കുരുമുളക് 7

സെൽവൻ അത് കയ്യോടെ പൊക്കി ഫോട്ടോസ് എടുത്തു വച്ചു.. സെൽവൻ ഒളിഞ്ഞും പാത്തും എന്നെ അസ്വദിക്കുന്നത് എനിക്ക് ഒരുപാട് ഇഷ്ട്ടമായി, എനിക്ക് വല്ലാത്ത ഒരു ഫീൽ തന്നു… ഞാൻ അതിലെ ഷീബയുടെ ഫോട്ടോസ് ഡിലീറ്റ് ചെയ്യാൻ മറന്നു പോയി അപ്പോഴേക്കും സെൽവൻ തിരികെ കഴിക്കാൻ വന്നിരുന്നു…

കറുത്ത ബ്രാ ഇടുന്നത് സെൽവന് ഇഷ്ട്ടം ആണെന് മനസിലാക്കിയ ഞാൻ വീണ്ടും ഒരു ദിവസം കറുത്ത ബ്രാ അണിഞ്ഞു ചെന്നു അന്നും പതിവ് പോലെ ഉച്ചക്ക് ഉണ്ണാൻ നേരം കണ്ണിമ്മ വെട്ടാതെ സെൽവൻ എന്നെ നോക്കി ഇരുന്നു അന്ന് സന്ധ്യ മുതൽ നല്ല മഴ ഡോക്ടർ പ്രായം ആയ ഒരു വൃദ്ധന്റെ വീട്ടിൽ നിന്നും ഫോൺ വന്നു ഉടനെ വരാം എന്നും പറഞ്ഞു അങ്ങോട്ട്‌ പോയി.. മഴ ശക്തമായി മണി ഏഴായി ഞാൻ ഡോക്ടറിനെ ഫോണിൽ വിളിച്ചു…

ഡോക്ടർ : ഹലോ..

ഞാൻ : ഡോക്ടർ ഞാനാ സൂസൻ…

ഡോക്ടർ : ആ പറയു സൂസൻ….

ഞാൻ : ഡോക്ടറെ ഇന്ന് നല്ല മഴയാ ഞാൻ അല്പം നേരത്തെ പൊക്കോട്ടോ…

ഡോക്ടർ : ഇപ്പോ സമയം എത്ര ആയി..

ഞാൻ : ഏഴു മണി…

ഡോക്ടർ : ഒക്കെ എന്നാൽ ഒരു ഏഴര ആകുമ്പോ പൊക്കോ…

ഞാൻ : ശെരി…

ഡോക്ടർ അങ്ങനെ പറഞ്ഞെങ്കിലും ഞാൻ ഒരു ഏഴെകാൽ ആകുമ്പോ ഇറങ്ങാൻ തീരുമാനിച്ചു, സമയം ആയപ്പോൾ കോട്ട് ഊരി നഴ്സിംഗ് റൂമിൽ വച്ചു സെലവനോട് യാത്ര പറഞ്ഞു ക്ലിനിക്കിന്റെ പുറത്തു നിന്നു നല്ല മഴ ഞാൻ ആണേൽ കുട എടുത്തില്ല റെയിൻ കോട്ട് സ്കൂട്ടിയിൽ ഇരിക്കുവാ, ഞാൻ സ്കൂട്ടിയുടെ അടുത്തേക് ഓടി റെയിൻ കോട്ട് എടുത്തു അപ്പോഴേക്കും ഒരു ഓട്ടോറിക്ഷ ക്ലിനിക്കിലെക് വന്നു… ഒരാൾ ഓട്ടോയിൽ നിന്നും പുറത്തേക്കു ഇറങ്ങി അയാളുടെ ഉയരം കണ്ടു ഞാൻ ഞെട്ടി ശേഷം അയാൾ അകത്തേക്ക് കയറി… പെട്ടന്നു സെൽവൻ എന്റെ അടുത്തേക്ക് ഓടി വന്നു

സെൽവൻ : അക്ക സൂസൻ അക്ക…

ഞാൻ : എന്താ സെൽവ…

സെൽവൻ : അക്ക ഒരു ആക്‌സിഡന്റ് കേസ് ഉടമ്പ് എല്ലാം കീറി ഇറുക്ക്‌ രക്തം വരെ വരുത്.. സീക്രം വാങ്കോ…

ഞാൻ : ഡെയ് ഞാൻ എന്നാ സെയ്യാൻ.. നീ ഡോക്ടർ അയ്യവേ കൂപ്പിടു…

സെൽവൻ : കൂപ്പിട്ടു അക്ക മൊതല്ലെ അവങ്കിട്ട താൻ ഞാൻ കൂപ്പിട്ടെ ആണ ഡോക്ടർ സാർ വരാതുകു ഒരു മണി നേരം ലേറ്റ് ആക്കും അവർ സൊന്ന നീങ്ക മുറിവ് ഡ്രസ്സ്‌ പണിങ്ക ബാക്കി അവങ്ക പാതേൻ…

ഞാൻ : സെറി സെറി ഞാൻ വരേൻ.. ഓരോ വയ്യാവേലികൾ…

ഞാൻ അകത്തേക്കു ചെന്നു അയാളെ നോക്കി വസ്ത്രങ്ങൾ എല്ലാം നഞ്ഞ് കയ്യിലും എല്ലാം രക്തം ഒലിപ്പിച്ചു മുറിഞ്ഞു വാരി ജീൻസിന്റ മുട്ടിന്റെ ഭാഗം കീറി അവിടെയും മുറിഞ്ഞു നിൽക്കുന്നു എന്നെക്കാളും നല്ല ഉയരം ഉള്ള ഒരാൾ ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി നല്ല മുഖപരിചയം ഇവനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *