കുരുമുളക് 10

അവന്റെ മിസ്സ്‌ യൂ എന്നാ വാചകം കണ്ടപ്പോൾ എന്റെ ഉള്ളിൽ എന്തോ സംഭവിച്ചു… പറഞ്ഞു അറിയിക്കാൻ പറ്റാത്ത തരം ഒരു വികാരം… ഇത്രെയും വർഷം ജീവിച്ചെങ്കിലും ഇതുപോലെ ഒരു അനുഭവം എനിക്ക് ഉണ്ടായിട്ടില്ല…

എന്നാൽ ഇതേ അനുഭവം പണ്ട് ഞാൻ കോളേജിൽ പഠിക്കുമ്പോൾ എന്റെ മറ്റു കൂട്ടുകാരികളിൽ കണ്ടിട്ടുണ്ട് എന്നാൽ അത് പ്രണയം ആയിരുന്നു ഇത് എന്തായിരിക്കും ഇനി പ്രണയം ആണോ.. ഈ വയസാംകാലത്ത്…. അതോ മറ്റെന്തെങ്കിലും ഞാൻ ആകെ ആശയകുഴപ്പത്തിൽ ആയി അവന്റെ മധുരം നിറഞ്ഞ സംസാരം കേൾക്കാനും വായിക്കാനും വല്ലാത്ത കൊതി തോനുന്നു…

പെട്ടന്നു ഇന്നത്തെ ഡ്യൂട്ടി ടൈം കഴിയണേ എന്ന് ഞാൻ പ്രാർത്ഥിച്ചു, അങ്ങനെ എല്ലാ ദിവസത്തെ പോലെ ജോലി കഴിഞ്ഞു വീട്ടിൽ വന്നു അത്താഴം ഉണ്ടാക്കി കഴിച്ചു കുട്ടികളും ഇച്ചായനും ഉറങ്ങി ഞാൻ നെറ്റ് ഓൺ ആക്കി…

സൂരജ് : ചേച്ചി….

ഞാൻ : എന്താ…

സൂരജ് : ക്രിസ്റ്റോ ഇപ്പൊ എന്ത് ചെയുവാ…

ഞാൻ : അവൻ പഠനം കഴിഞ്ഞു ഇപ്പോ നാട്ടിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയുന്നു… നീ എന്ത് ചെയുവാ…

സൂരജ് : ഞാൻ ജർമനിയിൽ ആണ്…

ഞാൻ : എവിടെ ജർമനിയിലോ…. ( ( ഞാൻ ഞെട്ടി ! ))

സൂരജ് : അതെ ചേച്ചി പഠിത്തം കഴിഞ്ഞു എന്റെ പേരെന്റ്സ് എന്നെ അവിടേക്കു കൊണ്ട് പോയി ഇപ്പോ ഞാൻ അവിടെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസർ ആയിട്ടു ജോലി നോക്കുവാ…

ഞാൻ : നീ പോയ കാര്യം ഒന്നും അറിയില്ലായിരുന്നു അപ്പൊ ഇപ്പോ നാട്ടിൽ വന്നത്…? ലീവിന് വന്നത് ആണോ…

സൂരജ് : അല്ല ചേച്ചി അതൊരു വലിയ കഥയ…

ഞാൻ : ആണോ ചുരുക്കി പറഞ്ഞാൽ മതി…

സൂരജ് : ഫേസ്ബുക് വഴി ഒരു പെൺകുട്ടിയെ ഞാൻ പരിചയപെട്ടു ഞങ്ങൾ നല്ല അടുത്ത് അവളും ആയി ഒരു ഡേറ്റിംഗ് വേണ്ടി ഞാൻ വന്നതാ ജർമിനിയിൽ നിന്നും പിന്നെ വീട്ടുകാരെയും ബന്ധുക്കളെയും വിസിറ്റ് ചെയാം എന്ന് കരുതി…

ഞാൻ : മ്മ് എന്നിട്ടു മീറ്റിംഗ് നടനോ

സൂരജ് : ഇല്ല ചേച്ചി അവൾ വന്നില്ല മീറ്റിംഗിന് ഞാൻ വന്നു എന്ന് അറിഞ്ഞു പേടിച്ചിട്ടു ഫോൺ പോലും എടുക്കുന്നില്ല… ആകെ നിരാശ ആയി ആഗ്രഹിച്ച കാര്യങ്ങൾ ഒന്നും നടന്നില്ല…

ഞാൻ : പോട്ടെ സാരമില്ല… വിഷമിക്കേണ്ട… നിനക്ക് നല്ല ഒരു കൊച്ചിനെ കിട്ടും…

സൂരജ് : അത് കിട്ടി ചേച്ചി അങ്ങനെ എന്റെ വിഷമം എല്ലാം മാറി

ഞാൻ : ആണോ ഗുഡ്…

സൂരജ് : അത് മറ്റാരും അല്ല ചേച്ചി തന്നെയാ എന്റെ സ്വീറ്റ് സൂസി ചേച്ചി…

Leave a Reply

Your email address will not be published. Required fields are marked *