കുരുമുളക് 7

“”ഓഹ് മൈ ഗോഡ് “” ഇവൾ എന്താ ഈ എഴുതി പിടിപ്പിച്ചു വെച്ചേക്കുന്നത് ആദ്യത്തെ വരികൾ വായിച്ചപ്പോൾ തന്നെ ഞാൻ ഞെട്ടി പോയി അവളുടെ കഥയോ ഞാൻ ഉടനെ അവൾ എഴുതാൻ പോകുന്ന വരിക ആയ കുരുമുളകിനെ patti നെറ്റിൽ കയറി പരിശോദിച്ചു ഉഫ്ഫ് സെക്സ് കഥകൾ എഴുതുന്ന ഒരു വരിക, എനിക്ക് ദേഷ്യം വന്നു ഇതിൽ അവൾ എന്ത് എഴുതാന അതും അവളുടെ കഥ… എനിക്ക് ദേഷ്യം കൂടി വന്നു ഒപ്പം ആകാംഷയും എന്തായാലും അവൾ എന്താ എഴുതിയിരിക്കുന്നത് എന്ന് അറിയാൻ ഞാൻ തുടർന്നു വായിക്കാൻ തീരുമാനിച്ചു….

കഥ തുടരുന്നു……

മൊബൈലിന്റെ അലാറം കേട്ടു പതിവ് പോലെ ഞാൻ കണ്ണ് തുറന്നു, സമയം നോക്കി നാലു മണി, വെളുപ്പിനെ എഴുനേൽക്കുന്നത് എനിക്ക് ശീലം ആയെങ്കിലും തണുപ്പു കാരണം എപ്പോഴും ശരീരത്തിന് ഒരു മടി ഉണ്ട്, എന്നാൽ മടി പിടിച്ചു ഇരുന്നാൽ കാര്യങ്ങൾ ഒന്നും നടക്കില്ല…. കുരിശു വരച്ചു കട്ടിൽ എഴുനേറ്റു ഇരുന്നു, പതിവ് പോലെ കൂർക്കം വലി കേട്ടു തിരിഞ്ഞു നോക്കി ഇച്ചായൻ നല്ല ഉറക്കം..

ഓഹ് ഒന്നും അറിയണ്ട സമയം ആകുമ്പോ എല്ലാം മേശ പുറത്തു എത്തും… കട്ടിലിൽ നിന്നും എണീറ്റു തോർത്ത്‌ എടുത്തു കുളിമുറിയിൽ കയറി ഒരു കുളി അങ്ങ് പാസ്സാക്കി, നല്ല തണുത്ത വെള്ളം ഐസ് പോലെ തണുപ്പ്, കുളി കഴിഞ്ഞു ഇറങ്ങി അലക്കി മടക്കി വെച്ചിരുന്ന മാക്സി എടുത്തു ഉടുത്തു തണുപ്പിൽ കിടുങ്ങി കിടുങ്ങി അടുക്കളയിലേക്ക് ഞാൻ നടന്നു..

ഇച്ചായനോട് ഒരു ഹീറ്റർ വെച്ച് തരാൻ പറഞ്ഞിട്ട് വർഷങ്ങൾ ആയി ഒരു ഫലവും ഇല്ല… മക്കൾക്കു സ്കൂളിൽ കൊണ്ട് പോകാനും എനിക്ക് ജോലിക്കു കൊണ്ട് പോകാനും ചോറിനുള്ള അരി കഴുകി അടുപ്പത്തു വച്ചു…

ഇച്ചായൻ : സൂസൻ ..

ഞാൻ : എന്താ ഇച്ചായ..

ഇച്ചായൻ : കോഫി കിട്ടിയില്ല…

ഞാൻ : ഇപ്പൊ കൊണ്ട് വരാം…

ശോ നിങ്ങളോട് സംസാരിച്ചിരുന്നതുകൊണ്ട് സമയം പോയത് അറിഞ്ഞില്ല മണി അഞ്ചര ആയി… അയ്യോ ഞാൻ എന്നെ പരിചയപ്പെടിത്തീല അല്ലെ പറയവേ അതിയാന് കാപ്പി കൊടുത്തിട്ടു പറയാം…

രാവിലെ അഞ്ചരക്കു പത്രം കൃത്യമായി എത്തും ഇച്ചായൻ ആ സമയത്ത് ആണ് അലാറം വെക്കുന്നത് അങ്ങനെ ആണെന്ന് അറിയില്ല ഉറക്കത്തിൽ എന്റെ അലാറം കേൾക്കില്ല… കാപ്പി കുടിച്ചു പത്രം വായിച്ചാലേ ഇച്ചായന്റെ പ്രാഥമിക കാര്യങ്ങൾ നടക്കതുള്ളു….

കാപ്പി കൊണ്ട് കൊടുത്തു മടങ്ങി വരും വഴി മക്കളുടെ മുറിയിൽ ചെന്നു…

Leave a Reply

Your email address will not be published. Required fields are marked *