ നമ്മുടെ ഗ്രാമം ആര്‍ക്ക ഇഷ്ടമാവണ്ടിരിക്ക കേളുമൂപ്പരെ.. രമ്യയുടെ മറുപടി എല്ലാവരിലും വീണ്ടും സന്തോഷത്തിന്റെ കണികകള്‍ പടര്‍ത്തി…
“ഞാന്‍ ശരത് “ ……നമ്മള്‍ നേരത്തെ കണ്ടെങ്കിലും വിശദമായി പരിചയപ്പെട്ടില്ലലോ”…
ശ്യാമിന് നേരെ കൈ നീട്ടികൊണ്ട് ശരത് പറഞ്ഞു… വെള്ളമുണ്ടും നീല ഷര്‍ട്ടും മുഖത്ത് നല്ലപോലെ വെട്ടിമിനുക്കിയ താടിയുമുള്ള അവനെ ശ്യാമിന് നന്നേ ഭോധിച്ചു…….. തനിക്കു നേരെ വച്ച് നീട്ടിയ ഹസ്തധാനത്തിനു മറുപടി കൊടുത്തുകൊണ്ട് ശ്യാം ചിരിച്ചു ,….
“ഇങ്ങനെ കാണുന്ന പോലെ ഒന്നുമല്ല കേട്ടോ ആള്‍ ശ്യാമേ.. ഈ നാടിന്റെ ഒരു ആള്‍ റൌണ്ടര്‍ ആണു ശരത്തെട്ടന്‍..
“ ഡ്രൈവര്‍ , എല്ലാവര്ക്കും ആവശ്യമുള്ള സാദനങ്ങള്‍ എത്തിച്ചു കൊടുക്ക.. നാട്ടുക്കൂട്ടത്തിലെ ഒരു പ്രധാനി, വായനശാല സെക്രട്ടറി അങ്ങനെ നീളുന്നു ഈ മഹാന്റെ പ്രകടനങ്ങള്‍” ര്മ്യയാണ് അത് പറഞ്ഞത്..
അത് ശരിയാകാം എന്ന് അയാളെ കണ്ടമാത്രയില്‍ തന്നെ ശ്യാമിന് തോനിയതാണ്.. നല്ല ചുറുച്ചുറുക്കാര്‍ന്ന മുഖം ..
“അങ്ങനെ ഒന്നുമില്ല ശ്യാം നമ്മളെ കൊണ്ട് ചെയ്യാന്‍ പറ്റുന്നത് നമ്മള്‍ ചേയുന്നു അത്രേ ഉള്ളു… ഇവള്‍ ചുമ്മാ ഓരോന്ന് പറയ.. ശരത് പറഞ്ഞു.
“ര്മ്യകുട്ടി പറഞ്ഞതൊക്കെ വാസ്തവം തന്നെ ആണുട്ട “ കൂടത്തില്‍ നിന്നും അടുത്ത കമന്റ് വന്നു..
ഒരു ചിരിയില്‍ അതിനെല്ലാം ഉള്ള മറുപടി കൊടുത്തു… ചെറിയൊരു അങ്ങലാപ്പു അവന്റെ മനസിലുണ്ട് … ആദ്യമായി സ്കൂളില്‍ എത്തിയ ഒരു വിധ്യാര്‍ഥിയുടെ അങ്ങലാപ്പു…
“അല്ല അവനെ ഇവിടെ തന്നെ നിര്ത്തുകയാണോ ……….പരിച്ചയപെടലോക്കെ ഇനിം ആകാലോ അവന്‍ ഇവിടെ തന്നെ ഉണ്ട് ഉത്സവം കഴിയുനത് വരെ…… അപ്പോള്‍ എല്ലാവര്ക്കും സാവകാശം വിശദമായി പരിചയപെടാം .. അവര്‍ യാത്ര ചെയ്തു ക്ഷീണിച്ചു വരികയല്ലേ വീട്ടില്‍ ചെന്നു ഒന്ന് കുളിച്ചു ഫ്രഷ്‌ ആയി അവര്‍ വല്ലതും കഴിച്ചോട്ടെ”
കൂട്ടത്തിനിടയില്‍ നിന്നും വന്ന ഒരു മധ്യവയസ്ക്കന്‍ ആണു അത് പറഞ്ഞത്,,, മുണ്ടും ഷര്‍ട്ടുമാണ് വേഷം ,,,,,,കുലീനഭാവം മുഖത്തുണ്ട്‌… നല്ല മുഖ പരിചയം അയാളെ കണ്ടപ്പോള്‍ ശ്യാമിന് തോന്നി…
“ശ്യാമിന് ആളെ മനസിലായോ എന്റെ അച്ഛനാണ് … ബാലന്‍..”
