കുരുമുളക് 7

സൂരജ് : ആരും അറിയില്ല ചേച്ചി…

ഞാൻ : പോടാ നീ വിഷയം മാറ്റു…

സൂരജ് : ചേച്ചി എന്തേലും പറ…

ഞാൻ : എടാ നിനക്ക് ക്രിസ്റ്റോവിനെ കൂടെ ഒന്നു കൊണ്ട് പോകാൻ പറ്റുമോ ജർമനിക്ക്… അവനും കൂടി അവിടെ ഒരു ജോലി…

സൂരജ് : മ്മ് നോക്കട്ടെ പക്ഷെ എനിക്ക് ചേച്ചിയെ കൊണ്ട് പോകാൻ പറ്റും ചേച്ചി നേഴ്സ് അല്ല സുഖമായി എനിക്ക് കൊണ്ട് പോകാം… പിന്നെ ചേച്ചിക്ക് ഹസ്ബന്റിനെയും പിള്ളേരെയും കൊണ്ട് പോകാം…

ഞാൻ : ഉള്ളതാണോ നീ ഈ പറയുന്നത്… നിനക്ക് എന്നെ കൊണ്ട് പോകാൻ പറ്റുമോ…

സൂരജ് : ചേച്ചിയെ ഞാൻ എവിടെ വേണേലും കൊണ്ട് പോകാം വരുമോ എന്റെ കൂടെ….

ഞാൻ : പോടാ ഡാ ഞാൻ സീരിയസ് ആയിട്ടു ചോദിച്ചതാ…

സൂരജ് : പറ്റും ചേച്ചി…

ഞാൻ : എന്നാ എനിക്ക് ഇതിന്റെ ഡീറ്റെയിൽസ് ഒക്കെ അറിയണം…

സൂരജ് : നമുക്ക് നേരിട്ടു കാണാം ചേച്ചി… നാളെ കണ്ടാലോ…

ഞാൻ : നാളെ ഡ്യൂട്ടി ഉണ്ട്..

സൂരജ് : ലീവ് എടുക്കു ചേച്ചി…

ഞാൻ : ലീവ് എടുത്താൽ ഇച്ചായൻ വഴക്കു പറയും…

സൂരജ് : ഇച്ചായൻ അറിയണ്ട നമുക്കു മീറ്റ് ചെയാം ചേച്ചി…

ഞാൻ : ഒക്കെ.. എന്നാൽ സമയം നാളെ രാവിലെ ഞാൻ മെസ്സേജ് ഇടാം…

സൂരജ് : ഒക്കെ…

ഞാൻ : എന്നാ ഗുഡ് നൈറ്റ്…

സൂരജ് : ഓക്കേ ഗുഡ് നൈറ്റ്.. ❤️

അവൻ ഗുഡ് നൈറ്റ് മെസ്സേജ് ഇട്ടു കഴിഞ്ഞ് മൂന്ന് ലവ് ചിന്നം കൂടി ഇട്ടു എനിക്ക് അത് കണ്ടപ്പോൾ എന്റെ ഉള്ളിൽ അവനോടു ഒരു വികാരം തോന്നി തുടങ്ങി… അവന്റെ സംസാരം അവനു എന്നോടുള്ള ഇഷ്ട്ടം എല്ലാം എനിക്ക് മനസിലായി എന്റെ ഈ ദുഖകരമായ ദാമ്പത്യ ജീവിതത്തിൽ അവൻ ഒരു കുളിർമഴ ആകും എന്ന് എനിക്ക് ഉറപ്പായിരുന്നു…

പിറ്റേന്ന് രാവിലേ ഞാൻ ഇച്ചായനോട് സൂരജിനെ പറ്റി പറഞ്ഞു ക്രിസ്റ്റോയുടെ സുഹൃത്താണെന്നും ഒരു ആക്‌സിഡന്റ് പറ്റി വളരെ യാതിർഷികമായി കണ്ടുമുട്ടി എന്നും…അവൻ വിചാരിച്ചാൽ നമ്മളെ ജർമനിയിൽ നമ്മളെ ജർമനിയിൽ കൊണ്ട് പോകാൻ സാധിക്കും എന്നും പറഞ്ഞു.. ഈ കാര്യം കേട്ടപ്പോൾ ഇച്ചായൻ ഹാപ്പി ആയി…ഇച്ചായന് അവനെ കണ്ടു ഇതിനെ പറ്റി സംസാരിക്കണം എന്ന് പറഞ്ഞു…

അങ്ങനെ പിറ്റേന്ന് രാവിലേ അലാറം അടിച്ചു ഞാൻ ഉണർന്നു….ജോലികളെല്ലാം തീർത്തു പിള്ളേരെയും സ്കൂളിൽ വിട്ടു ഇച്ചായനും പോയ ശേഷം ഒരു ഇളം ലൈറ്റ് ബ്ലൂ സാരീ ഉടുത്തു അല്പം ഒരുങ്ങി ഞാൻ സൂരജിനെ കാണാൻ ഇറങ്ങി…ഞാൻ സ്കൂട്ടറിൽ ഹെൽമെറ്റ് ഒക്കെ ഇട്ടു ജംഗ്ഷനിൽ ചെന്നു അവനെ കാത്തു നിന്നു…

Leave a Reply

Your email address will not be published. Required fields are marked *