ഇക്ക : ഹെലോ നീയെവിടെ
ഞാൻ : മുറിയിൽ എത്തി കിടക്കുവാ
ഇക്ക : ഡാ നിനക്ക് കുഴപ്പം ഇല്ലല്ലോ അമ്മക്ക് സംശയം ഉണ്ടോ
ഞാൻ : ഏയ് അതൊന്നും ഇല്ല അച്ഛൻ ആണ് സീൻ
കുറച്ചു കഴിഞ്ഞു ഒരു ബുള്ളറ്റിന്റെ സൗണ്ട് കേട്ടു ഞാൻ അച്ഛൻ വന്നു എന്ന് ഇക്കാക്ക് മെസേജ് ആക്കി. ഞാൻ ഇക്കയോട് നാളെ കാണാം by എന്ന് പറഞ്ഞു കിടന്നു
രാവിലെ അലാറം കേട്ടു ഞാൻ എണീറ്റു സമയം ആറര ഞാൻ താഴേക്കു പൊയ്
ഹാളിലേക്ക് വരുന്ന എന്നെ കണ്ടു അമ്മ
അമ്മ : നീയെന്താ പതിവില്ലാതെ നേരത്തെ
ഞാൻ,:+ഒന്നുല ഇന്നലെ നേരത്തെ കിടന്നുബ് ഉറക്കം സെരിയായില്ല
അമ്മ, : പനിക്കുന്നുണ്ടോ നിനക്ക്
ഞാൻ,: ഏയ് ഇല്ല
അമ്മ : ഞാൻ ചായ എടുക്കാം നീ ഇരിക്ക്
ഞാൻ സോഫയിൽ ഇരിന്നു
ഇടക്ക് പുറത്തേക്കു നോക്കി
അമ്മ ചായയും കൊണ്ട് വന്നു. ഞാൻ ചൂടാണെന്നു പറഞ്ഞു മേശപ്പുറത്തു വച്ചു അമ്മ മാറിയപോ ഞാൻ ബാക്കി കപ്പിൽ ഉണ്ടായിരുന്ന ചായയും ആയി ഷെഡിലേക്ക് പൊയ്.
അവിടെ ചെന്നു ഡോറിൽ തട്ടി അനക്കം കേൾക്കുന്നില്ല ഞാൻ ഡോറിൽ തട്ടി വീണ്ടും ശബ്ദം ഇല്ല ഞാൻ ഇക്കാടെ നമ്പർ മേടിച്ചിരുന്നു അതിലേക്കു വിളിച്ചു ഉള്ളിൽ നിന്നു റിങ് അടിക്കുന്നുണ്ടായിരുന്നു. ഞൻ വീണ്ടും തട്ടി
ഞാൻ : ഇക്ക ഞാനാ വാതിൽ തുറക്ക്
ഇക്ക : ദ വരുന്നെടാ
ഇക്ക വന്നു വാതിൽ തുറന്നപ്പോൾ ഞാൻ ചുറ്റും നോക്കി അകത്തേക്ക് കേറി
ഞാൻ : എങ്ങനെ ഉണ്ടായിരുന്നു ഉറക്കം
ഇക്ക : നന്നായി ഒന്ന് ഉറങ്ങി
ഞാൻ : ഇന്നലെ അവളെ ഉറക്കിയോ അതോ അവൾ ഇക്കാക്നെ ഉറക്കിയോ
ഇക്ക :പോടാ അങ്ങനെ ഒന്നുല്ല
ഞാൻ പോകണ്ടേ ഇക്ക ഒന്ന് വിളിക്ക്
ഇക്ക : ആ
ഇക്ക ഫോൺ ഇടുത്തു ആരെയോ വിളിച്ചു
ഞാൻ പുറത്തേക്കിറങ്ങി നോക്കി ആരെങ്കിലും വരുന്നുണ്ടോ എന്ന്
ഇക്ക : ഡാ വണ്ടി സെരിയാക്കാൻ രണ്ടു ദിവസം കഴിയും ഇന്ന് ആൾക്ക് പനി ആണെന്ന്
ഞാൻ : ആയോ അപ്പോൾ എന്ത് ചെയ്യും
ഇക്ക : ഇന്ന് വെള്ളി നാളെ മറ്റന്നാൾ അവധി ഇനി തിങ്കൾ നടക്കു അതുവരെ
ഞാൻ : ഇക്ക അത് നടക്കില്ല അച്ഛൻ അറിഞ്ഞാൽ കൊല്ലും ഇടക്ക് വന്നു നോക്കിയാൽ തീർന്നു.
തുടരും…