രമ്യ അത് പറഞ്ഞപ്പോള്‍ ശ്യാം സന്തോഷത്തോടെ കൈകൂപ്പി
“മോന്‍ ആദ്യമായി വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന പുറം നാട്ടുക്കരനല്ലേ അപ്പോള്‍ അതിന്റെ ഒരു സന്തോഷമാണ് അവര്‍ കാണിച്ചത് .. വരൂ നമുക്ക് വീട്ടിലേക്കു പോകാം”
അങ്ങനെ പറഞ്ഞുകൊണ്ട് രമ്യയുടെ അച്ഛന്‍ ബാലന്‍ അവനെ തോളില്‍ കൂടി കയ്യിട്ടു മുന്നോട്ടനയിച്ചു .. പുറകില്‍ രമ്യയും നടന്നു……
ഒരു രാജകുമാരാന്‍ വരുമ്പോള്‍ പ്രജകള്‍ രണ്ടു ദിക്കിലെക്കായി മാറി നില്‍ക്കുനപോലെ അവിടെ കൂടി നിന്ന ജനങ്ങള്‍ അവര്‍ക്കായി വഴി ഒരുക്കി..
ഏകദേശം ഒരു നാലുചുവടു മുനോട്ടു വച്ചപ്പോഴേക്കും പെട്ടന്ന് ആകാശം കറുത്തിരുണ്ട് ശരിക്കും ആ ഗ്രാമത്തില്‍ അന്തകാരത്തിന്റെ പ്രതീതി ഉണ്ടാക്കി..
പെട്ടന് തന്നെ ആ ഗ്രാമത്തിനെ പേടിപ്പിച്ചുകൊണ്ട്‌ വലിയ ശബ്ദത്തോട്‌ കൂടി ഇടിമുഴങ്ങി……. ഒപ്പം ദൈവം അവന്റെ ഫോട്ടോകള്‍ എടുത്തുകൊണ്ടു ഫ്ലാഷ് ലൈറ്റ് പോലെ ഇടിമിന്നല്‍ ശക്തിയായി ….
ഇളം കാറ്റില്‍ സുഖിച്ചു നിന്ന ആ ഗ്രാമത്തിന്റെ ചെടികള്‍ എല്ലാം വന്‍ മരങ്ങളുടെ അടിയില്‍ രെക്ഷ പ്രാപിക്കാനായി വെമ്പി…….അത്രയ്ക്ക് ശക്തിയിലായിരുന്നു ആ കാറ്റ് വീശിയത്…
ആ കാറ്റില്‍ രമ്യയുടെ ഷാള്‍ പ്രകൃതി എടുത്തു… അതിവേഗത്തില്‍ തന്നെ ആ ഗ്രാമത്തെ മുഴുവന്‍ കുളിപ്പിച്ചുകൊണ്ട്‌ വലിയ മഴ പെയ്യാന്‍ തുടങ്ങി.. എല്ലാവരും ഓടി മരങ്ങളുടെ അടിയിലും ആ കൊച്ചു പീടികയിലും അഭയം പ്രാപിക്കാന്‍ തുടങ്ങി …. ശ്യാമും ചെറുതായൊന് പേടിച്ചു….
“എന്താ ഇപ്പോ കാലം തെറ്റിയൊരു മഴ”
കൂട്ടത്തില്‍ നിന്നാരോ ചോദിച്ചു….
“ഹാ കണ്ട വരത്തന്‍മാരെ ഒന്നും നാട്ടില്‍ കൊണ്ടുവരണ്ടാന്ന് ഞാന്‍ അപ്പോളെ പറഞ്ഞതല്ലേ അപ്പോള്‍ ആരും കേട്ടില്ലാലോ.. പരധേവതക്കിഷ്ടപ്പെടുല്ലാന്നു ഞാന്‍ അന്നേ പറഞ്ഞതല്ലേ… ഇനിയിപ്പോള്‍ എല്ലാവരും കൂടി അനുഭവിച്ചോ”
കൂട്ടത്തില്‍ ഒരു വില്ലന്‍ ലൂക്കുള്ള ഒരാളാണ് അത് പറഞ്ഞത്.. അയാള്‍ തന്നെ വന്നപ്പോള്‍ മുതല്‍ ഒരു അരിശത്തോടെ നോക്കുനത് ശ്യാം ശ്രേധിച്ചിരുന്നു…
എല്ലാവരും ശ്യാമിനെ തന്നെ നോക്കാന്‍ തുടങ്ങി… ശ്യാമിന് ആകെ ഭയപ്പാടും അതിനൊപ്പം എന്തെനില്ലാത്ത സങ്കടവും തോന്നി…
എന്റെ ദൈവമേ ഇതുവരെ ഒരു ദ്രോഹവും ഞാന്‍ ആര്‍ക്കും ചെയ്തിട്ടില്ല… എന്നിട്ടും എന്നോടെന്തേ ഇങ്ങനെ ഞാന്‍ ഇവിടെ വന്നത് ഇനി അയാള്‍ പറഞ്ഞതുപോലെ ദൈവത്തിനു ഇഷ്ട്ടപ്ട്ടു കാണില്ലയോ…
ശ്യാമിന്റെ ചിന്തകള്‍ കാടുകയാറാന്‍ തുടങ്ങി.. ശ്യാമിന്റെ മുഖത്തെ ദുഖം അതിലേറെ സങ്കടപ്പെടുത്തിയത് രമ്യയെ ആയിരുന്നു … അവള്‍ മനസു കൊണ്ട് പരദേവതയെ വിളിച്ചു,,, ദൈവമേ ഒരു ആപത്തും വരുത്താതെ എന്റെ ശ്യംമിനെ കാത്തുകൊള്ളണ…അവളുടെ കണ്ണില്‍ നിന്നും ചെറുതായി കണ്ണു നീരോഴുകി…
“സുകു ..നീ വെറുതെ വേണ്ടാത്തതൊന്നു പറഞ്ഞു ആ ചെക്കന്റെ മനസു വിഷമിപ്പികണ്ട.. അവന്‍ വന്നതിന്റെ സന്തോഷമാണ് പ്രകൃതി കാണിച്ചത് അല്ലാതെ നീ പറഞ്ഞപ്പോലെ ഒന്നുമല്ല ..”
ശരത്തിന്റെ ആ വാക്കുകള്‍ ര്മ്യക്കും ശ്യാമിനും എന്നപോലെ ബാലനും ശരിക്കും ആശ്വാസം കൊടുക്കുനതായിരുന്നു…
കാരണം തന്റെ മകളുടെ കൂട്ടുക്കാരന്‍ വന്നിട്ട് നാടിനോരാപത്തു എന്ന് പറഞ്ഞാല്‍ അയാള്‍ക് മാത്രമല്ല അവളെ ഇഷ്ട്ടപെടുന്ന എല്ലാവര്ക്കും അതൊരു സങ്കടമാകും അയാള്‍ ചിന്തിച്ചു..
“എന്ന് നീ മാത്രം അങ്ങ് പറഞ്ഞാല്‍ മതിയോ.. മൂപ്പന്‍ പറയട്ടെ ..”
സുകു അത് പറഞ്ഞപ്പോഴെക്കും എല്ലാവരും ഒരേ സമയം ആന്റിന കറങ്ങുന്ന പോലെ ആ ചായ പീടികയുടെ ഒരു മൂലക്കലായി ഇരുന്ന ഒരു പടുവൃധന്റെ നേര്‍ക്ക്‌ തിരിഞ്ഞു…
ശ്യാമും അയാളെ നോക്കി.. …..എല്ലാവരുടെയും നോട്ടം തന്നിലാനെന്നു മനസിലാക്കിയ ആ വൃദ്ധന്‍ അവരെ പതിയെ തല ചെരിച്ചു നോക്കി… ശ്യാം അയാളെ ശരിക്കുമോന്നു നോക്കി…
ശരിക്കും ഭയപ്പെടുത്തുന്ന ഒരു രൂപം.. നീണ്ട് ചുരുണ്ട് കിടക്കുന്ന മുടികള്‍ അവ വെള്ളം കണ്ടിട്ട് വര്‍ഷങ്ങളായെന്ന് തോന്നിക്കുന്ന പോലെയുള്ള കളര്‍… ചുവന്ന കണ്ണുകള്‍,,, ദേഹം തണുപ്പില്‍ നിന്നും രേക്ഷ നെടാനെന്നോണം വലിയ ഒരു കംബ്ലി കൊണ്ട് പുതച്ചിരിക്കുന്നു…
അയാളുടെ അടുത്തായി വലിയൊരു ബാണ്ടക്കെട്ടും അതിനടുത്തായി സര്‍പ്പത്തിന്റെ മുഖം കൊത്തി വച്ചപോലെ ഉള്ള ഒരു വടിയുമുണ്ട്… അയാള്‍ തന്‍റെ കൈല്‍ ഇരുന്ന ഒരു വലിയ പുകഞ്ഞുകൊണ്ടിരിക്കുന ചുരുട്ട് ഒന്ന് ഇരുത്തി വലിച്ചു പുകയൂതി…
“പറ മൂപ്പ ശ്യാം വന്നത് ദുര്‍നിമിത്തം വല്ലതുമാണോ”..
രമ്യയുടെ സങ്കടത്തോടെ ഉള്ള ചോദ്യം കേട്ടപ്പോള്‍ ആ നാട് ഒന്നടങ്ങം കണീരില്‍ ആണ്ടുപ്പോയി….
എല്ലാവരും അയാളുടെ വാക്കിനായി ചെവികൂര്‍പ്പിച്ചു,
.. കൂടെ ഹൃദയമിടിപ്പിന്റെ വേഗത ഒരു ബുള്ളെറ്റ് ട്രൈനിനെക്കാളും വേഗത്തില്ലായ ശ്യാമും… ഒരു നിമിഷം എന്തോ ചിന്തിച്ചുകൊണ്ട്‌ അയാള്‍ പുറത്തു കോരി ചൊരിയുന്ന മഴയെ നോക്കി…
പൊടുന്നനെ അതിശക്തമായ ഒരു വലിയ ഇടിമിന്നലുണ്ടായി… അതിന്റെ പ്രകാശത്തില്‍ ഒരു വലിയ ഗരുഡന്‍ ആ പടുവൃധനെ നോക്കികൊണ്ട്‌ പറന്നകലുന്ന കാഴ്ചക്ക് ആ ഗ്രാമം സാക്ഷിയായി…
എല്ലാവരുടെയും ശ്രദ്ധ വീണ്ടും ആ മൂപ്പനിലെക്കായപ്പോള്‍ അയാള്‍ അപ്പോളും ആ ശൂന്യതയില്‍പെയ്യുന്ന മഴയിലേക്കും ആകാശത്തിലേക്കും മാത്രമാണ് നോക്കിയത്.
.. പൊടുന്നനെ അയാളുടെ കണ്ണുകള്‍ വിടര്‍ന്നു….. സന്തോഷത്നിറെ ഒരു ഭാഗം ആ മുഖത്ത് എല്ലാവരും കണ്ടു…. ആകാംക്ഷയുടെ മുള്‍ മുനയിലായി എല്ലാവരും.. ……എല്ലാവരെയും ഒന്ന് നോക്കികൊണ്ട്‌ തന്റെ നോട്ടം ശ്യാമിലേക്ക് മാത്രമായി അയാള്‍ ഒതുക്കി എന്നിട്ട് പറഞ്ഞു
“ബാലാ മൈലുകള്‍ താണ്ടി വന്ന അദിതിയാണ്… വേഗം കൊണ്ട് പോയി അവരുടെ ക്ഷീണം മാറ്റു… കുരുതിമാലക്കാവിനു അദിതികള്‍ എന്നും ദൈവ തുല്യരാണ്… വിവരമില്ലാത്തവന്റെ വാക്കുകള്‍ക്കു കാതു കൊടുക്കാതെ എല്ലാവരും കുടിയില്‍ പോക്കൊളിന്‍ … മഴയിപ്പോ മാറും”
അത് പറഞ്ഞു അയാള്‍ ഒന്നുകൂടി ശ്യാമിനെ നോക്കികൊണ്ട്‌ വീണ്ടും ശൂന്യതയില്‍ നോക്കികൊണ്ട്‌ ചുരുട്ട് വലിച്ചു….
