കുരുമുളക് 7

സൂരജ് അവളെയും… ഞാൻ മെല്ലെ അവർ അറിയാതെ ടെബാളിന്റെ താഴെക്ക് നോക്കി സൂരജിന്റെ കാൽ അവളുടെ കാലിൽ ആണെന് എനിക്ക് മനസിലായി എന്നാൽ അവൾ പതിയെ കാൽ മാറി എന്റെ കാലിൽ ഉരസുക ആയിരുന്നു..അവൾ പെട്ടന്നു കഴിച്ചു കഴിഞ്ഞു അടുക്കളയിലേക്ക് പോയി.. സൂരജ് കഴിച്ചു മതി ആക്കി…

ഞാൻ : എന്താ സൂരജ് എണീക്കുക ആണോ..

സൂരജ് : മതി അങ്കിൾ വയറു നിറഞ്ഞു…

ഞാൻ : താൻ ജിമ്മിൽ ഒക്കെ പോകുന്നത് അല്ലെ ഇരുന്നു കഴിക്കാഡോ…

സൂരജ് : അല്ല എങ്കിൽ ശെരിക്കും വയറു നിറഞ്ഞിട്ട…

ഞാൻ ആണേൽ കഴിച്ചു പകുതി ആയതേ ഉള്ളു…

ഞാൻ : എന്നാ ഒക്കെ…. സൂസൻ ചിലപ്പോൾ സൂരജിന് നമ്മുടെ ഫുഡ്‌ ഇഷ്ട്ടപെട്ടുകാണില്ല സീ സൂരജ് ഇത് റേഷൻ അരി ആണ് അതായിരിക്കും ഇഷ്ടപെടാഞ്ഞത്… നാളെ ആകട്ടെ ഡിന്നറിനു നല്ല ഫുഡ്‌ നമുക്ക് റെഡി ആകാം…

സൂരജ് : ഓക്കേ അങ്കിൾ….

അവൻ കഴിച്ച പത്രം എടുത്തു…

സൂസൻ : അയ്യോ അത് അവിടെ വച്ചേക്കു ഞാൻ എടുത്തോളാം…

സൂരജ് : അല്ല ഞാൻ കഴിച്ച പത്രം ഞാൻ തന്നെ കഴുകിയ ശീലം..

സൂസൻ വീണ്ടും പറഞ്ഞെങ്കിലും സൂരജ് വാശിയിൽ ആയിരുന്നു കഴുകുന്ന കാര്യത്തിൽ.

ഞാൻ : തർക്കം വേണ്ട അയാളുടെ താല്പര്യങ്ങൾ അല്ലെ സൂരജ് ഇവിടെ ഗസ്റ്റ് ആണ് അയാളുടെ ആഗ്രഹങ്ങൾ നമ്മൾ സാധിച്ചു കൊടുക്കണം കേട്ടോ സൂസൻ..

സൂരജ് അടുക്കളയിലേക്ക് പോയി… ഞാൻ ടിവിയിൽ നോക്കി പടം കണ്ടു ആഹാരം കഴിച്ചു പടം കണ്ടു ഞാൻ ആഹാരം കഴിച്ചു സമയം ഞാൻ ശ്രേദ്ധിച്ചില്ല കഴിച്ചു കഴിഞ്ഞിട്ടും ഞാൻ പടത്തിൽ വായിച്ചിരുന്നു എന്നാലും ഏകദേശം ഇരുപതു മിനുറ്റ് ആയി കാണും സൂരജ് അടുക്കളയിൽ പോയിട്ട് പത്രം കഴുകാൻ ഇത്രെയും നേരമോ ഞാൻ കസേര നീക്കി എഴുനേറ്റു പത്രവുമായി അടുക്കളയിലേക്ക് നടന്നു..

വാതിൽക്കൽ എത്തിയപ്പോൾ സൂരജ് വാതിൽ അടുക്കള വാതിൽ കടന്നു പുറത്തേക്കു വന്നു… സൂരജിന്റെ വലത്തേ കൈയുടെ രണ്ടു വിരലുകൾ ഉറുഞ്ചി ആണ് സൂരജ് പുറത്തേക്കു നടന്നു വന്നത്… എന്നെ കണ്ടതും ഒരു ചെറിയ പരിഭ്രമത്തിൽ..

സൂരജ് : അങ്കിൾ കഴിച്ചു കഴിഞ്ഞോ…

ഞാൻ : യെസ് യെസ് കൈ കഴുകാൻ വന്നതാ..സൂരജ് കൈ കഴുകിലെ

സൂരജ് : യെസ് അങ്കിൾ എന്താ അങ്ങനെ ചോദിച്ചേ…

ഞാൻ : അല്ല വിരലുകൾ ഉറുഞ്ചുന്നത് കണ്ടു ചോദിച്ചതാ…

ചെറിയ പരിഭ്രാമത്തോടെ അവൻ..

സൂരജ് : പത്രം കഴുകിയപ്പോൾ എങ്ങനെയോ കൈ മുറിഞ്ഞു അതാ..

ഞാൻ : നോക്കട്ടെ..
ഞാൻ അവന്റെ കൈ പിടിച്ചു നോക്കി എന്നാൽ അവൻ പെട്ടന് കൈ മാറ്റി കളഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *