കുറ്റന്വേഷണം – 1

പ്രിയപ്പെട്ട വായനക്കാർക്കു,

ആദ്യം മുതൽക്കേ ഞാൻ ഇവിടെ ഒരു കഥയെഴുതുവാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അതിനു സമയം കണ്ടെത്തുവാൻ വളരെ പാട് പെട്ടു. പക്ഷെ… ഇനി പിടിച്ചു നിക്കാൻ വയ്യ!.. King liar, the mech,(ക്ഷമിക്കുക, ഇവരെന്റെ ഫേവ് writers ആണ്, മറ്റുള്ളവരെ തരം താഴ്ത്തിയല്ല )എന്നിവരെ പോലെ എഴുതുവാൻ അറീലെങ്കിലും ഞാൻ എന്റേതായ സ്റ്റാൻഡേർഡ് കീപ് ചെയ്യും. സൊ, ലെറ്റസ്‌ ഗോ ടു മൈ സ്റ്റോറി 😁

************************************†**************

“നിശൂ , എഴുന്നേകടാ മോനെ ”

“പ്ലീസ്‌, മ്മാ.. ഒരു പതിനഞ്ചു മിനിറ്റ് കൂടെ ”

“എന്നെ കുറ്റം പറഞ്ഞാ മതി ”

അമ്മ ദേഷ്യം ഭാവിച്ചു കിച്ചണിലേക്കു പോയി. ഞാൻ ചുമ്മാ ടൈം പീസിലേക്കു നോക്കി.

8 മണി..

ഞാൻ തിരിഞ്ഞു കിടന്നു… പെട്ടന്ന് ഒരു കൊള്ളിയാൻ തലയിൽ മിന്നി…

ദൈവമേ….

കാര്യം മറ്റൊന്നും അല്ല..

9:30 നു ആണ് ക്ലാസ്സ്‌ എങ്കിലും 9:00 നു എത്തണം. അല്ലെകിൽ ആ ദിവസം മൂഞ്ചും.

അപ്പോൾ ഞാൻ റെഡിയായി നിക്കട്ടെ..

**************************** ഞാൻ നിഷാന്ത് വിശ്വൻ.എന്റെ പ്രായ 21 വയസ്സ് .അച്ഛൻ വിശ്വൻ.പക്ഷെ ഇത് വരെ കണ്ടില്ല. അതിനെ കുറിച്ച് അമ്മയോട് ചോദിക്കാനും പോയില്ല. എപ്പോളെല്ലാം അതിനെ കുറിച്ചെല്ലാം ചോദ്യം വന്നപ്പോൾ അമ്മയുടെ മുഖഭാവത്തിന് ഉണ്ടാവുന്ന മാറ്റം എന്നെ അസ്വസ്ഥമാക്കിയിരുന്നു. പക്ഷെ എനിക്ക് അത് ഒരു പ്രശ്നമായിരുന്നില്ല.

സോറി, അമ്മയുടെ പേര് പറയാൻ മറന്നു. മഹിമ വിശ്വൻ.പ്രൊഫഷനലി ആളൊരു നല്ല പ്രൊഫസരാണ്. പ്രായം 39. പക്ഷെ മുപ്പത് തികഞ്ഞെന്നു പോലും പറയില്ല. പലപ്പോഴും ചില കോളേജിൽ ചിലർ പ്രൊഫസരാണെന്ന് പോലുമറിയാതെ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. പിന്നെ സത്യമറിഞ്ഞപ്പോൾ, അവരുടെ മുഖമോർത്തു എപ്പോഴും എന്നോട് പറഞ്ഞു ചിരിക്കും🥵. എനിക്ക് ഈ കഥ കേട്ട് കേട്ടു മടുത്തു. അപ്പോൾ ഞാൻ അമ്മയെ ചൊറിയും. അമ്മ തിരിച്ചു എനിക്ക് gf ഇല്ല എന്നു പറഞ്ഞു കളിയാക്കും. പിന്നെ ഞാൻ ചന്തുവാകും,അമ്മ ഉണ്ണിയാർച്ചയും 😅.
ഓ ഇതാണെന്റെ കൊഴപ്പം, വെറുതെ കാട് കേറും. എന്റെ മാന്യ വായനക്കാർ എന്നോട് ക്ഷമിക്കുമെന്നു വിശ്വസിക്കുന്നു.

അപ്പോൾ, ഇനി എന്നെ കുറിച്ച് പറയാം. ഇപ്പോൾ ഞാൻ കോളേജിൽ ക്രിമിനോളജി ആണ് പഠിക്കുന്നെ. അമ്മയും ആ വിഷയത്തിൽ പ്രൊഫസരാണ്. ഇപ്പ്രാവശ്യം (നിർ ) ഭാഗ്യവശാൽ നമ്മൾ രണ്ടു പേരും ഒരേ കോളേജിലാണ് 😱. എനിക്കൊരു പ്രത്യേകത ഉണ്ട്. ഞാൻ വെറുതെയിരിക്കില്ല. എന്തെങ്കിലുമൊക്കെ ചുമ്മാ ചെയ്യും. കഥ വായിക്കും, ചിത്രം വരക്കും, കമ്പികഥയും വായിക്കും, പിന്നെ ആളുകളെ വായിക്കും.പേടിക്കേണ്ട, അക്ഷരപിശകല്ല.. ചുറ്റുമുള്ള ആളുകളെ നിരീക്ഷിക്കുക എന്റെ ഒരു വിനോദമാണ്. അവരുടെ മൈക്രോ എക്സ്പ്രഷൻസും, ബോഡി ലാംഗ്വേജും, സ്റ്റൈലും നോക്കി അവരുടെ വ്യക്തിത്വവും, അവരുടെ യാത്ര ഉദ്ദേശവും പ്രെഡിക്ട് ചെയ്യാൻ നോക്കും. ആദ്യമൊക്കെ തെറ്റിയെങ്കിലും പിന്നെപ്പിന്നെ ശെരിയായി വന്നു.

*****************************

“ഭാഗ്യം,ഇന്നലെ തന്നെ ഒരു കാർ റെന്റ് ചെയ്തത് നന്നായി..”

അമ്മയും ഞാനും നെടുവീർപ്പിട്ടു. കോളേജിൽ കാൽ മണിക്കൂർ മുൻപേ എത്തി 😌.

ഞാൻ മെല്ലെ swift കാറിൽ നിന്ന് ഇറങ്ങി കോളേജിലേക്കു നടന്നു.

“നിഷു..” അമ്മയുടെ വിളി..

ഞാൻ തിരിഞ്ഞു നോക്കി.

“പഠിക്കനൊട്ടോ ”

ആ കണ്ണുകൾക്ക് നല്ല തിളക്കം..

എനിക്ക് അത് വളരെ കുളിർമ തന്നു..

ഞാൻ മെല്ലെ നടന്നു

സത്യത്തിൽ അമ്മയെ അനുസരിക്കാൻ മടിയുണ്ട്..

വേറൊന്നും കൊണ്ടല്ല..

ക്ലാസ്സൊക്കെ ബോറാണ്..

മാഷുമാർക്കു കുട്ടികളെ പഠിപ്പിക്കാൻ അറില്ല..😡

അവര് കടലാസുകളിൽ, ബുക്ക്കളിൽ കുടുങ്ങിയിരിക്കുകയാണ്..😤

സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെ വെറും കടലാസ് ചീളുകളിൽ ഒതുക്കുന്നക് ശെരിയല്ല. 😤

അത് കൊണ്ട്..

ഞാൻ ലൈബ്രറിയുടെ അഗാധകളിൽ പോകുന്നു.🤣

അവിടുത്തെ ആൾക്ക് എന്നെ നല്ല പരിചയമാണ്..

പുള്ളിക്കാരന്റെ പേര് സജി.

കല്യാണം കഴിഞ്ഞു ഒരു മാസമായി..

അതിലും എന്റെ കറുത്ത കരങ്ങളാണ്‼️ 😝..

കക്ഷി കെട്ടിയത് കോളേജിലെ ഒരു സ്റ്റാഫിനെയാണ്.

അത്ര വല്യ സുന്ദരിയല്ലെങ്കിലും.. ആമിന ഇത്ത ഒരു ചന്തമുള്ള ചേച്ചിയാണ്.

അവരെ ഞാനാണ് സജിയേട്ടന് സെറ്റക്കിയത്..

അത് പിന്നെ പറയാം..

സജിയേട്ടൻ : എന്താ നിശാന്തേ, ഇവിടെ?

ഞാൻ :ഒന്നുമില്ല.. ചുമ്മാ..
സജിയേട്ടൻ :ക്ലാസ്സില്ലേ?

ഞാൻ :ഉണ്ട്, പക്ഷെ താല്പര്യമില്ല 😤❌️

സജിയേട്ടൻ:ഡാ, ചെറുക്കാ, ഒരു ചേട്ടന്റെ സ്ഥാനത്ത് നിന്ന് പറയാം…മര്യാദയ്ക്കൂ പഠിച്ചില്ലെകിൽ പണി കിട്ടും 😤.

ഞാൻ : ഞാൻ പഠിക്കുന്നില്ലെന്നു ആരാ പറഞ്ഞെ

സജിയേട്ടൻ:പിന്നെ എന്താ ഇവിടെ?

ഞാൻ :പഠിക്കാൻ.. 😁

സജിയേട്ടൻ:പൊട്ടനാക്കല്ലേ നീ.. ആകെ വായിക്കുന്നത്.. ഉമ്മാദത്തന്റെയും, ഡോയ്‌ലിൻതെയും, ക്രിസ്റ്റിയുടെയും, ബുക്കുകളാ..

ഞാൻ : അത് പണ്ട്…ഇപ്പൊ ട്രാക്ക് മാറ്റി.. ഡാൻ ബ്രൗൺ, ലീ ചൈൽഡ് etc.

സജിയേട്ടൻ:ഉം ശെരി ശെരി സ്വന്തം ഭാവി കളഞ്ഞു കുളിക്കരുത്.. കേട്ടോ..

ഞാൻ :ഉം..

ഞാൻ നേരെ റീഡിങ് റൂമിലേക്ക് നടന്നു. അടുത്തത് ജാക്ക് റിച്ചർ ന്റെ ബുക്ക്‌..

പെട്ടന്ന് പുറത്ത് എന്തോ ശബ്ദം കേട്ടു.. ഒരു പോലീസ് ജീപ്പിന്റെ ശബ്ദം.. പിന്നെ കരച്ചിലും..

സർ, പ്ലീസ്,

നിന്ന് മോങ്ങാതെ ജീപ്പിൽ കേറടി..

ഞാൻ : സീനാണോ..

ഞാൻ വേഗം ലൈബ്രറിയിൽ നിന്നു പുറത്തിറങ്ങി നോക്കി.

ഒരു പോലീസ് ജീപ്പ്…

നമ്മുടെ കോളേജിലെ ബ്യൂട്ടി ക്വീൻ റീനയെ കൊണ്ട് പോകുന്നു…

ഞാൻ :എന്തായിത് സംഭവം…(മനസ്സിൽ )

Si യൂണിഫോം ധരിച്ച ഒരു ആരോഗ്യധർഡഗാത്രൻ പറഞ്ഞു. ” ഇനി നമുക്ക് സ്റ്റേഷനിൽ പോയി സംസാരിക്കാം..”

ഞാൻ ചുറ്റും നോക്കി.

പേടിയോടെ നിക്കുന്ന ശ്രേയയെ (റീനയുടെ കൂട്ടുകാരി ) കണ്ട്.

റീന : “എനിക്കൊന്നും അറീല്ല. ”

പക്ഷെ അതൊന്നും വക വെക്കാതെ പോലീസ് അവളെ കൊണ്ട് പോയി.

കൊറച്ചു കഴിഞ്ഞ് അവിടുത്തെ ആളുകളും..

മെല്ലെ നടക്കുന്ന ശ്രേയയുടെ പിന്നാലെ പോയി.

‘ശ്രേയെ.. ‘

അവൾ തിരിഞ്ഞ് നോക്കി.

ഹലോ, ഞാൻ നിഷാന്ത്..

‘അതിനു.. ‘ അവൾ ഗൗരവത്തോടെ ചോദിച്ചു..

‘അല്ല.. റീനയെ എന്തിനാ കൊണ്ട് പോയെ ‘

‘അത് അറിഞ്ഞിട്ടെന്തിനാ ‘

‘എന്റെ പൊന്ന് ശ്രേയ.., എന്തേലും ഹെല്പ്…’

തനിക്കു കഴിയില്ല.. പോരെ…😡

ഞാൻ : അത് താനാണോ തീരുമാനിക്കുന്നെ?

ശ്രേയ :…

ഞാൻ : നമുക്ക് ഒരു നോകാം നേ…

അവൾ അല്പം മടിയോടെ പറഞ്ഞു…

അവളെ.. അവളെ.. കൊലക്കുറ്റതിനാ അറസ്റ്റ് ചെയ്തേ..
ഞാൻ :😱😱😵😨

Leave a Reply

Your email address will not be published. Required fields are marked *