എല്ലാവര്ക്കും സന്തോഷത്തിന്റെ പെരുമഴ ആണു മനസില്‍ പെയ്തിരങ്ങിയത്… ശ്യാമിനും ര്മ്യക്കും ബാലനും എന്തെനില്ലാത്ത സന്തോഷം തോന്നി… സുകു ഇളിബ്യനായി കടയില്‍ നിന്നും പതുക്കെ വലിഞ്ഞു.. അവനൊപ്പം ആ മഴയും ചോര്‍ന്നു…
എല്ലാവരും സന്തോഷത്തോടെ ശ്യാമിനെ നോക്കി… ശ്യാമിന് വലിയൊരു ആശ്വാസമായിരുന്നു ആ നോട്ടങ്ങള്‍… രമ്യക്ക് എന്തെനില്ലാത്ത സന്തോഷവും അഭിമാനവും തോന്നി…
അവര്‍ എല്ലാവരും ആ ചായ കടയില്‍ നിന്നും പുറത്തു വന്നപ്പോള്‍ ആകാശത്ത് ഒരു നക്ഷത്രം ശ്യാമിനെ നോക്കി കണ്ണിറുക്കിയത് പക്ഷെ ശ്യാം മാത്രമേ കണ്ടുള്ളൂ…
ബാലനും ശ്യാമും രമ്യയും ശരത്തും മുന്നിലും അവരുടെ ബാഗുഗള്‍ ചുമന്നുകൊണ്ടു രണ്ടുപേര്‍ പിന്നിലുമായി അവരെ അനുഗമിച്ചു…
ഒരു നന്ദി സൂചകം പോലെ ശ്യാം ആ വൃദ്ധന്റെ നേരെ ഒന്നുകൂടി തരിഞ്ഞു നോക്കിയപ്പോള്‍ അയാള്‍ തന്നെ തന്നെ നോക്കി നില്കുനത് കണ്ടു,…
ശ്യാം ചെറുതായൊന്നു പുഞ്ചിരിച്ചപ്പോള്‍ അയാള്‍ കൈകള്‍ ആകാശത്തേക്ക് ഉയര്‍ത്തികൊണ്ടു തൊഴുതു… ശ്യാമിന് എന്തെന്നില്ലാത്ത അത്ഭുതങ്ങളും സംശയങ്ങളും മനസില്‍ നിറഞ്ഞു….
അല്‍പ്പ നേരത്തെ നടത്തത്തിനു ശേഷം അവര്‍ രമ്യയുടെ വീടിനു മുന്നിലെത്തി…
മറ്റു വീടുകള്‍ പോലെ അല്ല ഇച്ചിരി വലുതാണ്‌ രമ്യയുടെ വീട് ഒരു പാറയുടെ സൈഡിലായി … അത്യാവശ്യം മുറ്റമുണ്ട്… മുറ്റത്തിന് ഒരു വശത്തായി ഒരു കിണറും…
മുറ്റത്തു പൂമുഖപടിക്ക് നേരെ തുളസിത്തറയും…. പൂമുഖത്ത് അവരെ കാത്തു നില്‍പ്പുണ്ടായിരുന്നു അവളുടെ അമ്മ… ശ്യാം നോക്കി… നല്ല കുലീനത്തമുള്ള മുഖം …
നെറ്റിയില്‍ ബസ്മ കുറി ചാര്‍ത്തി സെറ്റും മുണ്ടും ഉടുത്തു ഐശ്വര്യത്തിന്റെ ഒരു പ്രതീകമായി രമ്യയുടെ അമ്മ ..
. ശ്യാമിന് അവരെ കണ്ടപ്പോള്‍ തന്റെ അമ്മയെ ഓര്‍മ വന്നു… പാവം തന്റെ കല്യാണം വേഗം നടന്നു കാണാന്‍ അമ്പലങ്ങള്‍ തോറും വഴിപാടുമായി കറങ്ങി നടക്ക…
26 ആം വയസില്‍ കല്യാണം നടനിലെങ്കില്‍ പിന്നെ തനിക്കു കല്യാണ യോഗമില്ലത്രേ… ജീവിതം മുഴുവനും ബ്രെമചാരി ആകുമെന്ന്… ദൈവമേ തനിക്കൊരു പൂറില്‍ കയറ്റാനുള്ള യോഗമുണ്ടാകിലെ… ശ്യാം മനസില്‍ ചോദിച്ചു…
“എന്താ അവിടെ തന്നെ നിന്നത് അകത്തേക്ക് കയറു മോനെ”
രമ്യയുടെ അമ്മയുടെ ശബ്ദം ശ്യാമിന്റെ ചിന്തകളെ മായ്ച്ചുകളഞ്ഞു…
“അതയതെ അകത്തേക്ക് കയറു ശ്യാം” ബാലനും ഭാര്യെ അനുഗമിച്ചുകൊണ്ട് പറഞ്ഞു…
ശ്യാം അകത്തേക്ക് കയറി പൂമുഖം ഒന്ന് വീക്ഷിച്ചു… ചെറിയ ഒരു പൂമുഖം അതില്‍ നിന്നും ഒരു മുറിയിലേക്കും ഹാളിലെക്കുമുള്ള രണ്ടു ഡോറുകള്‍ .. പൂമുഖ ചുമരില്‍ കൃഷ്ണന്റെ ശില്പ്പതിനുമുന്നില്‍ വിലക്ക് തെളിനു നില്‍ക്കുന്നു.. അവന്‍ ഒരു നിമിഷം മനസില്‍ പ്രാര്‍ത്ഥിച്ചു….
“ഇതെന്റെ അമ്മ ദേവകി” അകത്തേക്ക് കയറി അമ്മയുടെ കവിളില്‍ കെട്ടിപിടിച്ചുകൊണ്ട് ഉമ്മ വച്ച രമ്യ പറഞ്ഞു …ശ്യാം അവരോടായി ചിര്ച്ചു…
“ എന്നാ പിന്നെ ഞാന്‍ ഇറങ്ങിയാലോ ബാലേട്ട … പണിയുണ്ട്,.. ശരത് അത് പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി…
“ചായാ കുടിച്ചിട്ട് പോകാം
ബാലനാണ് അത് പറഞ്ഞതു.”..
“ഇല്ല ബാലേട്ട പോയിട്ട് പണിയുണ്ട്… നിങ്ങള്‍ അവര്‍ക്ക് ഭക്ഷണം കൊടുക്ക്‌.. ഞാന്‍ നാളെ വരാം.. ശ്യാ അപ്പോള്‍ നാളെ കാലത്ത് കാണാം”
“ഹ ശരി ശരത്തെട്ടാ”… ശ്യാമും ശരത്തിനെ കൈ വീശി കാണിച്ചു..
അകത്തേക്ക് കയറിയ ശ്യാം തനിക്കു നേരെ നീട്ടിയ ഒരു കസേരയിലെക്കിരുന്നു…… അകത്തെ ഹാളിലാണ് അവന്‍ ഇര്ക്കുനത്..
ആവശ്യത്തിനു വലുപ്പമുള്ള ഒരു ഹാളാണത്… നടുക്കായി 4 പെര്‍ക്കിരിക്കാന്‍ കഴിയുന്ന ഒരു ടേബിള്‍ അതിനു ചുറ്റും കസേരകളും….
മനോഹരമായ പ്ലാസ്റിക് പൂക്കള്‍ കൊണ്ട് ആ ഹാള്‍ ചുമര്‍ അലങ്കരിച്ചിരിക്കുന്നു.. അതിനുമുകളിലായി രണ്ടു പേരുടെ ഫോട്ടോ വച്ചിരിക്കുനതും ശ്യാം ശ്രേധിച്ചു…
“മോനെ ചായ കുടിക്കു” തന്റെ നേര്‍ക്ക്‌ ഒരു ഗ്ലാസ് നീട്ടികൊണ്ട് ദേവകി പറഞ്ഞു… അവന്‍ ആ ഗ്ലാസ് വാങ്ങി പതിയെ അലപ്പം കുടിച്ചു…
ഒരുപാട് യാത്ര ചെയ്തതിന്റെ ക്ഷീണവും…. കവലയിലെ സംഭവവും എല്ലാം കൂടി അവന്‍ ശരിക്ക് അവശനായിരുന്നു ..അതിനൊരു ആശ്വാസമായിരുന്നു ആ ചായ്.. നല്ല രുചിയുള്ള ചായ..
അവന്‍ ഒന്ന് കൂടി കുടിച്ചു.. അതെ സാദാരണ ചായയെക്കള്‍ മികച്ചതാണ് ഇത്… എന്തോ ഒരു പ്രത്യേകത ഇതിനുണ്ട് ശ്യാം ചിന്തിച്ചു..
പിന്നെ അവന്‍ ആ ചായ പതിയെ ഒന്ന് മണത്തു നോക്കി… ഹോ ശരിക്കും നല്ല മണമുണ്ട്… അവന്‍ ആ ഗന്ധം നല്ലപോലെ ആസ്വദിച്ചു..(തുടരും)

Leave a Reply

Your email address will not be published. Required fields are marked *